മോഡേൺ വൈഫിന്റെ കാമനകൾ – 1 2

ഫോൺ റിങ്ങിങ്…..

Unknown number calling…..

ഹലോ ഹലോ അജിയല്ലേ.. Yes അജി speaking ഞാൻ സജീവൻ പോലീസ് എം പറഞ്ഞു സാർ… ആ കൊച്ചിനെ കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ…

ഒന്ന് നേരിൽ കാണണം evening സ്റ്റേഷനിൽ വരണം

വരാം സാർ ഓക്കേ

ഫോൺ കട്ട്‌ ആയി….

നേരെ കമ്പനിയിൽ നിന്നും വണ്ടി എടുത്ത് സ്റ്റേഷനിൽ ചെന്നു

സജീവൻ സാർ ഉണ്ടോ

സാർ അകത്തുണ്ട്, കയറിക്കോ

ഹായ് സാർ ഹായ് വരു ഇരിക്കു

പറയു സാർ എന്തിനാണ് വിളിപ്പിച്ചത്

അത് Mr. അജി… ഹോസ്പിറ്റലിൽ നിന്നും ഡോക്ടർ രാവിലെ വിളിച്ചായിരുന്നു

ഡോക്ടർ എന്തുപറഞ്ഞു

ആ കൊച്ചിന് തലയ്ക്കു നല്ല enjury ഉണ്ട്… പിന്നെ കൈയും കാലിലും നല്ല പരിക്കുണ്ട്… ഇപ്പോൾ നടക്കാൻ കുറച്ചു പാടാണ്… പിന്നെ ആ ക്ലിനികിൽ അഡിഷണൽ ഫെസിലിറ്റീസ് ഒന്നും ഇല്ല… അവിടെ നിന്നും ഡിസ്ചാർജ് ചെയ്യണം…

എങ്കിൽ വേറെ ഹോസ്പിറ്റലിൽ മാറ്റം സാർ..

സീ Mr. അജി ഇപ്പോൾ അതിന്റെ കാര്യം ഉണ്ടെന്നു തോന്നുന്നില്ല..

സാർ ആ കൊച്ചിനെക്കുറിച്ചു അവിടെ തിരക്കിയോ..

Yes….അതിന്റെ ഫോട്ടോ അവിടെ ഉള്ള എല്ലാ ഷോപ്പിലും nearest ഹൗസിലും കാണിച്ചു but ആർക്കും അതിനെ കണ്ടു പരിജയം ഇല്ല… Enquiry നടക്കുന്നു…

എങ്കിൽ നമ്മക്ക് ഇവിടെ അടുത്തുള്ള ലേഡീസ് ഹോസ്റ്റലിൽ ആക്കാം… അതു പോരെ ക്യാഷ് ഞാൻ കൊടുക്കാം..

സീ വേറെ ഒരു കാര്യം കൂടി ഡോക്ടർ പറഞ്ഞായിരുന്നു… എന്താ സാർ ആ കൊച്ചിനെ ഇപ്പോൾ ഓർമ കുറവുണ്ട്… സ്വന്തം പേരും അഡ്രസ്സും ഒന്നും അതിനെ ഓർമയില്ല… അങ്ങനെ ഉള്ള ഒരു കൊച്ചിനെ നമ്മൾ എങ്ങനെ ഹോസ്റ്റലിൽ ആകും

പിന്നെ നമ്മൾ എന്ത് ചെയ്യും സാർ

ഞാൻ ഒരു കാര്യം പറയാം mr. Aji ഒന്ന് ആലോചിക്കൂ..

എന്താ സാർ.. എന്തായാലും പറയു.. ഞാൻ ഇപ്പോൾ തന്നെ ബാംഗ്ലൂർ നിന്നും 2 മണിക്കൂർ ഡ്രൈവ് ചെയ്ത ഇവിടെ വന്നത്… ഇത്രയും ദൂരം എപ്പോഴും വരുക എന്നത് വളരെ പാടാണ്…. സാർ പ്ലീസ് ഹെല്പ് me

അതാണ് ഞാനും പറയാൻ വരുന്നത്.. തർക്കാലം ആ കൊച്ചിനെ നിങ്ങളുടെ കൂടെ താമസിപ്പിക്കു… 10 ദിവസം.. അപ്പോഴേക്കും എന്തെങ്കിലും ന്യൂസ്‌ കിടാതിരിക്കില്ല..

