രാഹുലിന്റെ കുഴികൾ – 7 34

എനിക്കോ വേണ്ടടാ.
ഞാനിതൊന്നും ഇട്ടു നടക്കുന്ന പ്രായം അല്ലല്ലോ

അത് പറഞ്ഞാൽ പറ്റില്ല അല്ലെ മക്കളെ.

ഹ്മ്മ് ഞങ്ങൾ പറഞ്ഞതാ ഏട്ടാ

അത് അമ്മക്ക് പൈസ ചിലവാക്കാനുള്ള മടി കൊണ്ടാ മക്കളെ.

ചേട്ടാ ഇവർക്ക് പറ്റിയത് എന്താ എന്ന് വെച്ചാൽ എടുത്താട്ടെ.
എന്ന് കടയിൽ ഉള്ള ആളോട് പറഞ്ഞോണ്ട് ഞാൻ ചേച്ചിയെ നോക്കി.

അപ്പോയെക്കും കടക്കാരൻ പലവിധത്തിലുള്ളതും എടുത്തു കാണിച്ചോണ്ടിരുന്നു.

 

അതിൽ നിന്നും എനിക്കിഷ്ടപ്പെട്ട രണ്ടു മാലയും അതിന് മാച്ച് ആയ സെറ്റ് വളയും എടുത്തു കൊടുത്തുകൊണ്ട് ഞാൻ ചേച്ചിയെ നോക്കി.
ചേച്ചിയുടെ മുഖം നാണം കൊണ്ട് ആകെ ചുവന്നിരുന്നു.

ഇനി എന്തേലും എന്ന് കണ്ണുകൊണ്ടു ഞാൻ ചേച്ചിയോട് ചോദിച്ചു കൊണ്ടിരുന്നു.

 

ചേച്ചിയും മതി എന്നുള്ള അർത്ഥത്തിൽ എന്നെ കണ്ണ് ചിമ്മി കൊണ്ട് കാണിച്ചു.

 

എന്നാലും എന്റെ മനസ്സ് സമ്മതിക്കാത്തത്തിനാൽ ഒന്ന് രണ്ടു ഐറ്റംസ് കൂടെ എടുത്തോണ്ട് ഞാൻ ചേച്ചിക്ക് നേരെ നീട്ടി..

 

ചേച്ചിയുടെ മുഖതെ നാണം ഒന്ന് കാണേണ്ടതായിരുന്നു.

 

ചേട്ടന്റെ സെലെക്ഷൻ സൂപ്പർ ആണ് എന്ന് പറഞ്ഞോണ്ട് മകൾ അതെടുത്തു ചേച്ചിക്ക് നേരെ നീട്ടി.

 

ചേച്ചി എന്റെ മുഖത്തേക്ക് ഒന്ന് നോക്കി കൊണ്ട് നിന്നു.
ചേച്ചിക്ക് വാങ്ങാൻ എന്തോ മടിപോലെ തോന്നി.. നാണം ചേച്ചിയെ പിന്തിരിപ്പിക്കുന്നപോലെ.

 

ഞാൻ കണ്ണുകൊണ്ടു വാങ്ങിച്ചോ എന്ന് പറഞ്ഞതും ചേച്ചി അത് മകളുടെ കയ്യിൽ നിന്നും വാങ്ങി.
കടക്കാരൻ കാണാതെ ചേച്ചിയോടായി.

അതെ എല്ലാം ഒന്നണിഞ്ഞു കണ്ടാൽ കൊള്ളാം കേട്ടോ.

 

ഇനി എന്തേലും വേണ്ടതുണ്ടോ എന്ന് ചോദിച്ചോണ്ട് ഞാൻ മക്കളെ നോക്കിയതും.

 

ചേച്ചി മതി മതി രാഹുലെ ഇവരെ ഇവിടെ നിർത്തിയാൽ ഈ കട മുഴുവനും വാങ്ങിച്ചു കൊടുക്കേണ്ടി വരും കേട്ടോ.

 

അതിനെന്താ അല്ലെ മക്കളെ.

അവർക്കു വേണ്ടത് അവർ വാങ്ങിക്കട്ടെന്നെ..

ഹ്മ്മ് നല്ല ചേലായി.

വാ രണ്ടുപേരും നടന്നെ എന്ന് പറഞ്ഞോണ്ട് ചേച്ചി അവരെ വിളിച്ചു.

ചേട്ടാ താങ്ക്സ് എന്ന് പറഞ്ഞോണ്ട് രണ്ടും ചേച്ചിയുടെ കൂടെ നടക്കാൻ തുടങ്ങി.
ഞാൻ പിറകെയും.

എന്റെ വരവ് പ്രതീക്ഷിച്ച പോലെ ചേച്ചി ഒന്ന് നിന്നു.

ഹ്മ്മ് എന്താ മോന്റെ ആഗ്രഹം പൂർത്തിയായോ..

വാങ്ങിച്ചല്ലേ ഉള്ളൂ ഇതണിഞ്ഞു
വന്നാലല്ലേ ആഗ്രഹം പൂർത്തിയാകു ചേച്ചി.

ഹ്മ്മ് ഇനി അതും വേണോ.

പിന്നെ അല്ലാതെ.

അതെ ഞാനാധ്യമായിട്ട് വാങ്ങിച്ചു തന്നതാ.
എന്റെ ചേച്ചി ഇതണിഞ്ഞു കാണണം എന്നെനിക്കും ആഗ്രഹം കാണില്ലേ .

എനിക്ക് ഇന്ന് തന്നെ കാണണം ചേച്ചി

ഇവിടെ വെച്ചോ.

അല്ല നമുക്കു രണ്ടുപേർക്കും സ്വകാര്യതയുള്ള ലോകത്തു വെച്ച്.

എന്താ കാണിക്കില്ലേ.

 

ചേച്ചി തല കുനിച്ചു കൊണ്ട്.
ഹ്മ്മ് എന്ന് മൂളി.

 

എന്നാ പോകാം നമുക്ക് ആ ലോകത്തേക്ക്.

 

മക്കളെ കൂട്ടുകാരുടെ അടുത്തേക്ക് പറഞ്ഞു വിട്ടോ ചേച്ചി.

ഞാൻ ദെ അവിടെ കാണും കേട്ടോ എന്ന് പറഞ്ഞോണ്ട്

കൈചൂണ്ടിയ ഇടത്തേക്ക് നടക്കാൻ തുടങ്ങി ഞാൻ

ചേച്ചി മക്കളെയും കൂട്ടി അവരുടെ ഫ്രണ്ട്സിന്റെ അടുത്തേക്ക് നീങ്ങി

 

കുറച്ചു നേരം കാത്തിരുന്നതും ചേച്ചി നാലുഭാഗത്തേക്കും തിരിഞ്ഞും മറിഞ്ഞു നോക്കി കൊണ്ട് ഞാൻ നിൽക്കുന്ന ഭാഗത്തേക്ക്‌ വന്നു..

 

ചേച്ചിയെന്തിനാ പേടിക്കുന്നെ.

 

ഹ്മ്മ് നിനക്കത് പറയാം.

ഞാൻ വരുന്നത് ആരെങ്കിലും കണ്ടാൽ..

പേടിക്കേണ്ട ചേച്ചി എന്റെ കൂടെ അല്ലെ.

 

ഹ്മ്മ് ആരുടെ കൂടെയാണേലും പിടിക്കപ്പെട്ടാൽ എല്ലാം തീർന്നില്ലെ.. പിന്നെ ജീവിച്ചിരുന്നിട്ടു കാര്യം ഉണ്ടോ.

 

അങ്ങിനെ ഒന്നുണ്ടായാൽ എന്റെ ചേച്ചിയെ ഞാൻ പൊന്നുപോലെ നോക്കും അതിലെന്തെങ്കിലും സംശയം ഉണ്ടോ ചേച്ചിക്ക്.

ഹ്മ്മ് നിന്റെ ആഗ്രഹവും അതല്ലേ.

അപ്പൊ അറിയാം അല്ലെ.

നീ വണ്ടിയെടുക്ക്.

എങ്ങോട്ടാ ചേച്ചി.

എങ്ങോട്ടെങ്കിലും..ഇവിടെ നിന്നും ഒന്ന് പോയാൽമതി

വെപ്രാളപെടാതെ ചേച്ചി.

ഞാനൊന്ന് ശരിക്കും കണ്ടോട്ടെ എന്റെ ചേച്ചിയെ.

അതൊക്കെ പിന്നെയാകാം.
നീ വണ്ടിയെടുത്തെ.

Leave a Reply

Your email address will not be published. Required fields are marked *