രാഹുലിന്റെ കുഴികൾ – 7 27

രാഹുൽ – അതെന്താ ചേച്ചി.

രാഹുൽ – എവിടെ കാണാൻ കഴിയുന്നില്ലല്ലോ

രേഷ്മ – ഇങ്ങോട്ട് നോക്കെടാ ഇവിടെ കണ്ടില്ലേ.

രാഹുൽ – ഹ്മ്മ് കണ്ടു.

നല്ല വളയും മാലയും വാങ്ങി അണിഞ്ഞൊരുങ്ങി നിന്നാൽ ചേച്ചിക്കു ഇപ്പോഴും ഇരുപത്തി അഞ്ചു എന്നെ പറയു.

രേഷ്മ – ഹോഹോഅത് പുതിയ അറിവാണല്ലോടാ.

രാഹുൽ – എന്തെ വിശ്വാസം വരുന്നില്ലേ.

രേഷ്മ – ഇല്ലാ. എന്തെ വിശ്വസിപ്പിക്കാമോ.

രാഹുൽ – ഹോ അതിനാണോ.
പ്രയാസം

രേഷ്മ – അതെ അതിനു വേണ്ടി തന്നെയാ.

രാഹുൽ – എന്നാലിനി ചേച്ചി ക്കുള്ളത് ഞാൻ വാങ്ങി തരാം.
എന്നിട്ട് ഞാൻ നോക്കട്ടെ എത്ര വരും എന്ന്.

രേഷ്മ – ചിരിച്ചോണ്ട് അങ്ങിനെ ആഗ്രഹം ഉണ്ടോ

രാഹുൽ – ഹ്മ്മ് എനിക്കുവേണ്ടി എനിക്ക് കാണാൻ വേണ്ടി മാത്രം.

ഞാൻ വാങ്ങിച്ചു തന്നാൽ അണിയാമോ.

രേഷ്മ – ഒന്നാലോചിച്ചു കൊണ്ട്.
നിന്റെ ആഗ്രഹം അല്ലെ സാധിപ്പിച്ചു കളയാം..

രാഹുൽ – ഹ്മ്മ് എന്നാ അവിടെ നിന്നോ ഞാനിപ്പോ എത്താം.

രേഷ്മ – ഇങ്ങോട്ടേക്കു വരാനോ. വേണ്ട വേണ്ട.
എന്ന് പറഞ്ഞെങ്കിലും അവളുടെ ഉള്ളിലും അങ്ങിനെ ഒരാഗ്രഹം ഇല്ലാതിരുന്നില്ല.

ഒന്നുമില്ലേലും അവന്റെ പ്രായത്തിൽ ഉള്ളവരെ വെച്ചു നോക്കിയാൽ ഇത്രയും മിടുക്കനായ ഒരു ചെറുക്കനെ കണ്ടിട്ടില്ല.

അങ്ങിനെയുള്ള ഒരുത്തൻ തന്നെപ്പോലെ ഒരുത്തിയോട് ഇത്രയും അടുപ്പവും സ്നേഹവും കാണിക്കുമ്പോൾ എങ്ങിനെ വേണ്ടാന്നു വെക്കും.

എന്നാലോചിച്ചു കൊണ്ട് അവൾ.
ഹ്മ്മ് എന്നാ വായോ

രാഹുൽ – ഹ്മ്മ്

രേഷ്മ – രണ്ടുപേരു വേറെയും ഉണ്ട്.

രാഹുൽ – ഹോ അതിനെന്താ എന്റെ ബാലേട്ടന്റെ മക്കൾ അല്ലെ.

രേഷ്മ – ഹോഹോ ബാലേട്ടന്റേത് മാത്രമല്ല.

രാഹുൽ – അറിയാമേ അത് കൊണ്ടല്ലേ വാങ്ങിച്ചു കൊടുക്കാം എന്ന് പറഞ്ഞെ.

അപ്പോയെക്കും ഞാൻ രേഷ്മ ചേച്ചിയുടെ അടുത്തേക്ക് എത്തി കഴിഞ്ഞിരുന്നു.

പെട്ടെന്ന് എന്നെ കണ്ടതും ചേച്ചി ഒന്ന് ചുറ്റിലും നോക്കി. ചേച്ചിയുടെ മുഖത്തു നല്ല പരിഭ്രമമുണ്ട്.. ആകെ പേടിച്ചു നിൽക്കുന്നപോലെ തോന്നി എനിക്.
ചേച്ചിയോട് അവിടെ തന്നെ നിൽക്കാൻ പറഞ്ഞോണ്ട്

ഞാൻ ചേച്ചിയുടെ മക്കൾ നിൽക്കുന്ന കടയിലേക്ക് ചെന്നു.

ആ നിങ്ങളിവിടെ നില്കുകയാണോ .

ഹായ് ഏട്ടാ

എന്താ വാങ്ങിക്കുന്നെ.

