രാത്രി വിരിയുന്ന പൂ – 3 1

” വല്ലടത്തും   പോകാൻ   കാർ   സ്റ്റാർട്ട്‌  ചെയ്യാൻ  നിൽകുമ്പോഴാ   കട്ടിങ്ങും   ഷേവിങ്ങും… നീ   വണ്ടീൽ    കേറാൻ  നോക്ക്.. ”

കലിപ്പോടെ   മോഹൻ  പറഞ്ഞു

കാർ   പുറപ്പെട്ടു കുറച്ചു   നേരം   കഴിഞ്ഞിട്ടും   ഇരുവരും   പരസ്പരം   ഉരിയാടിയില്ല…

പതുക്കെ,    വീണ     മോഹന്റെ   തുടയിൽ    കൈ    വച്ചു..

അബദ്ധത്തിൽ   കൈ   ചെന്നു   തട്ടിയത്,   ഒരു   ഉരുക്ക്   ദണ്ഡ് പോലൊന്നിൽ…

വീണ    നാവ്   കടിച്ചു…

” രണ്ടു   പേരും   മസിൽ    പിടിച്ചു   നില്കുകാണല്ലോ..? ”

ചിരിച്ചു കൊണ്ട്,     വീണ   പറഞ്ഞു…

” ആരാ… വേറൊരാൾ…? ”

മോഹൻ   ചോദിച്ചു…

വീണ    മോഹന്റെ   അരയിൽ   തൊട്ടു  കാണിച്ചു…

അത്  കണ്ടു,  മോഹന്   ചിരി   അടക്കാൻ കഴിഞ്ഞില്ല…

” ഇവൻ ” ഇങ്ങനെ   ബലം    പിടിച്ചു              നിന്നാൽ   ചിലപ്പോൾ   അര         ദിവസം    ലീവ്   ആരായാലും        എടുത്തു   പോകും..!”

വീണ    അത്രയും  കൂടി  പറഞ്ഞപ്പോൾ,     മോഹൻ  തല തല്ലി    ചിരിക്കാൻ   തുടങ്ങി..

അന്തരീക്ഷം    തണുത്തതായി    വീണ    മനസിലാക്കി…

” എനിക്കെന്തോ… നല്ല   മൂഡ്  തോന്നുന്നു…           കാർ   ഞാൻ             ഒന്ന്   ഒതുക്കിയാലോ…? “

മോഹൻ  കൊതി   പറഞ്ഞു…

” എല്ലാം   കൊള്ളാം… സ്റ്റേഷൻ   ജാമ്യം    കിട്ടുന്ന    വകുപ്പ്    അല്ലെന്നു   അറിയാലോ…? ”

കൊതി  ഉണ്ടെങ്കിലും   വീണ           കാര്യം  തുറന്നു   പറഞ്ഞു…

യാത്ര   ഒരു   മണിക്കൂർ  പിന്നിട്ടുകാണും,   ഒരു   ഇടറോഡിലേക്ക്   തിരിഞ്ഞു..

പെട്ടെന്ന്,   ഒരു  ബോധോദയം   ഉണ്ടായ പോലെ…  വീണ    വിളിച്ചു  പറഞ്ഞു,

” ഇത്  മായേടെ    വീട്ടിൽ   പോകുന്ന    വഴിയല്ലേ…? ”

” അതേ.. അതേ… പത്തു   മുപ്പതു    കിലോമീറ്റർ  കൂടിയേ   കാണു…”

മോഹൻ  വീണയെ       കളിയാക്കി

” എന്തായാലും   ഇത്രേടം    വരെ  വന്നതല്ലേ… നമുക്ക്   അവിടെ   ഒന്ന്   കേറീട്ട്   പോകാം… അന്ന്   മാരിയേജിനു              കണ്ടതാ.. അഞ്ചു   മാസം  ആയി… നമ്മുടെ   മാരിയേജ്   കഴിഞ്ഞു,  കഷ്ടിച്ച്   ഒരു   മാസം                കഴിഞ്ഞപ്പോൾ… എന്റെ          ഡിയറസ്റ്റ്   ഫ്രണ്ടാ… കൊതി                ആവുന്നു,  കാണാൻ.. ”

വീണ    അങ്ങനാ… മായയെ    പറ്റി   പറയാൻ,  നൂറ്  നാവാ…

” നോക്കാം… ”

മോഹൻ   അത്രയും   പറഞ്ഞതിൽ       വീണയ്ക്ക്   പെരുത്ത്   സന്തോഷം…!

**********

ഡിഗ്രി  സമയത്ത്,  മൂന്നു കൊല്ലം,   ഹോസ്റ്റലിൽ,  ഒരു  മുറിയിൽ…

രണ്ട്   ഉടലെന്നെ  ഉള്ളൂ… ഒറ്റ   ശരീരം    കണക്കാ    അവർ  കഴിഞ്ഞു  പോന്നത്..

ഒരുമിച്ച്   അല്ലാതെ,  ആരും  കണ്ടിട്ടില്ല,  അവരെ…

ഒന്നിടവിട്ട്   ഞായറാഴ്ചകളിൽ     ബ്യുട്ടി   പാർലറിൽ,  പോകുമെങ്കിലും,   രണ്ടു പേരുടെയും    സൗന്ദര്യ   ചികിത്സ   ഐ ബ്രോ    bഷേപ്പിങ്ങിൽ   ഒതുങ്ങും…

ക്ലാസിലെ   തന്നെ   രാജി  ഫിലിപ്പ്,    കക്ഷം  കൂടാതെ   വേറെ   ചില    ഇടത്തു കൂടി     വാക്സ്   ചെയ്യുന്നത്    കോളേജിൽ  തന്നെ   പാട്ടാണ്…

പോക പോകെ… നല്ല   പങ്ക്  കുട്ടികൾ   ഒരു   പാകേജ്  പോലെ  മേലേം   താഴെയും     ഇപ്പോൾ          ചെയ്യിക്കുന്ന    വസ്തുത    മായയ്ക്കും   വീണയ്ക്കും   അറിയാഞ്ഞല്ല…

ഇരുവരുടേം    വരവും    പോക്കും  വല്ലാത്ത   അടുപ്പവും  കണ്ട്     മറ്റു  പലതും       ഇവരെ പറ്റി   പറഞ്ഞു  നടക്കുന്ന   കാര്യം   അവരുടെ   ചെവിയിലും   എത്തിയെങ്കിലും…  ചിരിച്ചു  തള്ളുകയാണ്    ചെയ്തത്…

” താഴെയോ   വേണ്ട,  കക്ഷം  എങ്കിലും   ഇവിടെ   തന്നുടെ…? ”

എന്ന   മട്ടിൽ   പാർലറിൽ    നിന്നും       അന്വേഷണം   ഉണ്ടായതാ….

തിങ്കളും   ബുധനും    അവർ   കക്ഷത്തിൽ   നിന്നും  മുടി  എടുക്കുന്നു…

ഒരു  ദിവസം… പ്രാക്ടിക്കൽ   സബ്‌മിറ്റ്   ചെയ്യേണ്ടത്   അന്നായിരുന്നു….  അത്    കൊണ്ട്   തന്നെ   റൊട്ടിൻ   എല്ലാം   താളം    തെറ്റി…

സാരി ഉടുത്തു, ബ്രാ  കൂടി   ധരിച്ചു   കഴിഞ്ഞപ്പോൾ   മാത്രം   ആണ്             അന്ന്  കക്ഷം   വടിച്ചില്ല,      എന്ന  കാര്യം    ഓർത്തത്…

Leave a Reply

Your email address will not be published. Required fields are marked *