രാഹുലിന്റെ കുഴികൾ – 7 27

മതി മോനെ.

 

ആരെ കാണിക്കാനാണാവോ ഇതൊക്കെ..

 

ആർക്കണോ കാണാൻ കൊതിയുള്ളെ അവരെ കാണിക്കാൻ തന്നെയാ. എന്തെ ഇഷ്ടപെട്ടില്ലേ.

 

ഇഷ്ട പെട്ടൊന്നോ.

ദേ താഴെ ഒരുത്തൻ സല്യൂട് അടിച്ചു പോയി ചേച്ചി.

 

അത്രകെല്ലാം വേണോടാ.

 

സത്യമായിട്ടും ചേച്ചി ഉത്സവ പറമ്പ് ആയിപോയി അല്ലേൽ ഞാൻ കയ്യിൽ എടുത്തു തന്നേനെ…

 

അത് കേട്ടു രേഷ്മ പുഞ്ചിരിച്ചു കൊണ്ട്..

 

കയ്യിൽ തന്നിട്ട് കാര്യമില്ലല്ലോ തരേണ്ട ഇടത്ത് തന്നാലല്ലേ കാര്യമുള്ളൂ..

 

തെ ചേച്ചി വാശി കയറ്റല്ലേ ചിലപ്പോ ഞാൻ എടുത്തു പൂശിയെന്നു വരും കേട്ടോ..

 

അത് കേട്ടതും രേഷ്മയുടെ ചിരി ഒന്നുടെ ഉച്ചത്തിലായി.

 

ഹ്മ്മ് ഹ്മ്മ് തോന്നി നോട്ടം കണ്ടപ്പോയെ..

 

അല്ല ചേച്ചി വരില്ല എന്ന് പറഞ്ഞിട്ട്..

 

ആദ്യം അങ്ങിനെയ തോന്നിയെ പിന്നെ മക്കളുടെ നിർബന്ധം കൊണ്ടാ.

 

ഹോ അല്ലാതെ എന്നെ കാണിക്കാനല്ല അല്ലെ.

 

നിന്നെ കാണിക്കേണ്ടത് ഇവിടെ വെച്ചല്ലാലോ. അതിന്നു വേറെ സ്ഥലം ഇല്ലെടാ.

 

ഹോ സമ്മതിച്ചേ.

 

ചേച്ചി ഒറ്റക്കാണോ വന്നേ

 

അല്ലേടാ കുട്ടികൾ രണ്ടും അവിടെ അവരുടെ കൂട്ടുകാരുടെ കൂടെ ഉണ്ട്..

 

നിന്നെ കണ്ടപ്പോ ഞാനിങ്ങോട്ട് പൊന്നേന്നെ ഉള്ളൂ.

 

ഹോ അതേതായാലും നന്നായി ചേച്ചി.

 

ഇങ്ങിനെ ഒന്ന് കാണാൻ പറ്റിയല്ലോ..

 

ഹ്മ്മ്

 

എപ്പോഴാ മടക്കം.

 

എങ്ങോട്ട്.

 

വീട്ടിലേക്കു.

എന്തിനാണാവോ.

രാഹുൽ – കൂടെ കൂടാല്ലോ എന്ന് കരുതി ചോദിച്ചെന്നെ ഉള്ളൂ.

രേഷ്മ – വഴി കാണിക്കാനാണോ.

രാഹുൽ – വഴി കാണിച്ചു തരേണ്ട ആൾ ഞാനല്ലല്ലോ ചേച്ചി.

രേഷ്മ – ആ വഴി നിനക്ക് ഇനി ഞാൻ കാണിച്ചു തരേണ്ട ആവിശ്യം ഉണ്ടോടാ..

രാഹുൽ – പോയി തുടങ്ങിയല്ലേ ഉള്ളൂ ചേച്ചി. എത്ര പോയാലും ചേച്ചി കാണിച്ചു തരുമ്പോൾ അതിനൊരു പ്രേത്യഘ സുഖമല്ലേ..

 

രേഷ്മ തലയാട്ടികൊണ്ട് ഹ്മ്മ് അങ്ങിനിപ്പോ വല്ലാതെ സുഖിക്കേണ്ട കേട്ടോ.

 

രാഹുൽ – അയ്യോ അങ്ങിനെ കടുത്ത തീരുമാനം ഒന്നും എടുക്കല്ലേ ചേച്ചി..

 

ചേച്ചി വഴി കാണിച്ചില്ലേലും കുഴപ്പമില്ല. ഞാൻ തനിയെ വഴി വെട്ടി പൊക്കോളാം ചേച്ചി.
എന്ന് പറഞ്ഞോണ്ട് രാഹുൽ കൈ രണ്ടും ചേർത്ത് വെച്ചു കുമ്പിട്ടു..

