സമീറയുടെ മധുരിക്കുന്ന ആദ്യ രാത്രി

സമീറയുടെ മധുരിക്കുന്ന ആദ്യ രാത്രി

Sameerayude MAdhutikkunna Aadya Raathri | Author : Kambi Mahan

 


 

 

 

 

ഒരുപാട് വികാരങ്ങളുള്ള മനുഷ്യന്റെ പ്രധാന രണ്ട് വികാരങ്ങളാണ് പ്രണയവും കാമവും…

 

പ്രണയത്തെയും കാമത്തെയും ഇന്നും നിർവചിക്കാൻ പറ്റുമോ എന്ന് സംശയമാണ്…

 

ആത്മാർത്ഥമായ പ്രണയത്തിന് അതിർ വരമ്പുകൾ ആരും കല്പിക്കുന്നില്ലെന്നു തന്നെ പറയാം….

 

എന്നാൽ കാമത്തിനും അതിനോടനുബന്ധിച്ചു വരുന്ന ഇണചേരലിനും അതിർവരമ്പുകൾ ഉണ്ടോ…?

 

പ്രണയമില്ലാതെ കാമം മാത്രമുള്ളവരിൽ ഇണചേരൽ

എന്നത് അതിരുകൾ ഉള്ളതും വെറും ചടങ്ങ് തീർക്കലും മാത്രമായിത്തീരുന്നു….

അത് വിലക്ക് വാങ്ങാൻ കിട്ടുന്ന ഒന്നാണ്…

അതിർവരമ്പുകൾ ഇല്ലാതെ ഭോഗിക്കണമെങ്കിൽ കാമത്തിനുപരിയായി ഇണകൾ തമ്മിൽ പ്രണയമുണ്ടായിരിക്കണം…

പരസ്പരം മേനിയിലെ സുഗന്ധവും ദുർഗന്ധവും അറിഞ്ഞും സ്വർഗ്ഗീയമായും ഭോഗിക്കണമെങ്കിൽ ഇരുവരിലും പ്രണയമുണ്ടായിരിക്കണം..

ഇഷ്ടം മനസ്സിലാക്കി വഴങ്ങിക്കൊടുക്കാനും അനിഷ്ടം മനസ്സിലാക്കി വിട്ട് നിൽക്കാനും സാധിക്കണമെങ്കിൽ ഇരുവർക്കുമിടയിൽ പ്രണയമുണ്ടായിരിക്കണം..

പ്രണയമുണ്ടെങ്കിലേ ഭോഗത്തിനോടൊപ്പം അവരിലെ വരണ്ട ചുണ്ടുകൾ ഈറൻ അണിയൂ….

 

 

പിറന്നപടി തനിക്ക് മുന്നിൽ കിടക്കുന്ന ഒരുവളുടെ മാറിടങ്ങളെ കരങ്ങളാൽ തഴുകുവാനും,

അധരങ്ങളാൽ അവയിലെ മുകുളങ്ങളുടെ ദൃഢതയെ അളക്കുവാനും അവനിൽ പ്രണയമുണ്ടായിരിക്കണം…

അവളിലെ വികാര തടാകത്തെ തുളുംബിക്കുവാനും,

നാഭിയിൽ പൊടിയുന്ന ഉപ്പുരുചി നുണയുവാനും അവനിൽ പ്രണയമുണ്ടായിരിക്കണം….

വികാര മഴയിൽ അവളുടെ താഴ്‌വാരത്തിൽ

ഉടലെടുത്ത നീർച്ചാലിൽ വിരലുകളാൽ കൊടുങ്കാറ്റാകുവാനും, അതിന്റെ അതിർവരമ്പുകളെ മനസ്സിലാക്കി നേർത്ത വരയിൽ നാവിനാൽ നൃത്തം ചെയ്യുവാനും അവനിൽ പ്രണയമുണ്ടായിരിക്കണം….

 

 

തന്റെ നഗ്ന മേനിയിലേക്കു പടർന്നു കയറുന്നവന്റെ കണ്ണിലേക്കു നോക്കി ഇഷ്ടങ്ങൾ തുറന്ന് പറയുവാനും,

നെഞ്ചിൽ ചുംബനമാരി പൊഴിക്കുവാനും അവളിൽ പ്രണയമുണ്ടായിരിക്കണം..

ചുംബനത്താൽ ദൃഢതയാർജിച്ച അവനിലെ പൗരുഷത്തെ കരസ്ഥമാക്കുവാനും, അധരങ്ങളാൽ ആസ്വദിക്കുവാനും അവളിൽ പ്രണയമുണ്ടായിരിക്കണം….

