‘മിഥുൻ ഭയ്യാ , എങ്ങിനെയുണ്ട് ഈ നൈറ്റി ? ഇപ്പോൾ മാർക്കറ്റിൽ പോയപ്പോൾ വാങ്ങിച്ചതാണ് ‘ വസ്ത്രം മാറി മധു വീണ്ടും ഞങ്ങളിരിക്കുന്നേടത്തേക്ക് വന്നു . ഒരു സാധാരണ നൈറ്റി . മുൻ വശത്തെ വട്ടക്കഴുത്ത് ഒരൽപം കൂടുതൽ ഇറക്കി വെട്ടിയിരിക്കുന്നോയെന്നൊരു സംശയം . മൂന്നോട്ട് കുനിയുമ്പോൾ ഇടക്കണ്ണിട്ട് നോക്കിയാൽ അകത്ത് മറച്ചു വച്ച
മൂലക്കുന്നുകൾ ഭംഗിയായി കാണാൻ കഴിണേന്തക്കും .
“നീ അടുക്കളയിൽ ചെന്ന് മമ്മിയെ ഡിന്നറുണ്ടാക്കാൻ സഹായിക്ക് . വല്ലതും കഴിച്ചിട്ട് വേണം ഉറങ്ങാൻ? അഞ്ചര മണിക്ക് കമ്പനി വണ്ടി വരും.എനിക്ക് ഫസ്റ്റ് ഷിഫ്റ്റാണെന്നറിയാമല്ലോ വിക്കി പെങ്ങളോട് പറഞ്ഞു .
‘മമ്മി പറഞ്ഞു , സഹായമൊന്നും വേണ്ടെന്ന് , കുറച്ചു സമയം വർത്തമാനം പറഞ്ഞിരിക്കുമ്പോഴേക്കും ഡിന്നർ ശരിയാകും “.
ഒരു കാര്യം എനിക്കെന്തായാലും ഉറപ്പായി ; ഇവൾ വിക്കിയെ പോലെ റിസർവ്ഡ് ടൈപ്പല്ല . നല്ല വണ്ണം സംസാരിക്കുന്ന കൂട്ടത്തിലും കുറച്ചൊക്കെ ഫോർവേഡുമാണ് . ഇവളുടെ കടന്നാക്രമണം ഒരു പക്ഷേ എനിക്കിഷ്ടപ്പെട്ടില്ലെങ്കിലോയെന്ന് കരുതിയാകാം വിക്കിയുടെ സ്വരത്തിലൊരൽപം ശാസനയുടെ ചുവ .
ഒരു മണിക്കൂറിനകം ഡിന്നർ തയ്യാറായി . പതിവിനു വിപരീതമായി അതൊരു പഞ്ചാബി സദ്യ തന്നെയായിരുന്നു . ത്വയിൽ ഉണ്ടാക്കിയ മൃദുലമായ ചപ്പാത്തികൾ , പരിപ്പു കറി , വെള്ളം വറ്റിച്ച മറ്റൊരു കറി , ചോറ് ,നാട്ടിൽ നിന്ന് കൊണ്ടു വന്ന അച്ചാർ ,
‘മമ്മി പറഞ്ഞു : നേരം വൈകിയതു കൊണ്ട് ഇന്ന് കാര്യമായിട്ടൊന്നും ഉണ്ടാക്കാനൊത്തില്ലെന്ന് ” ടി പോയ്ക്ക് മേൽ ഭക്ഷണം നിരത്തുമ്പോൾ മധു പറഞ്ഞു നാളെ തൊട്ട് ശരിക്കുള്ള ഭക്ഷണം കഴിക്കാനാവും “.
“പപ്പയുടെ ജോലി ട്രാൻസ്ഫറബിൾ ആയതിനാൽ മമ്മ ഇന്ത്യയിൽ പലയിടത്തും താമസിച്ചിട്ടുണ്ട് നിങ്ങളുടെ സാമ്പാർ , വട ഇഡ്ഡലി എന്നിവയൊക്കെ മമ്മി ഉണ്ടാക്കി തരൂ.. “. ഭക്ഷണം കഴിക്കുന്നതിനിടയിൽ വിക്കി പറഞ്ഞു .
“മമ്മി എന്താ പുറത്ത് വരാത്തത് ?? എന്തെങ്കിലും മര്യാദ ചോദിക്കേണ്ടേയെന്ന് കരുതി ഞാൻ ചോദിച്ചു .
‘മമ്മിയുടെ സ്വഭാവം അങ്ങിനെയാണ് . കൂടുതൽ സംസാരിക്കില്ല ; പക്ഷേ ഏത് സമയത്തും എന്തെങ്കിലുമൊക്കെ ചെയ്യു കൊണ്ടിരിക്കും . പാചകം തയ്യൽ സെറ്റർ തുന്നൽ എന്നിങ്ങനെ ‘ മധുവാണ് മറുപടി പറഞ്ഞത്.
‘മമ്മി കുറച്ച് സംസാരിക്കുന്നതിന്റെ കുറവൊക്കെ ഇവൾ തീർക്കുന്നുണ്ട് . ഇവൾക്ക് സംസാരം മാത്രമേയുള്ളൂ . പണിയൊക്കെ മമ്മിയും ഇവളുടെ അനിയത്തി രജ്ജുവും കൂടി ചെയ്തു തീർക്കും “. വിക്കി പറഞ്ഞു .
