രഹനയുടെ കുട്ടിക്കളി – 4

നീ പോടാ, പേടി, നീ ഒരാണല്ലേ. പേടിക്കാൻ. അവൻ വെറുതെ എറിഞ്ഞു നോക്കിയതല്ലേ. നിന്റെ വായീന്നു വല്ലതും വീഴോന്നറിയാൻ. ഇപ്പൊ എല്ലാം വിളമ്പി കൊടുത്തില്ലേ. ഇറങ്ങിപ്പോകാൻ..

അവൻ ആകെ ടെൻഷൻ ആയി. എന്റെ കരച്ചിലും ദേഷ്യവും കണ്ടിട്ട് അവനു പേടിയായി. അവൻ ഞാൻ കരയുന്നതും നോക്കി കുറച്ചു നേരം നിന്നിട്ടു ഒന്നും മിണ്ടാതെ പോയി. ഞാൻ അന്ന് ആകെ മൂഡോഫ് ആയി. എനിക്ക് ഒരു സമാധാനവും ഇല്ലാതായി. സത്യം പറഞ്ഞാൽ രാത്രി ഉറങ്ങീല. നാളെ ഇനി എന്ത് സംഭവിക്കും. അവൻ എന്താണ് ഉദ്ദേശിക്കുന്നത്. എന്റെ കൂട്ടുകാരോടെല്ലാം അവൻ പറയോ ? പറഞ്ഞാൽ വീട്ടിലറിയില്ലേ ? പടച്ചോനെ കാത്തോളണേ.

( ഈ ഭാഗം ഇവിടെ വച്ചു നിർത്തുന്നു. കാരണം ഇനിയങ്ങോട്ട് പല പല ട്വിസ്റ്റ്‌ ആണ് വരുന്നത്. സഹകരിക്കണം. ഒരു കമ്പിക്കഥ മാത്രമായി കാണരുത് എല്ലാം ഉണ്ട്. സഹകരിക്കില്ലേ ?)എന്ന് നിങ്ങളുടെ ബ്രോ ഷാഹുല്‍

Leave a Reply

Your email address will not be published. Required fields are marked *