വളയും മാലയും വാങ്ങിക്കുവാ ഏട്ടാ

എന്നിട്ടെന്താ രണ്ടുപേരും അമ്മയെ വിളിക്കാഞ്ഞേ.

അമ്മ അപ്പുറത്തുണ്ട് ചേട്ടാ ഫോൺ വന്നപ്പോൾ മാറിയതാ.

ഹ്മ്മ്.

എന്നിട്ട് ഇഷ്ടപ്പെട്ടോ ഇതെല്ലാം.

ഹ്മ്മ് ഇഷ്ട പെട്ടു അമ്മ വന്നാലേ വാങ്ങാൻ കഴിയു.

അതെന്താ.

ക്യാഷ് കൊടുക്കേണ്ടേ.

ഹോ അതിനാണോ.

ചേട്ടാ ഇവര് എടുത്തതിനു എല്ലാത്തിനും കൂടെ എത്രയായി.
എന്ന് കടക്കാരനോട് രാഹുൽ വിളിച്ചു ചോദിക്കുന്നത് അപ്പുറത്തുനിന്നും രേഷ്മ കേൾക്കുന്നുണ്ട്.

അവനെ കുറിച്ചാലോചിച്ചപ്പോയെക്കും
അവളുടെ ചുണ്ടിൽ ചെറു പുഞ്ചിരി വിരിയാൻ തുടങ്ങി.

കടക്കാരൻ പറഞ്ഞ പൈസ കൊടുത്തേച്ചും ഞാൻ മക്കളോടായി. അല്ല അമ്മക്കൊന്നും എടുത്തില്ലേ.

അമ്മ ഇതൊന്നും അണിയില്ല ചേട്ടാ.

ഉത്സവമായിട്ട് എന്തെങ്കിലും ഒക്കെ വാങ്ങിക്കേണ്ട. അല്ലേൽ അമ്മ എന്ത് കരുതും..
നിങ്ങൾ രണ്ടുപേരും വാങ്ങിച്ചത് കാണുമ്പോൾ

രാഹുലേട്ടാ ഞാൻ വിളിച്ചിട്ട് വരാം അമ്മയെ എന്ന് പറഞ്ഞോണ്ട് ഒരാൾ ചേച്ചിയുടെ അടുത്തേക്ക് ഓടി.

ഹ്മ്മ് അതാ നല്ലത് മോളെ അങ്ങനെയാണേൽ അമ്മക്ക് ഇഷ്ടമുള്ളത് തെരെഞ്ഞെടുക്കാല്ലോ എന്ന് പറഞ്ഞപ്പോയെക്കും
മൂത്തവൾ ചേച്ചിയെയും കൂട്ടി അങ്ങോട്ട്‌ വന്നു..

ചേച്ചി എന്നെ നോക്കി ചിരിച്ചോണ്ട്.

ആ രാഹുലെ നീ എന്താ ഇവിടെ.

നല്ല ചോദ്യം ഞാനീ വഴി പോയപ്പോ ഇവരെ കണ്ടു കയറിയത ചേച്ചി

ഹോ.

എല്ലാം വാങ്ങിച്ചോ മക്കളെ.

ആ വാങ്ങിച്ചു അമ്മേ.

എത്രയായി ചേട്ടാ.

അയ്യോ അമ്മേ രാഹുൽ ചേട്ടൻ എല്ലാ പൈസയും കൊടുത്തു.

അതെന്തിനാ രാഹുൽ നീ.

ഹോ ചേച്ചി എന്റെ ബാലേട്ടന്റെ മക്കൾക്ക്‌ ഞാനിത്തിരി വളയും മാലയും വാങ്ങിച്ചെന്നു കരുതി ആകാശം ഒന്നും ഇടിഞ്ഞു വീഴത്തില്ല അല്ലെ മക്കളെ.

ബാലേട്ടൻ അറിഞ്ഞാൽ സന്തോഷപെടുകയെ ഉള്ളൂ ചേച്ചി..

അല്ല ചേച്ചിയൊന്നും വാങ്ങിച്ചില്ലേ.

എനിക്കോ വേണ്ടടാ.
ഞാനിതൊന്നും ഇട്ടു നടക്കുന്ന പ്രായം അല്ലല്ലോ

അത് പറഞ്ഞാൽ പറ്റില്ല അല്ലെ മക്കളെ.

ഹ്മ്മ് ഞങ്ങൾ പറഞ്ഞതാ ഏട്ടാ

അത് അമ്മക്ക് പൈസ ചിലവാക്കാനുള്ള മടി കൊണ്ടാ മക്കളെ.

ചേട്ടാ ഇവർക്ക് പറ്റിയത് എന്താ എന്ന് വെച്ചാൽ എടുത്താട്ടെ.
എന്ന് കടയിൽ ഉള്ള ആളോട് പറഞ്ഞോണ്ട് ഞാൻ ചേച്ചിയെ നോക്കി.

