രാഹുലിന്റെ കുഴികൾ – 7 34

രാഹുൽ – കണ്ടിട്ട് എന്ത് തോന്നി.

രേഷ്മ – എന്നെയും കൊണ്ടേ പോകു. അല്ലെ.

രാഹുൽ – സമ്മതം അല്ലെ.

രേഷ്മ – കിട്ടിയില്ലേ..

രാഹുൽ – ചേച്ചിയുടെ വായിൽ നിന്നും കേൾക്കാൻ ആണ് ആഗ്രഹിക്കുന്നത്.

രേഷ്മ – എന്നാ കേട്ടോ.

രാഹുൽ – ഹാ പറ.

രേഷ്മ – ഹോ എന്താ തിടുക്കം

രാഹുൽ – തിടുക്കം ഇല്ലാണ്ടിരിക്കുമോ ചേച്ചി.

രേഷ്മ – സമ്മതം ആണേ..

രാഹുൽ – ഹോ ഇപ്പോഴാ ഒരു സമാധാനം കിട്ടിയേ.

രേഷ്മ – അതെന്തേ.

രാഹുൽ – അല്ല ഇനി ചേച്ചിക്ക് ഇഷ്ടമായില്ലെന്നുള്ള ഒരു ഭയം.

രേഷ്മ – ഒരുപാട് ഇഷ്ടമായി രാഹുലെ.

രാഹുൽ – ഞാൻ കെട്ടികൊട്ടെ

രേഷ്മ – ആരെ.

രാഹുൽ – എന്റെ രേഷ്മയേ.

രേഷ്മ – നിന്റെയോ.

രാഹുൽ – അതെ ഇനി എന്റെതാ എന്റേത് മാത്രം.

രേഷ്മ – ഹോഹോ അങ്ങിനെയും തീരുമാനിച്ചോ

രാഹുൽ – എന്റെ മനസ്സ് പറഞ്ഞു…

രേഷ്മ – എന്താണാവോ പറഞ്ഞെ..

രാഹുൽ – അതെ ഈ പെണ്ണിനെ അങ്ങ് കെട്ടിക്കൊള്ളാൻ.

പിന്നെ ഇന്ന് ഉത്സവത്തിന് വരുന്നില്ലേ..

രേഷ്മ -ആലോചിക്കട്ടെ.

രാഹുൽ – എന്താണാവോ ഇത്ര ആലോചിക്കാൻ.

രേഷ്മ -ഉത്സവത്തിന് വരുന്ന കാര്യം.

രാഹുൽ – അതെ നല്ലസെറ്റ് സാരിയും തലയിൽ നിറയെ മുല്ലപ്പൂവും എല്ലാം ചൂടി നടന്നു വരുന്ന പെണ്ണിനെ..
ഹോ പറയാൻ വയ്യ കേട്ടോ..

രേഷ്മ – അതെന്തിനാ.

രാഹുൽ – ഒന്ന് കാണാൻ..

രേഷ്മ- അതിവിടെ നിന്നും കാണാല്ലോ..

രാഹുൽ – അവിടെ വന്നാൽ അതിനു നേരം കിട്ടില്ല അറിയാല്ലോ..

രേഷ്മ -ചിരിയടക്കികൊണ്ട്.
ഹ്മ്മ് ഹ്മ്മ്.

രാഹുൽ – എന്താ ഒരു മൂളൽ.

രേഷ്മ – അല്ല നീ വന്നാലുള്ള കാര്യം ഓർത്തതാ..

രാഹുൽ – ആകെ കിട്ടുന്നത് കുറച്ചു സമയമാ ആ നേരത്തു പിന്നെ തുണിയെടുക്കാൻ കഴിയില്ലല്ലോ..

രേഷ്മ – അല്ലേൽ നിയെന്നെ കൊണ്ട് ഉടുപ്പിക്കും.

രാഹുൽ – എന്താ.

രേഷ്മ -അല്ല സമയം കിട്ടിയാൽ നീ ഉടുപ്പിക്കും എന്ന്.

രാഹുൽ – ചേച്ചിക്കറിയാല്ലോ
ചേച്ചിയെ കണ്ടാൽ പിന്നെ..

രേഷ്മ – ഹ്മ്മ്.

രാഹുൽ – അല്ല ചേച്ചി പറഞ്ഞില്ല.

രേഷ്മ – എന്ത്.

രാഹുൽ – കെട്ടികൊട്ടെ.