ഒടുവിൽ ദൃഢതയാർജിച്ച പൗരുഷത്തെ ഉള്ളിലേക്കാവാഹിച്ചു പുരുഷനെ വാരിപ്പുണരാനും അവളിൽ പ്രണയമുണ്ടായിരിക്കണം….

അവസാനം രതിയുടെ കെട്ടിറങ്ങിയാലും തമ്മിൽ കെട്ടിപ്പുണർന്നു കിടക്കാൻ ഇരുവരിലും പ്രണയമുണ്ടായിരിക്കണം… ❤

 

^^^^^^^^^^^^^^^^^^^^^

 

 

കെട്ടുന്നെങ്കിൽ അവളെ പോലെ ഒന്നിനെ കെട്ടണം”

“ചേട്ടൻ ആരുടെ കാര്യമാണു പറയുന്നത്‌?”

 

നമ്മൾ പെണ്ണ് കാണാൻ പോകുന്ന പെണ്ണിന്റെ കാര്യം

എന്താ കുലീനത എന്താ അടക്കവും ഒതുക്കവും കാണാം ദേവ

 

പെണ്ണിന്റെ വീടെത്തി ഞാൻ പറഞ്ഞത്‌ പോലെ നല്ല അടക്കവും ഒതുക്കവുമുള്ള കുട്ടിയാ.

എല്ലാം സാവധാനം നോക്കി കണ്ട്‌ പെൺ കൊച്ചുമായി സംസാരിച്ചിട്ട്‌ ഇറങ്ങിയാൽ മതി കേട്ടല്ലോ ദേവ ”

എന്ന ബ്രോക്കറിന്റെ വാക്ക്‌ കേട്ട്‌ കൊണ്ടാണു സംസാരം നിറുത്തി ഞങ്ങൾ രണ്ടും വണ്ടിയിൽ നിന്ന് ഇറങ്ങിയത്‌.

 

വാ വാ കയറി വാ പെണ്ണിന്റെ അച്ഛൻ അവരെ ഉള്ളിലേക്ക് ക്ഷണിച്ചു

ഗൾഫിലെ വിശേഷങ്ങളും മറ്റും ചോദിച്ചറിഞ്ഞു

ഇനി മോളെ വിളിച്ചോളൂ

ബ്രോക്കെർ അത് പറഞ്ഞപ്പോളേക്കും

ചായയുമായി വന്ന പെണ്ണിന്റെ മുഖം കണ്ടയുടനെ ബ്രോക്കറിന്റെ വാക്കുകൾ ഒന്നുടെ ചെവിയിൽ മുഴങ്ങി,

നല്ല അടക്കവും ഒതുക്കവും ഉള്ള പെണ്ണ് കുലീനത

എന്ന മോൻ അവളുടെ മുറിയിലേക്ക് ചെല്ല്

പെണ്ണിന്റെ അച്ഛന്റെ വാക്കു കേട്ടിട്ടത് ദേവൻ പെണ്ണിന്റെ മുറിയിലേക്ക് ചെന്ന്

റൂമിലെക്ക്‌ ദേവൻ കയറിയപ്പോൾ തന്നെ അവൾ പറഞ്ഞു.

“എന്നെ ഇഷ്ടമാകാത്തത്‌ എന്താണെന്ന് ചോദിച്ചാൽ ഇന്നലത്തെ കാര്യം മാത്രം അച്ഛനോട് പറയരുത്‌ പ്ലീസ്‌,”

“അത്‌ എനിക്കോന്ന് ഒന്ന് ആലോചിക്കണം”

ചേട്ടാ ,,,,,,,,,,,,

എന്താ …………………

“ഞാൻ കാലു പിടിക്കാം”

“കാലു പിടിക്കാനോക്കെ വരട്ടെ,

എന്തായലും ഞാൻ പെണ്ണു കാണാൻ വന്നതല്ലെ അത്‌ നടക്കട്ടെ, എന്റെ പേരുദേവൻ എന്നാണു, ഞാൻ ഗൾഫിൽ ആണ്

മാഡത്തിന്റെ എന്താണവ്വോ?”

“എന്റെ പേരു സമീറ..”

“ഈ പുകവലി അത്ര നല്ലതല്ല,”

“യ്യോ സത്യമായിട്ടും ഞാൻ വലിക്കില്ല, കൂട്ടുകാരികളുമായി ബെറ്റ്‌ വെച്ച്‌ ഇന്നലെ ചെയ്തു പോയതാ, ഇനി മേലാൽ അവർത്തിക്കില്ല…”

സത്യം ചേട്ടാ

പൊട്ടി വന്ന ചിരി അടക്കിപ്പിടിച്ച്‌ അവളെ സൂക്ഷിച്ച്‌ ഒന്ന് നോക്കിയിട്ട്‌ ചോദിച്ചു,

“സത്യം പറ നീ എന്നും വലിക്കില്ലേ …?”

വീട്ടിൽ എത്തിയ ദേവനെ കൂട്ടുകാരൻ ദീപു വിളിച്ചു

ഡാ അളിയാ പെണ്ണ് കാണാൻ പോയിട്ട് എന്തായി

അതൊരു കഥയെ മോനെ

എന്താ പറയെടാ

ഡാ നമ്മൾ രണ്ടു പേരും കൂടി ഇന്നലെ കോളേജ്‌ സ്റ്റോപ്പിൽ നിന്നപ്പോൾ

ഒരു പെൺകൊച്ച്‌ ചുണ്ടിൽ ഒരു സിഗററ്റും വെച്ച്‌ ചേട്ടാ ലൈറ്റർ ഒന്ന് തരുമ്മോന്ന് ചോദിച്ച്‌ കൊണ്ട്‌ ചോദിച്ചു അടുത്ത് വന്നില്ലേ ..”

ആ ഉവ്വ്………. അത് തന്നെ………… എന്താ …………….

അവളെ ആണെടാ ഞാൻ ഇന്ന് കണ്ടത്

ആണോ എന്നിട്ട് നീ എന്ത് പറഞ്ഞു

“എന്നിട്ട്‌ എന്തവനാ, അവളെ നോക്കി ഒന്ന് ചിരിച്ച്‌ കാണിച്ചിട്ട്‌ ശ്വസകോശം സ്പോഞ്ച്‌ പോലെയാണെന്ന് പറഞ്ഞിട്ട്‌ അവിടുന്ന് പൊന്നു …”

“ഹഹ അത് കൊള്ളാമല്ലോ …”

“അളിയ ഈ അടക്കവും ഒതുക്കവുമുള്ള കുട്ടിയ ഇന്നലെ ലൈറ്റർ ചോതിച്ച്‌ വന്നത്‌…”

അവസാനം അത് ഉറപ്പിച്ചെട

ആണോ

അവൾ കുഴപ്പം ഇല്ലല്ലോ

എല്ലാം ഒരു സ്വപ്നം പോലെ നടന്നു ….. കല്യാണം നല്ല രീതിയിൽ കഴിഞ്ഞു

പൂർണ്ണമനസ്സോടെ നിലവിളക്കു കൊടുത്തു ദേവന്റെ ‘അമ്മ കുറുപ്പം വീട്ടിൽ വിലാസിനി അമ്മ ഇരുവരെയും അകത്തേക്ക് കയറ്റി….

“മോളേ ഈ ജീവിതം നല്ല രീതിയിൽ നീ കാണണം …

നീ എന്തർഹിക്കുന്നോ അതെ നിനക്ക് കിട്ടു…

ഇത് ദൈവ നിശ്ചയം ആണ്…

അതുകൊണ്ട് മനസ്സിലുള്ള ഭയവും ആശങ്കയും ഒക്കെ കളഞ്ഞു സന്തോഷത്തോടെ നിങ്ങൾ രണ്ടു പേരും ജീവിക്കാൻ ശ്രമിക്കണം…..”

അവൾ നിറ കണ്ണുകളോടെ അവരെ നോക്കി…

നേരം സന്ധ്യ മയങ്ങി…

അടുക്കളയിൽ പരുങ്ങി നിക്കുന്ന അവളെ വിലാസിനി നോക്കി….

ആചാരം തെറ്റിക്കാതെ ഒരു ഗ്ലാസ് പാല് എടുത്തു അവളുടെ കയ്യിൽ കൊടുത്തു…

അത് വാങ്ങുമ്പോൾ അവളുടെ കൈ വിറക്കുന്നതു വിലാസിനി കണ്ടു…

“എന്താ മോളേ…. ???”

“ഏയ്‌.. ഒന്നൂല്ല…”

അവൾ നിന്നു വിയർക്കുന്ന പോലെ വിലാസിനിക്ക് തോന്നി….

“എന്തേലും പറയാനുണ്ടോ നിനക്ക് ഈ അമ്മയോട്…”

അവൾ അമ്മയെ നോക്കി…

“എനിക്ക് കയ്യും കാലും വിറക്കുന്നു…”

വിലാസിനി ചിരിച്ചു….

“എന്താണിവിടെ അമ്മേം മരുമോളും കൂടി ഒരു അടക്കം പറച്ചിൽ”

ദേവന്റെ അനിയൻ അടുക്കളയിലേക്കു വന്നു

“നിന്നെ ആരാ ഇപ്പൊ ഇങ്ങോട് വിളിച്ചേ ???”

Leave a Reply

Your email address will not be published. Required fields are marked *