രതി ശലഭങ്ങൾ – 10 2അടിപൊളി 

ഞാൻ പെട്ടെന്ന് ബീനേച്ചിയെ കടന്നു പിടിച്ചു ഒരു വലിയ മരത്തിന്റെ പുറകിലേക്ക് മാറി നിന്നു . ഇനി എന്നെ പിടിച്ചാൽ കിട്ടില്ല. അമ്പാടി ജിഞ്ചിന്നാക്കടി! ഞാൻ ബീനേച്ചിയെ ആ മരത്തിലേക്ക് ചേർത്തമർത്തി .

ബീന ;”ഡാ ഡാ എന്തായിത്…”

ബീനേച്ചി ഒന്നും മനസിലാകാതെ കുതറി.

ഞാൻ ;”മിണ്ടല്ലേ ചേച്ചി..’

ഞാൻ ബീനേച്ചിയുടെ വാ പൊത്തി. പിന്നെ കള്ളചിരിയോടെ കൈ മാറ്റി ചിരിച്ചു .ആ സമയം ഒരു ബൈക്ക് ആ വഴി കടന്നു പോകുന്നത് ഞങ്ങൾ ആ മറവിൽ നിന്നുകൊണ്ട് കണ്ടു. അത് അല്പം ഭയത്തോടെ ബീനേച്ചി ഒളികണ്ണിട്ടു നോക്കുന്നുണ്ട്..അത് കടന്നുപോയപ്പോഴാണ് സമാധാനമായത്.

ബീന ;”ഹോ….മ്മ്..എന്താ ?”

ബീനേച്ചി എന്നെ ചോദ്യഭാവത്തിൽ കുസൃതിയോടെ നോക്കി. പിന്നെ റോഡിലൊട്ടും നോക്കുന്നുണ്ട് . ആരേലും ആ വഴി വരുന്നുണ്ടോ എന്ന് !

ഞാൻ ;”ആ കൈ ഒന്ന് പൊക്കിക്കെ ഞാനൊന്നു മണത്തോട്ടെ”

ഞാൻ കള്ളചിരിയോടെ കാര്യം പറഞ്ഞു.

ബീന ;”ശ്ശെ നിന്റെ ഒരു കാര്യം…എന്താടാ അവിടെ അതിനു മാത്രം “

ബീനേച്ചി കണ്ണുരുട്ടി.

ഞാൻ ;”ഹ..പൊക്കെന്നെ”

ഞാനതു കാര്യമാക്കാതെ ബീനേച്ചിയുടെ ഇടതു കൈ ഉയർത്തി…ആ നനഞു കുതിർന്ന വയലറ്റ് ബ്ലൗസിന്റെ കക്ഷത്തേക്കു ഞാൻ മുഖം ചേർത്ത് മണത്തു.

ഞാൻ ;”മ്മ്….ആഹ് ” നല്ല മത്തു പിടിപ്പിക്കുന്ന വിയർപ്പു മണം .ഒപ്പം അത്തറിന്റെ മിക്സിങ്ങും !

ബീന ;”മതി മതി..ഡാ പോവാം “

ബീനേച്ചി അങ്ങോട്ടുമിങ്ങോട്ടും നോക്കി ധൃതി വെച്ചു.എന്റെ മുഖത്തു തട്ടി .

ഞാൻ ബീനേച്ചിയുടെ കക്ഷത്തു ആക്രാന്തത്തോടെ ഒന്ന് നക്കി കൊണ്ട് മുഖം മാറ്റി.ആ ചവർപ്പ് രുചി എന്റെ നാവിൽ ചെറുതായി ഞാൻ അനുഭവിച്ചറിഞ്ഞു.

ബീന ;’അയ്യേ ..ഇവന്റെ ഒരു കാര്യം “

ബീനേച്ചി എന്റെ കവിളിൽ നുള്ളി.

ഞാൻ ;”ഒന്ന് പോ ബീനേച്ചി..എന്താ സുഖം അവിടെ മണക്കാൻ”

ഞാൻ ചിരിയോടെ പറഞ്ഞു

ബീന ;”എന്നാലും റോട്ടിൽ വെച്ചാണോടാ ഇതൊക്കെ “

ബീനേച്ചി കണ്ണുരുട്ടി.

ഞാൻ ;”അയ്യാ റോറിൽ വെച്ചു കിസ് ചെയ്യാം..ഇതിനു മാത്രേ കുറ്റമുള്ളൂ ലെ “

ബീന ;”ആഹ്.അതെ എന്താ ?”

ബീനേച്ചി പിടിച്ച മുയലിനു മൂന്നു കൊമ്പ് എന്ന രീതിയിൽ വിടാൻ ഭാവമില്ല.

ഞാൻ ;”ഒന്നുല്ലേ..പോവാം..വാ “

ഞാൻ ബീനേച്ചിയുടെ കൈപിടിച്ച് ആ മരത്തിന്റെ സൈഡിൽ നിന്നും ചിരിയോടെ റോഡിലോട്ടിറങ്ങി .പിന്നെ നേരെ കല്യാണവീട്ടിലേക്കു . ഞാൻ ബീനേച്ചിയെ കല്യാണ വീട്ടിനു മുൻപിൽ ഇറക്കി വിട്ടു . ഞാൻ വരുന്നില്ലെന്ന് പറഞ്ഞു. എനിക്ക് ഇവിടെ ആരേം പരിചയമില്ലല്ലോ.!.ബാഗിലുണ്ടായിരുന്ന സ്വർണ മോതിരത്തിന്റെ ഗിഫ്റ് എടുത്തു കയ്യിൽ പിടിച്ച ശേഷം ബീനേച്ചി ബാഗ് എന്നെ ഏൽപ്പിച്ചു.

ഞാൻ അത് ബൈക്കിന്റെ മുൻപിൽ കൊരുത്തിട്ട ശേഷം വീടിനു മുൻപിൽ നിന്നും അല്പം മാറി വണ്ടി മറ്റൊരിടത്തു സൈഡ് ആക്കി, അവിടെ വേറെയും ബൈക്കുകൾ കിടപ്പുണ്ട് . ഫുഡ് അടി ഒകെ കഴിഞു പോകാൻ നേരം വിളിക്കാമെന്ന് ബീനേച്ചി പറഞ്ഞു . കല്യാണത്തിന് വരുന്നവരൊക്കെ എന്നെ കണ്ടു ചിരിക്കുന്നുണ്ട്. ഞാനും കല്യാണത്തിന് വന്ന ആളാണെന്നു തെറ്റിദ്ധരിച്ചിട്ടാകണം . ആഹ്..എന്ന അങ്ങനെ ആവട്ടെ ..ഞാനും തിരിച്ചു ചിരിച്ചു അവരെ സ്വീകരിച്ചു !

ഞാൻ അങ്ങനെ കുറച്ചു നേരം അവിടെ പുറത്തു നിന്നു . കുറച്ചു കഴിഞ്ഞപ്പോൾ ബീനേച്ചി എന്നെ വിളിച്ചു.

ഞാൻ കാൾ അറ്റൻഡ് ചെയ്തു ചെവിയോർത്തു.

ബീന ;”എടാ കൊരങ്ങാ നീ ഫുഡ് കഴിക്കുന്നില്ലേ?”

ബീനേച്ചി എന്നെ ആഹാരം കഴിക്കാൻ ക്ഷണിച്ചു.

ഞാൻ ;”ഇല്ല..ചേച്ചി കഴിച്ചോ…ഞാൻ പുറത്തു തന്നെ ഉണ്ട്.കഴിഞ്ഞ വിളിച്ച മതി “

ബീന ;”മ്മ്…”

ബീനേച്ചി മൂളി ഫോൺ വെച്ചു .

ഞാൻ കുറച്ചു നേരം കൂടി അവിടെ ഇരുന്നു . അവിടെ വെച്ചു പരിചയപ്പെട്ട ഒരു അമ്മാവനോട് ഓരോന്ന് സംസാരിച്ചു ഇരുന്നു നേരം കളഞ്ഞു. പെട്ടെന്ന് തന്നെ ഒരു മഴക്കോള് എങ്ങു നിന്നോ വന്നിരുന്നു . ഞങ്ങൾ വരുന്ന സമയം നല്ല വെയിൽ ആയിരുന്നെങ്കിൽ ഇപ്പോൾ ഒരു മൂടിക്കെട്ടിയ അന്തരീക്ഷമാണ് .

അങ്ങനെ നിൽക്കെ പെട്ടെന്ന് തന്നെ മഴയും പെയ്തു . ഞാനും ആ കാർന്നോരും അവിടെ ഉണ്ടാക്കുന്ന ബാക്ക്കി പിള്ളേരും ആ പറമ്പിൽ നിന്നും മഴ വന്നപ്പോൾ ഓടി കല്യാണ വീട്ടിലേക്കു കയറി, വണ്ടിയിൽ കൊരുത്തിട്ട ബീനേച്ചിയുടെ ബാഗും എടുത്താണ് ഞാൻ ഓടിയത് . നല്ല ശക്തിയിൽ മഴ തിമിർത്തു പെയ്യുന്നുണ്ട്. കല്യാണത്തിന് വന്നവരൊക്കെ പിന്നെ മഴയെ കുറിച്ചുള്ള ചർച്ചകളിലേക്ക് കടന്നു !

Leave a Reply

Your email address will not be published. Required fields are marked *