തലസ്ഥാനയാത്ര – 2 1

മലയാളം കമ്പികഥ – തലസ്ഥാനയാത്ര – 2

പൂനത്തിന്റെ ഫോണ്‍ നമ്പര്‍ എന്റെ കൈയില്‍ നിന്നും നഷ്ടപ്പെട്ടു എന്ന് പറഞ്ഞാല്‍ നിങ്ങള്‍ എന്നെ തെറി വിളിക്കും എന്നറിയാം; സത്യമാണ്. ഞാനൊരു തുണ്ട് കടലാസില്‍ എഴുതി പേഴ്സില്‍ സൂക്ഷിച്ചിരുന്ന അവളുടെ ഫോണ്‍ നമ്പര്‍ എനിക്ക് നഷ്ടമായി. സ്വന്തമായി ഒരു മൊബൈല്‍ ഫോണ്‍ എനിക്കില്ലാതിരുന്നതാണ് തുണ്ട് കടലാസ്സില്‍ ആശ്രയിക്കാന്‍ കാരണം. നാട്ടിലെത്തിയിട്ട് വിളിക്കാനായി നമ്പര്‍ തപ്പിയപ്പോള്‍ ആണ് അത് വഴിക്കെവിടെയോ വച്ച് നഷ്‌ടമായ സത്യം ഞാന്‍ തിരിച്ചറിഞ്ഞത്. നമ്പര്‍ നഷ്ടമായതോടെ പൂനത്തെ വിളിക്കാനുള്ള എന്റെ ആഗ്രഹം നടന്നില്ല. എനിക്ക് കടുത്ത നിരാശ തോന്നി. വഴിക്ക് എവിടെയോ വച്ച് പേഴ്സ് തുറന്നപ്പോള്‍ ആ കടലാസ് നഷ്ടമായതാണ്. എങ്കിലും എന്റെ ശ്രദ്ധയില്ലായ്മയാണ് അതി നഷ്ടമാകാന്‍ കാരണം എന്ന് പറഞ്ഞു ഞാന്‍ എന്നെത്തന്നെ കുറ്റപ്പെടുത്തി.

 

മലയാളം കമ്പികഥ – തലസ്ഥാനയാത്ര – 1

 

എന്തായാലും ഞാന്‍ ഡല്‍ഹിയിലേക്ക് എന്റെ താവളം മാറ്റാനുള്ള ശ്രമം തുടങ്ങി. ആദ്യമായി ഞാന്‍ ചെയ്തത് ഹിന്ദി പഠിക്കുക എന്ന ശ്രമകരമായ പണിയാണ്. ഹിന്ദി സിനിമകള്‍ കാണുക, ഹിന്ദി കാര്‍ട്ടൂണ്‍ കാണുക, ഹിന്ദി അറിയാവുന്നവരോട് സംശയം ചോദിക്കുക,
ഹിന്ദി പുസ്തകം വായിക്കുക തുടങ്ങി എന്നെക്കൊണ്ട് ആവുന്ന തരത്തിലുള്ളതെല്ലാം ചെയ്ത് ആറേഴു മാസങ്ങള്‍ കൊണ്ട് ഞാന്‍ ഹിന്ദി സംസാരിക്കാന്‍ പഠിച്ചു. ഞാന്‍ ഹിന്ദിയില്‍ സംസാരിക്കാന്‍ മാത്രമല്ല ചിന്തിക്കാനും തുടങ്ങിയിരുന്നു. ഡിഗ്രി പാസായ എനിക്ക് ദേവു ചേച്ചിയുടെ ഏതോ സഹപ്രവര്‍ത്തകയുടെ ഭര്‍ത്താവിന്റെ ശുപാര്‍ശയില്‍ ഒരു കമ്പനിയില്‍ ജോലിയും തരപ്പെട്ട ശേഷം ഞാന്‍ ഡല്‍ഹിക്ക് വീണ്ടും വണ്ടികയറി.

“ഞാന്‍ ചിലപ്പോള്‍ ഒരു ഹിന്ദിക്കാരി പെണ്ണിനെ കെട്ടിയെന്ന് വരും..ഇനിയുള്ള കാലം അവിടാ ജീവിക്കേണ്ടത്..അപ്പോള്‍ അച്ഛനും അമ്മയും കണകുണ പറയരുത്”

പോകുന്നതിനു തലേന്ന് ഞാന്‍ ചുമ്മാ ഒരു നമ്പരിറക്കി നോക്കി.

“എന്നാപ്പിന്നെ മോന്‍ അവിടെത്തന്നെ നിന്നോണം..ഇങ്ങോട്ടെങ്ങാനും അവളെയും കെട്ടിയെടുത്ത് വന്നാല്‍ മുട്ടുകാലു ഞാന്‍ തല്ലിയൊടിക്കും”

തന്തപ്പടി യാതൊരു ദാക്ഷിണ്യവും ഇല്ലാതെയാണ് മറുപടി തന്നത്. അങ്ങേരു തല്ലിയൊടിക്കും എന്ന് പറഞ്ഞാല്‍ അതിനു രണ്ടര്‍ത്ഥം ഇല്ല എന്ന് എനിക്ക് ചെറുപ്പം മുതലേ അറിയാം.

“ചെറുക്കാ വേണ്ടാതീനതിനു പോകല്ലേ..കൊന്നുകളയും ഞാന്‍” അടുത്ത ഭീഷണി അമ്മയുടെ വക ആയിരുന്നു.

“ഉം ദേവു അവിടെ ഉണ്ടല്ലോ..നിന്റെ വിവരമൊക്കെ ഞങ്ങള്‍ അവളില്‍ നിന്നും അറിഞ്ഞോളാം..വല്ല അഭ്യാസവും കാണിച്ചാല്‍ ഞാനങ്ങു വരും..ഓര്‍ത്തോണം” വീണ്ടും തന്തപ്പടിയുടെ ഭീഷണി.

ഹും..ഈ മൂരാച്ചി ഓള്‍ഡ്‌ ജനറേഷന്‍കാര്‍ക്ക് യാതൊരു പുരോഗമന ചിന്തകളും ഇല്ലല്ലോ എന്ന് ഞാന്‍ മനസില്‍ ഓര്‍ത്തു. പൂനത്തെ കണ്ടാല്‍ അച്ഛന്റെയും അമ്മയുടെയും കണ്ണ് ബള്‍ബ് ആകും എന്ന കാര്യത്തില്‍ എനിക്ക് സംശയം ഉണ്ടായിരുന്നില്ല. പക്ഷെ സൌന്ദര്യബോധം ഇല്ലാത്ത ഇവരോട് പറഞ്ഞിട്ട് എന്ത് കാര്യം. പൂനമേ..നീയും ഞാനും തമ്മില്‍ കെട്ടുമോ കെട്ടത്തില്യോ എന്ന് കാലം തെളിയിക്കട്ടെ. ഞാന്‍ മനസ്സില്‍ പറഞ്ഞു.

ഡല്‍ഹിയില്‍ എത്തിയ ഞാന്‍ പ്രമീള ആന്റിയുടെ വീട്ടിലാണ് ആദ്യം ചെന്നത്. ദേവു ചേച്ചി ഏതോ ലേഡീസ് ഹോസ്റ്റലില്‍ താമസം ആരംഭിച്ചിരുന്നു. പ്രമീള ആന്റി ഞാന്‍ അന്ന് കണ്ടതിലും സുന്ദരിയായി മാറിയതായി എനിക്ക് തോന്നി. ഞാന്‍ ചെന്നത് പ്രമാണിച്ച് ദേവുചെച്ചിയും അവിടെത്തി.

“എടാ നിനക്ക് കമ്പനിയുടെ അടുത്തുതന്നെ ഒരു മുറി റെഡി ആക്കിയിട്ടുണ്ട്. അതില്‍ എല്ലാ സൌകര്യവും ഉണ്ട്. നീ ചെന്നു താമസിച്ചാല്‍ മതി. വല്ലോം തിന്നണേല്‍ തന്നെ വച്ചു കഴിച്ചോണം” ദേവു ചേച്ചി പറഞ്ഞു.

“എന്തിനാ ദേവൂ അവനു വേറെ മുറി എടുത്തത്? ഇവിടെ താമസിക്കാമായിരുന്നല്ലോ? ഇത്രയും മുറികള്‍ ഉള്ളപ്പോള്‍ എന്തിനായിരുന്നു വേറൊരു താമസം?”

Leave a Reply

Your email address will not be published. Required fields are marked *