രാജീവിൻ്റെ കമ്പനി തന്നെ ടൂറിസ്റ്റു വിസ ഓക്കേ ആക്കി. ലണ്ടനിലെ വീടും പിന്നെ ബാങ്ക് , ഓഫിസിലെ സെറ്റിൽമെന്റ് തുടങ്ങി ലണ്ടനിലെ എല്ലാ കാര്യങ്ങളും സെറ്റിൽ ചെയ്യാൻ ജോസപ്പിനെ ഏല്പിച്ചിട്ടാണ് രാജീവ് പോന്നത്.
പീറ്റർ രാജീവിനെ പിക്ക് ചെയ്യാൻ എയർപോർട്ടിൽ ചെന്നു. അവര് നേരെ പീറ്ററിൻ്റെ വീട്ടിലോട്ടാണ് പോയത്. ഹോട്ടലിൽ താമസിക്കാം എന്ന് പറഞ്ഞിട്ടും പീറ്റർ ഒട്ടും സമ്മതിച്ചില്ല.
പിറ്റേ ദിവസം പീറ്ററും രാജീവും കൂടെ ജീനയുടെ വീട്ടിൽ പോയി. ജീന വന്നു ഡോർ തുറന്നപ്പോൾ രാജീവ് അല്പം അന്തിച്ചു പോയി. ഫോട്ടോയിൽ കാണുന്നതിനേക്കാൾ സുന്ദരി. ചരക്കു തന്നെ. സാരിയാണ് ഉടുത്തേക്കുന്നതു.
ജീന അവരെ അകത്തേക്ക് ക്ഷണിച്ചു. പീറ്ററും രാജീവും ഇരുന്നു. ജീനയെ രാജീവ് കോഫി കുടിക്കുന്നതിൻ്റെ ഇടയിലും ഇടവിട്ട് നോക്കുന്നത് കണ്ടു ജീനക്ക് പൊടിക്ക് നാണം വന്നു.
“പിള്ളേര് എവിടെ പോയി ജീനെ?”, പീറ്റർ ചോദിച്ചു.
“അത്..അവര് രണ്ടു പേരും കൂടെ ഒരു ഫ്രണ്ടിൻ്റെ അടുത്തുപോയതാ. ഇപ്പോൾ വരും”, ജീന പറഞ്ഞു.
ജീനയുടെ മനസിലും രാജീവിനെ നേരിൽ കണ്ടപ്പോൾ വളരെ ഹാൻഡ്‌സം ആണല്ലോ എന്ന് ഓർത്തിരുന്നു. താടിയിലുള്ള അല്പസ്വല്പം നര തല അജിത്തിനെ പോലെ ഒരു ലുക്ക്. ജീന അറിയാതെ ആലാപനം ചിരിച്ചു പോയി.
“എന്താ ജീന ഒരു ചിരി?”, രാജീവ് ചോദിച്ചു.
“അല്ല, ഒന്നുമില്ല. ഞാൻ വെറുത”, നീനയുടെ മുഖം അല്പം ബ്ലഷ് ആയി.
“എന്നാൽ നിങ്ങൾ വല്ലോം സംസാരിക്കു. എനിക്ക് ഒന്ന് രണ്ടു കാൾ ചെയ്യാനുണ്ട്”, പീറ്റർ പറഞ്ഞിട്ട് പുറത്തു ലോണിലേക്കു നടന്നു.
രാജീവും ജീനയും തമ്മിൽ തമ്മിൽ നോക്കിയിരുന്നു. ഇടയ്ക്കു ജീന കവിളിൽ പൊടിഞ്ഞ പൊടി പോലുള്ള വിയർപ്പു ഒന്ന് തൂത്തപ്പോൾ അവളുടെ മുഖം ഒന്ന് കൂടെ ബ്ലഷ് ആയിരുന്നു.
“യു ലുക്സ് ഗോർജിയസ്”, രാജീവ് പറഞ്ഞപ്പോൾ ജീനയുടെ മുഖം ഒന്ന് കൂടെ തുടുത്തു.
അവളെ വാരിയെടുത്ത് ആ ചുവന്ന ചുണ്ടുകൾ വായിലാക്കിയാലോ എന്ന് രാജീവോർത്തു പോയി.
