റോസ് ബെഡിൽ നിന്നും എഴുനേറ്റു .മുടിയഴിച്ചു ഒന്നുകൂടെ വൃത്തിക്ക് കെട്ടിവെച്ചു . പിന്നെ ഒരു ദീർഘ ശ്വാസം വിട്ടു . ഞാനല്ലായിരുന്നെങ്കിൽ ഇപ്പോൾ വിയർത്തു കുളിച്ചു മുക്കി മൂളി കിടക്കേണ്ട ചരക്കാണ് !
റോസ് ;”ഡോ ..എന്തായാലും താൻ വെറും കയ്യോടെ പോണ്ട ..ഇപ്പൊ പേടി ഒന്നുമില്ലല്ലോ അല്ലെ “
റോസമ്മ കുസൃതിയോടെ എന്നെ നോക്കി !
ഇത്തവണ ശരിക്കും മനസ്സിൽ ലഡ്ഡു പൊട്ടി . പക്ഷെ ക്ഷണ നേരമേ ബാക്കിയുള്ളു ! റോസമ്മ എന്താ ഉദ്ദേശിച്ചത് എന്നെനിക്കു കത്തിയില്ല !
ഞാൻ ;”വല്യ പേടി ഇല്ല “
ഞാൻ ബെഡിൽ നിന്നും പതിയെ എഴുനേറ്റു അവളെ കൗതുകത്തോടെ നോക്കി .
റോസമ്മ പെട്ടെന്ന് തന്നെ എന്റെ രണ്ടു തോളിലേക്കും കയ്യെത്തിച്ചു പിടിച്ചു .
ഇത്തവണ എനിക്ക് പഴയ പേടി തോന്നിയില്ല.ഒപ്പം മൂലമറ്റം പവർ ഹൌസിൽ ആദ്യമായി ചെറിയ പൊട്ടലും ചീറ്റലും അനുഭവപെട്ടതായും തോന്നി . റോസ്‌മേരിയുടെ വെളുത്ത വിരലുകൾ എന്റെ കഴുത്തിലൂടെ അരിച്ചു ..ഞാൻ കണ്ണിമ വെട്ടാതെ അവളെ തന്നെ നോക്കി..അവളെന്റെ കണ്ണുകളിലേക്കു നോക്കി കൊണ്ട് കൈകൾ എന്റെ കവിളിലേക്കു കടത്തി .
റോസ് ;”കവിൻ കിസ്സ് പോലും എക്സ്പിരിയൻസ് ചെയ്തിട്ടില്ലാന്ന് ബോധം പോയപ്പോഴേ തോന്നി “
എന്റെ കവിളിൽ വിരലോടിച്ചു അവൾ പറഞ്ഞു .
പേടി ഇല്ലെങ്കിലും എന്റെ നെഞ്ചിടിപ്പ് കൂടുന്നത് ഞാനറിഞ്ഞു . ചെ..ഒന്നടങ്ങി കിടക്കേടോ ! എന്ന് എനിക്ക് തന്നെ പറയാൻ തോന്നി !പക്ഷെ ഹാർട്ട് ഉണ്ടോ പറഞ്ഞാൽ കേൾക്കുന്നു ! പട പട ഇടി തന്നെ !
ഞാൻ ;”മ്മ് “
ഞാൻ മൂളി സമ്മതിച്ചു.
റോസ് ;” എന്നാ അതെലും ആവട്ട് അല്ലിയോ ?”
റോസമ്മ ചിരിച്ചു . നല്ല അസ്സൽ 916 ചിരി .
“അവൾ ചിരിച്ചാൽ മുത്തു ചിതറും
ആ മുത്തോ നക്ഷത്രമാകും
അതു കണ്ടാൽ, കരളിൽ കൊണ്ടാൽ
ഏതു പകലും രാത്രിയാകും”
ബാക് ഗ്രൗണ്ട് സോങ് അല്ല..എനിക്ക് തന്നെ തോന്നിയതാ! ട്രൂലി ഗേൾ ഫ്രണ്ട് മെറ്റീരിയൽ ആണ് റോസമ്മ എന്നെനിക്കു തോന്നി. ഈ ചതുപ്പിൽ എങ്ങനെയോ വന്നു പെട്ടതാകണം !
