യവനിക 13

“ഇവനല്ല, ഇവളാ. റൂബി. ഞങ്ങൾ നടക്കും. ഇവിടെ ഫോക്സ് വരോ? ഇവളെ അറ്റാക്ക് ചെയ്താലോ എന്ന് കരുതി ചോദിച്ചതാ.”

“ഇല്ലാ, അതിനു ഭയങ്കര പേടി ആണ്. പെട്ടന്ന് പേടിച്ചോടും.”

“ഓ…”

എന്തൊക്കെയോ രണ്ടുപേരും സംസാരിച്ചു നടന്നു. അവൾ ഒരുപാട് സംസാരിക്കും. ഞാൻ കേട്ടിരിക്കും.

“തൻ്റെ പേരെന്താ?”

“സരയൂ.”

അർച്ചനാകവി സരയുവായി. പിന്നെ ആ കണ്ടുമുട്ടലും സംസാരവും പതിവായി. എനിക്ക് കോണ്ടാക്ട് നമ്പർ വാങ്ങണം എന്ന് തോന്നി. എങ്ങനെ ചോദിക്കും എന്ന് ഒരു ഐഡിയ ഇല്ല. അപ്പോളാണ് ആ സമയത്തെ ആകാശം നോക്കിയത്. നിറച്ചു മേഘങ്ങൾ ആയിരുന്നു. ഞാൻ കയ്യിൽ ഫോൺ എടുത്തു നിന്ന്. അവളും പറ്റിയും പോകുമ്പോൾ പിന്നിൽ നിന്നും ഒരു സിൽഹോട് ഫോട്ടോ എടുത്തു. ഞാൻ ആ ഫോട്ടോ അവൾക്ക് കാണിച്ചുകൊടുത്തപ്പോൾ ചിരിച്ചുകൊണ്ട് ഫോൺ ചോദിച്ചു,

“സൂപ്പർ എൻ്റെ ഒന്ന് രണ്ടു ഫോട്ടോസ് കൂടി എടുക്കോ?”

“ഓക്കെ.”

ഞാൻ ഫോട്ടോസ് എടുക്കുമ്പോൾ അവളുടെ സൈഡ് ഫോട്ടോസ് എടുത്തു. ബനിയൻ കുറച്ചു ടൈറ്റ് ഉള്ളതുകൊണ്ട് മുലകൾ വളരെ ഷെയ്പ്പിലാണ് നിൽക്കുന്നത്. ഫോട്ടോസ് ഞാൻ അവൾക്ക് കാണിച്ചുകൊടുത്തപ്പോൾ ഇടക്ക് എന്നെ നോക്കി. ഒന്നും പറഞ്ഞില്ല. ഒന്ന് ചിരിച്ചുകൊണ്ട് ഫോൺ എനിക്ക് തന്നു.

“ഫോട്ടോസ് മെയിൽ അയക്കണോ?”

“പിന്നല്ലാതെ, ഇതെടുപ്പിച്ചത് ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്യാൻ ആണ്. ഹസ്സിനു അയക്കണം.”

“താൻ മാരീഡ് ആണോ?”

“പിന്നെ ത്രീ ഇയർ ആയെടോ. ആള് യു.എസ്സിൽ ആണ്. തന്നെപോലെ ഐ ടി ഫീൽഡ് തന്നെയാണ്.”

അവളുടെ മറുപടിയിൽ എൻ്റെ മുഖം മങ്ങിയത് അവൾ ശ്രദ്ധിച്ചതായി കണ്ടു.

“താലി മാല ഇടാറില്ല?”

“അതവിടെ അലമാരയിൽ ഉണ്ടാവും. എനിക്ക് ഒർണമെന്സ് ഒന്നും ഇടാൻ ഇഷ്ടമല്ല.”

അവളുടെ ശരീരം ഇഷ്ടപെട്ടതിൽ കൂടുതൽ ഞാൻ അവളുടെ സംസാരമാണ് ഇഷ്ടപെട്ടത്. കേട്ടിരിക്കാൻ തോന്നും. ഒട്ടും ടെൻഷൻസ് ഇല്ലാതെ. വളരെ ഫ്രീയായാണ് അവൾ സംസാരിക്കുന്നതു. സ്ത്രീകൾ അങ്ങനെ ആയിരിക്കും, ഒരുപാടു കംഫർട് സോണിൽ എത്തുമ്പോൾ അവൾ അവളായി മാറും.