 

അത് കണ്ടു രേഷ്മ ചിരിയോടെ ഹ്മ്മ് ഹ്മ്മ് അതായിരിക്കും നല്ലത്.

 

അപ്പോയെക്കും ചേച്ചിയുടെ മകൾ അരികിലെത്തി..

 

ഞാൻ അവളുടെ മുഖത്തു നോക്കി പുഞ്ചിരിച്ചോണ്ട്.

 

ഹാ മോളും നല്ല സുന്ദരിയായിട്ടുണ്ടല്ലോ മോളെ.

അമ്മയെ പോലെ തന്നെ…

അവൾ ചിരിച്ചു കൊണ്ട് നിന്നു.

എന്താ മോളെ . നമുക്ക് വീട്ടിലേക്ക് പോകാം

 

അമ്മേ ഞങ്ങൾ എല്ലാം കഴിഞ്ഞേ വരുന്നുള്ളു .

 

അമ്മ വേണമെങ്കിൽ പൊക്കോ എന്ന് പറഞ്ഞോണ്ട് അവൾ വീണ്ടും കൂട്ടുകാരുടെ ഇടയിലേക്ക് ഓടി.

 

മോളെ നില്ല്. ചേച്ചിമാരുടെ കൂടെ തന്നെ നിൽക്കണേ എന്ന് രേഷ്മ വിളിച്ചു പറഞ്ഞോണ്ട്.
രാഹുലിനെ നോക്കി..

 

അപ്പൊ ചേച്ചി ഒറ്റയ്ക്ക് എങ്ങിനെ പോകും..

 

ഞാൻ കൊണ്ട് വിടാം ചേച്ചി.

 

അയ്യോ രാഹുലെ ആരെങ്കിലും കണ്ടാൽ.

 

ചേച്ചി എല്ലാവരും ഉത്സവ തിരക്കില. ഈ തിരക്കിൽ ആരും നമ്മളെ നോക്കിയിരിക്കില്ല..

 

എന്ന് പറഞ്ഞോണ്ട് ഞാൻ ചേച്ചിയുടെ കണ്ണിലേക്കു തന്നെ നോക്കി നിന്നു.

 

എന്നാ ചേച്ചി ഇപ്പൊ അവരുടെ കൂടെ പോയി നിന്നോ പോകാറാകുമ്പോൾ ഞാൻ വരാം..

 

ഹ്മ്മ് എന്ന് മൂളിക്കൊണ്ട് ചേച്ചി അവരുടെ അടുത്തേക്ക് പോകാനായി തിരിഞ്ഞതും ഞാൻ ചേച്ചിയുടെ ചന്തിയിൽ പതുക്കെ തല്ലി..

 

ചേച്ചിയുടെ മുഖത്തു ഭയം കാണാമായിരുന്നു.

 

ചേച്ചി ചുറ്റുപാടും ഒന്ന് നോക്കി
എനിക്ക് നേരെ തിരിഞ്ഞു അടിക്കുന്ന പോലെ കൈ ഓങ്ങികൊണ്ട് വേഗം നടന്നു നീങ്ങി.

എന്റെ കൈയിലേക്ക് ഒരു മുത്തവും നൽകി കൊണ്ട്
ഞാൻ ചേച്ചി പോകുന്നതും നോക്കി നിന്നു.

പിന്നീടുള്ള ഓരോ നിമിഷവും എന്റെ കണ്ണിൽ രേഷ്മ ചേച്ചിയുടെ മുഖം മാത്രമായിരുന്നു..

 

ആരെ കണ്ടാലും ചേച്ചിയുടെ മുഖം പോലെ തോന്നി തുടങ്ങി

 

മനസ്സാകെ ചേച്ചിയോടുള്ള ഒരു തരം ഭ്രാന്ത് പോലെ..

 

കണ്ണിൽ നിന്നും മായാതെ ചേച്ചിയുടെ സെറ്റുമുണ്ടും മുടിയെ മറച്ചു വെച്ച മുല്ല കളും.

 

ഇതിനിടയിൽ അപ്പുറത്ത് നടക്കുന്നതൊന്നും അറിയാതെ ഞാൻ ചേച്ചി പോയ വഴികളിലേക്ക് നടന്നു നീങ്ങി..

ആൾക്കൂട്ടത്തിൽ നിന്നും അകന്ന ഞാൻ ഫോണെടുത്തു ചേച്ചിയുടെ നമ്പറിലേക്കു വിളിച്ചു.

നാലഞ്ച് പ്രാവിശ്യം റിങ് പോയതിന് ശേഷം ചേച്ചി ഫോണെടുത്തു.

രാഹുൽ – ഹലോ

രേഷ്മ – എന്താടാ.

രാഹുൽ – ചേച്ചിയെവിടെ.

രേഷ്മ – നീ എന്താ കളിയാക്കുകയാണോ.

രാഹുൽ – അല്ല ചേച്ചി.

രേഷ്മ – പിന്നെ ഇപ്പോഴല്ലേ നിന്റെ അടുത്ത് നിന്നും ഞാൻ പൊന്നേ.

രാഹുൽ – അതാ ചോദിച്ചേ ചേച്ചിയെവിടെ എന്ന്. കാണാതിരുന്നാൽ വന്നിട്ടുണ്ടാകില്ല എന്ന് സമാധാനിക്കാം ആയിരുന്നു

കണ്ടതിൽ പിന്നെ എന്തോ
അടുത്ത് തന്നെ വേണം എന്നാ തോന്നുന്നേ

രേഷ്മ – നിനക്ക് ഭ്രാന്താ പെണ്ണിനോടുള്ള അടങ്ങാത്ത ഭ്രാന്ത്‌..

രാഹുൽ – അതെ സമ്മതിച്ചു.
എനിക്ക് ഭ്രാന്ത്‌ തന്നെയാ .

അത് വെറും പെണ്ണിനോടുള്ള ഭ്രാന്തല്ല കേട്ടോ എന്റെ രേഷ്മ കുട്ടിയോടുള്ള ഭ്രാന്ത്.

അത് ഒഴിഞ്ഞു പോകണമെങ്കിൽ കുറച്ചു നേരം എങ്കിലും എനിക്കെന്റെ ചേച്ചിയോടൊപ്പം കഴിയണം

രേഷ്മ – നാൽപതു കഴിഞ്ഞ എന്നോടോ

രാഹുൽ – എനിക്കങ്ങനെ തോന്നിയില്ല.

രേഷ്മ – നിന്നോട് പറഞ്ഞു ജയിക്കാൻ എന്നെക്കൊണ്ടാകില്ല.

നീ വിളിച്ച കാര്യം പറ ചെറുക്കാ.

രാഹുൽ – ഒന്ന് കാണാനാ.

രേഷ്മ -അതെയോ എങ്ങിനെ കാണാനാണ് എന്റെ കള്ള കാമുകന്നു മോഹം.

രാഹുൽ – മറയേതും ഇല്ലാതെ കാണാനാണ് മോഹമെങ്കിലും ഇവിടെ വെച്ചു സാധിക്കില്ല എന്നറിയാവുന്നത് കൊണ്ട്.
ജസ്റ്റ്‌ ഒന്ന് കുറച്ചു മുന്നേ വന്നപോലെ കണ്ടാൽ മതി.

രേഷ്മ – നീ ആളുകളെ കൊണ്ട് പറയിപ്പിച്ചേ അടങ്ങുവല്ലേ.

രാഹുൽ – സമ്മതം വാങ്ങിയിട്ടുണ്ട്. അറിയാല്ലോ.

രേഷ്മ – ഹോ അറിയാമേ

രാഹുൽ – എന്നിട്ടാണോ എന്നെ വേദനിപ്പിക്കുന്നെ

രേഷ്മ – വേദനിപ്പിച്ചെന്നോ

രാഹുൽ – ദെ കാണാൻ പോലും സമ്മതിക്കാതെ ഇങ്ങിനെ വേദനിപ്പിക്കുന്നെ എന്ന്.

 

രേഷ്മ – ഹ്മ്മ് എന്നാലേ നീ ഇപ്പൊ നില്കുന്നതിന്നു പിറകിലോട്ട് വായോ.. ഇനി കാണാൻ കഴിയാതെ എന്റെ കള്ള കാമുകൻ വേദനിക്കേണ്ട

രാഹുൽ – വന്നു ചേച്ചി.

രേഷ്മ – ഒന്നുടെ വലത്തോട്ട് തിരിഞ്ഞു നിന്നെ.

രാഹുൽ – ഓഹോ അവിടെ എത്തിയോ അപ്പോയെക്കും.

രേഷ്മ – ഹ്മ്മ് പിള്ളേർക്ക് കുറച്ചു മാലയും വളയും വാങ്ങാൻ വന്നതാണെടാ..

രാഹുൽ – അപ്പൊ ചേച്ചിക്ക് ഒന്നും വാങ്ങുന്നില്ലേ.

രേഷ്മ – ഹോ എനിക്കിനി അതിന്റെ കുറവല്ലേ ഉള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *