രതി ശലഭങ്ങൾ – 10 2അടിപൊളി 

പിന്നെ പ്രളയമായി , വെള്ളപൊക്കമായി , ഉരുള് പൊട്ടലായി , സർകാരിന്റെ പരാജയം വരെ എത്തി കാര്യങ്ങൾ !

ഞാൻ അതിൽ ശ്രദ്ധിക്കാതെ അവിടെ കിട്ടിയ ഒരു കസേരയിൽ ഇരുന്നു .എനിക്ക് നേരെ മുൻപിൽ ആണ് അലങ്കരിച്ച സ്റ്റേജിൽ വധുവരന്മാർ ഇരിക്കുന്നത് . അവർ ക്ഷണിക്കപ്പെട്ട അതിഥികളോടൊപ്പവും കൂട്ടുകാരോടൊപ്പവുമൊക്കെ ഫോട്ടോക്ക് പോസ് ചെയ്യുന്നുണ്ട് . പെട്ടെന്ന് തന്നെ ഇരുട്ട് വീണ പോലെ ആയി മഴ വന്നപ്പോൾ.കല്യാണ വീട്ടിൽ അങ്ങിങ്ങായി ട്യൂബ് ലൈറ്റുകൾ തെളിഞ്ഞ. മൊത്തത്തിൽ നല്ല പ്രകാശ മയം. സ്പീക്കറിൽ ഒരു ഹിന്ദി പാട്ടും ! ഹവ്വ ഹവ്വ ഏയ് ഹവ്വ …!

ഞാൻ മൊബൈൽ എടുത്തു തോണ്ടൽ ആരംഭിച്ചു. ബീനേച്ചിയുടെ ശാപ്പാട് കഴിഞ്ഞോ എന്തോ. കഴിഞ്ഞെങ്കിൽ തന്നെ ഇപ്പോൾ പോകാനും വയ്യാത്ത അവസ്ഥയാണ്. മഴ തിമിർത്തു പെയ്യുന്നുണ്ട്. നല്ല കാറ്റും.! വീട്ടിൽ ആണെങ്കിൽ ഒരു കട്ടനും കുടിച്ചു മൊബൈലിൽ പഴയ മലയാളം പാട്ടും കേട്ട് മഴ ആസ്വദിക്കാമായിരുന്നു ! ബട്ട് ഇവിടെ ആകെ ബഹളമയം ആണ് ! പിള്ളേരൊക്കെ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്നു , അമ്മാവന്മാർ സൊറ പറഞ്ഞിരിക്കുന്നു , പിന്നെ കുറെ പരദൂഷണം പറയുന്ന പെണ്ണുങ്ങളും !

ഞാനങ്ങനെ മൊബൈൽ നോക്കി ഇരിക്കെ ബീനേച്ചി ശാപ്പാടും കഴിച്ചു വരുന്നുണ്ട്. ഞാൻ കൈ ഉയർത്തി ബീനേച്ചിയെ വീശി കാണിച്ചു.

ഞാനിവിടെയുണ്ട് എന്ന ഭാവത്തിൽ . ബീനേച്ചി അത് കണ്ടു . പെട്ടെന്ന് നടത്തം ഒന്ന് സ്പീഡിലാക്കി ബീനേച്ചി കുണുങ്ങി കുണുങ്ങി എന്റെ അരികിലേക്ക് വന്നു അടുത്ത് കിടന്ന കസേരയിലേക്ക് ഇരുന്നു.

ബീന ;”ഡാ പുറത്തു മഴ ആണല്ലോ “

ബീനേച്ചി നിരാശയോടെ പറഞ്ഞു.

ഞാൻ ;”മ്മ്..എനിക്ക് കാണാൻ ഉണ്ട്..പറയണ്ട കാര്യമില്ല “

ഞാൻ മൊബൈലിൽ നിന്നു കണ്ണെടുക്കാതെ പറഞ്ഞു.

ബീന ;’ഓ…”

ബീനേച്ചി അതിഷ്ടപ്പെടാത്ത പോലെ മൂളി.

ഞാൻ ;”ആഹ്..പിന്നെ ഞാനിത് പറയാനാ , മഴ മാറട്ടെ..എന്നിട്ട് പോവാം “

ഞാൻ മൊബൈൽ ഓഫ് ആക്കികൊണ്ട് പറഞ്ഞു.

ബീന ;”മ്മ്…നേരം വൈകുമല്ലോ”

ബീനേച്ചി ആധിയോടെ പറഞ്ഞു.

ഞാൻ ;’ഓ..അവിടെ പോയിട്ടിപ്പോ എന്താ പണി…”

ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു.

ബീന ;”എന്നാലും …”

ഞാൻ ;”ഒരെണ്ണലുമില്ല..ഞാൻ കിഷോറിനെ വിളിച്ച കാര്യം പറയാം”

പുറത്തു നല്ല കുടുക്കാൻ മഴ. ചെറുതായി കുളിരുന്നുണ്ട് . ഞാൻ കിഷോറിന്റെ നമ്പർ എടുത്തു ഡയൽ ചെയ്തു .ഒന്നുരണ്ടു വട്ടം റിങ് ചെയ്ത ശേഷം അവൻ ഫോൺ എടുത്തു.

ഹലോ..ഹലോ ..എന്ന ശബ്ദം മുറിഞ്ഞു മുറിഞ്ഞു കേൾക്കാം..അവിടെയും മഴ ഉണ്ടെന്നു എനിക്ക് തോന്നി. അവ്യക്തമാണ് ശബ്ദം !

ഞാൻ ;”ഡാ നീ എവിടാ ?”

ഞാൻ സ്വല്പം ഉറക്കെ ഫോണിലൂടെ ചോദിച്ചു.

കിഷോർ;”അളിയാ ഇവിടെ മഴ ആണ് , ഒന്നും കേൾക്കാനില്ല..ആ ഇനി പറ “

ഞാൻ ;”ആ…ഇവിടേം മഴ ആണെടാ …ഞങ്ങള് വരാൻ വൈകും “

കിഷോർ;”ആ ആ…എടാ പിന്നെ ഞങ്ങള് സിനിമയ്ക്കു കേറാൻ നിക്കുവാ , അമ്മയോട് പറഞ്ഞേക്ക് വരാൻ വൈകുമെന്ന് “

ഞാൻ ;’ആ..പറയാം “

ഞാൻ അതും പറഞ്ഞു ഫോൺ വെച്ചു.

ബീന ;”മ്മ് എന്താടാ ?”

ബീനേച്ചി എന്നെ നോക്കി.

ഞാൻ ;”ഒന്നുല്ല..നാട്ടിലും മഴ ഉണ്ട് ..”

ബീന ;”ശൊ കുടുങ്ങിയാലോ..”

ബീനേച്ചി ആരോടെന്നില്ലാതെ പറഞ്ഞു .

അടുത്തിരിക്കുന്ന ചേച്ചിമാരൊക്കെ ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ട്. അവരെ നോക്കി ഞാൻ ചിരിച്ചു.പിന്നാലെ ബീനേച്ചിയും. അമ്മയും മോനും ആണെന്ന് വിചാരിച്ചു കാണും അവര് ! ബീനേച്ചിയെ കണ്ടാൽ ഇത്ര വല്യ മോൻ ഉണ്ടെന്നു പറയില്ലെങ്കിൽ കൂടി .

ഞാൻ ;”മ്മ്..പിന്നെ അവൻ സിനിമയ്ക്കു പോകാൻ നിക്കുവാണെന്ന്. വരാൻ വൈകുമെന്നും പറയാൻ പറഞ്ഞു “

ഞാൻ കിഷോർ പറഞ്ഞ കാര്യങ്ങൾ ബീനേച്ചിയെ ധരിപ്പിച്ചു.

ബീനേച്ചി ;”മ്മ്…”

ബീനേച്ചി ഒന്ന് മൂളി. അത് കേട്ടപ്പോൾ അവരുടെ മുഖത്ത് പെട്ടെന്നൊരു സന്തോഷം മുളപൊട്ടിയൊ? .ഏയ്…തോന്നിയതാകും !

അങ്ങനെ മഴ മാറുന്നതും കാത്തു ഞങ്ങൾ ഇരുന്നു . അല്പം കുറഞ്ഞപ്പോൾ ബീനേച്ചി കൂട്ടകാരിയോടും മകളോടും യാത്ര പറഞ്ഞു ഇറങ്ങി. ഞാൻ എന്റെ മടിയിൽ വെച്ചിരുന്ന ബീനേച്ചിയുടെ ബാഗ് അവരുടെ കയ്യിൽ കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *