രാധിക Like

എന്നെപ്പോലൊരു അസ്സല് കമ്പനി ഇല്ലാത്തതുകൊണ്ട് നശിച്ചുപോയതാണ്.
ഇമ്പൂവ് ആയി വരുന്നു.
അങ്ങനാണ് ആദ്യത്തെ വെള്ളമടി സമയം. അല്പം മദ്യ ലഹരിയിൽ ആയപ്പോഴാണ് എന്റെ ഫോണിൽ ഒരു കാൾ വരുന്നത്. പരിചയമില്ലാത്ത നമ്പർ ആയതിനാൽ ഞാൻ ആ റൂമിൽ നിന്നെഴുന്നേറ്റു പുറത്തേക്കു നടന്നു. കാൾ അറ്റൻഡ് ചെയ്തു ഞാൻ ഫോൺ ചെവിയിലേക്ക് ചേർത്ത്. എന്റെ ചെവിയിൽ ആരോ ചുംബിച്ചതുപോലാണ് എനിക്ക് തോന്നിയത്. അത്രയും മധുരമായ
ശബ്ദം .
“ഹലോ ‘
ആ സ്വരം ആസ്വദിച്ചു മറുപടി പറയാൻ പോലും ഞാൻ മറന്നു.
“ഹലോ … രജീഷ്…’ അൽപ സമയം കഴിഞ്ഞിട്ടും മറുപടി കേൾക്കാതായപ്പോൾ വീണ്ടും ആ മാസ്മരിക ശബ്ദം. ആ കുയിൽ നാദം പോലുള്ള ശബ്ദത്തിന്റെ ഉടമയ്ക്ക് എന്റെ
പേര് അറിയാമെന്നു തന്നെ എന്നെ കുളിർ കൊള്ളിപ്പിച്ചു. “ആഹ്… ആരാ?’ ഞാൻ അല്പ്പം ആലസ്യത്തോടെയാണ് അത് ചോദിച്ചത്.
“രജീഷ്. ഞാൻ രാധികയാണ്’ മറുപടി വന്നു.
“രാധിക?” ഒട്ടും പരിചയമില്ലാത്ത ആ പേരിനോടുള്ള സംശയം എന്റെ ശബ്ദത്തിൽ ഉണ്ടായിരുന്നു.
“രജീഷ്… ഞാൻ ജിനുവിന്റെ അമ്മയാണ് രാധിക… അവന്റെ ഫോണിൽ
വിളിച്ചിട്ടു കിട്ടുന്നേയില്ല, മോൻ എവിടെയാ? അവനു ഒന്ന് കൊടുക്കാമോ?’ ഒട്ടും ഇടവേളയില്ലാതെ ആ മധുര ശബ്ദം ഒഴുകി.
“ഓഹ്… നിങ്ങളായിരുന്നോ? അവൻ എന്റെ കൂടെ ഉണ്ട്. ഒന്നും പറ്റിയിട്ടില്ല

നിങ്ങൾ എന്തിനാ അവനെ ഇങ്ങനെ കൂട്ടിലിട്ട പോലെ വളർത്തുന്നെ? അതോണ്ടല്ലേ അവനും നിങ്ങൾക്കും ഒക്കെ ഇത്ര പേടി?’ മദ്യ ലഹരിയിൽ ആയിരുന്ന ഞാൻ ആ ഒഴുക്കിൽ അങ്ങനെ അങ്ങ് സംസാരിച്ചു.
“ഹ ഹ…’ പ്രതീക്ഷിക്കാത്ത മനോഹരമായ ആ ചിരി എനിക്കും വല്ലാത്ത സ ന്തോഷമേകി.
“ഞാൻ ഇവിടെ ഒറ്റയ്ക്കാട ചെറുക്കാ… അപ്പോൾ പിന്നെ എന്തേലും ആലോചിച്ചു ടെൻഷൻ അടിക്കണ്ടേ? മോൻ അവനു ഒന്ന് കൊടുത്തേ… രാഘവേട്ടൻ പറഞ്ഞിരുന്നു രജീഷിന്റെ ഒപ്പമാ ഉള്ളത് പേടിക്കേണ്ട കാര്യമേ ഇല്ലെന്ന്. എന്നാലും ഇത്രേം നേരം ആയിട്ടു വിളിച്ചിട്ടു കിട്ടാതിരുന്നപ്പോൾ
പേടിയായി. പിന്നെ രാഘവേട്ടനെയും വിളിച്ചിട്ട് കിട്ടുന്നില്ല… അപ്പോഴാ നിന്റെ നമ്പർ ഉള്ളത് ഓർമ്മ വന്നേ…’ അവൾ പറഞ്ഞു.
“അതേതായാലും നന്നായി… ചേച്ചിടെ നമ്പർ എനിക്ക് കിട്ടിയല്ലോ…’
“ആഹാ… രാഘവേട്ടൻ പറഞ്ഞിരുന്നു നീ ആളൊരു വിരുതൻ ആണെന്ന്, ഇത്രേം പ്രതീക്ഷിച്ചില്ല…’

