രഹസ്യം Like

എന്താണ് വേണ്ടത്

എനിക്ക് നിന്നോട് സംസാരിക്കണം …

എനിക്കൊന്നും സംസാരിക്കാനില്ല …

ഡീ …. മോളെ നീ എൻ്റെ തലയിൽ കയറുകയാണോ … ഇന്നലെ നിന്നോട് ചോദിച്ചിട്ടുതന്നെയല്ലെടി നിന്നെ ഞാൻ ചെയ്തത് അല്ലാതെ കേറി പീഡിപ്പിച്ചതാന്നുമല്ലല്ലോ … എന്നിട്ടു നീ മാത്രം ശീലാവതി . ഒന്ന് ഒത്തുതീർപ്പാകാം എന്ന് കരുതിയപ്പോൾ നിനക്ക് ഒന്നിനും പറ്റില്ല എനിക്ക് ഒന്നും നഷ്ടമാകാനില്ല അതുപോലെയല്ല നിനക്ക് .അത് നീ ഓർത്തോ …

ഞാൻ എന്താണ് ചെയേണ്ടത് … നീ തന്നെപറ . ഇന്നലെ പറ്റിയതിന് ഞാനും കാരണക്കാരിയാണ് …

അതല്ലേ ഞാൻ പറഞ്ഞത് … എനിക്ക് നിന്നോട് സംസാരിക്കണം .അതും നമ്മുടെ റൂമിൽവെച്ചല്ല പുറത്തു മനഃസമാധാനമായി ഒരു സ്ഥലത്തു

അങ്ങിനെ ഞാനും അവനുംകൂടി ഒരു ഓട്ടോ വിളിച്ചു അടുത്തുള്ള ബീച്ചിൽ പോയി അവിടെവെച്ചാണ് അവൻ ആരാണെന്നു അറിയുന്നത്
അവൻ ആരാണെന്നറിഞ്ഞപ്പോൾ ഞാൻ ഞെട്ടി കാരണം ഞങ്ങൾ സ്ത്രീകൾക്ക് എന്നും വളരെ സുപരിചിതമല്ലെങ്കിലും എന്തുതന്നെ ആയാലും ആണുങ്ങളേക്കാൾ ഞങ്ങൾക്ക് ഇവനെ കൂടുതൽ തിരിച്ചറിയും എന്താണെന്ന് മനസ്സിലായിലെ ഞാൻ എന്നും വീട്ടിൽ പോകുമ്പോൾ ചോദിച്ചറിയുന്ന സീരിയൽ കഥയിലൊന്നിലെ എല്ലാവരും ഇഷ്ടപെടുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അത്രക്കും പ്രശസ്തനൊന്നുമല്ലാത്ത ഒരു ചെറിയതാരം , ആ സീരിയൽ കണ്ടവർക്ക് നേരിട്ട് കണ്ടാൽ ഒരുപക്ഷെ തിരിച്ചറിയും താരം ജിനു . പക്ഷെ ഞാൻ കണ്ടിരുന്ന ജിനുവിന് നല്ല താടിയും മീശയും എല്ലാമുണ്ടല്ലോ :

അതെല്ലാം റിമോവ് ആക്കാനും മാർഗ്ഗമില്ലെന്നാണോ നീ കരുതുന്നത്

അതല്ല , പക്ഷെ ജിനു എങ്ങിനെ ജിജി ആയി

പറയാം

നീയെല്ലാം കണ്ടുകൊണ്ടിരിക്കുന്ന സീരിയലിൽ ഞാൻ അഭിനയിച്ചുകൊണ്ടിരിക്കുമ്പോളാണ് എന്നെ ഇങ്ങിനെയാക്കിയ സംഭവം നടക്കുന്നത്

ഞാൻ പണ്ടുമുതലേ കുറച്ചു മിമിക്രിയും ശബ്ദം അനുകരണവുമായി നടക്കുകയായിരുന്നുഅതെനിക്കിപ്പോൾ ഉപകാരപെട്ടു . ആ സമയത്താണ് എനിക്ക് ഈ സീരിയലിലും സിനിമയിലും മൈക്പ്പ് മാനായി ജോലിചെയ്യുന്ന രമേഷേട്ടനുമായി പരിചയപ്പെടുന്നതും അദ്ദേഹത്തിനൊപ്പം സഹായിയായി പോകാൻ തുടങ്ങിയതും . ഉറ്റവരും ഉടയവരും ഇല്ലാത്തതിനാൽ കുറച്ചുകാലം രമേഷേട്ടനോടൊപ്പം തന്നെയായിരുന്നു എൻ്റെ താമസം . ഞാൻ അങ്ങിനെയിരിക്കെ ഒരു ദിവസം പെണ്ണുങ്ങളുടെ ശബ്ദത്തിൽ സംസാരിച്ചു നിൽക്കുമ്പോഴാണ് ഈ സീരിയലിലെ ഡയറക്ടർ മോഹൻ സാർ കാണുന്നതും എന്നെ ആ സീരിയലിൽ ഒരു ചെറിയ വേഷത്തിലേക്ക് എന്നെ വിളിക്കുന്നതും ചെറിയ വേഷമാണെകിലും എന്നെ ചെറുതായി തിരിച്ചറിയാൻ തുടങ്ങിയത് ആ സീരിയലിൽകൂടിയാണ് .

