ഞാൻ ;”അതെ..എന്തായാലും വന്നു കയറി..കാര്യം കഴിഞ്ഞെന്നു ഫ്രണ്ട്സിനെ ബോധിപ്പിക്കണം ..ആ വെള്ളം കുപ്പി ഇങ്ങെടുത്തേ “
പോകാനുള്ള സമയം ആയപ്പോൾ ഞാൻ റോസമ്മയുടെ പറഞ്ഞു . അവർ കാര്യം മനസിലാകാതെ എന്നെ നോക്കി . പിന്നെ ബോട്ടിൽ എടുത്തു തന്നു .
ഞാൻ എന്റെ മുടി കൈകൊണ്ട് ചിക്കി പരതി. പിന്നെ ഷർട്ടിന്റെ രണ്ടു ബട്ടൻസ് അഴിച്ചിട്ടു . കുപ്പിയുടെ അടപ്പു തുറന്നു സ്വല്പം വെള്ളമെടുത്തു മുഖത്തും നെഞ്ചിലേക്കും കുടഞ്ഞു വിയർത്ത പോലെ വരുത്തി .
റോസമ്മ എന്റെ അഭിനയം കണ്ടു ചിരിക്കുന്നുണ്ട്. ഞാൻ ധൃതിപിടിച്ചാണ് എല്ലാം ചെയ്തത്.
റോസ് ;”ഹ ഹ താൻ ആള് കൊള്ളാല്ലോടോ “
റോസമ്മ മൂക്കത്തു വിരൽ വെച്ചുകൊണ്ട് പറഞ്ഞു . ഞാനവരെ മുഖം ഉയർത്തി നോക്കി ചിരിച്ചു .
ഞാൻ മൊത്തത്തിലൊരു കശപിശ നടന്ന രീതിക്കു കോലം മാറ്റി .
ഞാൻ ;”എങ്ങനുണ്ട് ചേ…അല്ല..റോസേ”
ചേച്ചി എന്ന് വായിൽ വന്നത് വിഴുങ്ങി തിരുത്തി അവൾക്കു മുൻപിൽ നിന്നുകൊണ്ട് ചോദിച്ചു.
എന്നെ മൊത്തത്തിലൊന്നു സ്കാൻ ചെയ്തു അവൾ കൈകൊണ്ട് കൊള്ളാമെന്നു ആംഗ്യം കാണിച്ചു .
ഞാൻ ;”മ്മ്…എന്നാ പോട്ടെ “
ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു. സത്യത്തിൽ അവളെ അപ്പോൾ വിട്ടു പോകാൻ എനിക്കെന്തോ വിഷമം തോന്നി .എന്നാലും പോകാതിരിക്കാൻ ആകില്ലല്ലോ…
റോസ് ;”എന്നാ അങ്ങനെ ആവട്ടെ…”
റോസമ്മ എന്റെ അടുത്ത് വന്നു . എന്നിലേക്ക് ചേർന്നു നിന്നു .പിന്നെ എന്റെ കവിളിൽ പിടിച്ചു കവിളത്തു തന്നെ ഉമ്മ വെച്ചു .അതിലൊരു സ്നേഹവും വാത്സല്യവുമൊക്കെ അടങ്ങിയിരുന്നെന്നു എനിക്ക് തോന്നി .
ഞാൻ തിരിച്ചു റോസമ്മയുടെ വലതു കൈ പിടിച്ചെടുത്തു അവളുടെ കൈത്തണ്ടയിൽ ഉമ്മ വെച്ചു !
പെണ്ണിന്റെ ചെഞ്ചുണ്ടിൽ പുഞ്ചിരി പൂത്തു ..
ഹയ്യ .കണ്ണാടി പുഴയിൽ വിരിയണ കുളിരല പോലെ…
എന്ന പോലെ റോസ്‌മേരിയുടെ ചുണ്ടിൽ മനോഹരമായ ചിരി വിരിഞ്ഞു . പിന്നെ എന്നെ കെട്ടിപിടിച്ചു യാത്രയാക്കി . എന്തോ നഷ്ടപെടുത്തികൊണ്ട് ഞാൻ ആ മുറി വിട്ടിറങ്ങി . റോസമ്മയുടെ മുഖത്തും ഒരു വിഷമം .അതുമല്ലെങ്കിൽ വിഷാദം കാർമേഘം പോലെ ഉരുണ്ടു കൂടിയിരുന്നു .