അവളുടെ ചുണ്ടുകൾ കൂമ്പി കൊണ്ട് എന്റെ മുഖത്തിനു നേരെ വന്നു . ഞാൻ അവളെക്കാൾ സ്വല്പം ഉയരക്കൂടുതൽ ഉള്ളതുകൊണ്ട് റോസമ്മ രണ്ടു കാലിന്റെയും പെരുവിരൽ തറയിൽ കുത്തി ഉയർന്നാണ് എന്റെ നെറ്റിയിൽ ചുണ്ടുകളുടെ മുദ്ര പതിപ്പിച്ചത്. ഞാൻ കണ്ണടച്ച് നിന്നു . കൈകൾ അപ്പോഴും ഞാൻ മുഷ്ടി ചുരുട്ടി പിടിച്ചു .അവളെ കടന്നു പിടിക്കാനുള്ള ധൈര്യം എനിക്കെന്തോ വന്നില്ല ! റോസമ്മ രണ്ടു കയ്യും എന്റെ കവിളിൽ അമർത്തി ചേർത്ത് പിടിച്ചു ചുംബിച്ചു. അവളുടെ നേർത്ത സുഖമുള്ള വിയർപ്പു ഗന്ധം എനിക്ക് കുളിരേകുന്ന അനുഭവമായി .
നേർത്ത നനവുള്ള ആ ചുണ്ടുകൾ എന്റെ നെറ്റിയിലെ വിയർപ്പു പൊടിഞ്ഞ സ്ഥാനത്തു അമർന്നു .പിന്നെ അത് പൈവളിയുമ്പോൾ അവിടം ചുട്ടു പൊള്ളുന്ന പോലെ എനിക്ക് തോന്നി .
ഞാൻ കണ്ണ് തുറക്കുമ്പൾ റോസമ്മ എന്നെ നോക്കി നിൽപ്പുണ്ട്. അവളുടെ കൈകൾ എന്റെ കഴുത്തിൽ വട്ടം പിടിച്ചിരുന്നു . മുലകൾ എന്റെ മാറിൽ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ നിന്നു . അവളുടെ ശ്വാസം എന്റെ മുഖത്തും എന്റേത് അവളിലേക്കും തട്ടുന്നത് ഞങ്ങളറിയുന്നുണ്ട്. പശ്ചാത്തലത്തിൽ ടി.വി യിലെ പാട്ടും ഫാനിന്റെ കറക്കവും മാത്രം .
ഞാൻ ;”ഇതാണോ ഞാൻ കരുതി ..”
റോസമ്മയുടെ നോട്ടം കണ്ടപ്പോൾ എനിക്ക് സഹിച്ചില്ല. ഒരു ലിപ്‌ലോക്കിനു മനസ്സ് തുടിച്ചു .അതുകൊണ്ട് തന്നെ ഒന്നും ഫ്ലർട് ചെയ്യാനുള്ള ശ്രമം നടത്തി…
റോസ് ;”മ്മ്…എന്ത് കരുതി..”
എന്റെ പിന്കഴുത്തിൽ റോസമ്മ ഇടം കൈവിരലുകൊണ്ട് കോതികൊണ്ട് ചോദിച്ചു .
ഞാൻ ;”ഒന്നുമില്ല “
പക്ഷെ ഞാൻ പാഞ്ഞു മുഴുവിക്കും മുൻപേ റോസമ്മ ഞാനാഗ്രഹിച്ചതു തന്നു കഴിഞ്ഞിരുന്നു . എന്റെ കഴുത്തിലെ കൈകൾ വീണ്ടും ഞൊടിയിടയിൽ കവിളിലേക്കു മാറ്റി മുഖം ഒരു വശത്തേക്ക് ചെരിച്ചു പിടിച്ചു റോസമ്മ അതിനു സമാന്തരമായി അവളുടെ മുഖവും ചെരിച്ചു “X ” ഷേപ്പിൽ നിന്നുകൊണ്ട് എന്റെ ചുണ്ടുകൾക്ക് മീതെ അവളുടെ ചെഞ്ചുണ്ട് പതിപ്പിച്ചു .
