മോഹതീരം – 2 1

വീട്ടിലെത്തിയ ഉടനെ മധു സെൽ ഫോണിന്റെ ഉപയോഗങ്ങൾ പഠിക്കാൻ എന്റെയടുത്ത് വന്നിരിപ്പായി . ആദ്യമായി അവൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാൾക്ക് എസ് എം എസ് അയക്കണമെന്ന് പറഞ്ഞ് അവൾ അത് ചെയ്യേണ്ട വിധമെല്ലാം എന്നിൽ നിന്ന് ഹൃദിസ്ഥമാക്കി .അത്താഴം കഴിഞ്ഞയുടനെ പതിവു പോലെ വിക്കി ഉറങ്ങാൻ കിടന്നു . അന്ന് അവരുടെ മമ്മി സ്പെഷൽ സാമ്പാനൊക്കെ തയ്യാറാക്കിയിരുന്നതിനാൽ എനിക്ക് ഭക്ഷണം വളരെയധികം ഇഷ്ടപ്പെട്ടു തലേ ദിവസത്തെ പോലെ അന്നും കുറേ സമയം എന്നോടൊത്ത് സംസാരിച്ചിരുന്നതിനു ശേഷമാണ് മധു. ഉറങ്ങാൻ കിടന്നത് .മൊബൈൽ ഫോണിന്റെ ഉപയോഗത്തെക്കുറിച്ച തുടങ്ങിയ വർത്തിമാനങ്ങൾ പെട്ടെന്നാണ് ഫാഷനിലേക്കും ഗ്ലാമിലേക്കുമെല്ലാം തിരിഞ്ഞത് ജീൻസും ടോപ്പുമണിഞ്ഞാൽ അവൾ എങ്ങിനെയിരിക്കും എന്ന ചോദ്യത്തിന് എനിക്ക് മിഴിച്ചിരിക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ ………..(തുടരും)

Leave a Reply

Your email address will not be published. Required fields are marked *