ഞാനവളെ പോകാൻ നേരം തിരിഞ്ഞു നോക്കിയില്ല. നമ്പർ കയ്യിലുള്ളത് സമാധാനം ആയിരുന്നു . ഇനിയൊരിക്കൽ ധൈര്യം സംഭരിച്ച വരണം . റോസമ്മയെ മണിക്കൂർ വെച്ചല്ല ദിവസങ്ങൾ വെച്ചു കീഴടക്കണം..മനസ്സിൽ ആശകൾ മെനഞ്ഞു ഞാൻ പുറത്തെത്തി .
കൂട്ടുകാരും വെടിക്കെട്ടു കഴിഞ്ഞു കാത്തു നിൽപ്പുണ്ടയിരുന്നു .ഞാൻ ബലാൽക്കാരം കഴിഞ്ഞു വര്ണ്ണബലം കെ നായരേ പോലെ അവർക്കു മുൻപിലേക്ക് കോളറും വിടർത്തികൊണ്ട് ഇറങ്ങി വന്നു !
ആ കാഴ്ച റോസമ്മ കാണുന്നുണ്ടായിരുന്നെങ്കിലു ചിരിച്ചു മണ്ണ് വാരി തിന്നേനെ !
എന്റെ വീര ശൂറാ പരാക്രമങ്ങൾ ഞാൻ പൊടിപ്പും തൊങ്ങലും വെച്ചു വിശദീകരിച്ചു അവർക്കു മുൻപിൽ ആളായി . അവർ തിരിച്ചും . കൂട്ടത്തിൽ ചിലർക്ക് ഒപ്പമുണ്ടായിരുന്ന കേസിനെ അത്ര പിടിച്ചില്ലെന്നു പരാതി പറഞ്ഞു. ഞാൻ പക്ഷെ റോസമ്മയെ കുറ്റം ചാർത്തിയില്ല !
അപ്പൊ മൈസൂർ അധ്യായം അവിടെ അവസാനിക്കുന്നു ! പക്ഷെ റോസ് മേരിയുടെ അദ്ധ്യായം അവിടെ തുടങ്ങുകയായിരുന്നു . അതിനു ശേഷം റോസമ്മ എന്നെ വിളിക്കുകയും ചാറ്റിങ് തുടരുകയുമൊക്കെ ചെയ്തു . ഞങ്ങൾ അടുത്ത കൂട്ടുകാർ ആകുകയും ചെയ്തു . ആ പരിചയവും ബന്ധവും വളർന്നു . പിന്നെ അത് രതിയിലേക്കും തുറന്നു പറച്ചിലുകളിലേക്കുമൊക്കെ എത്തി . എല്ലാം വഴിയേ പറയാം !
അധ്യായം രണ്ട്! ബീന ചേച്ചി . എന്റെ കാമ സുരഭില മോഹങ്ങൾക്ക് ജീവൻ നൽകിയ മഹിളാരത്നം ! റോസമ്മയുടെ അനുഭവം നടന്ന ശേഷം സ്ത്രീകളെ സമീപിക്കുമ്പോഴുള്ള എന്റെ പേടിയും വിറയലും മാറിയിരുന്നു . അതാണ് ഒരു കളിയിലേക്ക് കൂടെ നയിക്കാൻ സഹായിച്ചത്.
ഞാനും കിഷോറും അടുത്ത ക്ലോസായ ഫ്രെണ്ട്സ് ആണെന്ന് പറഞ്ഞല്ലോ . കിഷോറിന് ഒരനിയന് കൂടെ ഉണ്ട് കിരൺ .പത്താം ക്‌ളാസിൽ ആണ്. എന്നോടും കിഷോറിനോടും വളരെ ക്ലോസ് ആയി തന്നെ പെരുമാറുന്ന രീതിയാണ് കിരണിനു . ഞങ്ങൾ തിരിച്ചും !
