രവിയുടെ പ്രതികാരം – 1 13അടിപൊളി 

 

മോനെ ഞാൻ ഇറങ്ങട്ടെ നിനക്കു ഇന്ന് എവ്ടെല്മ പോണോ?

 

ഇല്ല

 

മ്മ് ശരി

 

രവി വണ്ടിയുമായി പുറത്തു നില്കുകുന്നു .മമ്മി പുറകിൽ കയറി കാർ മുന്നോട്ടു നീങ്ങി.

രവി ആണ് ഇപ്പോ ലതികയുടെ ധ്യര്യം. അന്നത്തെ സംഭവത്തിന് ശേഷം രവിയോട് ഒരു പ്രേത്യക സ്നേഹമാണ് തനിക്കു . രവി കൂടെ ഉണ്ടാവണം എന്ന് ലതിക ആഗ്രഹിച്ചു .കുട്ടികൾ മുതിരുന്ന വരെ അത് തന്റെ ആവശ്യം ആണ്

 

രവി അന്ന് പോയ വിവാഹ ആലോചന എന്തായി ?

 

ഓ അതൊന്നും ആയില്ല ലതികേച്ചി .അവർക്കു ഡ്രൈവർ പോരത്രേ ,

 

അതിനു രവി വെറും ഡ്രൈവർ അല്ലാലോ ഇവിടെ .ഒരു ഓൾ ഇൻ ഓൾ എന്ന നിലയിൽ അല്ലെ .അത് പറഞ്ഞൂടാരുന്നോ?

 

ഓ അതൊന്നും അവർക്കു മനസിലാവില്ല

 

പിന്നെ നമ്മളൊയൊക്കെ ഏതു പെണ്ണിനാ ഇഷ്ടവാ .പെണ്ണുങ്ങ്നൾക്കൊക്കെ വെളുത്ത ആമ്പിള്ളേരെ മതി .

 

“ആണുങ്ങൾക്ക് നിറത്തിലൊന്നും അല്ല കാര്യം” .ലതിക ഊറി ചിരിച്ചു

 

“പിന്നെ എന്തിലാ” രവി ഒന്നും അറിയാത്ത പോലെ ചോദിച്ചു

 

അതിനു മറുപടി പറയാതെ ലതിക കാർ നു പുറത്തേക്കു നോക്കി. അപ്പോഴും ചിരി മാറിയിരുന്നില്ല.അത് രവി കാണാതെ മറച്ചു

 

സത്യത്തിൽ രവി ഒരു ദൃഢ ഗാത്രനയാ ഒരു പുരുഷനാണ് .കറുത്തിരുണ്ട ബലമേറിയ ശരീരം ,രവിയെ പോലെ ഒരാളെ കിട്ടുന്നത് ഒരു സ്ത്രീയുടെ ഭാഗ്യം ആണ് .

സുരക്ഷിതത്യവും സുഖവും ആണ് ഒരു സ്ത്രീയുടെ ജീവിതത്തിലെ ആവശ്യങ്ങൾ .തനിക്ക് അദ്ദേഹം ഉള്ളത് വരെ സുരക്ഷിതത്വം ഫീൽ ചെയ്തിരുന്നു .എന്നാൽ സുഖം എന്നത് എന്നേ പോയിരുന്നു .

മദ്യപാനം അങ്ങേരുടെ ലൈംഗിക ജീവിതത്തിൽ ബാധിച്ചിരുന്നു

 

ലതികേച്ചി ഇന്ന് സുന്ദരി ആയിട്ടണ്ട് .

 

അത് ഒരു ഞെട്ടലോടെ ലതിക കേട്ടു .വളരെ നാളുകൾക്കു ശേഷം ഒരു പുരുഷൻ എന്നെ നോക്കി സുന്ദരി എന്ന് പറഞ്ഞിരിക്കുന്നു

എങ്കിലും ലതികയ്ക് അതിഷ്ടപ്പെട്ടു .പുറത്തുള്ള ആളല്ലലോ .ലതികയുടെ മുഖം ചുവന്നു .

 

രവി അത് റെയർ വ്യൂ ഗ്ലാസിലൂടെ കണ്ടു .

 

മ്മ് താങ്ക്സ് ,എന്താ സോപ്പിടുന്നെ എന്തെല്മ് കാര്യമുണ്ടോ? ലതിക നാണത്തോടെ ചിരിച്ചു കൊണ്ട് ചോദിച്ചു

 

ഓ .നമുക്കൊക്കെ എന്ത് കാര്യം

 

ഞാൻ ഒരു കാര്യം പറഞ്ഞാൽ ലതികേച്ചി ദേഷ്യപെടോ?

 

രവി വണ്ടി ഒതുക്കി .

 

പറഞ്ഞോ രവി.രവിക്ക് എന്തും എന്നോട് പറയാം

 

എനിക്ക് ലതിലേച്ചിയെ ഇഷ്ടമാണ് .ഞാൻ തെറ്റാണു പറഞ്ഞതെങ്കിൽ എന്നോട് ക്ഷമിക്കണം.ഞാൻ എന്ത് ശിക്ഷയും വാങ്ങാൻ തയ്യാറാണ് .

 

ലതിക ഒട്ടും അത് പ്രെതീക്ഷിച്ചിരുന്നില്ല .രണ്ടുപേരും നിശബ്ദരായി ഇരുന്നു

 

ഒരുനിമിഷത്തെ മൗനത്തിനു ശേഷം ലതിക ചിന്തയിൽ നിന്നുണർന്നു .എന്നെയും എന്റെ മക്കളെയും സംരക്ഷിച്ച ആൾ മാന്യമായി തന്നെ ഇഷ്ടമാണെന്നു പറഞ്ഞിരിക്കുന്നു .അതിൽ എന്താണ് തെറ്റ് ?

 

ഒരു തീരുമാനമെടുക്കാൻ ലതിക വൈകിച്ചില്ല .ഡോർ തുറന്നു കാറിന്റെ മുൻവശത്തെ സീറ്റ്;ൽ കയറിയിരുന്നു.

 

രവിക്ക് സന്തോഷം ആയി .ലതിക സമ്മതം മൂളിയിരിക്കുന്നു പാവം തന്നെ നോക്കാൻ ധ്യര്യമില്ലാത്തതെ പുറത്തേക് നോക്കിരിക്കുന്നു .ഇത് ജീവിതത്തിൽ എപ്പോഴും ഉണ്ടാകുന്ന സാഹചര്യം അല്ലാലോ .

 

ഇനി തന്റെ റോൾ ആണ്. രവി ധര്യം സംഭരിച്ചു ,ലതികയുണ്ടെ വലതു കയ്യ് പിടിച്ചു ഗിയര് ൽ വച്ചു ,അതിന്റെ മേളിൽ തന്റെ കയ്യ് വച്ച് 1ST ഇട്ടു കാര് മുന്നോട്ടു എടുത്തു .

 

———————————————————————————————————————-

രാത്രി ആണ് വീട്ടിൽ തിരിച്ചെത്തിയത്.കാറിന്റെ മുൻ സീറ്റിൽ തന്നെ ആണ് ലതിക ഇരുന്നത് .മണിക്കൂറുകളുടെ വത്യാസത്തിൽ തങ്ങളുടെ ബന്ധത്തിന്റെ തലം മാറിയത് ലതികയ്ക് ഒരു ഷോക്കും എക്സിറ്റമെന്റും ഉണ്ടാക്കിയിരിക്കുന്നു .

 

രവിക്ക് ലീഡ് റോൾ എടുക്കണം എന്ന് അറിയാമായിരുന്നു .വീടിന്റെ മതിൽ എത്തിയപ്പോൾ രവി വണ്ടി നിറുത്തി .

 

ലതിക രവിയെ നോക്കി

 

”എന്നെ വിശ്വസിക്കാം ഞാൻ എന്നും കൂടെ ഉണ്ടാകും “രവി പറഞ്ഞു

 

രവി പതിയെ ലതികയുടെ കയ്യ് തന്റെ കൈ വെള്ളയിൽ എടുത്തു .എന്നിട്ട് മൃദുവായി ചുംബിച്ചു .

 

ലതിക കൈ വലിച്ചില്ല .നിർവികാരമായ മുന്നോട്ടു നോക്കിയിരുന്നു

എന്നിട്ട് രവി ഇടതു കൈ ഉയർത്തി ലതികയുടെ കഴുത്തിലൂടെ ഇട്ടു തന്റെ വശത്തെക്കു വലിച്ചു .എന്നിട്ടു മുന്നോട്ടാഞ്ഞു ലതികയുടെ ചുണ്ടുകളിൽ ഉമ്മ വെചു,

 

ലതികയ്ക് ഷോക്ക് അടിക്കുന്ന പോലെ തോന്നി എന്നാലും തല പിന്നോട്ട് വലിച്ചില്ല .

