❤️ഒരിക്കൽക്കൂടി – 2❤️അടിപൊളി  

Related Posts


ഒരു ഷോർട്ട്സ് മാത്രമിട്ട് താഴെ സീനയുടെ മണം പുരണ്ട സോഫയിൽ മുഖമമർത്തി കിടന്നുറങ്ങിയ എബിയെ കാലത്തുണർത്തിയത് ഫ്രെഡ്ഢിയുടെ ചിരിയാണ്.

ബ്രോ എന്തൊരുറക്കമാണ്! നീ വാതിലു ചാരിയിട്ടേ ഒണ്ടായിരുന്നൊള്ളൂ… നിന്നെ ബ്രേക്ഫാസ്റ്റിനു വരാൻ സ്റ്റെല്ല പറഞ്ഞു..

ഓ… എബിയെണീറ്റിരുന്നു. തിരിഞ്ഞു നടക്കാൻ പോയ ഫ്രെഡ്ഢി ഒന്നറച്ചുനിന്നു. പിന്നെ എബിയുടെ രോമങ്ങൾ ചുരുണ്ടു വളർന്നിരുന്ന വിരിഞ്ഞ നെഞ്ചിലേക്കവൻ സൂക്ഷിച്ചു നോക്കി. പിന്നെയടുത്തേക്കു ചെന്നു.

ഈ ഏലസ്സ്…. അവനത് മെല്ലെ എബിയുടെ നെഞ്ഞിൽ നിന്നുമുയർത്തി വിരലുകൾക്കിടയിലിട്ടു തിരുമ്മി… ഫ്രെഡ്ഢിയുടെ വിയർപ്പും ബൈക്കിന്റെ ഓയിലും കലർന്ന മണം എബിയെച്ചുറ്റി… ഒപ്പം വേറെയാരോ തങ്ങളുടെയൊപ്പമുള്ളതു പോലെ എബിക്കു തോന്നി..

ഓ! ഇതമ്മച്ചി തന്നതാ! പുള്ളിക്കാരീടെ അപ്പന്റെയായിരുന്നു. എബിയറിയാതെ പറഞ്ഞുപോയി!

ശരി. ഞാനങ്ങു വിടുവാണ്. നീയങ്ങു വന്നേരെ. ഒരിടം വരെപ്പോണം. നല്ല സ്ഥലമാണ്. ചിരിച്ചുകൊണ്ട് അവൻ പോയി…

ഡൈനിങ്ങ് മുറിയിൽ ജോണുണ്ടായിരുന്നു. ചിരിച്ചുകൊണ്ട് ചായയുടെ കോപ്പയിൽ നിന്നും ഒരു മഗ്ഗിലേക്കു പകർന്ന് എബിക്കു നീട്ടി.

“ഓല കത്തിച്ചുണ്ടാക്കിയ ചായയ്ക്ക് പ്രത്യേകിച്ചും കട്ടൻ ചായയ്ക്ക് സ്കോച്ച് വിസ്കിയുടെ ഗന്ധമായിരിക്കും.”… ചായമൊത്തിക്കൊണ്ട് പുനത്തിലിന്റെ വാക്കുകളോർത്ത് എബി ചിരിച്ചു..

അടുക്കളയിൽ നിന്നും വന്ന സ്റ്റെല്ല ഒരു വിടർന്ന പൂവുപോലെ തിളങ്ങിയിരുന്നു. പോറിഡ്ജും പാലുമവൾ മേശമേൽ നിരത്തി. എബിയെ നോക്കി അവൾ മന്ദഹസിച്ചപ്പോൾ കാറ്റിലാടുന്ന മാമ്പൂക്കളാണ് അവന്റെ മനസ്സിൽ തെളിഞ്ഞത്.

ഒരു കുന്നു സോസേജും ടോസ്റ്റും മറച്ചിരുന്ന ഫ്രെഡ്ഢിയുടെ മുഖം ഭക്ഷണം മെല്ലെ അലിഞ്ഞപ്പോൾ തെളിഞ്ഞു.. എബി പോറിഡ്ജും രണ്ടു സോസേജുകളും അകത്താക്കുമ്പോഴേക്ക് തടിയനെണീറ്റ് ഏമ്പക്കം വിട്ടു.

സ്റ്റെല്ലാ! ജോൺ! ഐ ആം ഓഫ്. ബ്രോ യൂ കമോവർ ടു ദ ഷാക്ക്. വഴിയറിയാമല്ലോ. തോളിനു പുറത്ത് എബിയ്ക്കൊരു ക്ഷണവുമെറിഞ്ഞ് ഫ്രെഡ്ഢി സ്ഥലം കാലിയാക്കി.