ഭക്ഷണം കഴിഞ്ഞയുടനെ വിക്കി ഉറങ്ങാനുള്ള പുറപ്പാടായി . ഇന്നലെ വരെ വേറെ മുറികളിൽ വേറെ വേറെ കട്ടിലിൽ കിടന്നിരുന്ന ഞങ്ങൾ താൽക്കാലികമായി ഒരു കുട്ടിൽ പങ്കിടാൻ തയ്യാറായി .എനിക്ക് പെട്ടെന്ന് ഉറക്കം വരാതിരുന്നതിനാൽ ഞാൻ ടി. വി ഓൺ ചെയ്ത് ഒരു സീരിയൽ കണ്ടു കൊണ്ടിരുന്നു .
“മിഥുൻ ഭയ്യ ഉറങ്ങിയില്ലേ ഇനിയും ?? ഭക്ഷണം കഴിച്ച് ഞങ്ങളുടെ മുറിയിലേക്ക് വന്ന മധു ചോദിച്ചു .
“ഇല്ല ; ഞാൻ പതിനൊന്ന് മണിയായിട്ട് മാത്രമേ കിടക്കാറുള്ളൂ ‘
“എങ്കിൽ നമുക്കൊരൽപം സംസാരിച്ചിരിക്കാം ” ജ്ഞാനിരുന്നിരുന്നതിന്റെ എതിർ വശത്തുള്ള സോഫയിലേക്കിരുന്നു കൊണ്ട് മധു പറഞ്ഞു .
‘മധു’ , നിനക്കൂറണ്ടേണ്ടേ . നാളെ ക്ലാസിനു പോകേണ്ടേ ? അകത്തു നിന്ന് അവരുടെ മമ്മി ചോദിക്കുന്നത് കേട്ടു .
“ഞാൻ മിഥുൻ ഭയ്യയോട് കമ്പ്യൂട്ടറിനെക്കുറിച്ചുള്ള കുറച്ച് സംശയങ്ങൾ ചോദിച്ച് മനസ്സിലാക്കി വരാം മമ്മി ” അവൾ മറുപടി പറഞ്ഞു .
എനിക്ക് ഹിന്ദിയിൽ വൈദഗ്ദ്ധ്യം കുറവാണെന്നതിനാൽ അവൾ ഹിന്ദിയും ഇംഗ്ലീഷും മിക്സ് ചെയ്താണ് സംസാരിച്ചത് .തുടക്കം കമ്പ്യൂട്ടറിനെക്കുറിച്ചായിരുന്നെങ്കിലും പെട്ടെന്ന് അത് ഓഫീസ് ജോലിയെക്കുറിച്ചായി വഴി തിരിഞ്ഞു . പിന്നെ തിരിച്ച് വന്നാൽ സമയം പോകാൻ എന്ത് ചെയ്യുമെന്നായി . ടി വി കാണുമെന്ന് പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ട സീരിയൽ , സീരിയൽ നടികൾ എന്നിവരെക്കുറിച്ചായി . അത് പിന്നെ സിനിമയിലേക്ക് കടന്നു . ഫേഫറിറ്റ് ഹീറോ , ഹീറോയിൻ എന്നിവരെക്കുറിച്ചായി ചർച്ച . രവീണയാണോ കരിഷ്മയാണോ കാണാൻ സുന്ദരി ? രവീണ സെക്സസിയല്ലേ ? ടബ്ദുവിന്റെ വിജയ്ക്ക് പഥ് എന്ന സിനിമയിലെ രൂക്ക് രൂക്ക് രൂക്ക് എന്ന പാട്ടിനൊപ്പം ചെയ്തു. ഡാൻസ് കണ്ടുവോ ? അവളുടെ വേഷം എത്ര സെക്സസിയായിരുന്നു ? ശിൽപ്പ ഷെട്ടിയും അതേ വിധത്തിൽ തന്നെയുള്ള നടിയാണ് . ഐശ്വര്യ റായി സുന്ദരിയാണ് പക്ഷേ അഭിനയം നല്ലത് കാജോളിന്റെ തന്നെ. പക്ഷേ ഇവരൊന്നും മാധുരി ദീക്ഷിതിന്റെ ഒപ്പമെത്തില്ല . മാധുരിയല്ലേ ശ്രീ ദേവിയെ ഔട്ടാക്കിയത് ? (ശ്രീ ദേവി ഒരത്യുഗ്രൻ സുന്ദരി തന്നെ . പൊതുവേ സൗത്ത് ഇന്ത്യൻ നടികളെ കാണാനാണ് കൂടുതൽ സൗന്ദര്യം . അവരുടെ നീണ്ട തലമുടിയും ആവശ്യത്തിനു മാത്രം വലിപ്പമുള്ള തഴപ്പും മുഴുപ്പും.സൗത്ത് ഇന്ത്യയിലെ പല സ്ഥലങ്ങളുടേയും ഫോട്ടോകൾ ഞാൻ കണ്ടിട്ടുണ്ട് . എനിക്ക് വലിയ ഇഷ്ടമായി . വളരെ ദൈവ ഭയമുള്ള കൂട്ടക്കാരാണവർ . നോർത്ത് ഇന്ത്യക്കാർ മുഴുവന്നും സ്വാർത്ഥികളാണ്