 

ഞാൻ രാത്രി കാത്തിരിക്കും .എനിക്ക് ഒരുപാടു സംസാരിക്കണം .രവി പറഞ്ഞു .

 

പണിക്കാരിയും നവ്യയും എന്തൊക്കൊയോ ചോദിക്കുന്നു.ലതിക എന്തൊക്കെയോ യാന്ത്രികമായി മൂളി . ലതികയുടെ മനസ്സിൽ ഇന്ന് നടന്ന കാര്യങ്ങൾ ആയിരുന്നു.

 

രവി തന്നെ ഇന്ന് OUTHOUSE ൽ കാത്തിരിക്കും.താൻ ഒരു ധർമ്മ സങ്കടത്തിൽ ആയിരിക്കുന്നു .പിന്തിരിയാനുള്ള സാഹചര്യം കഴിഞിരിക്കുന്നു .തന്റെ കാലുകൾക്കിടയിൽ നിന്ന് നനവ് തുടയിലേക് ഇറങ്ങുന്നത് ലതിക അറിഞ്ഞു

 

എന്നാലും തന്റെ മക്കളെ ഉറക്കി കിടത്തി ഡ്രൈവറിന്റെ റൂമിലേക്കു പോകുന്നത് ,താന്നെ പോലുള്ള ഒരു കുടുംബത്തിൽ പിറന്ന സ്ത്രീക്ക് ചേർന്നതാണോ?

 

“പക്ഷെ രവി വെറും ഒരു ഡ്രൈവർ അല്ലാലോ” .രവിയുടെ മുറിയിലേക്കു പോകുവാൻ ഉള്ള കാരണങ്ങൾ മനസ്സു തന്നെ കണ്ടു പിടിക്കുന്നു

 

ഒടുവിൽ പോകുവാൻ തന്നെ തീരുമാനിച്ചു .

 

പേരിനു അത്താഴം കഴിച്ചു ,മക്കളോടൊപ്പം കഴിക്കുമ്പോഴും മനസ്സ് തുള്ളി ചാടുകയാണ് .എന്താവും രവിയുടെ റൂമിൽ നടക്കുക .

 

സംസാരിക്കാൻ ഉണ്ടെന്നു പറഞ്ഞതൊക്കെ വെറുതെ ആണെന്ന് ലതികയ്ക് അറിയാം .ലതികയുടെ മുഖത്തു ഒരു മന്ദഹാസം പടർന്നു.

 

“മമ്മി എന്താ തന്നെ ചിരിക്കൂന്നേ “ നവ്യ ചോദിച്ചു

 

“ഒന്നുല പെണ്ണെ പെട്ടെന്ന് കഴിച്ചു എഴുന്നെല്കകാൻ നോക്ക് “ ലതിക ചിരിച്ചു കൊണ്ട് ഒഴിഞ്ഞു മാറി

 

—————————————————————————————————————

 

ഞാൻ മമ്മിയെ ശ്രെദ്ദിച്ചു .പതിവില്ലാതെ രാത്രി മമ്മി കുളിച്ചു സുന്ദരി ആയിരിക്കുന്നു .ലൈഫ്സ്റ്റിക് ഇട്ടിട്ടുണ്ട്.കൂടാതെ ഒരു പ്രേത്യക സുഗന്ധം

മമ്മി പതിവില്ലാതെ വളരെ തിൻ ആയ നൈറ്റ് ഗൗൺ ആണ് ധരിച്ചിരിക്കുന്നത് .സൂക്ഷിച്ചു നോക്കിയാൽ പാന്റി കാണാം .ലൈസുള്ള ഒരു ഡിസൈനർ പാന്റി .ബാക് മറച്ചിട്ട് ഉണ്ട് എങ്കിലും സൈഡ് എല്ലാം സ്ട്രാഡപ് ആണ് .

 

ഇങ്ങനെ മമ്മി അണിഞ്ഞൊരുങ്ങിരുന്നത് പപ്പാ ഉള്ളപ്പോൾ ആയിരുന്നു.

 

എനിക്ക് എന്തോ പന്തികേട് തോന്നി, എന്നാലും ഞാൻ എന്റെ മുറിയിലേക്കു പോയി.എന്റെ വാതിൽ അടച്ചിരുന്നില്ല . മൊബൈൽ നോക്കി വെറുതെ കിടന്നു .

Leave a Reply

Your email address will not be published. Required fields are marked *