രണ്ട് രാത്രികൾ – 1 Like

 

ഉണ്ടാകുകയില്ല. സിമന്റ് മതിലിന്റെ മുകളിൽ കയറി നിന്ന് തടാകത്തിലേക്കു ഒറ്റച്ചാട്ടം. നല്ല ആഴം കാണും. താഴേക്കു പോയാൽ ചിലപ്പോൾ ഉയർന്നു വരണമെന്നില്ല.

കണ്ടക്ടർ വന്നു. അപ്പോഴേക്ക് ബസ് ഏതാണ്ട് ഫുൾ ആയി കഴിച്ചിരുന്നു.

അവളുടെ തൊട്ടടുത്ത സീറ്റിൽ ആരും വന്നു ഇരുന്നില്ല . അത്രയും നല്ലതു . സവസ്ഥാമായി പോകാം .

ലീന സീറ്റിലേക്ക് ചാരി കണ്ണുകളടച്ചു ഇരുന്നു . മൂന്ന് മാസം മുന്പരിരുന്നു ആ

തെന്മല യാത്ര. അതിനും ഒരു മാസം മുമ്ബ് ആലോചന തൊടങ്ങിരുന്നു . തലേ ദിവസം വൈകിട്ടു അവൻ വിളിച്ചു യാത്ര പ്ലാനുകൾ കൃത്യമായി പര്ഴു . ‘ ഞാൻ പുലർച്ചെ ആലപ്പുഴയിൽ നിന്നും തിരിക്കും . കാറിൽ ആരിരിക്കും വരുന്നത് . നീ രാവിലെ എട്ടുമണിയാകുമ്പോൾ ചിന്നക്കടയിൽ വന്നു നിൽക്കണം . വീട്ടിൽ പോവാണെന്നു ഹോസ്റ്റലിൽ പറഴാൽ മതി . ശനിയാഴ്ചയായതുകൊണ്ടു സംശയം തോന്നില്ല . സൺ ഡേ വൈകുനേരം നിന്റെ കൊല്ലത്തു കൊണ്ടുചെന്നു വിടാം…”

ടിക്കറ്റ് …’”” കണ്ടക്ടറുടെ ഉച്ചത്തിലുള്ള വിളി കേട്ട് അവൾ പെട്ടന് ഞെട്ടലോടെ കണ്ണ് തുറന്നു .

‘തെന്മല” എ അവൾ പര്?.

ടിക്കറ്റ് കിട്ടിയപ്പോൾ അവൾ പേഴ്സിന് പണമെടുത്തു കൊടുത്തു .

കണ്ടക്ടർ ഡബിൾ ബെൽ കൊടുത്തു. വണ്ടിയുടെ എൻജിൻ സ്റ്റാർട്ട് ആയി. ആരോ ഓടിക്കിതച്ചു

 വന്നു വണ്ടിയിൽ കേറി . വണ്ടി മെല്ലെ നീങ്ങി തുടങ്ങി .

ീവശ്വവമ സീറ്റ് നോക്കി താടി വളർത്തിയ ഒരു ചെറുപ്പക്കാരൻ ബാഗും തൂകി

വരുന്നത് അവൾ കണ്ടു. കോളേജ് സ്റ്റുഡന്റ് എന്നാണ് അവൾക്കു തോന്നിയത് . നീല ജീൻസും നീല ചെക് ഷിർട്ടുമാണ് അയാളുടെ വേഷം .

“” എസ്കസ്- മി …. ഞാൻ ഇവിടെ ഇരിക്കുന്നതിൽ വിരോധം ഉണ്ടോ? അയാൾ അവളുടെ അടുത്ത് വന്നു നിന്ന് അവളോട് ചോദിച്ചു . അവൾ മറുപടിയൊന്നും പറയാതെ അല്പമൊന്നു ഒതുങ്ങി ഇരുന്നുകൊടുത്തു. ”താങ്ക്സ് 69?

മുകിലത്തെ ലഗേജ് റാകിൽ ബാഗ് വെച്ചിട്ടു അയാൾ അവളുടെ അടുത്തിരുന്നു . എന്നിട്ടു അവളെ ഒന്ന് നോകി . പക്ഷേ , അവൾ അത് കണ്ടതായി നടിച്ചില്ല. കണ്ടക്ടർ അയാളുടെ അടുത്തേക് വന്നു.

ഭാ ടിക്കറ്റ്??

‘തെന്മല. ” അയാൾ പര്ഴു

കക്ഷിയും തെന്മലയ്ക്കാനാലോ . അവൾ മനസ്സിൽ പര്ഴു . അവൾ കണ്ണുകളടച്ചു സീറ്റിലേക്ക് ചാരി ഇരുന്നു . അയാൾ അവളെ സ്പര്ശിക്കാതെയാണ് ഇരുന്നിരുന്നത് . പക്ഷെ, വളവു തിരിയുമ്പോളും ഏതെങ്കിലും വാഹനൻ ബസ് ഓവർ ടേക്ക് ചെയ്യുമ്പോഴും അറിയാതെ തമ്മിൽ മൃതുവായി തലോടുന്നുണ്ടയിരുന്നു. അവൾ ഒന്നും അറിയാതെ മട്ടിൽ ഇരുന്നു.

പെട്ടാണ് അവളുടെ അടുത്തിരുന്ന താടിക്കാരന്റെ മൊബൈലിൽ ഒരു കാൾ വന്നത് .

” കഭീ കഭീ മേരെ ദിൽ മേ …”

 

ആ റിങ് ടോൺ കേട്ട് ലീന ഞെട്ടി . അവന്റെ മൊബൈലിൻറെ അതെ റിങ് നായർ ടോൺ……..

തുടരും ………

Download PDF

 

Leave a Reply

Your email address will not be published. Required fields are marked *