അപ്പോയെക്കും കടക്കാരൻ പലവിധത്തിലുള്ളതും എടുത്തു കാണിച്ചോണ്ടിരുന്നു.

 

അതിൽ നിന്നും എനിക്കിഷ്ടപ്പെട്ട രണ്ടു മാലയും അതിന് മാച്ച് ആയ സെറ്റ് വളയും എടുത്തു കൊടുത്തുകൊണ്ട് ഞാൻ ചേച്ചിയെ നോക്കി.
ചേച്ചിയുടെ മുഖം നാണം കൊണ്ട് ആകെ ചുവന്നിരുന്നു.

ഇനി എന്തേലും എന്ന് കണ്ണുകൊണ്ടു ഞാൻ ചേച്ചിയോട് ചോദിച്ചു കൊണ്ടിരുന്നു.

 

ചേച്ചിയും മതി എന്നുള്ള അർത്ഥത്തിൽ എന്നെ കണ്ണ് ചിമ്മി കൊണ്ട് കാണിച്ചു.

 

എന്നാലും എന്റെ മനസ്സ് സമ്മതിക്കാത്തത്തിനാൽ ഒന്ന് രണ്ടു ഐറ്റംസ് കൂടെ എടുത്തോണ്ട് ഞാൻ ചേച്ചിക്ക് നേരെ നീട്ടി..

 

ചേച്ചിയുടെ മുഖതെ നാണം ഒന്ന് കാണേണ്ടതായിരുന്നു.

 

ചേട്ടന്റെ സെലെക്ഷൻ സൂപ്പർ ആണ് എന്ന് പറഞ്ഞോണ്ട് മകൾ അതെടുത്തു ചേച്ചിക്ക് നേരെ നീട്ടി.

 

ചേച്ചി എന്റെ മുഖത്തേക്ക് ഒന്ന് നോക്കി കൊണ്ട് നിന്നു.
ചേച്ചിക്ക് വാങ്ങാൻ എന്തോ മടിപോലെ തോന്നി.. നാണം ചേച്ചിയെ പിന്തിരിപ്പിക്കുന്നപോലെ.

 

ഞാൻ കണ്ണുകൊണ്ടു വാങ്ങിച്ചോ എന്ന് പറഞ്ഞതും ചേച്ചി അത് മകളുടെ കയ്യിൽ നിന്നും വാങ്ങി.
കടക്കാരൻ കാണാതെ ചേച്ചിയോടായി.

അതെ എല്ലാം ഒന്നണിഞ്ഞു കണ്ടാൽ കൊള്ളാം കേട്ടോ.

 

ഇനി എന്തേലും വേണ്ടതുണ്ടോ എന്ന് ചോദിച്ചോണ്ട് ഞാൻ മക്കളെ നോക്കിയതും.

 

ചേച്ചി മതി മതി രാഹുലെ ഇവരെ ഇവിടെ നിർത്തിയാൽ ഈ കട മുഴുവനും വാങ്ങിച്ചു കൊടുക്കേണ്ടി വരും കേട്ടോ.

 

അതിനെന്താ അല്ലെ മക്കളെ.

അവർക്കു വേണ്ടത് അവർ വാങ്ങിക്കട്ടെന്നെ..

ഹ്മ്മ് നല്ല ചേലായി.

വാ രണ്ടുപേരും നടന്നെ എന്ന് പറഞ്ഞോണ്ട് ചേച്ചി അവരെ വിളിച്ചു.

ചേട്ടാ താങ്ക്സ് എന്ന് പറഞ്ഞോണ്ട് രണ്ടും ചേച്ചിയുടെ കൂടെ നടക്കാൻ തുടങ്ങി.
ഞാൻ പിറകെയും.

എന്റെ വരവ് പ്രതീക്ഷിച്ച പോലെ ചേച്ചി ഒന്ന് നിന്നു.

ഹ്മ്മ് എന്താ മോന്റെ ആഗ്രഹം പൂർത്തിയായോ..

വാങ്ങിച്ചല്ലേ ഉള്ളൂ ഇതണിഞ്ഞു
വന്നാലല്ലേ ആഗ്രഹം പൂർത്തിയാകു ചേച്ചി.

ഹ്മ്മ് ഇനി അതും വേണോ.

പിന്നെ അല്ലാതെ.

അതെ ഞാനാധ്യമായിട്ട് വാങ്ങിച്ചു തന്നതാ.
എന്റെ ചേച്ചി ഇതണിഞ്ഞു കാണണം എന്നെനിക്കും ആഗ്രഹം കാണില്ലേ .

എനിക്ക് ഇന്ന് തന്നെ കാണണം ചേച്ചി

ഇവിടെ വെച്ചോ.

അല്ല നമുക്കു രണ്ടുപേർക്കും സ്വകാര്യതയുള്ള ലോകത്തു വെച്ച്.

Leave a Reply

Your email address will not be published. Required fields are marked *