“എന്നാൽ ഞാൻ പോകട്ടെ, പിന്നെ കാണാം.”

“ഫോട്ടോ തന്നില്ല.”

“മെയിൽ ഐഡി പറയോ?”

“ഈ കാലത്തു ആരെങ്കിലും ഫോട്ടോ മെയിൽ അയക്കോ? ഫോണെടുക്ക്, എൻ്റെ നമ്പർ ഡൈൽ ചെയ്യ്. 974 …..”

“റിങ് ചെയ്യുന്നുണ്ട്.”

“വഹട്സപ് അയച്ചാൽ മതി.”

“ശരി.”

എനിക്ക് വാക്കുകൾ നഷ്ട്ടപെട്ടിരുന്നു. എന്ത് പറയണം എന്ന് അറിയാതെ ഞാൻ അവിടെ നിന്നും നീങ്ങി. അവൾ ഞാൻ പോകുന്നത് നോക്കി നിൽക്കുന്നത് സൈക്കിളിൻ്റെ കണ്ണാടിയിൽ കണ്ടു. റൂമിൽ വന്ന് കുളി കഴിഞ്ഞു ഡ്രസ്സ് മാറുമ്പോളാണ് അവളുടെ മെസ്സേജ് വന്നത്.

“ഫോട്ടോ വന്നില്ല???”

ഞാൻ ഫോട്ടോസ് അയച്ചുകൊടുത്തു. വേറെ ഒന്നും പറയാൻ നിന്നില്ല. രാത്രിയിൽ ഇൻസ്റ്റ നോക്കുമ്പോൾ അവളുടെ റിക്വസ്റ്റ് വന്നിരിക്കുന്നു. എൻ്റെ ഫോൺ നമ്പർ വച്ചു കണ്ടുപിടിച്ചതായിരിക്കാം. ഞാൻ റിക്വസ്റ്റ് അസെപ്റ് ചെയ്തു.

അവളുടെ അക്കൗണ്ട് നോക്കിയപ്പോൾ ഹസ്ബന്റിനൊപ്പം ഒരു നീണ്ട വേൾഡ് ട്രിപ്പ് കഴിഞ്ഞതിൻ്റെ ഫോട്ടോ കളക്ഷൻ ഉണ്ട് ഇൻസ്റ്റ വാളിൽ. എനിക്ക് ആവശ്യത്തിൽ കൂടുതൽ കുശുമ്പ് തോന്നിയതുകൊണ്ട് ഞാൻ ഒന്നിനും ലൈക് അടിക്കാനും കൂടുതൽ നോക്കാനും നിന്നില്ല.

ഒരു അര മണിക്കൂർ കഴിഞ്ഞപ്പോൾ ഞാൻ ഇട്ട എല്ലാ പോസ്റ്റുകൾക്കും സരയുവിൻ്റെ ലൈക്കുകൾ വരാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ വാട്സാപ്പിൽ ഒരു വോയിസ് മെസ്സേജ് വന്ന്. തുറന്നു നോക്കിയപ്പോൾ,

“എഡോ, താൻ വായിക്കുമല്ലേ?”

“കുറച്ച്.”

“എനിക്ക് കുറച്ചു ബുക്ക്സ് ഉണ്ടേൽ താരോ? നോവെൽസ് മതി.”

“നാളെ തരാം.”

അങ്ങനെ ആ സംസാരം നിർത്തി. പിന്നീട് ഞാൻ സൈക്കിൾ ചവുട്ടൽ അവസാനിപ്പിച്ചു. എന്തോ എനിക്ക് ഫേസ് ചെയ്യാൻ ഒരു ബുദ്ധിമുട്ടു. പനിയാണെന്നെല്ലാം പറഞ്ഞു നിന്ന്. ഒരു മൂന്ന് നാല് ദിവസം കഴിഞ്ഞു. ശനിയാഴ്ച ആയോണ്ട് ഒരു ആറു ബിയർ വാങ്ങി വന്നു. രാത്രി എട്ടുമണി കഴിഞ്ഞപ്പോൾ അവളുടെ കോൾ വന്നു. ആദ്യം എടുത്തില്ല. വീണ്ടും വിളിച്ചു.

“ഹാലോ”

“താൻ എവിടാണ്?”

Updated: May 28, 2025 — 4:13 pm

Leave a Reply

Your email address will not be published. Required fields are marked *