ശബരി – 3 11

ശബരി 3

Shabari Part 3 | Author : Padmam

[ Previous Part ] [ www.kambi.pw ]


 

കൊച്ചു വെളുപ്പാൻ കാലം മുതൽ ഒപ്പം നടക്കാൻ തുടങ്ങീട്ട് അല്പം സമയമായെങ്കിലും കേൾക്കാൻ കൊതിച്ച ശബരി വിശേഷം കേൾക്കാഞ്ഞ് പൂർണ്ണിമ വല്ലാണ്ട് അസ്വസ്ഥയായി…

ക്ഷമയുടെ നെല്ലിപ്പലക കണ്ടപ്പോൾ പൂർണ്ണിമ തന്നെ വിഷയം അവതരിപ്പിച്ചു…

“മാഡം ഇന്നലെ പറയാൻ ബാക്കി വച്ച കാര്യം…. പറഞ്ഞില്ല….!”

“ഏത് കാര്യം…?”

പെട്ടെന്ന് ഓർക്കാഞ്ഞ് ജൂലി ചോദിച്ചു

” ശബരീടെ….”

ലേശം മടിയോടെ പൂർണ്ണിമ മൊഴിഞ്ഞു..

“ഓ… പൂർണ്ണിമ അത് തന്നെ ഓർത്തോണ്ട് ഇരിക്കുവാരുന്നോ…..? ശബരി ആളൊരു ഉപകാരിയാ….. പ്രത്യേകിച്ച് നമ്മെപ്പോലുള്ളവർക്ക്…”

വല്ലാത്ത ചിരി ചിരിച്ച് ജൂലി മാഡം പറഞ്ഞു..

ഒന്നും മനസ്സിലാവാതെ പൂർണ്ണിമ മിഴിച്ച് നിന്നു

” ആളൊരു ഡ്രൈവറാ…. വിളിച്ചാൽ…. സ്വന്തം വണ്ടിയിൽ വരും…”

കള്ളച്ചിരിയോടെ ജൂലി തുടർന്നു…

എന്നിട്ടും പൂർണ്ണിമയ്ക്ക് കാര്യം പിടി കിട്ടിയില്ല… എന്ന് ജൂലിക്ക് മനസ്സിലായി…

“ആള് ഒരു കോൾ ബോയ് ആണ്…”

പറഞ്ഞ ക്ലൂ ഒന്നും കൊണ്ട് കാര്യമില്ലെന്ന് മനസ്സിലായപ്പോൾ….. ജൂലി തുറന്ന് പറഞ്ഞു..

കോൾ ബോയ് എന്ന് കേട്ടപ്പോൾ… യാന്ത്രികമായി പൂർണ്ണിമയുടെ നെറ്റി ചുളിഞ്ഞ

ത് ജൂലി ഒളിഞ്ഞ് കാണുന്നുണ്ടായിരുന്നു.

തുടർന്ന് അല്പ നേരം അവരുടെ ഇടയിൽ മൗനം തളം കെട്ടി നിന്നു…

” ഞാൻ… ഒരു കാര്യം
ചോദിച്ചാൽ…. പൂർണ്ണിമ സത്യം പറയുമോ…?”

നിലനിന്ന മൗനത്തിന് വിരാമമിട്ട് ജൂലി ചോദിച്ചു

കാര്യം വ്യക്തമായില്ലെങ്കിലും… പൂർണ്ണിമ തല കുലുക്കി

” ശബരിയെ കണ്ടിട്ട് പൂർണ്ണിമയ്ക്ക് ഒരു മോഹവും തോന്നിയില്ലേ…?”

നിമിഷാർദ്ധ നേരത്തെ മൗനത്തിന് ശേഷം… പൂർണ്ണിമ ശരിവച്ച് തല കുലുക്കി…

ആർത്തിയോടെ ഒരു നാൾ മുഴുക്കെ ആകാംക്ഷയോടെ വിവരമറിയാൻ കാത്തുനിന്ന ആൾ മറിച്ചൊരു അഭിപ്രായം പറഞ്ഞാൽ അത് കാപട്യമാവുമെന്ന് ജൂലി മാഡം മനസ്സിലാക്കുമെന്ന് അറിയാനുള്ള വിവേകം പൂർണ്ണിമയ്ക്ക് ഉണ്ടായിരുന്നു….