ജോൺ വളരെ ഈസിയായി കൊച്ചുവർത്തമാനങ്ങളും പറഞ്ഞ് ചായകുടി തുടർന്നു. എബിയുടെ സാന്നിദ്ധ്യം സ്റ്റെല്ലയേയും നല്ല മൂഡിലാക്കി. ഇടയ്ക്ക് ഫോൺ വന്നപ്പോൾ ജോണെണീറ്റു. അപ്പോഴാണ് വെളിയിലേക്ക് പോവാനുള്ള ഡ്രെസ്സിലാണെന്ന് എബി കണ്ടത്.
ഞാൻ പോണൂ! ജോൺ സ്ഥലം കാലിയാക്കി.

ആ നിശ്ശബ്ദതയിലേക്ക് ഹീലുകളുടെ ശബ്ദം വന്നു വീണു. തലപൊക്കി വാതിൽക്കലേക്ക് നോക്കിയ സ്റ്റെല്ലയുടെ മുഖത്ത് മനസ്സിലാക്കാനാവാത്ത ഏതോ ഭാവം വന്നു നിറഞ്ഞപ്പോൾ എബി തല തിരിച്ചു നോക്കി. ഉയരം കുറഞ്ഞ ഒരു തടിച്ചുകൊഴുത്ത സ്ത്രീ. വടിവൊത്ത ശരീരം. ആരെയോ ഓർമ്മിപ്പിക്കുന്ന മുഖം. ഇന്ദിരാഗാന്ധിയെപ്പോലെ കൊഴുത്ത ഇറക്കം കുറച്ചു വെട്ടിയ മുടിയിൽ വെളുത്ത പെയിൻ്റടിച്ചപോലെ ഒരു ബ്രഷ് മാർക്ക്. ആ സൗന്ദര്യം അവൻ്റെ മനസ്സിൽ എന്തുകൊണ്ടോ ഒരു സർപ്പത്തിനെ ഓർമ്മിപ്പിച്ചു.

ഓ നൊറീൻ! സ്റ്റെല്ലയവരെ കെട്ടിപ്പിടിച്ചു. നൊറീൻ്റെ ഡ്രെസ്സിനു താഴെക്കണ്ട കൊഴുത്തുരുണ്ട തുടകൾക്ക് നേരിയ ചുവപ്പുകലർന്ന വെളുത്ത നിറമായിരുന്നു…. ആ തുടത്തൂണുകൾ അമർന്നരയുന്നത് എബി ശ്രദ്ധിച്ചു.

ഇതാണെബിയല്ലേ! നൊറീൻ തിരിഞ്ഞു നോക്കി. സീന പറഞ്ഞിരുന്നു. ആ ചുണ്ടുകൾ ചിരിച്ചെങ്കിലും കണ്ണുകളിലേക്ക് ആ ചിരി പടർന്നില്ല..

ഹലോ ആൻ്റീ.. എബി ഈസിയായി പറഞ്ഞു. ഞാനിറങ്ങുവാന്നേ! തള്ള ശരിയല്ല… അവൻ്റെയുള്ളം പറഞ്ഞു. ആ… സീനേടൊപ്പമാവുമ്പം ഇവരെയങ്ങൊഴിവാക്കണം. അതുവരെ നല്ല മൂഡില് നിർത്തണം. ആ… പാർക്കലാം. അവനറിയാതെ ഷൂളമടിച്ചു…

ഗീസറോണാക്കി എബി ആവിപറക്കുന്ന ചൂടുവെള്ളത്തിൻ്റെ താഴെ നിന്നു. ചൂടുപിടിച്ച തൊലിയിലും തണുപ്പിൻ്റെ മഞ്ഞുകണങ്ങൾ… അവനൊന്നു കിടുത്തു! നെഞ്ചിൽ…അവനൊന്നു തടവി നോക്കി. ആ ഏലസ്സാണ്! ജപമാലയിൽ ധരിച്ചത്… ഐസുപോലെ തണുത്തിരിക്കുന്നു!

ഒരു ടീഷർട്ടും ബെർമുഡയും വലിച്ചുകേറ്റി അവൻ ബൈക്കിൽ കേറി. അന്നു വണ്ടിയോടിക്കുമ്പോൾ അവനാകെ ഏതൊക്കെയോ ചിന്തകളിൽ ലയിച്ചിരുന്നു. ഇവിടെയിപ്പോൾ എനിക്കെന്താണ് ചെയ്യാനുള്ളത്? താനൊരു ഡിക്റ്റട്ടീവൊന്നുമല്ല. എന്തൊക്കെയോ തനിക്കറിയാനാവാത്തത് ഇവിടെയെന്തോ നടക്കുന്നുണ്ട്…

ഇത്തിരി ദൂരത്തിൽ പിന്തുടർന്ന ജീപ്പവൻ ശ്രദ്ധിച്ചില്ല.

ആഹ്! അമ്മേ! പിന്നിൽ നിന്നാരോ ഇടിച്ചതും തെറിച്ചുവീണതും മാത്രമവനറിഞ്ഞു. പിന്നെ ചുറ്റിലുമിരുട്ട്….

ഓഹ്.. ബോധം വന്നപ്പോൾ തണുത്ത പരുക്കൻ തറയിൽ മലർന്നു കിടപ്പാണ്. തോളിൽ അസഹ്യമായ വേദന.. അവിടമാകെ വിങ്ങുന്നപോലെ. മുട്ടുകൾ നീറുന്നു. അനങ്ങാൻ കഴിയുന്നില്ല. അവൻ തോളത്തമർത്താൻ കൈ പൊക്കി. കഴിയുന്നില്ല! വലം കയ്യാരോ അമർത്തിപ്പിടിക്കുന്നതുപോലെ! അവൻ മെല്ലെ തല ഉയർത്തി… ഓ! കൈ മണിക്കണ്ടത്തിൽ കെട്ടിയിട്ടിരിക്കുന്നു! നൈലോൺ കയറുകൊണ്ട്. രണ്ടു കൈകളും അനക്കാൻ വയ്യ.
ഒരു നിമിഷം ! ടിക്ക് ടോക്ക് ടിക്ക് ടോക്ക്… കൂർത്ത ഹീലുകൾ പരുക്കൻ സിമൻ്റുതറയിൽ പതിഞ്ഞടുക്കുന്നു… കാണാൻ വയ്യ. തലയ്ക്കു പിന്നിലാണ്. എബി നൊമ്പരത്തിൻ്റെ ലഹരിയിൽ തളർന്നു കിടന്നു…

എന്താടാ നായേ! പരുത്ത സ്വരം. പെണ്ണിൻ്റേതാണ്. വേദനയുടെ പടലങ്ങളിലൂടെ അരിച്ചെത്തിയ ശബ്ദം പരിചയമുള്ളതായി അവനു തോന്നിയില്ല. എബിയൊന്നനങ്ങി. അനങ്ങാതവിടെ കെടക്കടാ! കൂർത്ത ചെരുപ്പിൻ്റെ തുമ്പ് അവൻ്റെ ചെവിയുടെ പിന്നിൽ ഇത്തിരി നോവിച്ചു കൊണ്ട് കുത്തി. എബി അനങ്ങിയില്ല.

മലയാളി തന്തയില്ലാത്തവനേ! നിനക്ക് ഗോവൻ പെണ്ണുങ്ങളെ വേണമല്ലേടാ! അവൻ്റെ കണ്ണുമൂടിക്കൊണ്ട് ഒരു തുണി വന്നു വീണു. ഏതോ മത്തുപിടിപ്പിക്കുന്ന ഗന്ധമവൻ്റെ സിരകളിലേക്കൊഴുകി… എവിടെയാണ് ഈ ഗന്ധമറിഞ്ഞത്?

ആലോചിക്കാൻ സമയം കിട്ടിയില്ല. അവൻ്റെ മുഖത്തേക്ക് ഒരു മാംസളമായ മത്തങ്ങ വന്നമർന്നു. ഒപ്പം കണ്ണുകളിലെ തുണിയാരോ വലിച്ചുമാറ്റി. എബിയ്ക്കു ശ്വാസം മുട്ടി. മുഖത്തമർന്ന ചൂടുള്ള മാംസം അകന്നപ്പോൾ അവൻ കണ്ണുകൾ തുറന്നു. ഓ! വിടർന്നു വെളുത്തു കൊഴുത്ത കുണ്ടികൾ! വിങ്ങിപ്പൊട്ടുന്ന ചുവന്ന ഏനസ്സ്!തലച്ചോറുണരുന്നതിനു മുന്നേ, ആ കുണ്ടിയിടുക്കിലെ ചൂരവൻ്റെ സിരകളിലിരമ്പുന്നതിനു മുന്നേ, ഇത്തിരി ശ്വാസം മാത്രമെടുക്കുന്നതിനു മുന്നേ… ആ കുണ്ടികളവൻ്റെ മുഖത്തേക്ക് പിന്നെയുമമർന്നു… ശ്വാസമെടുക്കാൻ കഴിയുന്നില്ല! അവൻ കിടന്നു പിടഞ്ഞു… പ്രാണവായുവിനു വേണ്ടിയുള്ള ജീവൻ്റെ പിടച്ചിൽ… നെഞ്ചിലെ ഏലസ്സു പൊള്ളി!

ആഹ്! കുണ്ടിത്തലയിണകളകന്നു! അവൻ ശ്വാസമാഞ്ഞുവലിച്ചു…

Leave a Reply

Your email address will not be published. Required fields are marked *