യക്ഷി 24

Yakshi

Author : Anoop Vava


ഇതൊരു കഥയല്ല ജീവിതാനുഭവമാണ്. എന്റെ ജീവിതത്തിലെ ആദ്യത്തെ അനുഭവം.

ഞാൻ അനൂപ്, ഒരു മലയോര മേഖലയിൽ ആണ് താമസിക്കുന്നത്. Plus two പാസ്സ് ആയി ഡിഗ്രിക്ക് പോയെങ്കിലും ക്ലാസ്സ്‌ കട്ട്‌ അടിച്ചു നടന്നു. അങ്ങനെ ഡിഗ്രി ഡ്രോപ്പ് ഔട്ട്‌ ആയി.

ജീവിതം മുന്നോട്ടു പോകാൻ ഒരു ജോലി കൂടിയേ തീരു എന്നായി എനിക്ക്. അങ്ങനെ ഞാൻ ഒരു കോഴ്സ് പഠിക്കാൻ കോഴിക്കോട് എത്തി. അവിടെ നിന്നാണ് ഞാൻ ഈ കഥയിലെ നായികയെ പരിചയപ്പെടുന്നത്. പഠിക്കാൻ അത്ര മോശം ഒന്നുമല്ല എന്നാൽ വല്യ ബുജ്ജിയും അല്ല. കോഴിക്കോട് ആയതു കൊണ്ട് എല്ലാവരും ഹോസ്റ്റലിൽ ആയിരുന്നു നിന്നത്. ആണുങ്ങളും പെണ്ണുങ്ങളും സെപ്പറേറ്റ് ആയി ആയിരുന്നു ഉണ്ടായിരുന്നത്. ക്ലാസ്സിൽ വെച്ച് ആണ് ഞാൻ അവളെ പരിചയപ്പെടുന്നത്. അവളുമായി ഞാൻ സംസാരിക്കുന്നതു കണ്ട മറ്റുള്ള പെൺകുട്ടികൾ എന്നോട് ഒരു കാര്യം പറഞ്ഞു.

“ഡാ നീ അനീറയോട് മിണ്ടാൻ നിക്കണ്ട അവൾ പ്രേതം ആണ് ഡാ.”

ഞാൻ അതൊന്നും മൈൻഡ് ആക്കാൻ പോയില്ല കാരണം ഞാൻ ഒരു ethiest ആയിരുന്നു. പ്രേതം എന്നല്ല ദൈവത്തോട് പോലും എനിക്ക് വിശ്വാസം ഇല്ല. എന്നാൽ അവരെല്ലാം വീണ്ടും എന്നോട് അവളുടെ കഥകൾ പറഞ്ഞു കൊണ്ടിരുന്നു. ഞാൻ അവളോട്‌ അതിനെ പറ്റി ഒന്നും ചോദിച്ചില്ല. ഞങ്ങളുടെ സൗഹൃദം വളർന്നു കൊണ്ടേ ഇരുന്നു.കോഴ്സ് പഠിക്കുന്നതിനിടെ പെട്ടന്നാണ് കോവിഡ് വന്നു കേറുന്നത്. അതോടെ ക്ലാസ്സ്‌ അവസാനിപ്പിച്ചു എല്ലാവരും നാട്ടിലേക്കു പോയി. പക്ഷെ ഞങ്ങൾ തമ്മിൽ contact ഉണ്ടായിരുന്നു.

അവളുടെ ജീവിതം ഒരു ട്രാജഡി ആണ്. അവൾ കല്യാണം കഴിഞ്ഞു ഒരു കുട്ടിയുള്ളതാണ് എന്നാൽ അവളുടെ ദാമ്പത്യം പെട്ടന്ന് മുറിഞ്ഞു. അവളുടെ ഭർത്താവിന്റെ വീട്ടിലാണ് മകൻ ഉള്ളത്. അവളുടെ വീട്ടിൽ നിന്നും മാറി ഒരു വാടക വീട്ടിലാണ് അവൾ താമസിക്കുന്നത് അതും ഒറ്റയ്ക്ക്. ഇടയ്ക്കു അവളുടെ ഒരു ബന്ധു വരും സഹായിക്കാൻ.

ഞങ്ങൾ തമ്മിലുള്ള ബന്ധം മെല്ലെ വളർന്നു. കല്യാണം കഴിഞ്ഞതാണ് എങ്കിലും എനിക്കു അവളോട്‌ ഒരു ഇഷ്ടം തോന്നി തുടങ്ങി. അനീറ ഒരിക്കൽ അവളുടെ ഇഷ്ടം എന്നോട് പറഞ്ഞു. കണ്ട അന്ന് തൊട്ടു അവൾക്കു എന്നെ ഇഷ്ടം ആയിരുന്നു എന്ന്. രാത്രിയും പകലും ഒക്കെ ഞങ്ങൾ സംസാരിക്കുമായിരുന്നു. അങ്ങനെ ഒരു ദിവസം അവൾ എന്നോട് വീട്ടിലേക്കു ചെല്ലാൻ പറഞ്ഞു.

ചെന്നപ്പോൾ അവൾ മാത്രം അല്ല അവളുടെ കസിനും അവിടെ ഉണ്ടായിരുന്നു. അയാൾ കാണാതെ ഞാൻ അവളെ ഞാൻ കെട്ടിപിടിച്ചു. ഞങ്ങൾ ഒരുപാടു നേരം സംസാരിച്ചിരുന്നു. അന്ന് രാത്രി അവൾ ഉണ്ടാക്കിയ ചിക്കനും കഴിച്ചു ഞങ്ങൾ ഉറങ്ങാൻ കിടന്നു. വാടക വീടായതു കൊണ്ട് അവിടെ കട്ടിൽ ഒന്നും ഉണ്ടായിരുന്നില്ല. നിലത്തു രണ്ടു പായ വിരിച്ചു ഞങ്ങൾ മൂന്നുപേരും കിടന്നു. ഞങ്ങളുടെ രണ്ടുപേരുടെയും നടുവിൽ ആണ് അവൾ കിടന്നതു. കിടക്കുമ്പോഴും ഞങ്ങൾ സംസാരിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ കസിൻ ഉറങ്ങി.

അവൾ അയാളെ വിളിച്ചു നോക്കി. അയാൾ വിളി കേട്ടില്ല അവൾ എന്നെ നോക്കി ഒന്ന് ചിരിച്ചു. ആ ചിരിയിൽ എന്തെല്ലാമോ ഒളിപ്പിച്ചു വെച്ചതായി എനിക്ക് തോന്നി. പെട്ടന്ന് തോന്നിയ ഒരു ധൈര്യത്തിൽ ഞാൻ അവളെ കെട്ടിപിടിച്ചു. അവളും എന്നെ കെട്ടിപിടിച്ചു. കുറച്ചു കഴിഞ്ഞു ഞാൻ അവളിൽ നിന്ന് ചെറുതായി ഒന്ന് മാറി. അവളുടെ മുഖം എന്റെ മുഖത്തോട് അഭിമുഖമായി നിന്നു. ഞാൻ അവളുടെ ചുണ്ടിനോട് എന്റെ ചുണ്ട് ചേർത്ത് ഒരുമ്മ നൽകി. പിന്നെയും ഞാൻ അവളെ എന്റെ ചുണ്ടിനോട് ചേർത്ത്. അവൾ എന്റെ തലയുടെ പിന്നിൽ കൈ ചേർത്ത് എന്നെ അവളിലേക്ക് അടുപ്പിച്ചു. ഞാൻ അവളുടെ അധരങ്ങൾ നുകർന്നു കൊണ്ടിരുന്നു. പെട്ടന്ന് എന്തോ ശബ്ദം കേട്ടു അവൾ എന്നിൽ നിന്നും മാറി. അടുത്ത് കിടന്ന അയാൾ ചെറുതായി ഉറക്കത്തിൽ അനങ്ങിയതായിരുന്നു. അപ്പോഴാണ് ഞങ്ങൾ രണ്ടാളും അയാളെ പറ്റി ആലോചിക്കുന്നത്. പിന്നെ ഒന്നും ചെയ്യാൻ ഞങ്ങൾക്ക് ധൈര്യം ഉണ്ടായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *