രാഹുലിന്റെ കുഴികൾ – 7 27

രാഹുൽ – ഒന്ന് കാണാൻ..

രേഷ്മ- അതിവിടെ നിന്നും കാണാല്ലോ..

രാഹുൽ – അവിടെ വന്നാൽ അതിനു നേരം കിട്ടില്ല അറിയാല്ലോ..

രേഷ്മ -ചിരിയടക്കികൊണ്ട്.
ഹ്മ്മ് ഹ്മ്മ്.

രാഹുൽ – എന്താ ഒരു മൂളൽ.

രേഷ്മ – അല്ല നീ വന്നാലുള്ള കാര്യം ഓർത്തതാ..

രാഹുൽ – ആകെ കിട്ടുന്നത് കുറച്ചു സമയമാ ആ നേരത്തു പിന്നെ തുണിയെടുക്കാൻ കഴിയില്ലല്ലോ..

രേഷ്മ – അല്ലേൽ നിയെന്നെ കൊണ്ട് ഉടുപ്പിക്കും.

രാഹുൽ – എന്താ.

രേഷ്മ -അല്ല സമയം കിട്ടിയാൽ നീ ഉടുപ്പിക്കും എന്ന്.

രാഹുൽ – ചേച്ചിക്കറിയാല്ലോ
ചേച്ചിയെ കണ്ടാൽ പിന്നെ..

രേഷ്മ – ഹ്മ്മ്.

രാഹുൽ – അല്ല ചേച്ചി പറഞ്ഞില്ല.

രേഷ്മ – എന്ത്.

രാഹുൽ – കെട്ടികൊട്ടെ.

രേഷ്മ -ഒന്നാലോചിച്ചുകൊണ്ട് ഹ്മ്മ് നമുക്ക് ആലോചിക്കാം

രാഹുൽ – ചേച്ചി. ഉമ്മ ഉമ്മ ഉമ്മ ച്ചും ച്ചുംച്ചും.

രേഷ്മ – ഇങ്ങിനെ നൽകാനാണോ..

രാഹുൽ – സന്തോഷം കൊണ്ടാ ചേച്ചി.

രേഷ്മ – ഹ്മ്മ്.

രാഹുൽ – എത്രയും പെട്ടെന്ന് എന്റെ പെണ്ണിനെ ഞാൻ സ്വന്തമാക്കിയിരിക്കും..

രേഷ്മ – അയ്യോടാ
വേഗം വായോ ഞാൻ കാത്തിരിക്കുകയാണ്..

രാഹുൽ – നാളെ രാവിലെ ഞാനെത്താം.

രേഷ്മ – അയ്യോ രാവിലെയോ.

രാഹുൽ – ഹ്മ്മ് എന്തെ.

രേഷ്മ – മക്കൾ.

രാഹുൽ – ഹോ സോറി അതോർത്തില്ല..

രേഷ്മ – ഹ്മ്മ്.

രാഹുൽ – വൈകീട്ട് വരാം.

രേഷ്മ – ഹ്മ്മ്.

രാഹുൽ – മക്കളെ വെടിക്കെട്ട് കാണാൻ പറഞ്ഞു വിട്ടേക്കണേ..

രേഷ്മ – ഹ്മ്മ് ..

രാഹുൽ – എന്നിട്ട് വേണം എനിക്കെന്റെ കതിനെക്കു തീ കൊളുത്താൻ..

രേഷ്മ – വിരിയുമോ.

രാഹുൽ – വിരിയിക്കണോ.

രേഷ്മ – അയ്യോ വേണ്ടായേ.

രാഹുൽ – ഇപ്രാവശ്യം സാമ്പിൾ വെടിക്കെട്ട് നടത്താം.

സമയം പോലെ പിന്നീടെപ്പോയെങ്കിലും വിരിയിക്കാം പോരെ.

രേഷ്മ – ഒക്കെ രാഹുലിന്റെ ഇഷ്ടം.

രാഹുൽ – ഈ പെണ്ണിനെ വിരിയിച്ചു പൂവിട്ടിട്ടെ ഞാൻ നിർത്തു..

രേഷ്മ – ഹ്മ്മ് തോട്ടക്കാരന്റെ സമ്മതവും വാങ്ങി വെച്ചില്ലേ പിന്നെ എന്താ..

രാഹുൽ – അതെ ഈ തോട്ടവും അതിൽ വിരിയുന്ന പൂക്കളും ഇനി എനിക്ക് സ്വന്തം..

രേഷ്മ – ഹോ സമ്മതിച്ചേ..
എന്ന് പറഞ്ഞോണ്ട് ചേച്ചി ഒന്ന് ചിരിച്ചു.

ഫോണിലൂടെ ആയിരുന്നെങ്കിലും ആ ചിരി എന്റെ ഉൾകണ്ണിലൂടെ എനിക്ക് വ്യക്തമായി കാണാൻ പറ്റി.

രേഷ്മ – അയ്യോ മോളുണർന്നു ഞാൻ പോകാണെ എന്ന് പറഞ്ഞോണ്ട് ചേച്ചി പോയി.

സ്വപ്‌നമാണോ എന്നറിയാതെ ഞാൻ കുറച്ചു നേരം കൂടെ ചേച്ചിയെയും ഓർത്തു കിടന്നു. എപ്പോയോ ഉറങ്ങി പോയി

അമ്മയുടെ വിളി കേട്ടാണ് ഉണർന്നത്.

എന്തൊരുറക്കമാടാ നി.
ഒന്നെഴുനേറ്റ് വാ.

ദേ മുത്തശ്ശനെയും കൊണ്ടു ഹോസ്പിറ്റലിൽ ഒന്ന് പോയേച്ചും വരാം.

ഉറക്കച്ചടവിൽ ആയിരുന്നെങ്കിലും ഞാൻ എഴുനേറ്റു കൊണ്ട്. എന്താ എന്ത് പറ്റി അമ്മേ മുത്തശ്ശന്നു.

ഹേയ് ഒന്നുമില്ലെടാ ചെറിയ ഒരു തല കറക്കം പോലെ.

ഡോക്ടറെ ഒന്ന് കണ്ടേച്ചും വരാം. എന്ന് കരുതി..

ഹ്മ്മ് ഞാൻ പേടിച്ചു പോയി ലേഖേ.

തെ നിന്നു കൊഞ്ചാതെ വേഗം റെഡിയായിക്കെ.

ഞങ്ങൾ താഴെ കാത്തിരിക്കുന്നുണ്ട്.

ഹോ ആയിക്കോട്ടെ.

എന്ന് പറഞ്ഞോണ്ട് ഞാൻ ലേഖമ്മയെ ഒന്ന് കെട്ടിപിടിച്ചു.

ഹോ കുളിച്ചിട്ടു വായോ.

ഞാൻ എന്നെ തന്നെ ഒന്ന് മണത്തു നോക്കികൊണ്ട്‌.
ഹ്മ്മ് ശരിയാ കുളി മസ്റ്റ്‌ ആണ് അല്ലെ ലേഖേ.

ഹോ എന്നാ വേഗം പോയി വായോ.

ഹ്മ്മ് എന്ന് മൂളിക്കൊണ്ട് ഞാൻ നേരെ ബാത്‌റൂമിലേക്ക് ഓടി ബാത്‌റൂമിൽ നിന്നും വന്നതും ഡ്രസ്സ്‌ അണിഞ്ഞു കൊണ്ടു നേരെ താഴേക്കു നീങ്ങി..

മുത്തശ്ശനെയും കയറ്റി കൂടെ അച്ചാച്ചനെയും മാമിയെയും വണ്ടിയിലേക്ക് കയറ്റി കൊണ്ടു ഞാൻ വണ്ടിയെടുത്തു.

ചെറിയ തല ചുറ്റൽ ആണെങ്കിലും മുത്തശ്ശാന്റെ വയസ്സിനോടുള്ള ബഹുമാനം അതായിരുന്നു ഞങ്ങളെ ഹോസ്പിറ്റലിൽ എത്തിച്ചത്..

ഹോസ്പിറ്റലിൽ എത്തിയതും ഫാമിലി ഡോക്ടർ സീത ലക്ഷ്മിയെ കണ്ടു അവരുടെ ചികിത്സ ആയതു കൊണ്ടു തന്നെ പേഠിക്കാനൊന്നും ഇല്ല എന്ന് പറഞ്ഞു.

അങ്ങിനെ തിരിച്ചു പോരാൻ നിൽകുമ്പോഴാണ് എന്റെ ഫോണിലേക്കു ഒരു കാൾ വന്നത്.

മാമിയോടും അച്ചാച്ചനോടും ഇപ്പൊ വരാവേ എന്ന് പറഞ്ഞോണ്ട് ഞാൻ ഫോണെടുത്തു..

ഹലോ.

ആ പറയെടാ രമേശാ.

എടാ നി അറിഞ്ഞോ.

എന്താടാ.

നമ്മുടെ കണ്ണൻ.

ആ കണ്ണനെന്താടാ.

എടാ അവനിന്നാലേ രാത്രി.

രാത്രി.

വിഷം കഴിച്ചെന്നു.

എന്താടാ പറയുന്നേ.

അതേടാ രാഹുലെ

ഇന്നലെ ഉത്സവ പറമ്പിന്നു കണ്ടപ്പോൾ എന്തോ പറയാൻ ശ്രമിച്ചതാ .
എന്തോ പറഞ്ഞില്ല.

ഇപ്പൊ വഴിയിൽ വെച്ചു കണ്ട മെമ്പർ ആണ് പറഞ്ഞെ.
നിങ്ങടെ കൂട്ടുകാരൻ കണ്ണൻ ഇന്നലെ വിഷം കഴിച്ചു . ചാകാൻ ശ്രമിച്ചന്നു.

ഇപ്പോ ടൗണിലെ ഹോസ്പിറ്റലിൽ ആണെത്ര.

എന്നിട്ട് അവനെന്തെങ്കിലും.

ഇപ്പൊ കുഴപ്പം ഒന്നുമില്ല എന്നാ പറഞ്ഞെ..

ഹ്മ്മ് .

ഞാനൊന്ന് പോയി നോക്കട്ടെ.

നി എവിടെയാ.

ഞാനും ഇവിടെ ടൌണിൽ ഉണ്ട് നമ്മുടെ ഡോക്ടറുടെ അടുത്ത്.

എന്താ പറ്റിയെ.

ഒന്നുമില്ല മുത്തശ്ശന്നു ചെറിയ തല കറക്കം.

എന്നിട്ട്.

ഇല്ല കുഴപ്പം ഒന്നും ഇല്ല.

ഓക്കേ.
എന്നാ ഞാൻ പോയി നോക്കട്ടെ.

ആ ശരി.

എന്ന് പറഞ്ഞോണ്ട് ഫോൺ വെച്ചതും മാമി.

എന്താടാ രാഹുലെ.

ഹേയ് ഒന്നുമില്ല മാമി.
നമുക്ക് പോകുമ്പോ ഹോസ്പിറ്റലിൽ വരെ പോയേച്ചും പോകാം.

ആ അതാ എന്താ പ്രശ്നം.

എന്റെ ഒരു കൂട്ടുകാരൻ അവിടെ അഡ്മിറ്റ് ഉണ്ട് അവനെ ഒന്ന് കണ്ടിട്ട് പോകാം മാമി.

ഹ്മ്മ്.

എന്നാ കയറിക്കോ എന്ന് പറഞ്ഞോണ്ട് നേരെ കണ്ണന്റെ അടുത്തേക്ക് വിട്ടു.

എന്നെ കണ്ടതും ജയേച്ചി കരഞ്ഞു കൊണ്ടു ഓടിവന്നു.
രാഹുലെ നിന്റെ കൂട്ടുകാരനല്ലേ അവൻ.
അവനിങ്ങനെ ചെയ്യുമെന്ന്.

ജയേച്ചി കരയാതെ ഞാൻ അവനെ കാണട്ടെ.

കണ്ടു സംസാരിക്കട്ടെ.

ഇപ്പൊ എങ്ങിനെ ഉണ്ട്.

അപകടനില തരണം ചെയ്തു എന്നാ ഡോക്ടർ പറഞ്ഞേ.

ഹ്മ്മ് പിന്നെന്തിനാ വിഷമിക്കുന്നെ.

അല്ല അവന്റെ അച്ഛനെവിടെ.

അങ്ങേരു കുടിച്ചേച്ചും എവുടെ എങ്കിലും കിടപ്പുണ്ടാകും..

ഹ്മ്മ് എന്ന് മൂളി കൊണ്ടു ഞാൻ നേരെ അകത്തേക്ക് കയറാൻ ശ്രമിച്ചു.

ആർക്കും പ്രവേശനമില്ല എന്ന് പറഞ്ഞോണ്ട് എന്നെ തടഞ്ഞു.

കുറച്ചു കഴിഞ്ഞാൽ റൂമിലേക്ക്‌ മാറ്റും അപ്പൊയെ കാണാൻ പറ്റു.

ഹോ ആയിക്കോട്ടെ മാഡം എന്ന് പൂച്ച ഭാവത്തിൽ പറഞ്ഞോണ്ട് ഞാൻ മാമിയെ നോക്കി.

ഞാൻ ജയേച്ചിയുടെ അടുത്തേക്ക് നീങ്ങി കൊണ്ടു.
ജയേച്ചി നിങ്ങൾ തമ്മിൽ വല്ല വഴക്കും ഉണ്ടായോ.

ഇല്ലെടാ രാഹുലെ

ഇന്നലെ ഉത്സവത്തിന് പോയി വന്നതിനു ശേഷമാണ് അവനിതു ചെയ്തേ.

അപ്പോ നിങ്ങളോ ചേച്ചി.

ഞാൻ വീട്ടിൽ തന്നെ ആയിരുന്നു.

അവന്റെ അച്ഛനോ.
അങ്ങേർക്കെന്തോ ആരോ കൊടുത്തെന്നു പറഞ്ഞു അതുമായി കള്ള് ഷാപ്പിലേക്കു പോയതാ.

ഹ്മ്മ്.

എന്ന് മൂളി കൊണ്ടു ഞാൻ മാമിയോടായി മാമി നമുക്കു പോകാം. കുറച്ചു കഴിയും എന്നാ പറഞ്ഞെ അപ്പോയെക്കും മുത്തശ്ശനെ വീട്ടിലാക്കി ഞാൻ വന്നോളാം എന്ന് പറഞ്ഞോണ്ട് ഞങ്ങൾ വണ്ടിയെടുത്തു പോന്നു.

ജയേച്ചിയുടെ മുഖഭാവത്തിൽ ഒരു പരുങ്ങൽ ഉള്ളത് പോലെ തോന്നി..
ആരുമില്ലാത്തപ്പോ ഇനി ആരെയെങ്കിലും വിളിച്ചു കയറ്റിയോ എന്തോ.

Leave a Reply

Your email address will not be published. Required fields are marked *