ഇന്ന് റെസ്റ്റിൽസ് ലെ ഒരു സീനിയർ എംപ്ലോയീടെ മകളുടെ കല്യാണം ആണ് .ആ കുട്ടിയെ പഠിപ്പിച്ചതെല്ലാം പപ്പാ ആണ്.
ആ എംപ്ലോയീ വീട്ടിൽ വന്നു വിളിച്ചത് ആണെങ്കിലും മമ്മി ഒഴിഞ്ഞു മാറിയിരുന്നു .പക്ഷെ അയാൾ എന്തായാലു൦ കുടുംബമായി വരണം എന്ന് നിർബന്ധിച്ചു .” മുതലാളി ഉണ്ടാർന്നേൽ മുമ്പിൽ നിന്ന് നടത്തിയേനെ “ അത് കേട്ടതും മമ്മിയുടെ മുഖം മ്ലാനമായി .
ശരിയാണ്. പുള്ളി ഉണ്ടായിരുന്നേൽ നല്ലൊരു തുകയും കൊടുത്തേനെ.
“ഞങ്ങൾ വരാം “ മമ്മി അങ്ങനെ അത് സമ്മതിച്ചു .
ഫങ്ക്ഷന് പോവണ്ട ഇന്ന് ഞാൻ ഒഴിഞ്ഞെങ്കിലും മമ്മി സമ്മദിച്ചില്ല,ഞാൻ വരുന്നതിൽ രവി അത്രേ സന്തോഷം കാണിച്ചില്ല.എനിക്ക് കാര്യം എന്തണെന്നു മനസിലായില്ല.
മാര്യേജ് ഫങ്ക്ഷന് വൈകിട്ട് ആയിരുന്നു.പതിവുപോലെ രവി ആണ് കാറ് ഓടിച്ചത്.
ഏതാണ്ട് 8 മണിയോടെ അവിടെ നിന്ന് തിരിച്ചു.രവി എന്റെ അടുത്ത് കാർക്കശ്യം ആണെങ്കിലും മമ്മിയോടും നവ്യയോടും വളരെ സൗമ്യനാണ് .അയാൾ ഇടയ്ക്കു ചളിയൊക്കെ പൊട്ടിക്കുണ്ട് .മമ്മിയും നവ്യയും അതിനോട് പോസിറ്റീവ് ആയി ചിരിക്കുന്നുമുണ്ട്. ഇടയ്ക് നവ്യയെ കളിയാക്കുന്നു , അങ്ങനെ പല രീതിക്കും അയാൾ ഒരു കുടുംബാംഗത്തെ പോലെ പെരുമാറുന്നു ,അതിൽ അവർക്കു എതിർപ്പൊന്നും ഇല്ലതാനും.
വഴിയിൽ ഒറ്റ മനുഷ്യരില്ല . എനിക്ക് എന്തോ അച്ഛന്റെ മരണ ദിവസം ഓർമ വന്നു .
കാർ ഒരുപാടു പോന്നിരുന്നു . പെട്ടെന്ന് ഒരു വാൻ കാറിനു കുറുകെ കൊണ്ട് നിര്ത്തുന്നു. രണ്ടുപേര് വാനിൽ നിന്ന് ചാടി ഇറങ്ങി. മമ്മിയും നവ്യയും പേടിച്ചു നിലവിളിച്ചു .അവർ അലറി കൊണ്ട് പുറകിലെ ഡോറിലേക്കു കയ് വെച്ചു .
പിന്നെ ഞാൻ കണ്ടത് രവിയുടെ തനി രൂപമാണ് ,അയാൾ അലറികൊണ്ട് ചാടി ഇറങ്ങി .അവരെ നേരിട്ടു.5 മിനിറ്റ് കൊണ്ട് അയാൾ അവരെ നിലം പരിശാക്കി.അവർ തിരിച്ചു വാൻ ൽ കയറി വണ്ടി എടുത്തു പോയി
പക്ഷെ എനിക്കെന്തോ അത് ദഹിച്ചില്ല.ഇത് ഒരു നാടകം പോലെ എനിക്ക് തോന്നി .എന്നാൽ മമ്മികും നവ്യയ്ക്കും അങ്ങനെ ആയിരുന്നില്ല ,അവർ
ശരിക്കും വിരണ്ടു അത് പോലെ ഒരു സംഭവം അവർ നേരിട്ടിട്ടില്ല.
