രാഘവന്റെ കൊള്ളപലിശ 31

മുഖം കാണാൻ നമ്മുടെ സാന്ത്വനം സീരിയൽ ഇല്ലേ അതിലെ അപ്പുവിനെ പോലെ ഉണ്ട് വട്ട മുഖം
നെറുകയിൽ സിന്ദൂരം ആ ശരീരത്തോട് ഇണങ്ങുന്ന ഒരു താലിയും

 

അവൾ ഒന്ന് ചുമച്ചു
“എന്താ അമ്മാവാ ആദ്യമായി കാണുന്ന പോലെ നോക്കുന്നെ”

” അതൊന്നുമില്ലെടി നീ നന്നായി തടിച്ചല്ലോ പെണ്ണെ അതാ നോക്കിയത് “മനസാന്നിധ്യം കൈവിടാതെ പറഞ്ഞ്തീർത്തു

“ചായ നന്നായിരിക്കുന്നു ട്ടോ”
ഒരു ഭംഗി വാക്ക് പറഞ്ഞ്

ദേവിക അതിനു ചിരിച്ചു

“പിന്നെ മോളെ ഞാൻ കാര്യത്തിലേക്ക് വരാം ഞൻ എന്തിനാ വന്നത് എന്ന്” മുഖത്തു നോക്കാതെ രാഘവൻ തുടർന്നു

“നിനക്കറിയാമായിരിക്കുമല്ലോ അവൻ എന്റെ കയ്യിൽ നിന്ന് കടം വാങ്ങിയ കാര്യം അതിന് എനിക്കൊരു തീരുമാനം അറിയണം എന്ന് ഉണ്ട് ”

ദേവിക പറഞ്ഞ് “എനിക്കറിയാം അമ്മാവാ ചെറിയ തുക അല്ലെന്ന്
എല്ലാം സെരിയാകും എന്ന് പറഞ്ഞിട്ടുണ്ട് ഏട്ടൻ”

രാഘവൻ ചിരിച്ചു “ഞാനിത് അവൻ ജനിച്ചപ്പോൾ മുതൽ കേൾക്കാൻ തുടങ്ങിയതാ തുറന്ന് പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് അവന്റെ അച്ഛനും അമ്മയും അതായത് അവന്റെ അമ്മ എന്റെ പെങ്ങൾ നല്ലോണം കൊഞ്ചിച്ചു വഷളാക്കി വച്ചിരിക്കുക ആണ് മോളെ”

ദേവിക മൗനം പാലിച്ചു

രാഘവൻ പിന്നെയും തുടർന്നു “ഇപ്പൊ ഈ വീടിന്റെ പേരിലും ലോൺ എടുത്തിട്ടുണ്ട് അല്ലെ
എന്താ കണ്ടെകുന്നെ അവൻ ദേവികേ നീ പറ എന്താണ് അവന്റെ ഉദ്ദേശം നിനക്ക് അറിയാവുന്നത് പറ”

ദേവിക പറഞ്ഞ് “ആരൊക്കെയോ പറ്റിച്ചതാ പാവത്തിനെ അങ്ങനെ ബിസിനസ്സിൽ കൊറച്ചു നഷ്ടം ഉണ്ടായിട്ടുണ്ട് അതെല്ലാം ശെരി ആവുമെന്ന് പറഞ്ഞിട്ടുണ്ട്”ദേവിക ഒന്ന് ശബ്ദം ഇടറി കൊണ്ട് പറഞ്ഞു

രാഘവന് മനസിലായി ഇവൾ നിസ്സഹായ ആണെന്ന് കൂടുതൽ ചോദിച്ചു ബുദ്ധിമുട്ടിക്കാതെ രാഘവൻ കാര്യം പറഞ്ഞു
“അവൻ എന്ന് വരുമെന്നാ പറഞ്ഞത്”പുരികം പൊക്കി ചോദിച്ചു
“ഒരാഴ്ച കഴിയും എന്നാണെന്നു എന്നോടും പറഞ്ഞിട്ടില്ല” ദേവിക മുഖത്തു നോക്കാതെ പറഞ്ഞു

