രമ്യയുടെ ജീവിതം – 1 Like

രാത്രി ഏട്ടൻ വന്നപ്പോൾ കയ്യിൽ കവർ ഉണ്ടായിരുന്നു.. അതിൽ ഏട്ടന്റെ ഡ്രെസ്സും പോവാൻ ഉള്ള ടിക്കറ്റും ഉണ്ടായിരുന്നു…

“അപ്പൊ എന്നെ വിട്ട് പോവാൻ തന്നെ തീരുമാനിച്ചു അല്ല..”

ഏട്ടൻ എന്റെ മുഖത്തു പിടിച്ചു കൊണ്ട് പറഞ്ഞു

” നി എന്താ ഇങ്ങനെ പറയുന്നേ… നമ്മുടെ ഭാവിജീവിതത്തിന് വേണ്ടി അല്ലേ ഞാൻ പോകുന്നേ…നിന്നെ ആരാ വിട്ടു പോകുന്നേ അവൻ പറഞ്ഞത് കേട്ടിലേ രണ്ട് വർഷം കഴിഞ്ഞാൽ അവിടെയ്ക്കു നിന്നെയും കൊണ്ട് പോവില്ലേ.. ”

“എന്തൊക്കെ പറഞ്ഞാലും ഏട്ടൻ മാറി നിന്ന് കൊണ്ട് ഉള്ള ജീവിതം എനിക്ക് വേണ്ടാ… ഞാൻ ഇവിടെ ഒരു ജോലി നോക്കാൻ അല്ലെ പറഞ്ഞേ…”

“നീ ഒന്ന് ഞാൻ പറയുന്നത് ഒന്ന് മനസിലാക്ക്… ”

എന്ന് പറഞ്ഞു എന്നെ കെട്ടിപ്പിടിക്കാൻ വന്നതും ഞാൻ ഏട്ടനെ തട്ടി മാറ്റി കട്ടിലിൽ പോയി കിടന്നു കരഞ്ഞു…

പിറ്റേന്ന് ഞാൻ രാവിലെ നേരം വൈകി എഴുന്നേറ്റപ്പോൾ വീട്ടിലെ എല്ലാ പണിയും ഏട്ടൻ ചെയ്‌തു വച്ചിരിക്കുന്നു… ഞാൻ ഹാളിൽ പോയി നോക്കിയപ്പോൾ അവിടെ എല്ലാം റെഡി ആക്കി ഏട്ടൻ പോവാൻ നിക്കുന്നു.. അത് കണ്ടതും, ആ നിമിഷം എനിക്ക് എന്റെ അമ്മയോട് ഉള്ളതിനേക്കാൾ ദേഷ്യം ആണ് ഏട്ടനോട് തോന്നിയത്…

“ആ നീ എണീറ്റോ, ഞാൻ പോവാൻ നിക്കാണ്… ഇതാ കുറച്ചു കാശും എടിഎം കാർഡും, ഇനി എല്ലാം മാസവും ഇതിലേക്ക് ക്യാഷ് അയച്ചു തരാം..”
” എനിക്ക് എന്തിനാണ് ഇതൊക്കെ ”

“പിന്നെ ഞാൻ വരുന്നത് വരെ നീ എങ്ങനെ ജീവിക്കും.. ”

“അതൊക്കെ ഞാൻ ജീവിച്ചോളം… ”

“നിന്റെ ദേഷ്യം ഇതുവരെ മാറിയിട്ടില്ല.. നിനക്കും കൂടി വേണ്ടിയാണ് ഞാൻ പോകുന്നേ…”

“അവസാനമായി ഞാൻ ഒന്ന് ചോദിച്ചോട്ടെ… ഏട്ടന് ഇവിടുത്തെ ഈ ജോലി മതിയില്ലേ..?. വലിയ ആഗ്രഹങ്ങൾ ഒന്നും ഇല്ലാതെ നമ്മുക്ക് ഇങ്ങനെ ജീവിച്ചാൽ മതിയില്ലേ…?”

“അത് വേണ്ടാ…ഇവിടെ ഉള്ളതിനേക്കാൾ കാശ് ഇതിന് കിട്ടും…. ”

എന്നാലും…

“ഹോ… നിന്നെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ നിന്നാൽ സമയം പോവും… ”

അതും പറഞ്ഞു കാശും എടിഎം അവിടെ വച്ചു പോയി….

ഞാൻ വാതിൽ അടച്ചു വാവിട്ട് കരഞ്ഞു… പക്ഷേ ആരും കേട്ടില്ല… ഇനി എന്റെ ജീവിതം തന്നെ അവസാനിച്ചു എന്ന് വിചാരിച്ചു…..

എന്നാൽ അവളുടെ സെക്സും പ്രണയവും ചേർന്ന ദാമ്പത്യജീവിതം തുടങ്ങാൻ പോകുന്നുള്ളൂ……എന്ന് അവൾ തിരിച്ചു അറിഞ്ഞില്ല…..

Leave a Reply

Your email address will not be published. Required fields are marked *