“ഓഹോ… അപ്പൊ ഇനി മോനെ എന്റെ കൂടെ നിർത്താൻ പേടി ആയിരിക്കുമല്ലോ?’
“ഉം… ചെറിയൊരു പേടി തുടങ്ങി. എന്തോ പ്രശ്നത്തിലാണല്ലോ ഉള്ളത് അതല്ലേ അവൻ ഫോൺ എടുക്കാത്തതും ഞാൻ പറഞ്ഞിട്ടും അവനു ഫോൺ
കൊടുക്കാത്തതും’
“ആഹ്… ഇച്ചിരി പ്രശ്നത്തിലാ… ഇവിടെ ചെറിയൊരു വെള്ളമടി പാർട്ടിയ… ആള് അടിച്ചു ഫിറ്റ് ആയി കിടക്കുവാ…’ മദ്യ ലഹരിയിൽ ആയിരുന്ന ഞാൻ ആ

സൗഹൃദ സംഭാഷണം നന്നായിട്ട് തുടർന്ന് കൊണ്ടുപോവാനുള്ള തിടുക്കത്തിൽ എന്തൊക്കെയോ സംസാരിച്ചു. “ന്റെ കൃഷ്ണാ … രജീഷേ, കളി പറയല്ലേ മോനേ…’ രാധികയുടെ ശബ്ദത്തിൽ ഒരു പരിഭ്രമം.
“ഹ ഹ… പേടിക്കണ്ട ചേച്ചി, ഞങ്ങൾ ഇത്തിരി വെള്ളമടിക്കുവാ. അവൻ ചുമ്മാ ഞങ്ങളുടെ അടുത്തു വന്നിരുന്നെന്നെ ഉള്ളു. അതിന്റെ മണം ഫോണിലൂടെ നിങ്ങൾക്കൊക്കെ കിട്ടുവോന്ന് പേടിച്ചു ആള് ഫോൺ ഒക്കെ റൂമിൽ പൂട്ടി വെച്ചേക്കുവാ… എന്തിനാ ചേച്ചി ഇങ്ങനൊക്കെ പേടിപ്പിച്ചു വളർത്തിയേ ക്കുന്നെ?’ ആ പരിഭ്രമം മാറ്റാനായി ഞാൻ പറഞ്ഞു.
“അതുകൊണ്ടെന്താ… നിന്നെപ്പോലെ വഷളൻ ആയില്ലാലോ. കൂട്ടുകാരന്റെ അമ്മയോടാ നീ ഇങ്ങനൊക്കെ സംസാരിക്കുന്നെന്ന് ബോധമുണ്ടോ? ഞാനും നിന്റെ അമ്മയല്ലേ..?’
“ഹ ഹ… അങ്ങനെ ചുളുവിൽ എന്റെ അമ്മയാവണ്ട. അല്ലേലും അമ്മയാവാനുള്ള പ്രായമൊന്നും രാധികേച്ചിക്ക് ഇല്ല. ഞാൻ കണ്ടിട്ടുള്ളതല്ലേ… ഇപ്പോഴും ചെറുപ്പം’
“ഡാ ഡാ… മതി മതി അവന്റെ പഞ്ചാരയടി. എന്റെ മോന്റെ പ്രായമേ ഉള്ളൂ… അല്ല, നീ എപ്പഴാ എന്നെ കണ്ടത്? ഞാൻ ഇതുവരെ നിന്നെ കണ്ടിട്ടില്ലാലോ?’
“ഉം… കാണാൻ കൊള്ളാവുന്നവരെ ഒക്കെ ആൺപിള്ളർ നോക്കി വെക്കും. പിന്നെ എന്നെ രാധികേചിക്ക് ഇനി വിശദമായിട്ട് കാണാല്ലോ” ഞാൻ പറഞ്ഞു.
“ഉം… മതി മതി. നീ അവനു കൊടുത്തേ… നിന്നോട് അധികം സംസാരിച്ചാൽ ശരിയാവില്ല” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *