രണ്ടു മദാലസമാർ – 8 Like

ഞാൻ-മിടുക്കി.

ഷീജ- എന്താ ലേറ്റായത്?

ഞാൻ – ഓ അത് പറയാൻ ഞാൻ മറന്നു. മാമന് കുഞ്ഞു പിറന്നു. അവർ നാളെ നാട്ടിൽ പോകുകയാണ് അതിനു മുൻപ് കുഞ്ഞിനെ കാണുവാൻ പോയതാണ്.

ഷീജ: ഞാൻ ഒത്തിരി നേരമായി കാത്തിരിക്കുകയായിരുന്നു.

സമയം ഒരു ചുംബനത്തിലലിഞ്ഞു നീണ്ടുപോയതറിഞ്ഞില്ല.

ഞാൻ: “എന്തെ മൗനം?”

അവൾ :”……..”

ഞാൻ : “എന്തെങ്കിലുമൊന്ന് പറയെടോ”

അവൾ: “ഓ, ഒന്നുമില്ല പറയാൻ”

ഞാൻ : “ആ കയ്യൊന്നു കാണിച്ചേ ?”

അവൾ :”……..”

അവൾ മിണ്ടാതിരുന്നപ്പോൾ ഞാൻ തന്നെ അവളുടെ കൈ പിടിച്ചു നോക്കി.

ഞാൻ: “ഈ കയ്യിൽ ഒരുപാട് കാര്യങ്ങൾ എഴുതിയിട്ടുണ്ട്.”

അവൾ: “കൈ നോക്കി ഫലം പറയുമോ?”

ഞാൻ: “പറയാമല്ലോ”

അവൾ : “എന്നാൽ കേൾക്കട്ടെ ”

ഞാൻ : ” ഇപ്പോൾ ഈ നിമിഷം നടക്കുവാൻ പോകുന്ന കാര്യങ്ങൾ വരെ ഞാൻ പറയാം”

അവൾ: “അത്രയ്ക്ക് മിടുക്കനാണോ”

ഞാൻ: “ഇതിനൊക്കെ എന്തിനാ മിടുക്കിന്റെ ആവശ്യം, അപ്പോൾ പറയാൻ പോകുന്നു. ഈ കൈവെള്ളയിൽ ഒരാൾ ഇപ്പോൾ ചുംബിക്കാൻ പോകുന്നു”

ഷീജ:–വേറൊരു കാര്യമുണ്ട് കൈ നോക്കി പറയാമോ.

ഞാൻ—പറയാമല്ലോ.

ഷീജ—-എന്നാൽ ഒന്ന് പറഞ്ഞെ.

അവൾ കൈ നീട്ടി തന്നു.

ഞാൻ–ഉദ്യോഗക്കയറ്റം.

ഷീജ—അത് ഞാൻ പറഞ്ഞതല്ലേ?

ഞാൻ—ഉവ്വോ?

അവൾ —-എന്താ മറന്നു പോയോ?

അവൾ കുലുങ്ങി ചിരിച്ചു.

ഷീജ—അതല്ല വേറൊരു കാര്യമുണ്ട്. പറയാമോ.

ഞാൻ—വേറെ…അറിയില്ല പറയ്.

ഷീജ—പറയാനും പറയാതിരിക്കാനും പറ്റാത്ത കാര്യമാണ്.

ഞാൻ—അപ്പോൾ പിന്നെ വെച്ച് നീട്ടാതെ പറയു.

ഷീജ—അൽപ്പം വിഷമമുണ്ടാക്കുന്ന കാര്യമാണ്.

ഞാൻ: ഓഹോ, എന്നാൽ എനിക്ക് കേൾക്കേണ്ട.

ഞാൻ അവളുടെ കൈത്തണ്ടയിൽ ചുംബിച്ചു.

എന്റെ മുഖസ്പർശനമേറ്റ അവളുടെ കൈകവിരലുകൾ സ്പന്ദിക്കിക്കുന്നതു ഞാൻ എന്റെ ഹൃദയംകൊണ്ട് കേട്ടു. ആ സ്പന്ദനത്തിനു ഒരു പ്രണയത്തിന്റെ സുഖമുണ്ടായിരുന്നു. കാമം ഉണർന്നെണീക്കുന്ന ആ തുടിപ്പുകൾക്കു ഒരു പ്രത്യേക സുഖമാണ്. ഞാൻ അവളെ ഇറുക്കിപ്പിടിച്ചു. അവളുടെ ചുണ്ടുകളിൽ മുത്തം വെച്ചു. നീണ്ടുപോയ ആചുംബനത്തിൽ അവളും മുഴുകിപ്പോയി. അവളുടെ പകുതി അടഞ്ഞ കണ്ണുകൾ അത് വ്യക്തമാക്കി.

