‘അമ്മയുടെ പേര് ലതിക മേനോൻ 42 വയസ്
പെങ്ങൾ, നവ്യ മേനോൻ 18 വയസ്സ്
‘മമ്മി ഒരു housewife ആയിരുന്നു ,പപ്പ ഉണ്ടായിരുന്നത് കൊണ്ട് അമ്മയ്‌ക് ഒന്നും അറിയേണ്ടി വന്നിട്ടില്ല.ഇടയ്ക്കു അസോസിയേഷൻ ആയി എന്തേലും ആക്ടിവിറ്റി ചെയ്യും ,മോഡേർൺ ആണെങ്കിലും ,അതാണ് അകെ ഉള്ള expossure .
അച്ഛന്റെ മരണത്തോടെ ‘മമ്മി അകെ തകർന്നു .എന്ത് എപ്പോ ചെയ്യണം എന്നറിയാതെ ‘മമ്മി കുഴങ്ങി .ആരെ വിശ്വസിക്കണം ആരെ വിശ്വസിക്കരുത് എന്നൊന്നും അറിയില്ല .ഇങ്ങനെ ഒരു അവസ്ഥ ‘മമ്മി സ്വപ്നത്തിൽ പോലും വിചാരിച്ചട്ടില്ല .അച്ഛന്റവീട്ടുകാരെ ഒന്നും വിശ്വാസമില്ല കാരണം അച്ഛന്റെ വളർച്ചയിൽ അത്രേ സന്തോഷമുള്ളവരല്ല ആരും. അമ്മയ്ക്ക് കുടുംബത്തിൽ നേരിട്ട് സഹായത്തിനു ആരുമില്ല .ഉള്ളവർ എല്ലാം രാജ്യത്തിന് പുറത്തും .
ഇനി രവിയേട്ടനെ പറ്റി പറയാം .35 വയസുള്ള കൂറ്റൻ മനുഷ്യൻ
.കരിവീട്ടി പോലെ കറുത്ത ശരീരം .അയാളുടെ പൂർവികർ ഇവിടെ തറവാട്ടിൽ ജോലി ചെയ്തിരുന്നതാണ് പണ്ട്.വീട് തൊട്ടടുത്ത് ആണെങ്കിലും ,താമസം ഔട്ട് house ൽ ആണ് .അയാളുടെ അച്ഛന്റെ യാചന കൊണ്ടാണ് രവിയെ ഇവിടെ ഡ്രൈവർ ആയി വെയ്ക്കുന്നത് .
കുറച്ചു ദിവസം കൊണ്ട് തന്നെ അയാൾ അച്ഛന്റെയും അമ്മയുടെയും വിശ്വാസ൦ പിടിച്ചു പറ്റി.എന്തിനും അയാളെ കൂട്ടി ആയിരുന്നു അമ്മയും അച്ഛനും പുറത്തു പോയിരുന്നത് .ഈ വീട്ടിലെ എല്ലാ കാര്യങ്ങളും അയാൾ പുറത്തു നിന്ന് മനസിലാക്കിയിരുന്നു .ബിസിനസ് കാര്യങ്ങൾ അടക്കം .
ഇപ്പോൾ മിക്ക ആവശ്യത്തിനും ‘മമ്മി അയാളെ ആണ് വിളിക്കുന്നത് .എനിക്ക് ഇഷ്ടപെടുന്നില്ലെങ്കിലും എനിക്ക് വേറെ വഴിയില്ല,ഞാൻ അയാളെ
മിക്കവാറും ഒഴിവാക്കി നടന്നു.’മമ്മി അയാളെ ഓരോ കാര്യങ്ങൾ ഏൽപ്പിക്കുമ്പോൾ ,സത്യം പറഞ്ഞാലോ എന്ന ചിന്ത തികട്ടി വന്നുകൊണ്ടിരുന്നു.
എന്റെ മനസ്സ് വായിച്ചിട്ടെന്നോണം അയാൾ പല സമയത്തും എന്നെ തറപ്പിച്ചു നോക്കാൻ തുടങ്ങി.
ഒരു ദിവസം പമ്പിലെ എന്തോ ആവശ്യത്തിന് അയാൾ പോവാണെന്നു അമ്മയോട് പറഞ്ഞു.
“നവീനും കൂടെ പോരട്ടെ .ഇതൊക്കെ എന്നയാലും അവൻ പടി ക്കണ്ടതല്ലേ.” അയാൾ പറഞ്ഞു
അമ്മയ്ക്കു സന്തോഷം ആയി “അതെ രവി പറഞ്ഞത് ശരിയാണ് .ഞാൻ അവനോടു കൂടെ വരാൻ പറയാം “
‘മമ്മി എന്റെ അടുത്ത് വന്നു “നീ ഒന്ന് രവിയുടെ കൂടെ പമ്പുവരെ ചെല്ല് .അവിടെ ബാങ്കില് നിന്ന് ആരോ വരുന്നുണ്ടു.നീ അതൊക്കെ ഒന്ന് നോക്കി പഠിക്ക്”
മ്മ്മ് ..ഞാൻ മനസില്ലാ മനസോടെ മൂളി .
രവി കാർ എടുത്തു .ഞാൻ മുമ്പിൽ ഒന്നും മിണ്ടാതെ ഇരുന്ന്നു.
കുറെ ചെന്ന് അയാൾ ആരും ഇല്ലാത്ത ഒരു സ്ഥലത്തു വണ്ടി നിർത്തി .
എന്നോട് അധികാരത്തിൽ പറഞ്ഞു .”ഇറങ്ങടാ “ ഞാൻ ഞെട്ടി .
അയാൾ വാതിൽ തുറന്നു പുറത്തു ഇറങ്ങി .ഞാൻ ഇറങ്ങിന്നതിനു മുന്നേ അയാൾ എന്നെ വലിച്ചു പുറത്തിട്ടു . അയാൾ എന്റെ കോളർനു കുത്തി, എന്റെ മുഖത്തു അടിച്ചു .പിന്നെ അടിവയറ്റിൽ ഒരിടിയും. അതോടെ ഞാൻ അയാളുടെ കാല്കീഴില് മുട്ടുകുത്തി ഇരുന്നു .
അയാൾ പറഞ്ഞു “മൈരേ നീ എന്തേലും വാ തുറന്നാൽ നിന്റെ
ശവം ആവും പിന്നെ. നിന്റെ അച്ഛനെ കൊലിച്ചതിൽ എനിക്കും പങ്കുണ്ട് ,നിനക്ക് ഒരു ചുക്കും ചെയ്യാൻ പറ്റില്ല”
ഇനി മുതൽ ഞാനാ നിന്റെ അച്ഛൻ. മനസിലായോടാ ??
ഞാൻ കുനിഞ്ഞിരുന്നു കരഞ്ഞു .അന്ന് പപ്പ പിടഞ്ഞു മരിക്കുമ്പോൾ ഉള്ള അതെ തേങ്ങൽ..
—————————————————————————————————
പപ്പ മരിച്ചു കഴിഞ്ഞു ആറ് മാസം കഴിഞ്ഞിരിക്കുന്നു.’മമ്മി ദുഃഖത്തിൽ നിന്നെല്ലാം പുറത്തു വന്നിരിക്കുന്നു.പഴയ പോലെ ഇല്ലെങ്കിലും തരക്കേടില്ലാതെ അണിഞ്ഞൊരുങ്ങാൻ തുടങ്ങിയിട്ടുണ്ട്.
രവി കൂടുതൽ വിശ്വസ്തൻ ആയിരിക്കുന്നു .കൂടുതല് കാര്യങ്ങൾ അയാൾ നോക്കി നടത്തുന്നു .മാനേജർസ് പോലും അയാളുടെ നിർദേശങ്ങൾ പാലിക്കുന്നു.
എന്ത് കാര്യത്തിനും ‘മമ്മി അയാളുടെ അഭിപ്രായം ചോദിച്ചാണ് ചെയ്യുന്നത്.