രേഷ്മ -ഒന്നാലോചിച്ചുകൊണ്ട് ഹ്മ്മ് നമുക്ക് ആലോചിക്കാം

രാഹുൽ – ചേച്ചി. ഉമ്മ ഉമ്മ ഉമ്മ ച്ചും ച്ചുംച്ചും.

രേഷ്മ – ഇങ്ങിനെ നൽകാനാണോ..

രാഹുൽ – സന്തോഷം കൊണ്ടാ ചേച്ചി.

രേഷ്മ – ഹ്മ്മ്.

രാഹുൽ – എത്രയും പെട്ടെന്ന് എന്റെ പെണ്ണിനെ ഞാൻ സ്വന്തമാക്കിയിരിക്കും..

രേഷ്മ – അയ്യോടാ
വേഗം വായോ ഞാൻ കാത്തിരിക്കുകയാണ്..

രാഹുൽ – നാളെ രാവിലെ ഞാനെത്താം.

രേഷ്മ – അയ്യോ രാവിലെയോ.

രാഹുൽ – ഹ്മ്മ് എന്തെ.

രേഷ്മ – മക്കൾ.

രാഹുൽ – ഹോ സോറി അതോർത്തില്ല..

രേഷ്മ – ഹ്മ്മ്.

രാഹുൽ – വൈകീട്ട് വരാം.

രേഷ്മ – ഹ്മ്മ്.

രാഹുൽ – മക്കളെ വെടിക്കെട്ട് കാണാൻ പറഞ്ഞു വിട്ടേക്കണേ..

രേഷ്മ – ഹ്മ്മ് ..

രാഹുൽ – എന്നിട്ട് വേണം എനിക്കെന്റെ കതിനെക്കു തീ കൊളുത്താൻ..

രേഷ്മ – വിരിയുമോ.

രാഹുൽ – വിരിയിക്കണോ.

രേഷ്മ – അയ്യോ വേണ്ടായേ.

രാഹുൽ – ഇപ്രാവശ്യം സാമ്പിൾ വെടിക്കെട്ട് നടത്താം.

സമയം പോലെ പിന്നീടെപ്പോയെങ്കിലും വിരിയിക്കാം പോരെ.

രേഷ്മ – ഒക്കെ രാഹുലിന്റെ ഇഷ്ടം.

രാഹുൽ – ഈ പെണ്ണിനെ വിരിയിച്ചു പൂവിട്ടിട്ടെ ഞാൻ നിർത്തു..

രേഷ്മ – ഹ്മ്മ് തോട്ടക്കാരന്റെ സമ്മതവും വാങ്ങി വെച്ചില്ലേ പിന്നെ എന്താ..

രാഹുൽ – അതെ ഈ തോട്ടവും അതിൽ വിരിയുന്ന പൂക്കളും ഇനി എനിക്ക് സ്വന്തം..

രേഷ്മ – ഹോ സമ്മതിച്ചേ..
എന്ന് പറഞ്ഞോണ്ട് ചേച്ചി ഒന്ന് ചിരിച്ചു.

ഫോണിലൂടെ ആയിരുന്നെങ്കിലും ആ ചിരി എന്റെ ഉൾകണ്ണിലൂടെ എനിക്ക് വ്യക്തമായി കാണാൻ പറ്റി.

രേഷ്മ – അയ്യോ മോളുണർന്നു ഞാൻ പോകാണെ എന്ന് പറഞ്ഞോണ്ട് ചേച്ചി പോയി.

സ്വപ്‌നമാണോ എന്നറിയാതെ ഞാൻ കുറച്ചു നേരം കൂടെ ചേച്ചിയെയും ഓർത്തു കിടന്നു. എപ്പോയോ ഉറങ്ങി പോയി

അമ്മയുടെ വിളി കേട്ടാണ് ഉണർന്നത്.

എന്തൊരുറക്കമാടാ നി.
ഒന്നെഴുനേറ്റ് വാ.

ദേ മുത്തശ്ശനെയും കൊണ്ടു ഹോസ്പിറ്റലിൽ ഒന്ന് പോയേച്ചും വരാം.

ഉറക്കച്ചടവിൽ ആയിരുന്നെങ്കിലും ഞാൻ എഴുനേറ്റു കൊണ്ട്. എന്താ എന്ത് പറ്റി അമ്മേ മുത്തശ്ശന്നു.

ഹേയ് ഒന്നുമില്ലെടാ ചെറിയ ഒരു തല കറക്കം പോലെ.

Leave a Reply

Your email address will not be published. Required fields are marked *