“വാസ്തവത്തിൽ
കെട്ടുപാടുകൾ ഇല്ലാത്ത ഇമ്മാതിരി ബന്ധം സ്ഥാപിക്കൽ നമുക്ക് നല്കുന്ന റിലീഫ് കുറച്ചൊന്നുമല്ല…”

മാഡം പറഞ്ഞത് വരികൾക്കിടയിലൂടെ മനസ്സിലാക്കിയാൽ…..
ഡെന്മാർക്കിൽ എന്തോ ചീഞ്ഞുനാറുന്നു…. എന്ന് മനസ്സിലാക്കാൻ പ്രയാസമില്ല…

അന്നത്തെ പ്രഭാത സവാരി അവസാനിച്ചത് പുതിയ ഒരു ലോകത്തേക്കുള്ള വാതായനങ്ങൾ തുറന്നിട്ടാണെന്ന് പൂർണ്ണിമ തിരിച്ചറിഞ്ഞു…

അപ്പോഴും തന്നെ ഒരു കപടസദാചാരിയായി ജൂലി മാഡം ഒരു നിമിഷമെങ്കിലും പുള്ളി കുത്തിയതിലെ കുറ്റ ബോധം പൂർണ്ണിമയെ വേട്ടയാടിക്കൊണ്ടിരുന്നു….

അന്ന് ഓഫീസിലെ തിരക്കിനിടയിൽ ജൂലി മാഡത്തിന്റെ ഒരു മെസ്സേജ് പൂർണ്ണിമ ശ്രദ്ധിച്ചു…,

ശബരിയുടെ രണ്ട് സെൽഫോൺ നമ്പരായിരുന്നു…., അത്….

+ = xxxxx-xxx-

അടുത്ത പ്രഭാതത്തിൽ ജൂലി മാഡത്തിനെ കണ്ടപ്പോൾ തനിക്കായി ചുണ്ടിൽ ഒളിപ്പിച്ച കള്ളച്ചിരി കണ്ട് ശരിക്കും പൂർണ്ണിമ ചമ്മിപ്പോയി…

തനിക്ക് എന്നെങ്കിലും ആവശ്യം വരുമെന്ന് കരുതി തന്നെയാണ് മാഡം നമ്പർ അയച്ചു തന്നതെന്ന് വ്യക്തം..

കമ്പി വർത്തമാനവുമായി സവാരി പുരോഗമിക്കുമ്പോൾ…. പതിവ് പോലെ ശബരി എതിരെ വരുന്നുണ്ടായിരുന്നു…

എന്നത്തേതിലും വ്യത്യസ്തമായി ചുള്ളൻ ഹൃദ്യമായി തന്നോട് ചിരിച്ചുവോ എന്നത് തോന്നലാണോ എന്ന് പൂർണ്ണിമ സംശയിച്ചു…

” ശബരി ഇന്നലെ എന്നെ വിളിച്ച് ചോദിച്ചു… ആരാ രണ്ട് നാല് ദിവസമായി ഒരു സുന്ദരിക്കുട്ടി കൂടെ… എന്ന്… തല്ക്കാലം മോൻ അറിയണ്ട… എന്ന് ഞാൻ പറഞ്ഞു….”

ശബരി പാസ്സ് ചെയ്ത് പോയപ്പോൾ ജൂലി മാഡം ആത്മഗതം കണക്ക് പറഞ്ഞു……

ചിരിച്ച് കൊണ്ട് പൂർണ്ണിമ കേട്ടിരുന്നു…

“പൂർണ്ണിമയുടെ മനസ്സ് എനിക്കിപ്പോൾ.. വായിക്കാം…. ഈ സ്ത്രീക്ക് എങ്ങനാ… എന്നാവും… പൂർണ്ണിമ എന്തെങ്കിലും സംശയിച്ചെങ്കിൽ… അതിൽ തെറ്റ് പറയാൻ കഴിയില്ല… ഉള്ളത് പറയാലോ… ശബരി ഇല്ലായിരുന്നെങ്കിൽ…. എനിക്ക് എന്നേ ഭ്രാന്ത് പിടിച്ചേനേ… ! ഹസ്സിനെ സംബന്ധിച്ച് ഫക്കിംഗ് ഒരു വഴിപാടാ… ഇന്ന് വരെ എന്നെ തൃപ്തിപ്പെടുത്താൻ…. അങ്ങേർക്ക് കഴിഞ്ഞിട്ടില്ല… പൂർണ്ണിമയ്ക്ക് അറിയോ…എന്റെ പീരിയഡ് വരുന്നതൊക്കെ ശബരിക്കാ അറീന്നത്… രതി മൂർഛ എന്താന്ന് എന്നെ അറിയിച്ചത് എന്റെ ശബരിയാ…”

Leave a Reply

Your email address will not be published. Required fields are marked *