സ്ത്രീയും പുരുഷനും രാത്രിയുടെ യാമങ്ങളിൽ ഇരുന്നു ഹൃദയം പങ്കുവയ്ക്കുപോഴാണ് പ്രേമത്തിന്റെ എല്ലാ സുഖങ്ങളും അടുത്തറിയാനാവുക.

പകലുള്ള പ്രേമ ശൃംഗാരങ്ങൾക്കു ആ അനുഭൂതിയുടെ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവും. മധുരം കുറയും.

എനിക്കറിയാം അവൾ എന്നോടൊത്തു ഇണ ചേരാൻ ആഗ്രഹിക്കുന്നു.

ഞാൻ പതുക്കെ അവളുടെ മുലകളിൽ തഴുകി. സ്പോഞ്ചു പോലെ മൃദുലമായ അവളുടെ മുലകൾ ഞാൻ ചുരിദാറിനു മുകളിലൂടെ ചുംബിച്ചു.

പതുക്കെ ഞാൻ അവളുടെ ചുരിദാറിന്റെ പൈജാമ കെട്ടഴിച്ചു താഴോട്ടിറക്കി. ഓറഞ്ചു നിറമുള്ള ജെട്ടിയും ഊരിമാറ്റി. നാണം കൊണ്ടവൾ അവളുടെ യോനീമുഖം പൊത്തിപ്പിടിച്ചു.

പതുക്കെ ഞാനവളുടെ കാലുകൾ അകറ്റി വെച്ചു. കൈ പിടിച്ചുമാറ്റി. പെട്ടന്നവൾ കയ്യെടുത്തു കണ്ണുകൾ പൊത്തിപ്പിടിച്ചു. അടുത്തെങ്ങോ വടിച്ചു വൃത്തിയാക്കിയ പൂറ്റിൽ പൊന്തി നിൽക്കുന്ന വലിയ കന്ത്. അതെന്നെ മത്തു പിടിപ്പിച്ചു. ആഗന്ധം മുൻപും ഞാൻ ആസ്വദിച്ചിട്ടുണ്ട്.

പണ്ട് എന്റെ വെള്ളം വെച്ച പ്രായത്തിൽ എന്നേക്കാൾ പ്രായമുള്ള എന്റെ ഒരു അമ്മായിയുടെ മകളുടെ കൂടെ രതിക്രിയ ചെയ്തിട്ടുണ്ട്. അങ്ങ് കിഴക്കു പമ്പാനദിയുടെ അടുത്തുള്ള ഒരു ഗ്രാമത്തിൽ..ഒടുവിൽ ഞാൻ തന്നെ അവരെ ഊക്കുവാൻ തുടങ്ങി. അവരായിരുന്നു എന്റെ ഗുരു. ഇപ്പോഴവർ ഭർത്താവിനെ ഉപേക്ഷിച്ചു കുടുംബത്തിലാണ് താമസം.

അന്ന് അവരുടെ യോനിയിൽ വമിച്ച അതെ ഗന്ധം ഇപ്പോൾ ശോഭയിൽ നിന്ന് വന്നപ്പോൾ കൗമാരത്തിൽ ഞാൻ അനുഭവിച്ച അതെ കാമം ഇന്ന് ശോഭയിൽ ഞാൻ അറിയുന്നു. ഈ ഗന്ധം പലരിൽ നിന്നും ഞാൻ അറിഞ്ഞിട്ടുണ്ട്. അതൊക്കെ വരും പേജുകളിൽ കുറിക്കാം.

ഞാനവളുടെ യോനി നോക്കിയിരുന്നു. എന്റെ ലിംഗം ഉദ്ധരിക്കുവാൻ തുടങ്ങി. ലുങ്കിക്കുള്ളിൽ നിന്നും അത് പുറത്തേയ്ക്കു തെറിച്ചു തെറിച്ചു വന്നു. പതുക്കെ കൈകൊണ്ടു അവളുടെ യോനിയിൽ തലോടി. അവളുടെ ശരീരം ഒന്ന് തുടിച്ചു. ആ യോനീഗന്ധം ഞാൻ കുറെ നേരം ആസ്വദിച്ചിരുന്നു. പിന്നീട് നടുവിരൽ കൊണ്ട് യോനീസുരതം ചെയ്തു. അൽപ്പനേരം കൊണ്ട് അവളുടെ ചുരത്തി നിന്ന ദ്രാവകം പുറത്തു ചാടിത്തുടങ്ങി. ഞാൻ അവളുടെ കൈകൾ മുഖത്തുനിന്നും വേർപെടുത്തി. വിരലുകൾ യോനിയിൽ അനക്കിക്കൊണ്ടുതന്നെ ചുണ്ടുകളെ ചപ്പിവലിച്ചു.

അവൾ എന്നിൽ പതുക്കെ അടിമപ്പെടുകയായിരുന്നു.

ഞാനവളുടെ വസ്ത്രങ്ങൾ എല്ലാം അഴിച്ചുമാറ്റി. എന്നിൽ പൊന്തിയ തീവ്ര പ്രേമത്തോടെ തന്നെ ഞാനവളെ ആശ്ലേഷിച്ചു.

അവളൊരു കുഞ്ഞാടിനെപ്പോലെ എനിക്ക് കീഴടങ്ങി, മനസും ശരീരവും.

അവൾക്കുള്ളിലേയ്ക്ക് കടന്നു ചെല്ലുവാൻ അവളുടെ ഹൃദയം മന്ത്രിക്കുന്നത് ഞാൻ കേട്ടു.

ഞാനവളെ പൊക്കിയെടുത്തു ബെഡിൽ കൊണ്ട് കിടത്തി.

അവൾ തന്റെ സ്വകാര്യ ഭാഗങ്ങൾ കൈകൊണ്ടു പൊത്തിപ്പിടിച്ചു അങ്ങോട്ട് ചരിഞ്ഞു കിടന്നു. മുഴുത്ത അവളുടെ ചന്തികൾ പിടിക്കുവാൻ കൈകൾ തരിച്ചു. ഞാൻ അവളെ നേരെ ആക്കി കിടത്തി പുറത്തു കയറി കിടന്നു.

അവളെന്റെ കയ്യെടുത്തു അവളുടെ ദേഹത്ത് വെച്ച്, എന്റെ കണ്ണിലൊട്ടു നോക്കി. അപ്പോൾ അവളുടെ ചിരിയൊക്കെ മാറിയിരുന്നു, മുഖത്ത് ഗൗരവം കടന്നുകൂടി.

ഷീജ— ഞാൻ പറഞ്ഞില്ലേ എനിക്ക് മറ്റൊരിടത്തു ജോലി കിട്ടിയ കാര്യം. അതങ്ങു ഭോപ്പാലിലാ. അവിടെ എന്റെ ഒരു ചേച്ചിയുണ്ട്. ഞാനവിടെ ഒരാഴ്ചക്കുള്ളിൽ പോകും.

ആ വാർത്ത തികച്ചും വിഷമമുണ്ടാക്കുന്നതായിരുന്നു. ആറേഴു മാസങ്ങൾ ദിവസങ്ങൾ പോലെ കടന്നു പോയതറിഞ്ഞില്ല. ഓരോ രതിക്രീഡകളും ബന്ധങ്ങളെ ബലപ്പെടുത്തുന്നവയായിരുന്നു. ഷീജയുമായും അതുപോലൊരു മാനസീകബന്ധം ദൃഢപ്പെട്ടിരുന്നു.

ഞാൻ—സത്യമാണോ പറയുന്നത്, എന്നെ കളിപ്പിക്കാൻ പറയുകയല്ല?

ഷീജ:—അല്ലന്നേ സത്യമാണ് പറഞ്ഞത്.

ഞാൻ: അപ്പോൾ പിന്നെ നമ്മൾ ഇനി എങ്ങനെയാ കാണുന്നതും സംസാരിക്കുന്നതും?

ഷീജ—-“………”

അല്പനേരത്തെ മൗനത്തിനു ശേഷം.

ഞാൻ—–വരൂ അകത്തിരിക്കാം.

ഞങ്ങൾ മുറിക്കുള്ളിലേക്ക് പ്രവേശിച്ചു. മുറിയിലെ ഇരുട്ട് മാറുവാൻ എമർജൻസി ലൈറ്റ് തെളിച്ചു വെച്ചു.

ഞങ്ങൾ ഇരുവരും ബെഡിൽ കിടന്നു. പൂർണ്ണ നഗ്നയായ അവളോടൊത്തു കിടക്കുമ്പോൾ എന്തോ അസുലഭാനുഭൂതി എന്നെ പടർന്നു നിന്നു.

ഇനി ഏതാനും ദിവസങ്ങൾ കൂടി മാത്രമേ അവൾ തന്നോടൊപ്പം ഉണ്ടാവുകയുള്ളൂ എന്നതോർത്തപ്പോൾ ഉള്ളു പിടഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *