രതി സുഖ സരേ… അച്ചുവിന്റെ അമ്മ – 1

രതി സുഖ സരേ… അച്ചുവിന്റെ അമ്മ – 1

Rathisukha Saare Achuvinte Amma | Author : Ambi

 


 

ഐശ്വര്യ    റായിയുടെയോ    നയൻസിന്റെയോ     മുഖ  കാന്തി…

ദീപികയുടെ    കണ്ണുകൾ…

കാവ്യയുടെ   കണക്ക്   മൂക്ക്..             ( മുലയും!)

അഞ്ചേലീനയുടെ   പോലെ… ലേശം   മലർന്ന     സെക്സിയായ   ചുണ്ടുകൾ….

റിമയുടെ    വലം പിരി   ശങ്ക്     പോലുള്ള   കഴുത്ത്…

രജിഷയുടെയോ       അനു സിതാര യുടെയോ   ( തീർച്ചയായും    കാവ്യയെ   മറന്നിട്ടില്ല…!)   മുലയെടുപ്പ്…

തമന്ന   ഭാട്ടിയയുടെ    പോലെ    പരന്ന     വയർ….

അതിനു   ഒത്ത   മധ്യത്തിൽ,   ജയഭാരതി    സുല്ലിടുന്ന,   പൊക്കിൾ…..

വഹിദ റെഹ്മാന്റെ     അല്ലെങ്കിൽ,            നമ്മുടെ      സ്വന്തം,  ഹണി  റോസിന്റെ        വിരിഞ്ഞ          നെടുവരിയൻ      ചന്തി….

രോമം   അകന്ന   ശ്രീ ദേവി  അല്ലെങ്കിൽ,   രംഭ   മോഡൽ    ഇടതിങ്ങിയ     കൊഴുത്ത   തുടകൾ…..

ശില്പ ഷെട്ടി   മോഡൽ   ഷേപ്പ്         ഒത്ത   നീളൻ    കാലുകൾ….

ഇതെല്ലാം   ഒത്തു  വന്ന      ഒരു   മാദക തിടമ്പിനെ     ഭാര്യയാക്കാനും     നിത്യവും   ലോഭമില്ലാതെ    ഭോഗിക്കാനും    കൊതിക്കാത്ത     ആൺ    ചെറുക്കൻ     ഈ    ഭൂമി    മലയാളത്തിൽ     ഉണ്ടാവാൻ    വഴിയില്ല….

അത്രയൊക്കയെ       അച്ചു     ആഗ്രഹിച്ചുള്ളൂ…

( അച്ചു.. എന്ന    പേരിന്   വലിയ    ആഡംബരമൊന്നും    തോന്നുന്നില്ലെങ്കിൽ…         ബി   പറയാം… യഥാർത്ഥ       പേര്,    അശ്വിൻ…)

എന്ന്    കരുതി,   കടും    പിടുത്തതിന്ന്       ഒന്നുമില്ല,     അച്ചു…

അൽപ സ്വല്പം     വിട്ട് വീഴ്ച   ചെയ്തു       അഡ്ജസ്റ്റ്    ചെയ്യാൻ     എന്നും     മനസ്    കാണിച്ചിട്ടേ                       ഉള്ളൂ,   അച്ചു…

ഇനി   ഇപ്പോൾ… ഐശ്വര്യ റായുടെ   അത്ര  തന്നെ,   സൗന്ദര്യം        ഇല്ലെന്ന്   വച്ചു,  മുട്ടാപോക്കിന്    ഒന്നും     ഇല്ല,    തന്നെ.

അനു   സിതാരയുടെ   മുലയെടുപ്പ്         തല്ക്കാലം   ഇല്ലെന്നു   വച്ച്,      വച്ച കാൽ   പുറകോട്ട്   എടുക്കാൻ,    എന്തായാലും,        അച്ചുവിന്    പരിപാടി          ഒന്നും  ഇല്ല…       കുഞ്ഞു               മുലയെന്ന്   വിചാരിച്ചു,        അത്ര വലിയ   കുഴപ്പമില്ല           എന്ന്   ഈയിടെയായി       അച്ചു   മനസിലാക്കി       തുടങ്ങി       തുടങ്ങി…  ( ഒരു    ഡെസൺ       തവണ           എങ്കിലും    കണ്ടു    വാണമടിച്ചതാണ്,   ഷാരോൺ   സ്റ്റോണിന്റെ                  നഗ്ന   സൗന്ദര്യം        കണ്ടിട്ട്… തീരെ   കുഞ്ഞു   മുലയാണ്,   ഷാരോണിന്   എന്ന്  കരുതി,                ശാരോണിന്റെ    പൂറ്    തിന്നാൻ   മിച്ചൽ   ഡഗ്ലാസിന്      അതൊരു    തടസ്സം                 ആയിട്ടില്ല,   ഡഗ്ലസ്സിന്    പൊങ്ങാതെയും   ഇരുന്നിട്ടില്ല…)

50 ഷെഡ്‌സ്   ഓഫ്  ഗ്രെ    എന്ന   സിനിമയിലും      പൂർണ്ണ   നഗ്നയായി                പ്രത്യക്ഷപെട്ട     ഡാക്കോട്ട              ജോൺസൻ   എന്ന   വിശ്രുത   നടിയുടെ   കുഞ്ഞു  മുല                ആയിട്ട്   പോലും     നായക    നടനോ,        നമ്മൾ   കുട്ടന്മാർക്കോ     ആർക്കും   പൊങ്ങാതിരുന്നില്ല….

എന്തിന്    ഏറെ   പറയുന്നു…?             നമ്മുടെ    പത്താൻ   നായിക  ,  ദീപിക     പടുകോണിനു            മുല   കുറഞ്ഞിട്ടു   ദോഷം   വല്ലോം   ഉണ്ടായോ..?

ചുണ്ട്   മലർന്നില്ലേലും… ചന്തി   കുറഞ്ഞാലും,       ഒത്തു തീർപ്പിന്    സദാ     തയാർ    തന്നെ,    അച്ചു….

ഒരു   കാര്യത്തിൽ   മാത്രെ    ഇപ്പോൾ      അൽപ്പം… ” വാശി ”  ഉള്ളൂ..

” കണ്ടാൽ… അൽപ്പം… മെന   വേണം… അയ്യേന്ന്      മൂക്കത്തു               വിരൽ   വച്ച്    ആരും             പറയാൻ   ഇടയാവരുത്… ”

” അല്ലെങ്കിൽ    തന്നെ,   കണ്ടു  കൊതി   തീർക്കാൻ… അമ്മയ്ക്ക്   ഉണ്ടല്ലോ… വേണ്ടതിൽ       ഏറെ    മൊല…!”

അച്ചു… എന്ന    അശ്വിൻ….  ഒറ്റ   മോനാണ്   മാധവി അമ്മയ്ക്ക്….

ബികോം     പരീക്ഷ  പാസ്സായി   നില്കുന്നു…

പരീക്ഷ    എഴുതി  നിൽക്കുന്ന   സമയത്താണ്,    അച്ഛൻ   ദാസൻ   മരണപ്പെടുന്നത്…

പ്രത്യേകിച്ച്    ഒരു   അസുഖവും    ഉണ്ടായിരുന്നില്ല…

അമ്മയ്ക്ക്    താങ്ങാവുന്നതിലും     ഏറെ ആയിരുന്നു,      അച്ഛന്റെ    വിയോഗം…

ഭോഗപ്രിയൻ    ആയിരുന്നു,   അച്ഛൻ…

വീട്ടിൽ   ഉള്ളപ്പോൾ,  തൊട്ടും  പിടിച്ചും       അമ്മയുടെ    നിഴൽ   കണക്ക്   പിന്നാലെ        അച്ഛൻ   ഉണ്ടാവും…

” ഒന്ന്    ഇരുട്ടിക്കോട്ടെ   മനുഷ്യാ…. രാത്രി    തുരക്കാൻ    ഒന്നും   പൊന്നില്ലല്ലോ…? ”

അമ്മ   പറഞ്ഞു   നാവ്  വായിലോട്ടു         ഇട്ടില്ല,   കോളേജ്    വിട്ട്         വന്ന                അച്ചു  മുന്നിൽ…

അച്ചുനെ    കണ്ടു,    അമ്മ            കാര്യമായി   തന്നെ   ചമ്മി…

പുരപ്പുറത്തു   കേറണോ… ഭിത്തിയിൽ          വലിഞ്ഞു   കേറണോ… എന്ന     അങ്കലാപ്പിൽ      ആയ       അമ്മയുടെ          മുഖം     ഒന്ന്   കാണേണ്ടത്    തന്നെ    ആയിരുന്നു…

വെള്ളം   വലിഞ്ഞത്    പോലെ….  അച്ഛൻ     എങ്ങോട്ട്   പോയി   എന്ന്    മഷിയിട്ട്   നോക്കിയിട്ടും കാണാനില്ല…

അതിനു   ശേഷം,  കുറച്ചു   നാൾ   അമ്മ    ചമ്മൽ    കാരണം,   എനിക്ക്   മുഖം   തന്നില്ല….

അച്ഛന്റെ          അമിതമായ        ഭോഗാസക്തി     പയ്യെ     അമ്മയെയും   ബാധിച്ചു…

പക്ഷേ,   കടുത്ത    ഭോഗത്രിഷ്ണ     അമ്മയിൽ    സന്നിവേശിപ്പിച്ചു… എങ്കിലും…   സെക്സ്                      അതിന്റെ    എല്ലാ    ചാരുതയോടെയും     ആസ്വദിക്കാൻ    തുടങ്ങിയതേ    ഉള്ളൂ….           അച്ചുവിന്റെ     അമ്മയുടെ     സെക്സിനോടുള്ള       ആർത്തി   ബാക്കിയാക്കി,      പെട്ടെന്ന്    ഒരു   നാൾ,       ദാസൻ    യാത്രയായി….

അച്ചുവിന്റെ    അമ്മയ്ക്ക്,   അന്ന്   വയസ്സ്,   നാല്പത്….

+++++++

ബികോം    നന്നായി   പാസ്സായി  കഴിഞ്ഞപ്പോൾ.. ഒരു   ജോലി   സമ്പാദിക്കുക    അനിവാര്യമായി    തീർന്നു…

ഷാർജയിൽ      ഒരു   ജോലിക്കുള്ള   ഇന്റർവ്യൂ,  കൊച്ചിയിൽ…

വലിയ    പ്രതീക്ഷ     ഒന്നും   ഇല്ലാതെ,      ഇന്റർവ്യൂവിനു   ചെന്നു…

ആരുടേയോ   ഭാഗ്യം  കൊണ്ട്,      ജോലി    അച്ചുവിന്    ലഭിച്ചു…

മോശമല്ലാത്ത    ശമ്പളം… വർഷത്തിൽ     ഒരു   മാസം   ശമ്പളത്തോടെ    അവധി…

മൂന്നാഴ്ച്ച    സമയം  ഉണ്ട്,  പോകാൻ…

അപ്പോഴാണ്,   അടുത്ത   കീറാമുട്ടി…

യൗവനം    വിട്ടൊഴിയാത്ത   നാല്പത്കാരി     അമ്മയെ    തനിച്ചാക്കി   പോകാൻ   ഉള്ള  പ്രയാസം…

Leave a Reply

Your email address will not be published. Required fields are marked *