അജിയുടെ വീട്ടിൽ ആരൊക്കെ ഉണ്ട്

ഞാനും എന്റെ ഭാര്യയും കുട്ടികൾ നാട്ടിലാണ്

അപ്പോൾ വൈഫിനോട് കാര്യം പറയു… വൈഫ്‌ വർക്ക്‌ ചെയ്യുന്നുണ്ടോ… അന്ന് രാത്രിൽ ക്ലിനികിൽ വച്ചു കണ്ട ആൾ അല്ലെ..

അത് സാർ, ഞങ്ങൾ ബാംഗ്ലൂർ വന്നിട്ട് 2 മാസമേ ആയുള്ളൂ..ഇപ്പോൾ ജോലി നോക്കുന്നില്ല…

ഞാൻ സ്റ്റേഷന് പുറത്തിറങ്ങി കാര്യം ഭാര്യയോട് പറഞ്ഞു… ചേട്ടാ ഞാൻ കാരണം അല്ലെ.. ഇങ്ങനെ ഓക്കേ ഉണ്ടായത് സോറി ചേട്ടായി…

ഇനി അത് പറഞ്ഞിട്ട് കാര്യം ഒന്നും ഇല്ല… ഇപ്പോൾ എന്താ ചെയുക അതു പറ..

ചേട്ടാ ആ പോലീസുക്കാരൻ പറഞ്ഞത് പോലെ ഇപ്പോൾ ചെയാം ആരു നോക്കും ആ കൊച്ചിനെ.. അതിനു ഇപ്പോൾ നടക്കാൻ പോലും വയ്യ…

എന്തായാലും ഒരു പെൺകൊച്ചു അല്ലെ… സാരമില്ല ഞാൻ നോക്കാം

ഉറപ്പാണോ… അവിടെ വന്നിട്ട് മാറ്റി പറയരുത്..

ഇല്ല ചേട്ടാ ഞാൻ നോക്കാം

എം ശെരി..

സാർ വൈഫ് ഒക്കെ ആണ്

അപ്പോൾ അങ്ങനെ ആകടെ…ഞാൻ എന്തെകിലും update ഉണ്ടെങ്കിൽ വിളിക്കാം.. പിന്നെ വൈഫിന്റെ ഫോൺ നമ്പർ കൂടി തന്നേര്… ഡ്യൂട്ടിക്കിടയിൽ mr. അജിയെ ശല്യയം ചെയ്യണ്ടല്ലോ..

ഞാൻ വൈഫിന്റെ ഫോൺ നമ്പർ കൊടുത്തിട്ട് അവിടുന്ന് നേരെ ക്ലിനികിൽ വന്ന് ഡോക്ടറേ കണ്ടു..

അവിടുത്തെ ഫോർമാലിറ്റീസ് എല്ലാം കഴിഞ്ഞ് ഞങ്ങൾ അവിടെ നിന്നും ബാംഗ്ലൂർ ഫ്ലാറ്റിലേക്ക് തിരിച്ചു.

11 മണി ആയപ്പോൾ ഞാൻ ഫ്ലാറ്റിൽ വന്നു.. താഴെ വൈഫ് ഞങ്ങളെ കാത്തു ഡോറിൽ നിപ്പുണ്ടായിരുന്നു.. അവളും ഞാനും കൂടി ആ കൊച്ചിനെ പിടിച്ചു റൂമിൽ കൊണ്ട് കിടത്തി..

എപ്പോഴും ആ കൊച്ചിനെ ശെരിക്കും ബോധം ഒന്നും വന്നിട്ടില്ല..

ഞാൻ നേരെ എന്റെ റൂമിൽ പോയി ഒന്ന് കുളിച്ചു ഡ്രസ്സ്‌ ഓക്കേ മാറി താഴെ ഡൈനിംഗ് ടേബിളിൽ വന്നിരിന്നു..

അപ്പോഴേക്കും ഗ്രീഷ്മ എനിക്ക് കഴിക്കാൻ ചപ്പാത്തി ഉണ്ടാക്കി വച്ചിരുന്നു.

ചേട്ടാ ആ കൊച്ചിനെ കഴിക്കാൻ വല്ലതും കൊടുക്കണ്ടേ… വേണം ഇവിടെ കിടന്നു ചത്തുപോയാൽ നമ്മൾ ജയിലിൽ പോക്കും.. നീ കഴിക്കാൻ കൊടുത്തു നോക്ക്.. ശെരി ചേട്ടാ.. നല്ല ഷിണം കാരണം ഞാൻ പെട്ടന്നു ഉറങ്ങിപ്പോയി.. രാവിലെ ഗ്രീഷ്മ വിളിച്ചപ്പോൾ ആണ് എണീറ്റതു..