രണ്ടു മദാലസമാർ – 2

അവൾ എണീറ്റ് മാക്സി ധരിച്ചു. ബെഡ്ഷീറ്റെടുത്തു മാറ്റി മറ്റൊരെണ്ണം വിരിച്ചു.

ഇരുവരും ബാത്റൂമിൽ പോയി ഫ്രഷ് ആയി വന്നു. ഞങ്ങൾ ഇരുവരും കട്ടിലിൽ ഇരുന്നു. ഞാനവളുടെ തോളിൽ കയ്യിട്ടു പിടിച്ചു. അവളെന്റെ തുടയിൽ നുള്ളിക്കൊണ്ടിരുന്നു. ഏറെ നേരത്തെ മൗനത്തിനു ശേഷം ഞാനവളെ നോക്കി.

ഞാൻ :”നിന്റെ ചേട്ടൻ എങ്ങാനും അറിഞ്ഞാൽ?”

അവൾ: “എന്താ ഇതൊക്കെ നേരത്തെ ചിന്തിക്കാഞ്ഞത്?”

ആ ചോദ്യം ഞാൻ തീരെ പ്രതീക്ഷിച്ചില്ല.

“നിനക്ക് ഉറക്കം വരുന്നില്ലേ” ഞാൻ അവളോട് തിരക്കി.

“ഇല്ലല്ലോ” അവൾ പറഞ്ഞു.” ഉറങ്ങിക്കിടന്ന എന്നെ വിളിച്ചുണർത്തിയിട്ട് ഉറക്കം വരുന്നില്ലേ എന്നോ?” അവൾ പരിഹാസത്തോടെ പറഞ്ഞിട്ട് പൊട്ടിച്ചിരിച്ചു.

ഇതുപോലുള്ള പെണ്ണിന്റെ ചിരിയല്ലേ പുരുഷന്റെ ദൗർബ്ബല്യം.

തണുപ്പ് കൂടിയപ്പോൾ ഞങ്ങൾ കാപ്പിയിട്ടു കുടിച്ചു.

നേരം വെളുക്കാൻ ഇനിയും ഏറെ നേരം ബാക്കിയുണ്ട്.

 

പിറ്റേന്ന് ഓഫിസ് കഴിഞ്ഞപ്പോൾ വൈകിപ്പോയി. രാത്രി പത്തു മണി കഴിഞ്ഞപ്പോഴാണ് വീട്ടിലെത്തിയത്. താഴെ വീട്ടുടമസ്ഥനും കുടുംബവും തീ കാഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഞാനും അവിടെ അൽപ്പം കുശലം പറഞ്ഞിരുന്നു. മുകളിലോട്ടു നോക്കിയപ്പോൾ സ്നേഹ മച്ചിൽ നിന്ന് താഴോട്ട് നോക്കി നിൽക്കുന്നു. എന്നെ കാത്തിരുന്നതാവാം.

ഞാൻ മുകളിലെത്തുമ്പോൾ അവൾ ചോദിച്ചു: “എന്തെ താമസിച്ചത്?”

ഞാൻ: “വഴിയിലാകെ മൂടൽമഞ്ഞു. ബൈക് ഓടിക്കുവാൻ പ്രയാസമായിരുന്നു.” ഞാൻ പറഞ്ഞു.

“എന്താ ഈ തണുപ്പത്തു നോക്കി നിൽക്കുന്നത്?” ഞാൻ ചോദിച്ചു.

അവൾ ചിരിച്ചു. “വെറുതെ, തണുപ്പ് കൊള്ളാൻ! റൂമിലിരുന്ന് ബോറടിച്ചു”

അവളുടെ ചേട്ടന് എന്നും ഈ നൈറ്റ് ഡൂട്ടിയാ.

നൈറ്റിലേയ്ക്ക് ഞങ്ങൾക്ക് ഭക്ഷിക്കാൻ ഞാൻ തണ്ടൂരി ചിക്കനും റൊട്ടിയും വാങ്ങി കൊണ്ടുവന്നിരുന്നു.

കുളികഴിഞ്ഞു ഞങ്ങളിരുവരും ഫ്രഷ് ആയി.

ഭക്ഷണം കഴിച്ചു. അവൾക്കു ചിക്കൻ നന്നേ ഇഷ്ട്ടപ്പെട്ടു. ഹീറ്റ് കൺവെക്ടർ

ഓൺ ചെയ്തു വയ്ക്കുന്നത് കൊണ്ട് റൂമിൽ തണുപ്പറിഞ്ഞിരുന്നില്ല.

ഞങ്ങൾ ഓരോ കാര്യം പറഞ്ഞിരുന്നു സമയം പോയതറിഞ്ഞില്ല.

ഇന്ന് ഞങ്ങൾ കിടന്നതു എന്റെ ബെഡ്ഡിലായിരുന്നു.

ഒരു ബ്ലാങ്കറ്റിനുള്ളിൽ ഞങ്ങൾ രണ്ടു പേര് കയറിക്കൂടി. കഴുത്തോളം ബ്ലാങ്കറ്റ് മൂടി. അവളെന്റെ നെഞ്ചിൽ തല വെച്ചു കിടന്നു.

“ഞാൻ നിന്നെ കല്ല്യാണം കഴിക്കട്ടെ” ഞാൻ അവളുടെ മുടിയിഴകളിൽ തലോടിക്കൊണ്ട് ചോദിച്ചു.

അവൾ തല ഉയർത്തി എന്നെ നോക്കി.

പിന്നെ മുഖം താഴ്ത്തി ഒന്നും പറയാതെ പഴയതു പോലെ കിടന്നു.

“എന്താ ഒന്നും പറയാത്തത്?” ഞാൻ ആകാംഷയോടെ ചോദിച്ചു.

“നല്ല കാര്യം, പക്ഷെ നടക്കില്ല” അവൾ പറഞ്ഞു.

“അതെന്തേ?” ഞാൻ തിരക്കി.

അവൾ: “നടക്കും പക്ഷെ….”

ഞാൻ: “എന്ത് പക്ഷെ?”

അവൾ: “അത് നടക്കാതിരിക്കുന്നതാണ് നല്ലത്. നമുക്ക് ഇങ്ങനൊക്കെ കഴിഞ്ഞാൽ പോരെ?”

ഞാൻ: “ഇങ്ങനൊക്കെ കഴിയുന്നതിൽ എന്ത് അർഥം?”

അവൾ: “അതല്ല, ഇങ്ങനെ കഴിയുന്നതിൽ കുറെയൊക്കെ അർത്ഥമുണ്ട്. വിവാഹം നടന്നാൽ പിന്നെ ജീവിതം അർത്ഥശൂന്യമാകും?”

എനിക്ക് പക്ഷെ അവൾ പറഞ്ഞതപ്പോൾ മനസിലായില്ല. സ്ത്രീകൾ ചില സമയങ്ങളിൽ പുരുഷന്മാരേക്കാൾ ബുദ്ധിപരമായും വിവേകത്തോടെയും പ്രവർത്തിക്കുന്നവരാണെന്നു കേട്ടിട്ടുണ്ട്. അന്ന് ഞാൻ പിന്നീടൊന്നും ചോദിച്ചില്ല.

അവളെ എന്നോട് തിരിച്ചു കിടത്തി ചുണ്ടിൽ ചുംബിച്ചു.

അവൾ അനുകൂലിച്ചു.

“ഞാൻ ടോയ്ലെറ്റിൽ പോയിട്ട് വരാം” അവൾ എണീറ്റ് മുടി കൂട്ടിക്കെട്ടി.

അവൾ ബാത്റൂമിൽ കയറിയപ്പോൾ ഞാൻ അവയറിയാതെ പിന്നാലെ ചെന്നു. അവൾ കതകു തുറന്നപ്പോൾ ഞാനും അകത്തേയ്ക്കു പ്രവേശിച്ചു കുറ്റിയിട്ടു. അവളെ കെട്ടിപ്പിടിച്ചു ഉമ്മ വെച്ചു.

Leave a Reply

Your email address will not be published. Required fields are marked *