പൊടുന്നനെ രവി ഒരു ഹീറോ ആയി മാറി .അയാൾ തിരികെ വണ്ടിയിൽ കയറി.
“ഇത് ആ ഗ്രൂപ്പ്ലുള്ള ആളുകൾ തന്നെ ആവും മാഡം .എന്നാൽ നിങ്ങൾ പേടിക്കണ്ട ഞാൻ ഉള്ളടിത്തോളം ഒന്നും പേടിക്കണ്ട “
അയാൾ കാർ എടുത്തു .വീടെത്തുന്നത് വരെ ആരും മിണ്ടിയില്ല .
വീടെത്തിയപ്പോൾ മമ്മി അയാളോട് പറഞ്ഞു “രവി പോവല്ലേ എനിക്ക് പോര് കാര്യം സംസാരിക്കണം “
കാര് പാർക്ക് ചെയ്തു അയാൾ സിറ്ഔട്ൽ വെയിറ്റ് ചെയ്തു മമ്മി ഡ്രസ്സ് മാറി ഒരു നൈറ്റ്ഗൗണ് ഇട്ടു ഇറങ്ങി വന്നു സാധരണ മമ്മി ഈ ഡ്രസ്സ് ഇട്ടു പുറത്തു വരാത്തത് ആണ് .
മമ്മിയെ കണ്ടു അയാളുടെ കണ്ണ് വിടർന്നു .
“രവി ഇന്ന് ചെയ്തത് ജനാണ് ഒരിക്കലും മറക്കില്ല .രവി ഇല്ലായിരുന്നെ ഇന്ന് ഞങ്ങളുടെയും വിധി……”
“ഏയ് അതൊക്കെ എന്റെ ഡ്യൂട്ടി അല്ലെ ,നിങ്ങൾ ഒന്ന് കൊണ്ടും പേടിക്കണ്ട .
നമുക് ആ ടെൻഡർ എടുത്തേ പിന്നെ ആണ് ആ കഷ്ടകാല൦ തുടങ്ങിയത് ,നമുക്ക് ആ ടെൻഡർ മറിച്ചു് കൊടുത്തു ഒഴിവാക്കാം ,മാഡം എന്ത് പറയുന്നു”
അതെ അതിന്റെ പുറകിൽ ആരോ കളിക്കുന്നുണ്ട് ,എനിക്കും അത് തോന്നിയത് ആണ് .മമ്മി പറഞ്ഞു
“മാഡം പറഞ്ഞാൽ ഞാൻ ഒരു പാർട്ടിയെ പറയാം .ആ മുജ്‌ജീബ് ആയി സംസാരിച്ചു നോക്കാം അവര്ക് പണ്ട് അതിൽ താല്പര്യം ഉണ്ടായതാ .നല്ല പാർട്ടി ആണ് ഇവിടെ ഒക്കെ വന്നിട്ടുണ്ട് മാഡം ഓർക്കുന്നുണ്ടോ എന്നറില്ല”
ഓ എനിക്കറിയാം അത് സംസാരിച്ചോ ,അത് ഡീൽ ചെയ്യാം .
ശരി മാഡം
“പിന്നെ എന്നെ പേര് വച്ചാൽ മതി .മാഡം വിളി ഇനി വേണ്ട . അത്
ഒരകൽച്ച ഉണ്ടാക്കുന്നു “ മമ്മി ചിരിച്ചു കൊണ്ട് പറഞ്ഞു .
“ശരി മാഡം “ അയാൾ അമളി പറ്റിയ പോലെ ചിരിച്ചു
അത് കണ്ടു മമ്മി കുലുങ്ങി ചിരിച്ചു .