അങ്ങിനെ നല്ല രീതിയിൽ ജീവിതം മുന്നോട് കൊണ്ട് നടക്കുമ്പോഴാണ് പ്രൊഡ്യൂസർ സാറിന് ഒരു ആക്സിഡന്റ് പറ്റുന്നതുംഅദ്ദേഹം ഇപ്പോൾ ഒന്നും ഉരിയാടാതെ ജീവനുള്ള ശവമായാണ് കിടക്കുന്നതും .

അതും നീയും തമ്മിലുള്ള ബന്ധം

എനിക്ക് ഒരു സ്റ്റേജ് പ്രോഗ്രാം ഉള്ളതിനാൽ ഞാൻ അയാളുടെ കാറിലാണ് ബസ്സ് സ്റ്റാന്റുവരെപോയത് . പക്ഷെ അതിനുശേഷമാണ് അയാൾക്ക് ആക്സിഡന്റ് ഉണ്ടായത് . അയാളുടെ കയ്യിലെ പണവുംപോയി … അപ്പൊ എല്ലാവരും സംശയിക്കുന്നത് ഞാനാണ് അതെന്നാണ് . അയാൾക്ക് കുറച്ചധികം പണമിടപാടുള്ളതിനാൽ അവരുടെ വീട്ടുക്കാർത്താനെന്നയാണ് പറഞ്ഞത് ആ വിവരം പുറത്തുവിടരുത്എന്നും എന്നെ അവർ തപ്പിപിടിക്കാം എന്നും .അതുകൊണ്ടു ജീവനുവേണ്ടിയുള്ള ഒളിവിലാണ് ഞാൻ .
രമേഷേട്ടൻ്റെ സഹായത്താൽ രൂഭവും മാറി ഒരു പെണ്ണായി ജീവിക്കുന്നു . ഞങ്ങളുടേ പ്രൊഡ്യൂസർ സാർ ഒന്ന് സംസാരിച്ചു ജീവിതത്തിലേക്ക് തിരിച്ചു വരികയോ അല്ലെങ്കിൽ സത്യം അവരുടെ വീട്ടുക്കാർ അറിയുന്നതുവരെ അവരുടെ മുമ്പിൽ എനിക്ക് നിൽക്കാൻ കഴിയില്ല . കണ്ടാൽ ഒരു തെളിവും ഇല്ലാതെ എന്നെ അവർ കൊല്ലും

അത് പേടിച്ചാണ് ഞാൻ ഇങ്ങിനെ ആർക്കും ശല്ല്യമില്ലാതെ ഒതുങ്ങി ജീവിച്ചത് .അവിടെവെച്ചാണ് എത്ര വേണ്ടന്നുവെച്ചിട്ടും നീ എന്നെ കീഴ്പെടുത്തിക്കളഞ്ഞത് അതുകൊണ്ടുതന്നെയാണ് എല്ലാ നിയന്ത്രണവും വിട്ട് ഇന്നലെ അതെല്ലാം നടന്നത്

തെറ്റൊന്നും ചെയ്യാത്ത ഒരു സാധാരണ മനുഷ്യൻ്റെ നിസ്സഹായാവസ്ഥ ഞാൻ അവൻ്റെ ആ മുഖത്തിൽ ഞാൻ കണ്ടു . അവൻ പറഞ്ഞത് നുണയാണെങ്കിൽ അവൻ വളരെ വലിയ നടനാണ് .അവൻ പറഞ്ഞത് കേൾക്കുമ്പോൾ അവനെ അവിശ്വസിക്കാനും ആവുന്നില്ല

ഞങ്ങൾ ചെയ്തത് തെറ്റാണെങ്കിലും ഞങ്ങൾ പരസ്പരം അത് മറക്കാൻ തയ്യാറെടുത്തു .

രാത്രി ഞാനും ജിനുവും ചേർന്ന് പുറത്തുപോയി കഴിച്ചു. അപ്പോഴാണ് മഹേഷേട്ടൻ വിളിക്കുന്നത് . എന്നിട്ട് പറഞ്ഞു വീണ്ടും കോവിഡ് എല്ലായിടത്തും കൂടിവരികയാണ് അതിനാൽ ചേച്ചി വേഗം നാട്ടിലേക്കു വരികയാണത്രെ എന്ന് . അപ്പോൾ നിനക്ക് ലെസ്ബിയൻ ചെയ്യാൻ രണ്ടുപേരായില്ലേ എന്ന് പറഞ്ഞു മഹേഷേട്ടൻ ചിരിക്കുമ്പോൾ അതിൽ ഒന്ന് ലെസ്ബിയൻ അല്ല എന്ന് എനിക്കല്ലേ അറിയൂ ….

ഞങ്ങൾ ഭക്ഷണം കഴിച്ചു സാധാരണപോലെ റൂമിലെത്തി .

പക്ഷെ ഇന്നുവരെ ഞാൻ അനുഭവിച്ച ആ പ്രൈവസി ഇന്നില്ല .കാരണം കഴിഞ്ഞ ദിവസംവരെ ഇത് ജിജിയാണ് ഇന്ന് ജിനുവും .ഞാൻ കുളി കഴിഞ്ഞു നൈറ്റ് ഡ്രെസ്സിനു പകരം ഇന്നിട്ടത് ചുരിദാറാണ് ഒപ്പം ഷാളും . എന്നെ കാണുമ്പോൾ അവനും ചിരി വരുന്നുണ്ട് . ആദ്യമായി ഇവിടെ ജിനു സ്ത്രീകളുടെ വസ്ത്രത്തിനു പകരം ഒരാണിനെപോലെതന്നെ വസ്ത്രമണിഞ്ഞു . വയസ്സ് നോക്കിയപ്പോൾ ഞാനും അവനും സമ പ്രായക്കാരും ഞാൻ 1991 ജൂൺ മാസത്തിലാണെങ്കിൽ അവൻ 1991 മാർച്ചുമാസത്തിലും നോക്കുകയാണെങ്കിൽ രണ്ടുമാസത്തിന് അവനാണ് എന്നെക്കാളും മൂത്തത്

പ്രതീക്ഷിക്കാതെ മഹേഷേട്ടൻ്റെ കാൾ വന്നപ്പോൾ …

ജിനു : ഹിമ ഇനി ഞാൻ കേൾക്കാൻ പാടില്ലാത്ത പുതിയ റോൾപ്ലേയ് വല്ലതുമാണെകിൽ ഞാൻ പുറത്തുപോണോ
ഞാൻ എല്ലാതും നിർത്തി …ഇനി ഞാൻ ഒന്നിക്കും ഇല്ലേ …

ഞാൻ മഹേഷേട്ടനോട് ഫ്രണ്ട് റൂമിലാണ് അവിടെ ബർത്ത് ഡേ പാർട്ടിയാണെന്ന് പറഞ്ഞു നാളെ വിളിക്കാം എന്ന് പറഞ്ഞു ഒഴിവാക്കി , പിന്നെ ഇന്നലത്തെപോലെതന്നെ വീണ്ടും നല്ല മഴയും പെയ്തുതുടങ്ങി മിന്നൽവരല്ലേ എന്നുമാത്രമായിരുന്നു എൻ്റെ മനസ്സിലെ പ്രാർത്ഥന …. പക്ഷെ അത് എപ്പോഴും തെറ്റിക്കുമല്ലോ .

ജിനു:എന്തെ ഹിമ പേടിയാകുന്നുണ്ടോ ?

ഉണ്ട്

ജിനു : എങ്കിൽ ഇങ്ങോട്ടുപോന്നുകൂടെ …

പക്ഷെ ഇന്നലെ നടന്നപോലെ ഒന്നും നടക്കരുത്

ജിനു : ഞാനായിട്ട് ഒന്നിനും നിൽക്കില്ല നീയായിട്ടു ഒന്നിനും നില്കാതിരുന്നാൽമതി

ഞാനും നിൽക്കില്ല

എന്തുതന്നെ ആയാലും ഒരു അന്യപുരുഷനാണെന്ന് അറിഞ്ഞു കിടക്കുമ്പോൾ എനിക്ക് മനസ്സിൽ ചെറിയ ഒരു നീറ്റലും … ഞങ്ങളുടെ മുറിയുടെ അടുത്തയാണ് സ്ട്രീറ്റ് ലൈറ്റ് ഉള്ളത് അതുകൊണ്ടു അതിൻ്റെ വെളിച്ചം മഴയാണെനിക്കിൽപോലും എയർഹോളിനുള്ളിൽകൂടി വരുമ്പോൾ ഞാൻ അവൻ്റെ മുഖത്തുനോക്കാൻ നന്നായി പ്രയാസപ്പെട്ടു, അതിനാൽ ഞാൻ അവനോടു തിരിഞ്ഞുകിടന്നു

Leave a Reply

Your email address will not be published. Required fields are marked *