രക്ഷകൻ – 1 Like

ഒരലര്‍ച്ചയോടെ വിഷ്ണു നിലത്തിരുന്നു.അമീനും രഖുവും സ്തബ്ദരായിനിന്നു.ഈ സമയത്ത് കുതറിയോടാന്‍ ശ്രമിച്ച അവളെ പെട്ടെന്ന് തന്നെ അവര്‍ വീണ്ടും പിടികുടി.
“എടീ നായിന്റെ മോളെ.. നീ എന്നെ തല്ലും അല്ലേടി ” എഴുന്നേറ്റ് വന്ന വിഷ്ണുവിന്റെ കൈ അവളുടെ മുഖത്ത് പതിഞ്ഞു.ആ അടിയോടെ അവളുടെ പാതി ബോധം മറഞ്ഞു.
കുതറല്‍ നിന്നതോടെ അമീന്‍ അവളുടെ വാ പൊത്തിയിരുന്ന കൈ മാറ്റിക്കൊണ്ട് പറഞ്ഞു..
“എടാ.. ഇതാ പറ്റിയ അവസരം.എല്ലാം അഴിച്ചു കള. അവളെ മുഴുവനെ ഞാന്‍ ഒന്നു കാണട്ടെ.”
അത്രയും പറഞ്ഞുകൊണ്ട് അമീന്റെ കൈകള്‍ അവളുടെ പെറ്റിക്കോട്ട് ഊരിയെടുക്കാന്‍ മുന്നോട്ടാഞ്ഞു.
ഇത്രയും നേരം ഇതെല്ലാം കണ്ടുകൊണ്ട് നിന്നിരുന്ന ആല്‍ബര്‍ട്ടിന് ആ പെണ്‍കുട്ടിയുടെ ധീരതയില്‍ അഭിമാനം തോന്നി.എന്തു വില കൊടുത്തും അവളെ രക്ഷിക്കണമെന്ന് അവന്‍ തീര്‍ച്ചയാക്കി.
അമീന്‍ ആ പെറ്റിക്കോട്ടില്‍ തന്റെ കൈ വച്ചതും.
“വൂം!!” മൂളിക്കോണ്ട് ഒരു കല്ല് വന്ന് അവന്റെ ചെവിക്ക് മുകളിലായി കൊണ്ടതും ഒരുമിച്ചായിരുന്നു.തലയില്‍ ഒരു ഉല്‍ക്ക വന്നു വീണ വേദനയോടെ അമീന്‍ അലറിക്കൊണ്ട് പുറകിലേക്ക് മറിഞ്ഞു.വിഷ്ണുവും രഖുവും അവളുടെ ദേഹത്തുനിന്നുമുള്ള പിടിവിട്ട് അമീനെ പിടിച്ചെഴുന്നേല്‍പ്പിക്കാനാഞ്ഞു.
“എന്തു കോപ്പാടാ.കിടന്ന് അലറി വിളിക്കല്ലേ.. ഇനി ആരേലും വന്ന് കാണാത്തതിന്റെ കുറവ്കൂടിയേയുള്ളു”
“എടാ എന്നെ ആരോ എറിഞ്ഞതാടാ ” വേദന കടിച്ചമര്‍ത്തിക്കൊണ്ട് അമീന്‍ പറഞ്ഞു.
“എറിഞ്ഞൂന്നോ.. ആരെറിഞ്ഞൂന്ന്.. ഇവന്‍ എന്തൊക്കെയാ ഈ പറയണെ .”
“ശരിയാണല്ലോ.. ദേ നോക്കിയേടാ .ഒരു കല്ല് കിട്ക്കുന്നു.. അവന്റെ തലേന്ന് ചോര വരുന്നുമുണ്ടല്ലോ” നിലത്തുകിടന്ന കല്ല് എടുത്ത്കൊണ്ട് വിഷ്ണു പറഞ്ഞു.
അവര്‍ മൂവരും ചുറ്റും നോക്കി.കാടുപിടിച്ചുകിടന്ന സ്ഥലത്ത് ഒളിഞ്ഞിരുന്ന ആല്‍ബര്‍ട്ടിനെ കാണുക അവര്‍ക്ക് സാധ്യമല്ലായിരുന്നു.അടുത്ത കല്ല് കൈയ്യില്‍ എടുത്ത് ആല്‍ബര്‍ട്ട് തയ്യാറായിരുന്നു.
“എടാ അത് അപ്പുറത്ത് നിന്നും വല്ലോ പിള്ളേരും മാവേല്‍ എറിഞ്ഞതാകും.നീ എണീറ്റേ.പെട്ടെന്ന് ഇവളുടെ കാര്യം തീര്‍ത്തിട്ട് നമുക്ക് ആശുപത്രി വരെയൊന്ന് പോകാം.”
പെണ്ണ് കേസ് വന്നതോടെ അമീന്‍ തന്റെ വേദന മറന്ന് ഉഷാറായി.വീണ്ടും എണീറ്റ് അവളുടെ അടുത്തേക്ക് നീങ്ങിയതും അടുത്ത ഒരു കല്ല് മൂളിക്കോണ്ട് വന്ന് അവന്റെ ഇടത്തേക്കാല്‍ കീറി ചോര തെറിപ്പിച്ചുകൊണ്ട് കടന്നുപോയി
“അള്ളോ.. എന്റെ കാല് ” എന്ന് പറഞ്ഞുകൊണ്ട് അമീന്‍ നിലത്തേക്ക് വീണു
വിഷ്ണുവും രഖുവും ചുറ്റും നോക്കി.അപ്പോള്‍ കാടിന്റെ മറവില്‍ തുവാലകൊണ്ട് മുഖം മറച്ച ഒരു രുപം അവര്‍ കണ്ടു.ആ കൈ ഒന്നുകൂടെ വീശപ്പെടുന്നതായി അവര്‍ കണ്ടു.വീണ്ടും ഒരു കല്ല് പാഞ്ഞു വന്ന് അലറിക്കരഞ്ഞുകൊണ്ടിരുന്ന അമീന്റെ തലക്കു കൊണ്ടു.അതോടെ അമീന്റെ ബോധം മറഞ്ഞു.വിഷ്ണുവും രഖുവും ചാടിയെഴുന്നേറ്റുകൊണ്ട് ആ രുപം നിന്നിരുന്ന സ്ഥലത്തേക്ക് ഓടി
തന്റെ മുഖം അവര്‍ കണ്ടാല്‍ അത് പന്തിയല്ലെന്നു കരുതിയ ആല്‍ബര്‍ട്ട് തന്റെ തുവാലകൊണ്ട് മുഖം മറച്ചതായിരുന്നു.അതോടൊപ്പം തന്നെ തന്റെ പിന്നാലെ രണ്ടുപേര്‍ ഓടി വന്നാല്‍ മൂന്നാമന്‍ ആ പെണ്‍കുട്ടിയെ എന്തെങ്കിലും ചെയ്താലോ എന്ന് ഭയന്നാണ് വീണ്ടും ഒരു കല്ല് പെറുക്കി അവന്റെ തലക്കിട്ട് എറിഞ്ഞത്.അവര്‍ എഴുന്നേറ്റ് തന്റെ നേരെ ഓടിയടുക്കുന്നതു കണ്ട ആല്‍ബര്‍ട്ട് മിന്നല്‍വേഗത്തില്‍ രണ്ടു കല്ലുകള്‍ കൂടി കൈയ്യില്‍ എടുത്ത ശേഷം ഇറങ്ങിയോടി.
വിഷ്ണുവും രഖുവും ദേഷ്യവും നിരാശയുംകൊണ്ട് ആവന്റെ പിന്നാലെ പാഞ്ഞു.പക്ഷെ നല്ലൊരു അത് ലറ്റ് ആയ ആല്‍ബര്‍ട്ടിന്റെ അടുത്ത് എത്താന്‍ അവര്‍ക്ക് സാധിച്ചില്ല.
ആല്‍ബര്‍ട്ട് തന്റെ പിന്നാലെ അവര്‍ ഒടിയടുക്കുന്നില്ല എന്ന് കണ്ടപ്പോള്‍ തിരിഞ്ഞ് ഒന്നു നിന്നിട്ട് കൈയ്യില്‍ ഇരുന്ന രണ്ടു കല്ലുകളും ഒന്നിനു പിറകേ ഒന്നൊന്നായി രഖുവിനു നേര്‍ക്കെറിഞ്ഞു.ആ ഏറുകളും ലക്ഷ്യസ്ഥാനത്തു തന്നെ കൊണ്ടു.തലക്ക് രണ്ട് ഏറ് കിട്ടിയതോടെ രഖുവും നിലം പതിച്ചു.അതോടെ ആല്‍ബര്‍ട്ടിന് സമാധാനമായി.. ഇനി ഒരാള്‍ കൂടിയാണല്ലോ ഉള്ളു മാത്രവുമല്ല രണ്ട് കല്ലുകള്‍കൂടി പോക്കറ്റില്‍ കിടപ്പുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *