രാജമ്മ – 2

മുൻഭാഗത്തെ വാതിൽ തുറന്ന് സീമ ആ വലിയ ബംഗ്ലാവിന് പുറത്തേക്ക് കടന്നിരുന്നു

രാജമ്മ വലിയ ഒരു ടോർച്ചെടുത്ത് ബംഗ്ലാവിന്റെ പുറത്ത് സീമയെ ത്തേടി അങ്ങോട്ടും ഇങ്ങോട്ടും വേട്ടക്കാരിയുടെ ശൗര്യത്തോടെ തിരഞ്ഞു നടന്നു

എന്നാൽ ആ തോട്ടത്തിനുള്ളിലൂടെ പ്രാണരക്ഷാർഥം ഓടുകയായിരുന്നു സീമ

രാജമ്മയുടെ കണ്ണുകൾ കോപം കൊണ്ട് ആളിക്കത്തി രാജമ്മയുടെ മനസ്സിൽ തന്റെ ഷെഡിലെ കൂട്ടിൽ കിടന്ന് കുരയ്ക്കുന്ന നായ്ക്കളെ തുറന്ന് വിടണമെന്നുണ്ടായിരുന്നു
എന്നാൽ അവറ്റകൾ സീമയെ കടിച്ച് കുടഞ്ഞാൽ കൊലപാതകക്കുറ്റത്തിന് ഞാൻ അകത്ത് കടക്കേണ്ടി വരുമെന്ന ഭയം കാരണം രാജമ്മ അതിന് മുതിരാതെ ട്ടോർച്ചുമായി തന്റെ റബ്ബർ തോട്ടത്തിലൂടെ പല ഭാഗത്തും സീമയെത്തേടി അലഞ്ഞു നടന്നു

അവസാനം രാജമ്മ അന്വേഷണം മതിയാക്കി തന്റെ ബംഗ്ലാവിനകത്തക്ക് കയറിപ്പോയി

സീമ പാതി വെളിച്ചത്തിൽ പമ്മിപ്പതുങ്ങി അവസാനം രാജമ്മയുടെ ആ വലിയ തോട്ടത്തിന് പുറത്തേക്ക് കടന്നു

അവസാനിച്ചു
കഥ വായിച്ച എല്ലാപേര്‍ക്കും നന്ദി

Leave a Reply

Your email address will not be published. Required fields are marked *