രേവതി തമ്പുരാട്ടിയും കള്ളകാമുകനും – 1

പിന്നെ അവിടത്തെ എനിക്ക് താൽപ്പര്യമില്ലാത്ത ആചാരങ്ങളിൽ ഒന്നാണ് . പെണ്ണുങ്ങൾക്ക് മാസമുറ ഉണ്ടാകുമ്പോൾ ആ ഇല്ലത്തിൽനിന്നും മാറി അവരുടെ തന്നെ ചായ്പ്പുപോലുള്ള പുറമെ ഒരു ഒന്ന് രണ്ടുമുറികളുള്ള ചെറിയ ഓടുമേഞ്ഞ ആ കൂരയിലേക്കു താമസമാറ്റം .ആ സമയത്തു 7 ദിവങ്ങൾ കൂടാതെ ശുദ്ധിയാകാൻ ഒരു ദിവസം കൂടുതലും വീട്ടിലുള്ളവരുമായി യാതൊരു തരത്തിൽ ബന്ധമില്ലാതെ അകന്നു നില്കും . അതായതു ആ ഇല്ലത്തിലേക്കോ ഒന്നും പ്രവേശനമില്ല , കഴിക്കാനുള്ള ഭക്ഷണം കൃത്യസമയത്തു ലഭിക്കും ഇവിടെ ഉള്ളവർ കരുതിയത് ആ 8 ദിവസങ്ങൾ ഞാൻ വലിയ അപരാധം ചെയ്തപോലെയാണ് . എന്തോ വലിയ കുറ്റവാളികളെ പോലെ അകറ്റിനിർത്തുന്ന രീതി . ഇത് പെണ്ണുങ്ങളുടെ ജീവിതത്തിലെ ഒഴിച്ചുമാറ്റാൻ കഴിയാത്ത അവസ്ഥയാണ് . അതില്ലെങ്കിൽ ഞാൻ ആരെയും പറഞ്ഞു മനസ്സിലാക്കേണ്ടകാര്യമില്ലല്ലോ … ഞാൻ സ്വയം ചിന്തിച്ചു അവരെ കുറ്റംപറഞ്ഞ നാളുകൾ …പിന്നെ പിന്നെ അത് എനിക്ക് മനഃസമാധാനത്തിന്റെ നാളുകളാണ് . പിന്നെ ഞാൻ അടുക്കളയിലോ ഒന്നും കയറാതെ ഉറക്കം മാത്രം ,
വിവാഹം കഴിഞ്ഞ ആദ്യത്തെ നാളുകളിൽ എനിക്ക് ഒറ്റക് കിടക്കാൻ പേടി തോന്നിയിരുന്നു അതിനാൽ ഈ സമയങ്ങളിൽ ഞാൻ എന്റെ വീട്ടിലേക്കു പോകും …

പിന്നെ ആ പോകു ഞാൻ നിർത്തി

കല്യാണം കഴിഞ്ഞു 6 വര്ഷം സമയമെടുത്തു ഞാൻ ഒരു അമ്മയാകാൻ . ഓരോ വര്ഷം കഴിയുംതോറും എന്നെ കുറ്റപ്പെടുത്തുന്നതിന്റെ അളവുകൂടി . അവസാനം എന്നോടല്ലെങ്കിലും പല പല വാക്കുകളും അവിടം പറഞ്ഞു തുടങ്ങി .

പിന്നെ അവസാനം എങ്ങിനെയോ ഏതു നിമിഷത്തിലോ , അയാളുടെ ആക്രാന്തത്തിൽ ഞാനും ഗർഭിണിയായി .ഒരു കുഞ്ഞിന് ജന്മം നൽകി

പ്രസവവും പ്രസവ ചികിത്സയും എല്ലാം കഴിഞ്ഞപ്പോൾ ഞാൻ ഒന്നുകൂടി തുടുത്തു .എന്റെ ശരീരത്തിലെ ആ മാറ്റം ഞാൻ എന്റെ ഭർതൃഗൃഹത്തിൽ എത്തിയപ്പോൾ എല്ലാവരും പറയാൻ തുടങ്ങി .കൊച്ചു തമ്പുരാട്ടി കൂടുതൽ സുന്ദരി ആയിരിക്കുന്നു എന്നെല്ലാം .

അതിനിടയിലും ആ സൗന്ദര്യം കൂടിയതിന്റെ ആക്രാന്തമെല്ലാം എന്റെ ഭർത്താവു എന്നിൽ കാട്ടികൂട്ടി . എനിക്ക് അതിനോട് യാതൊരു മതിപ്പൊ ഒരു വികാരവും ഇല്ലാതെ ഞാൻ കിടന്നുകൊടുത്തു

അങ്ങിനെ ആറുമാസം അതായതു പ്രസവത്തിനായി ഞാൻ എന്റെ വീട്ടിൽ പോയ മൂന്നു മാസവും അത് കഴിഞ്ഞു കുഞ്ഞിന് മൂന്നുമാസമാകുംവരെ എന്റെ വീട്ടിൽ ആയിരുന്നു

അതിനു ശേഷം ഞാൻ എന്റെ മാസമുറ തെറ്റിയപ്പോൾ ഞാൻ ആദ്യമായാണ് എന്റെ ആ മുറിയിലേക്ക് കയറുന്നതു . കുഞ്ഞിന് പാൽ കൊടുക്കാൻ മാത്രം ഞാൻ കുപ്പിയിലാക്കി കൊടുക്കും അത് അവർ അതായതു രതീഷേട്ടന്റെ അമ്മയും വാല്യക്കാരുംകൂടി കൊടുത്തു കുഞ്ഞിനെ ഉറക്കും .

