മോഡേൺ വൈഫിന്റെ കാമനകൾ – 1

തിരിച്ചു ബാംഗ്ലൂരിലേക്ക് കാറിൽ പോയ ടൈമിൽ ഫോറെസ്റ്റ് ഏരിയ സ്റ്റാർട്ട് ചെയ്യുന്ന സ്ഥലത്തു അജിയേട്ടൻ വണ്ടി നിർത്തി മൂത്രം ഒഴിക്കാൻ പോയി.

കുറെ നേരത്തെ യാത്ര എനിക്ക് വല്ലാത്ത ക്ഷീണം തോന്നി.

കയ്യിലുണ്ടായിരുന്ന ഒരു കുപ്പി വെള്ളം എടുത്തു മുഖം കഴുകാനായി വെളിയിൽ ഇറങ്ങിയ ഞാൻ മുഖം കഴുകി കാറിന്റെ സൈഡിൽ വന്നപ്പോൾ റോഡിന് താഴെ സൈഡിൽ നിന്നും ചെറിയ സൗണ്ടും കേട്ട ഞാൻ എന്തോ ഒരു വെളുത്ത സാധനം ഇവിടെ കിടക്കുന്നത് കണ്ടു

ഞാൻ അജിയേട്ടനോട് ഈ കാര്യം പറഞ്ഞപ്പോൾ ചേട്ടൻ പറഞ്ഞു പട്ടിയോ കാട്ടുപന്നിയോ ആയിരിക്കും നീ പോയി കാറിൽ കയറാൻ പറഞ്ഞു

അല്ല ചേട്ടാ.. ഞാൻ കേട്ടതാ എന്തൊരു സൗണ്ട്… ചേട്ടൻ ഫോണിലെ ടോറച്ചടിച്ചു നോക്കിക്കേ…. പ്ലീസ്‌

നിനക്ക് വേറെ ഒരു പണിയുമില്ലേ.. ഇപ്പോൾ തന്നെ രാത്രി 10.00 മണിയാകുന്നു… നാളെ ചെന്നിട്ട് എനിക്ക് ഓഫീസിൽ മീറ്റിംഗ് ഉള്ളതാ.. വെറുതെ സമയം കളയാതെ വണ്ടിയിൽ കയറു..

ചേട്ടന് ഞാൻ പറഞ്ഞത് വിശ്വാസം ആയില്ല അല്ലെ… ഹോ നിന്റെ ഒരു കാര്യം… എന്തെങ്കിലും ഒന്ന് പറഞ്ഞാൽ പിന്നെ പുറകോട്ടില്ല… നാശം…

ആ ഫോൺ ഇങ്ങ് എടുക്കു..

ഞങ്ങൾ രണ്ടു പേരും അവൾ സൗണ്ട് കേട്ടു എന്ന് പറഞ്ഞ ഭാഗത്തേക്ക്‌ പോയി ടോറച് അടിച്ചു നോക്കി..

ശെരിയാ എന്തോ ഒരു സാധനം 15 അടി താഴ്ചയിൽ കിടപ്പുണ്ട്…. നോക്ക് ഞാൻ പറഞ്ഞില്ലേ ഇപ്പോൾ വിശ്വാസം ആയോ….

ഇവിടെ നിന്നു നോക്കിട് ക്ലിയർ ആയി കാണാൻ പറ്റുന്നില്ല… ചേട്ടൻ താഴോട്ട് ഇറങ്ങി നോക്ക്… പൊടി മണ്ടി വല്ലോ കാട് മൃഗം ആയിരിക്കും… പിന്നെ കാട് മൃഗം തുണി പുതച്ചല്ലേ കാട്ടിൽ നടക്കുന്നത്….

എടി അതു വേണോ… നമ്മക്ക് പോകാം…

ചേട്ടന് പേടിയാണേൽ മറു ഞാൻ പോകാം….

ശെരി ഞാൻ പോകാം… മനസ്സിൽ അവളെ കുറെ തെറി പറഞ്ഞു ഞാൻ താഴോട്ട് ഇറങ്ങി….

താഴെ ചെന്ന ഞാൻ പേടിച്ചു പേടിച്ചു ആ വെളുത്ത ഡ്രസ്സ്‌ കിടന്ന ഭാഗത്തേക്ക്‌ നടന്നു…

അടുത്ത് ചെന്ന ഞാൻ കണ്ടത് ഒരു പെൺകുട്ടിയെയാണ് . മേളിന്നു താഴെ വീണത്തന്നു തോന്നുന്നു…. എടി.. എടി ഗ്രേഷ്മേ…. ആരു കേൾക്കാൻ….

ഹലോ ഹലോ വീഴ്ചയിൽ ബോധം പോയെന്നു തോന്നുന്നു..

ദേവമേ ഇതു പുലിവാല്അകുമോ… ഇതിനെ ഇവിടെ ഇട്ടിട്ടു പോകാനും തോന്നുനില്ലല്ലോ…. ഇവിടെ ഇട്ടിട്ടു പോയാൽ വല്ല മൃഗങ്ങൾ വന്നു ഇതിന്നെ കൊല്ലും..

പുലിവാലയല്ലോ…ഇപ്പോൾ എന്നാ ചെയ്യും… ആ വരുന്നടത്തു വെച്ച് കാണാം.. ഞാൻ പയ്യെ ആ കൊച്ചിനെ പൊക്കി മേലോട്ട് കയറാൻ നോക്കി… അവളെ കുറെ മനസ്സിൽ തെറി പറഞ്ഞു ഞാൻ പയ്യെ പയ്യെ മേലോട്ട് കയറി..

ഒരു വിധം ഞാൻ മേളിൽ എത്തി…. ആയോ ഇതാരാ…. നിന്റെ അമ്മ പോ മൈരേ… ഞാൻ അവളെ കുറെ തെറി പറഞ്ഞു…

എന്റെ ദേവി… ഇതൊരു പെൺകൊച്ചു ആണല്ലോ… ഇതിനു എന്നാ പറ്റിയതാ ചേട്ടാ… എന്റെ മൈരേ അതിനു ബോധമില്ല എന്നാ പറ്റിയതാണ് എന്ന് ചോദിക്കാൻ….

നീ ഇച്ചിരി വെള്ളം എടുക്കടി … അവൾ കൊണ്ടുവന്ന വെള്ളം ഞാൻ ആ കൊച്ചിന്റെ മുഖത്തു ഒഴിച്ചു…. എന്റെ ദേവി അനക്കം ഒന്നും ഇല്ലല്ലോ… ഇനി മരിച്ചു കാണുമോ…

പോടീ മൈര് മനുഷ്യനെ പേടിപ്പിക്കാതെ… നീ വണ്ടിയിൽ കയറു.. വേഗം അടുത്തുള്ള ഹോസ്പിറ്റലിൽ പോകാം

ഞാൻ വേഗം ആ കൊച്ചിനെ പൊക്കി വണ്ടിയിൽ കയറി വേഗം വണ്ടി എടുത്തു… അഞ്ചാറു കിലോ മീറ്റർ കഴിഞ്ഞ് ഒരു ക്ലിനിക് കണ്ടു… വണ്ടി നിർത്തി വേഗം ആ കൊച്ചിനെ എടുത്ത് ക്ലിനികിൽ കയറി..

അപ്പോൾ ഒരു നേഴ്സ് വന്നു കന്നഡയിൽ എന്തോ പറഞ്ഞു…. ഞാൻ മലയാളി ആണെന്ന് എന്റെ സംസാരത്തിൽ അവർക്കു മനസിലായി…

അവർ ആ കൊച്ചിനെ നോക്കിട്ട് ഫോൺ എടുത്തു ആരെയോ ഫോൺ ചെയ്തു

ഞാൻ ഉണ്ടായകാര്യം ആ നഴ്സിനോട് പറഞ്ഞു

അപ്പോൾ അവർ അറിയാവുന്ന മലയാളത്തിൽ ഇവിടെ ഡോക്ടർ നൈറ്റ്‌ ഡ്യൂട്ടിയിൽ ഇല്ല എന്നും… അവർ മാത്രമേ ഉള്ളു എന്നും ആ കൊച്ചിന് ജീവൻ ഉണ്ടെന്നും പറഞ്ഞു

ഞങ്ങൾ പുറത്ത് വെയിറ്റ് ചെയ്തു… കുറച്ചു കഴിഞ്ഞപ്പോൾ ഒരു പോലീസ് വണ്ടി വന്നു. അതിൽ ഒരു പോലീസുകാരൻ വന്ന് നഴ്സിനോട് സംസാരിച്ച ശേഷം എന്റെ അടുത്ത് വന്ന്..

ഹലോ ഞാൻ സജീവൻ ഇവിടുത്തെ പോലീസ് സ്റ്റേഷൻ നിന്നും സിസ്റ്റർ വിളിച്ചിട്ട് വന്നതാനും പറഞ്ഞു

ഞാൻ ഉണ്ടായകാര്യം മുഴുവൻ ആ പോലീസകാരനോട് പറഞ്ഞു

ഒരു കാര്യം ചെയ്യു നിങ്ങൾ നിങ്ങടെ അഡ്രെസും ഫോൺ നമ്പറും പറയു

ശേഷം ആ പോലീസ്കാരൻ ജീപ്പിൽ കയറി പോയി.. ഞാൻ എന്റെ ഭാര്യയെ നോക്കി സമാധാനം ആയല്ലോ നിനക്ക് വഴിയേ പോയ വയ്യ വേലി എടുത്തു കക്ഷത്തിൽ വച്ചപോലെ ആയില്ലേ…

സോറി ചേട്ടാ..

ഇനി സോറി പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല..

ഇവിടുന്നു ഊരി പൊക്കാൻ പറ്റുമോ എന്ന് നോക്കാം

കുറച്ചു കഴിഞ്ഞു നേഴ്സ് വന്ന് പറഞ്ഞു… കൃത്യ ടൈമിൽ കൊണ്ടുവന്നത് കൊണ്ട് ജീവൻ രക്ഷപെട്ടു… നല്ല ഹെഡ് ഇഞ്ചുറി ഉണ്ട് ബോധം വന്നിട്ടില്ല… നോക്കാം

ഞാൻ പറഞ്ഞു സിസ്റ്റർ എനിക്ക് നാളെ ബാംഗ്ളൂരിൽ ചെല്ലണം… ഞങ്ങൾ പോകോട്ടെ…

ശെരി എന്റെ ഫോണിൽ ഒരു മിസ്സ്‌ കാൾ ചെയ്യു.. വല്ലോ വയ്യവേലി കേസ് ആണെങ്കിൽ ഞാൻ വിളിക്കാം

അങ്ങനെ ഫോൺ നമ്പർ കൊടുത്തു ഞങ്ങൾ അവിടുന്നും ഇറങ്ങി…

ഫ്ലാറ്റിൽ വന്നപ്പോൾ സമയം 3 മണി…

നല്ലഷിണം ഞങ്ങൾ പെട്ടന്നു കിടന്നു ഉറങ്ങി..

അലാറം അടിക്കുന്ന സൗണ്ട് കേട്ട് ചാടി എഴുനേറ്റ് ഗ്രേഷ്മയെ നോക്കി…. നോക്കിയേ ഇന്നലെ ഈ മൈരി കാരണം എന്തൊക്കെ പുലിവാല ഉണ്ടായത്.. അവടെ ഉറക്കം കണ്ടില്ലേ.

ഞാൻ പോയി ഫ്രഷ് ആയി ജോലിക്ക് പോകാൻ ഇറങ്ങി.. അപ്പോഴും അവൾ നല്ല ഉറക്കം ആണ്.

ഉച്ചവരെ നല്ല തിരക്കും മീറ്റിങ്ങും കാരണം സമയം പോയി ഉറക്കം വരുന്നുണ്ട്… ഒന്ന് കണ്ണടച്ചു

ഫോൺ റിങ്ങിങ്…..

Unknown number calling…..

ഹലോ ഹലോ അജിയല്ലേ.. Yes അജി speaking ഞാൻ സജീവൻ പോലീസ് എം പറഞ്ഞു സാർ… ആ കൊച്ചിനെ കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ…

ഒന്ന് നേരിൽ കാണണം evening സ്റ്റേഷനിൽ വരണം

വരാം സാർ ഓക്കേ

ഫോൺ കട്ട്‌ ആയി….

നേരെ കമ്പനിയിൽ നിന്നും വണ്ടി എടുത്ത് സ്റ്റേഷനിൽ ചെന്നു

സജീവൻ സാർ ഉണ്ടോ

സാർ അകത്തുണ്ട്, കയറിക്കോ

ഹായ് സാർ ഹായ് വരു ഇരിക്കു

പറയു സാർ എന്തിനാണ് വിളിപ്പിച്ചത്

അത് Mr. അജി… ഹോസ്പിറ്റലിൽ നിന്നും ഡോക്ടർ രാവിലെ വിളിച്ചായിരുന്നു

ഡോക്ടർ എന്തുപറഞ്ഞു

ആ കൊച്ചിന് തലയ്ക്കു നല്ല enjury ഉണ്ട്… പിന്നെ കൈയും കാലിലും നല്ല പരിക്കുണ്ട്… ഇപ്പോൾ നടക്കാൻ കുറച്ചു പാടാണ്… പിന്നെ ആ ക്ലിനികിൽ അഡിഷണൽ ഫെസിലിറ്റീസ് ഒന്നും ഇല്ല… അവിടെ നിന്നും ഡിസ്ചാർജ് ചെയ്യണം…

എങ്കിൽ വേറെ ഹോസ്പിറ്റലിൽ മാറ്റം സാർ..

സീ Mr. അജി ഇപ്പോൾ അതിന്റെ കാര്യം ഉണ്ടെന്നു തോന്നുന്നില്ല..

സാർ ആ കൊച്ചിനെക്കുറിച്ചു അവിടെ തിരക്കിയോ..

Yes….അതിന്റെ ഫോട്ടോ അവിടെ ഉള്ള എല്ലാ ഷോപ്പിലും nearest ഹൗസിലും കാണിച്ചു but ആർക്കും അതിനെ കണ്ടു പരിജയം ഇല്ല… Enquiry നടക്കുന്നു…