നഗരത്തിലെ പ്രമുഖ ചാർട്ടേർഡ് അക്കൗണ്ടന്റ് സ്ഥാപനമായ ലാൽ അസ്സോസിയേറ്റ്സിന്റെ ജീവാത്മാവ് ഹരിലാലിനെ…
ഓടിച്ചാടി ചുറുചുറുക്കോടെ ജോലി ചെയ്യുന്ന ഹരിയെ… അന്ന് തന്നെ പണിക്കരുടെ കണ്ണിൽ ഉടക്കിയിരുന്നു…
പലപ്പോഴും ഹരി പണിക്കരുടെ വീട്ടിലും വന്നിട്ടുണ്ട്….
25ാം വയസ്സിൽ CA പാസ്സായ ഹരി കേവലം രണ്ട് കൊല്ലം കൊണ്ട് ഈ രംഗത്തെ മുടി ചൂടാ മന്നനായി….
പണിക്കരുടെ ആണും പെണ്ണുമായുള്ള ഏക സന്താനമാണ് ചഞ്ചൽ…/p>
പൂച്ചക്കണ്ണി സുന്ദരി അമ്മയുടെ മകൾ തന്നെ…
അളവറ്റ സമ്പത്തിന്റെ ഉടമ…
ഡിഗ്രി പാസ്റ്റായ ചഞ്ചലിനെ ഹരിയെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ പണിക്കർക്ക് രണ്ടാമത് ഒന്ന് ആലോചിക്കാൻ ഇല്ലായിരുന്നു…
വല്ലപ്പോഴും വീട്ടിൽ വന്നപ്പോൾ മിന്നായം പോലെ കണ്ട ചെറുപ്പക്കാരന്റെ സ്മാർട്ട് നസ് ചഞ്ചലിനും ഇഷ്ടമായിരുന്നു…
വൈകാതെ… ചഞ്ചൽ ഹരിക്ക് സ്വന്തമായി…
നഗരത്തിലെ പണിക്കരുടെ വീട് ഹരിയുടേയും ചഞ്ചലിന്റേയും സ്വൈര്യവിഹാരത്തിന് നൽകി…
നഗരത്തിലെ പുതിയ വീട്ടിൽ താമസമായതിന്റെ നാലാം നാൾ പണിക്കർ ചഞ്ചൽ താമസിക്കുന്ന വീട്ടിൽ ചെന്നു…
ഒപ്പം ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു…,
പത്ത് ഇരുപത്തിരണ്ട് വയസ്സ് പ്രായം തോന്നിക്കും…
തന്നോളം സൗന്ദര്യം ഇല്ലെങ്കിലും തിളങ്ങുന്ന കണ്ണുകളും മിനുത്ത സ്കിന്നും അവൾക്ക് ഒരു മദാലസയുടെ രൂപഭാവം നല്കിയിരുന്നു… ഒരു പെണ്ണിനെ പെണ്ണാക്കുന്ന അവയവ ഭംഗി… മുന്നിലും ബാക്കിലും നിറഞ്ഞു നിന്നിരുന്നു…
ഡാഡിയുടെ കള്ളച്ചിരി കണ്ട് ചഞ്ചലിന് വല്ലാതെ തോന്നി…./p>
” മോളേ…. ഇത് സീത… തന്നെ ഒരു ചായ പോലും ഇത് വരെ ഉണ്ടാക്കാൻ കിച്ചണിൽ കേറിയിട്ടില്ലാത്ത നിനക്ക് സീത ഒരു കൂട്ടാവും… രാവിലെ 7 ന് മുമ്പ് വരും… ഹരി വൈകിട്ട് വന്നിട്ടേ… പോകു… സീതയെ വെറും ജോലിക്കാരിയായി മാത്രം കാണണ്ട…”
ഡാഡി പറഞ്ഞ് നിർത്തിയപ്പോൾ ചഞ്ചൽ അവളെ അടിമുടി നോക്കി…
“ഐ ബ്രോസ് ത്രെഡ് ചെയ്തിട്ടുണ്ട്…. മുലകൾ വില കൂടിയ ബ്രായിൽ തളച്ചിട്ടിരിക്കുന്നു… ഷേവ് ചെയ്ത കണക്ക് മിനുത്ത കൈകൾ…. കണ്ണെഴുതിയിരിക്കുന്നു…. ഒരു ജോലിക്കാരിയുടെ ലുക്കല്ല…. അതുക്കും മേലെ… !”
ഡാഡി കാണാതെ ചഞ്ചൽ അവളെ നീരസത്തോടെ നോക്കി…
” തന്റെ ഒപ്പത്തിന് ഒപ്പം നില്കുന്ന പെണ്ണ് ജോലിക്കാരിയായ് നിന്നാൽ… ഹസ്ബൻഡിന്റെ മനസ്സ് ചാഞ്ചാടാൻ ഇടയുണ്ട്…… അങ്ങനെ എന്റെ ഊഹം ഡാഡിയോട് പറയുന്നതെങ്ങനെ…..? അഥവാ അങ്ങനെ പറഞ്ഞാൽ ഡാഡി എന്ത് കരുതും…? കൊണ്ടു വന്നത്… വന്നു… ഡാഡിയെ ധിക്കരിക്കുന്നത് എങ്ങനെ… ?….. വന്നത് വന്നു… കണ്ണുകൾ തുറന്ന് വച്ചിരിക്കാം… സദാ…”
ചഞ്ചൽ ഓരോന്ന് ഓർത്തിരുന്നു…/p>
ഡാഡി കൊണ്ടുവന്നതെങ്കിലും…. സംശയത്തോടെയാണ് ചഞ്ചൽ സീതയെ നോക്കി കണ്ടത്….
സീതയാണെങ്കിൽ…… ചഞ്ചലിന്റെ പ്രീതി പിടിച്ചുപറ്റാൻ എന്ത് ചെയാനും തയാറായി നിന്നു….
