എനിക്കെന്തൊ നഷ്ടബോധം സംഭവിച്ച പോലോരു തോന്നൽ അനുഭപെട്ടു ഞാൻ വീട്ടിലെത്തി കുളിയും കഴിഞ്ഞ് ഫോണെടുത്ത് ലയയെ വിളിച്ചു അവൾ ഫോണെടുത്തില്ല എനിക്ക് അത് ശരിക്കും വിഷമമായി അമ്മ രാവിലെ ദോശയുണ്ടാക്കിതന്നു ഞാൻ അതും കഴിച്ച ശേഷം കുറച്ചു നേരം ഉറങ്ങാം എന്നു വിചാരിച്ച് കട്ടിലിലേക്ക് കടന്നു എപ്പോഴോ ഞാൻ ഉറങ്ങിപോയി ഉച്ചക്ക് 1 മണിയായപ്പോൾ ഞാൻ ഉണർന്നു ഫോൺ എടുത്ത് നോക്കി ലയയുടെ ഒരു മിസ് കോൾ ഞാൻ കണ്ടു ഞാൻ അവളെ തിരിച്ച് വിളിച്ചു അവളുടെ ഫോൺ സുച്ച് ഓഫായിരിന്നു ഞാൻ എഴുന്നേറ്റ് ഉച്ച ഭക്ഷണവും കഴിച്ച് ഓട്ടോയുമായി സ്റ്റാന്റിലേക്ക് പോയി എന്റെ ചുറ്റും കാണുന്ന എല്ലാ പെണ്ണുങ്ങളിലും ലയയുടെ മുഖം ഞാൻ കണ്ടു സ്റ്റാന്റിയത്തി വീണ്ടും ലയയുടെ ഫോണിലേക്ക് വിളിച്ചു അവളുടെ ഫോൺ സുച്ചോ ഫ് ആയിരുന്നു എനിക്ക് എന്തോ ഒന്നിന്നും വയ്യാത്ത അവസ്ഥയായിരുന്നു ഞാൻ വീട്ടിലേക്ക് തിരിച്ച പോയി ഞാൻ വീട്ടിലെത്തി വസ്ത്രം മാറി ഒരു ലുങ്കിയുമുടുത്ത് വീണ്ടും കട്ടിലേക്ക് കടന്നു പെട്ടന്ന് എന്റെ മുറിയിലേക്ക് അമ്മ വന്നു
അനീ എന്താ നിനക്ക് വയ്യേ എന്റെ നെറ്റിയിൽ കൈവെച്ചു കൊണ്ട് അമ്മ ചോദിച്ചു
ഞാൻ: ഒന്നുമില്ല എന്തോ ചെറിയൊരു തലവേദന
അമ്മ: വാ നമുക്ക് ആശുപത്രിയിൽ പോകാം
ഞാൻ: വേണ്ടമ്മേ കുഴപ്പമില്ല ഞാൻ കുറച്ച് നേരം കിടക്കട്ടെ അമ്മ ചെല്ല്
അമ്മ: നീ കുറച്ച് ഉറങ്ങ് തലവേദന മാറും
അമ്മ അതും പറഞ്ഞ് മുറിയി നിന്നും പറത്തേക്ക് പോയി പോയി ഞാൻ ഉറക്കത്തിലേക്ക് വീണു പെട്ടന്ന് എന്റെ ഫോൺ ബെല്ലടിച്ചു ഞാൻ ചാടിയെഴുന്നേറ്റു ലയയുടെ കോൾ ഞാൻ സന്തോഷത്തോടെ ഫോണെടുത്തു
ഞാൻ: ഹലോ എവിടയാ.
ല യ : ഞാൻ വീട്ടിലാ നിയോ
ഞാൻ: ഞാൻ വീട്ടിലാ വിളിച്ചിട്ട് നിന്നേ കിട്ടുന്നിലായിരുന്നെല്ലോ
ല യ: എന്റെ ഫോൺ ചാർജ്ജിലായിരുന്നു എന്താ ഇന്ന് ഓടാൻ പോയില്ലേ
ഞാൻ: നീ വിളിക്കാതെ എനിക്ക് ആകെ ഒരു വിഷമo അത് കൊണ്ട് ഞാൻ പോയിട്ട് തിരിച്ചു പോന്നു
ല യ: അമ്മ കൂടെ ഉണ്ടായിരുന്നത് കൊണ്ടാ വിളികാതിരുന്നത് ഇപ്പോ വിഷമം മാറിയോ
ഞാൻ: മ് മാറി നിന്റെ വീട്ടിലെന്ത് പറയുന്നു നീ കര്യങ്ങൾ എല്ലാം പറഞ്ഞോ
ല യ: മ് കാര്യങ്ങൾ എല്ലാം പറഞ്ഞു അച്ചൻ പറയുന്നത് ഈ പ്രാവിശ്യത്തേക്ക് ഷമിക്കാനാണ് അച്ചൻ അയാളെ വിളിച്ചു അയാൾക്ക് തെറ്റ് പറ്റിയതാണെന്നും ഇനി ആവർത്തിക്കില്ലാ എന്നും പറഞ്ഞു
ഞാൻ: നീ എന്ത് പറഞ്ഞു
ലയ: ഞാൻ ഒന്നും പറഞ്ഞില്ല എന്തെങ്കിലും പറഞ്ഞാ അച്ചന് വിഷമമാവും
ഞാൻ: നീ എന്താ പറഞ്ഞ് വരുന്നത്
ലയ: അയാൾ നാളെ വരും എന്നേ കൊണ്ട് പോകാൻ
ഞാൻ: നീ അയാളുടെ കൂടെ ജീവിക്കാൻ തീരുമാനിച്ചോ
ലയ: ജീവിക്കണമെന്ന് എന്റെ മനസിൽ ഇല്ല അനീ എന്റെ അച്ചനും അമ്മയും എന്റെ ജീവിതം തകർന്നാൽ അവക്ക് താങ്ങാൻ പറ്റില്ല തൽക്കാലം ഞാൻ അയാളുടെ കൂടെ പോവാൻ തീരുമാനിച്ചു നീ നല്ലോരു നിലയിലെത്തിയാൽ നീ വിളിച്ചാൽ ഞാൻ വരും അയാൾ എനിക്കിപ്പോ ഭർത്താവല്ല എനിക്ക് നിനക്കെന്നേയും നിനക്ക് എന്നേയും എപ്പോഴും കാണമെങ്കിൽ ഞാൻ അയാളുടെ കൂടെ പോവണം നീ വേണ്ടന്ന് പറഞ്ഞാൽ ഞാൻ പോകില്ല നീ എന്ത് പറയുന്നു
ഞാൻ: നീ പറഞ്ഞതാ ശരി എനിക്കും നിന്നേ കാണാതെ വയ്യ
ല യ : അയാൾ ഇനി എന്റെ ഭർത്താവല്ല ഞാൻ ഇന്നലെ വരെ വാക്കു കൊണ്ടാ പ്രവർത്തി കൊണ്ടൊ അയാളെ വഞ്ചിച്ചിട്ടില്ല പക്ഷേ അയാള് എന്നോട് കാണിച്ചതിന്ന് എനിക്ക് താങ്ങാൻ പറ്റിയില്ല ഇനി നീമതി എനിക്ക് ഇനി എന്റെ ശരീരത്തിൽ തൊടാൻ പോലും അയാളെ അനുവദിക്കില്ല നീ ഊണ് കഴിച്ചോ അനി
ഞാൻ: ഇല്ല തോന്നിയില്ല
ല യ : പോയി കഴിക്ക് ഞാൻ രാത്രിയിൽ വിളിക്കാം
ഞാൻok പാഞ്ഞു ഫോൺ കട്ട് ചെയ്തു
എനിക്ക് സന്തോഷമായി രാത്രിയിൽ 9:30 ലയ വിളിച്ചു ഞങ്ങൾ ഒരുപാട് സംസാരിച്ചു
ഒരു മണി വരെ ഞങ്ങൾ എന്താക്കയോ സംസാരിച്ചിരുന്നു പിറ്റേന്ന് ഉച്ചക്ക് ലയയുടെ ഭർത്താവ് കോട്ടയത്ത് വീട്ടിൽ നിന്നും കൊല്ലത്തെക്ക് കൂട്ടികൊണ്ട് വന്നു വീട്ടിലെത്തിയുടൻ അവൾ എന്നേ വിളിച്ചു ഇന്നു മുതൽ പകൽ മാത്രം വിളിച്ചാ മതിയെന്നും അയാൾ എറണാകുളത്ത് പോകുമ്പോൾ താൻ തനിച്ചാണ് അപ്പോൾ മാത്രം രാത്രിയിൽ വിളി മതിയെന്നു ലയ നിർദേഷിച്ചു അങ്ങനെ ദിവസങ്ങൾ കടന്നു പോയി ലയയെ കാണണം എന്ന മോഹം എന്റെ മനസിനെ വല്ലാതകറ്റി അങ്ങനെയിരിക്കെ ഒരു ഞായറാഴിച്ച ഉച്ചകഴിഞ്ഞ് ലയയുടെ കോൾ വന്നു
ല യാ : അനി നാളെ ഫ്രീയാണൊ
ഞാൻ: അതെ ഫീയാണ് എന്തേ
ല യ: നാളെ അയാൾ എറണാകുളത്ത് പോവാ വീട്ടിലേക്ക് വരാൻ പറ്റുമൊ
പിന്നെന്താ വരാം സന്തോഷം അടക്കാൻ പറ്റാതെ ഞാൻ പറഞ്ഞു
ലയ: രാവിലെ 5 മണിക്ക് അങ്ങേര് പോവും പിന്നേ 1 ദിവസം കഴിഞ്ഞെ വരു നിനക്ക് സമയം കിട്ടുമ്പോൾ വന്നാ മതി
ഞാൻ: രാവിലെ തന്നെ വരാം എനിക്ക് എന്റെ ലയ കുട്ടിയെ കാണാതെ വയ്യ
ലയ ചിരിച്ചു എന്താ നിനക്ക് കഴിക്കാൻ വേണ്ടത് ലയ എന്നോട് ചോദിച്ചു
ഞാൻ: എനിക്ക് തിന്നാൻ നീയുണ്ടല്ലോ അത് മാത്രം മതി
ല യ: എന്നേ കൊല്ലുമോ നീ
ഞാൻ: കടിച്ച് കൊല്ലു നോക്കിക്കൊ
ല യ: ശരി അയാൾ വെളിയിൽ പോയിരിക്കുകയാ ഇപ്പ വരും നീ രാവിലെ ഇങ്ങ് പോന്നോളു
ലയ ഫോൺ വെച്ചു എനിക്ക് സന്തോഷം അടക്കാനായില്ല അന്ന് ഞാൻ നേരത്തെ വീട്ടിലേക്ക് പോയി വീട്ടിൽ ചെന്നതും ഇന്ന് നേരത്തെയാണല്ലോ അമ്മ എന്നോട് ചോദിച്ചു
ഞാൻ: എന്തോ ഉറക്കം വരുന്നു അതാ നേരത്തേ എത്തിയത്
അമ്മ: നാളെ അച്ചനെയും കൊണ്ട് ആശുപത്രിയിൽ ചെക്കപ്പിന് പോണം നീ മറന്നോ
അത് കേട്ടതും ഞാൻ എന്റെ രണ്ടും കഴിഞ്ഞു ലയയെ കാണാൻ കിട്ടിയ അവസരം മൂഞ്ചിയൊ അച്ചനെയും കൊണ്ട്
ചെക്കപ്പിന് പോണം എന്ത് ചെയ്യും
ഞാൻ: എത്ര മണിക്കാ പോകണ്ടത്
അമ്മ: രാവിലെ 9 മണിക്ക് ഡോക്ടർ വരും എന്താ സമയം തിരക്കിയത്
ഞാൻ: നാളെ തിരുവനന്തപുരം വരെ പോകണം എന്റെ കൂടെ പഠിച്ച ഒരു കൂട്ടുകാരന്റെ പെങ്ങളുടെ കല്യാണമാണ് അതിന് പോകണം അവിടെ ചെന്നാ നാളെ അവിടെ ചിലപ്പോൾ തങ്ങേണ്ടി വരും അതാ ചോദിച്ചത്
അമ്മ: ആശുപത്രിയിൽ നിന്നും വന്നിട്ട് പോകാം നീയില്ലങ്കിൽ ശരിയാവില്ല
ഞാൻ: ശരി രാവിലെ പോകാം