“സാരമില്ല ഈ ഒരാഴ്ച ഞാനിവിടെ കാണും എല്ലാത്തിനും ഒരു തീരുമാനം വേണമല്ലോ കുടുംബക്കാരെ മുഴുവൻ വെറുപ്പിച്ചു ഇപ്പൊ ആരും ഇല്ലാലോ ഒപ്പം അത്കൊണ്ട് കുടുംബത്തിലെ എനിക്ക് അങ്ങനെ കൈ വിടാൻ പറ്റില്ലാലോ കൂടെപ്പിറപ്പിന്റെ മകനായി പോയില്ലേ”അതും പറഞ്ഞു ദേവികയെ നോക്കി

അവൾ ഒന്ന് ഞെട്ടി!”അല്ല അമ്മാവാ ഒരാഴ്ച എന്ന് പറയുമ്പോ”

രാഘവൻ ആ ഞെട്ടൽ കണ്ട് ചോദിച്ചു”എന്തെ വല്ല ബുദ്ധിമുട്ട് ഉണ്ടോ”

ദേവിക ഒരു ചിരി വരുത്തിക്കാൻ ശ്രെമിച്ചു കൊണ്ട് പറഞ്ഞു
“അയ്യോ എന്ത് ബുദ്ധിമുട്ട്”

“എന്നാൽ മോള് പോയി വെള്ളം ചൂടാക്കിക്കോ എനിക്കൊന്നു കുളിക്കണം പിന്നെ കുറച്ചു എണ്ണയും കൂടെ എടുത്തോ”രാഘവൻ അജ്ഞാപിച്ചു
അവൾ മനസ്സിൽ പ്രാകി കൊണ്ട് അടുക്കളയിലോട്ട് നടന്നു

രാഘവൻ ചോദിച്ചു
” ഈ തുണിയൊക്കെ എവിടുന്നാ മാറുക മോളെ ”

അവൾ പറഞ്ഞു
“ആകെ ഒരു മുറിയല്ലേ ഒള്ളു അമ്മാവാ അവിടേക്ക് കയറിക്കൊള്ളൂ പിന്നെ അമ്മാവാ ഞാനൊരു കാൾ ചെയ്തിട്ട് വരാം”

“വേഗം വരണം”രാഘവൻ ഉറക്കെ പറഞ്ഞു

ദേവിക ഹരിയെ ഫോൺ വിളിച്ചു
“ഹലോ ഏട്ടാ എവിടെയാ”

“ഞാൻ തിരുവനന്തപുരം എന്തെ”

“ദേ നിങ്ങടെ അമ്മാവൻ ഇവിടെ വന്നു കേറിയിട്ടുണ്ട്” ദേവിക അല്പം ചൂടായി
“നിങ്ങളിനി എന്ന് വരാനാ”

“എടി അമ്മാവനോട് പറ ഞാൻ ഒരാഴ്ച കഴിഞ്ഞേ വരുള്ളൂ ന്നു ”
ഹരി പറഞ്ഞു

 

“ആഹ് ഞഞ്ഞായി അത് കൊള്ളാം
ദേ അങ്ങേര് നിങ്ങളെ കാണാതെ പോകില്ല എന്നാ പറയുന്നേ ഞാനെന്താ വേണ്ടത്”

“ശെടാ ഞാനെന്ത് ചെയ്യാനാ നീ എങ്ങനേലും മാനേജ് ചെയ്ത് പറഞ്ഞു വിട് ”

“ഉവ്വ ദേ വെള്ളം ചൂടാക്കാൻ ഓക്കേ പറഞിണ്ട് അങ്ങേര് രണ്ടും കല്പിച്ചാ ഏട്ടനെ കണ്ടിട്ടേ പോകുള്ള ന്നാ പറയണേ”

“ഞാനെന്തായാലും 4ദിവസം എങ്കിലും പിടിക്കും വരാൻ പിന്നെ നീ വീട്ടിൽ പോകണ്ട അമ്മാവൻ വന്നിട്ട് നോക്കീല ന്നു പരാതി വേണ്ട”

“ശെരി ശെരി രാത്രി വിളിക്കോ”

“നോക്കട്ടെ ”
കാൾ കട്ട്‌ ചെയ്തു അവൾ അകത്തേക്ക് കയറി

അമ്മാവൻ തുണി മാറി ഒരു തോർത്തു മാത്രം ഉടുത്ത നിക്കാണ് ദേവിക ചെല്ലുമ്പോ
അവൾ എണ്ണ പത്രം അവിടെ വച്ചിട്ട് അവിടെന്ന് വേഗം പോയി

1 Comment

Add a Comment
  1. തുടരണം 🥰

Leave a Reply

Your email address will not be published. Required fields are marked *