അല്പം കഴിഞ്ഞു ജീന പറഞ്ഞു. “യു ആർ വെരി ഹാൻഡ്‌സം”.
“താങ്ക്സ് ഡിയർ”, രാജീവ് ചിരിച്ചു കൊണ്ട് പറഞ്ഞു.
“ഇപ്പോഴേ ഡിയർ ആയോ?”, ജീന ചോദിച്ചു.
“അല്ലേ? പിന്നെ എപ്പോൾ ആക്കണം?”, രാജീവ് തിരിച്ചു ചോദിച്ചു.
അവർക്കിടയിൽ റിലാക്സ് ഫീലിംഗ് വന്നു. പിന്നെ ലണ്ടനിലെ കാര്യങ്ങളും ഇവിടെ ജീനയുടെ കാര്യങ്ങളും ഒക്കെയായി അവര് രണ്ടു പേരും ഫ്രീ ആയി സംസാരിച്ചു. കുറച്ചു ദിവസങ്ങൾ ഫ്രീ എടുത്തേക്കുവാ എന്ന് ജീന പറഞ്ഞു. ജീനയുടെ മൊബൈൽ നമ്പർ രാജീവ് സേവ് ചെയ്തു.
പീറ്റർ രാജീവിന് നേരത്തെ തന്നെ ഒരു കണക്ഷൻ എടുത്തു വെച്ചിരുന്നു. അല്പം കഴിഞ്ഞു പീറ്റർ കേറി വന്നു. പിറ്റേദിവസം ഒരു ഔട്ടിങ് ആകാം എന്ന് പ്ലാൻ ചെയ്തു. പിള്ളേരെ കണ്ടില്ലല്ലോ എന്ന് പീറ്റർ തിരക്കിയപ്പോൾ ജീന അവരെ വിളിച്ചു.
അവർ ട്രാഫിക് ജാമിൽ പെട്ടുപോയി എന്ന് ജീന പറഞ്ഞപ്പോൾ “സാരമില്ല, നാളെ കാണാമല്ലോ” എന്നും പറഞ്ഞു പീറ്ററും രാജീവും ഇറങ്ങി.ജീനയെ നോക്കി ഒന്ന് ചിരിച്ചിട്ട് രാജീവ് കാറിൽ കയറി.
പോകുന്ന വഴി രാജീവ് ജീനയെ ഓർത്തും ജീന രാജീവിനെ ഓർത്തും ദിവാസ്വപനത്തിലായിരുന്നു. നല്ല ഭാഗ്യം തന്നെ. രണ്ടു പേരുമോർത്തു. ഇനി മുമ്പോട്ടുള്ള ലൈഫും അങ്ങനെ ആയാൽ മതിയായിരുന്നു. പലതരത്തിലുള്ള ചിന്തകളിൽ മുഴുകി അവർ രണ്ടു പേരുമിരുന്നു.
പീറ്ററിൻ്റെ വീട്ടിൽ ചെന്നു പിന്നെയും രാജീവ് ജിന്നയുടെ കാര്യം മാത്രം ഓർത്തിരുന്നു.
“എടാ, മതി. ഇനി അവളെ കിട്ടാൻ കുറച്ചു ദിവസം അല്ലേയുള്ളൂ”, പീറ്റർ പറഞ്ഞു.
നിങ്ങൾ ഒന്ന് പോ മനുഷ്യാ. രാജീവ് കുറച്ചു സ്വപനം കണ്ടോട്ടെ. പീറ്ററിൻ്റെ ഭാര്യ ആലീസ് പറഞ്ഞു.
രാജീവ് അല്പം ചമ്മിയ ഒരു ചിരി ചിരിച്ചു. പിറ്റേ ദിവസം പീറ്ററും രാജീവും കൂടെ ഒരു സ്റ്റാർ ഹോട്ടലിൻ്റെ റെസ്റ്റോറന്റിൽ ചെന്നു. അവിടെ വെച്ച് കാണാമെന്നായിരുന്നു ജീനയോടു പറഞ്ഞത്. അവര് വരുന്നതു കാണത്തക്ക രീതിയിലിലായിരുന്നു രാജീവിരുന്നത്.