കുഞ്ഞിനെ അടുത്ത് കിടത്താതെ ഞാൻ വളരെ വിഷമിച്ചതും വേദനിച്ചതും ഈ സമയത്തിലാണ് . 5 ദിവസം കഴിഞ്ഞപ്പോളേക്കും എനിക്ക് ഒരു തരത്തിൽ അതിന്റെ ക്ഷീണവും എല്ലാം മാറി.

ആ സമയത്തു അതായതു എന്നെ പ്രസവിക്കാൻ കൊണ്ട് പോയതിനു ശേഷം കുറച്ചു കഴിഞ്ഞു രതീഷേട്ടന്റെ വീടിനു കുറച്ചകലെ പലയിടത്തും കളവു നടക്കുന്നുണ്ട് എന്ന് പരക്കെ സംസാരമായിരുന്നു . പിന്നെ അയാളുടെ ശല്യം കുറഞ്ഞു പിന്നെ വീണ്ടും തുടങ്ങി 2 ആഴ്ചകൾക്കു മുമ്പേ അയാളെ പിടിക്കാൻ വേണ്ടി അവിടത്തെ പുരുഷ ജനങ്ങൾ വടിയും ആയുധങ്ങളുമായി രാത്രിയിൽ ഇരിപ്പു തുടങ്ങി . ഇതറിഞ്ഞ കള്ളൻ അവിടെനിന്നു സ്ഥലം വിട്ടു .
പക്ഷെ ഒരാൾക്കും അറിഞ്ഞിരുന്നില്ല കള്ളൻ അവിടെ ഉള്ളപ്പോൾ ഒളിച്ചു താമസിച്ചിരുന്നത് ഞാൻ കിടന്നിരുന്ന എന്റെ മുറിയിലാണ് എന്ന് . ഞാൻ ഇല്ലാത്തതിനാൽ ആരും ഈ മുറിയിൽ കടക്കുകയോ എന്തിനു പൊടിതട്ടൽപോലും ഇല്ല എന്നുതന്നെ പറയാം .

ഞാൻ മുറിയിൽ കയറിയപ്പോ എനിക്ക് എന്തോ നല്ല വിയർപ്പു മണം എടുക്കുന്നു കൂടാതെ എന്റെ ബെഡ് ഷീറ്റ് എല്ലാം മുഷിഞ്ഞിരിക്കുന്നു . എനിക്ക് എന്തോ സംശയം തോന്നി . പിന്നെ ഞാൻ കിടന്നതു തന്നെ ആകും എന്ന് കരുതി ഞാൻ എന്റെ മനസ്സിനെ സ്വയം പേടിമാറ്റി .അവിടെ ഒരു ചെറിയ ഫാനാണ് ഉള്ളത് അതിന്റെ കാറ്റു കിട്ടുന്നത് കുറവായതിനാൽ രാത്രിയാകുമ്പോൾ ഞാൻ സാരി മാറ്റി കട്ടിലിന്റെ അടുത്ത് മടക്കി വെക്കും അടിപാവാടയും ബ്ലൗസ് ഉം ഉടുത്തു ഞാൻ കിടക്കാറാണ് പതിവ് . പക്ഷെ ഞാൻ ഇന്ന് കുളിക്കാൻ രാത്രിയിൽ കയറിയപ്പോൾ അത് നിലത്തു വീണു ആകെ അഴുക്കു ആയതിനാൽ ഞാൻ അപ്പോൾ തന്നെ അതെടുത്തു ബക്കറ്റിൽ നനച്ചു വെച്ചു അതിനുശേഷമാണ് കിടന്നതു

അന്ന് രാത്രി ഞാൻ ഉറങ്ങുന്നതിനിടയിൽ എന്തോ വീണ ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത് . ഞാൻ ചുറ്റും നോക്കി . ഇരുട്ടായതിനാൽ എനിക്ക് ഒന്നും കാണാനില്ല . ഇരുട്ടത്തു ഞാൻ പതുകെ പതുകെ കാൽ വെച്ച് നടന്നു .ലൈറ്റ് ഓൺ ആക്കിയതും ഒരു കറുത്തരൂപം മുന്നിൽ നില്കുന്നു .ഞാൻ ഉച്ചത്തിൽ പറയാനായി വാ തുറന്നപ്പോഴേക്കും അയാൾ എന്റെ വായപൊത്തി .അയാളെ എതിർക്കാനായി ഞാൻ കൈ കൊണ്ട് തടഞ്ഞപ്പോൾ എന്റെ കൈ പിടിച്ചു ഞെരുക്കി . അയാളുടെ കരങ്ങളുടെ ബലത്തിൽ എന്റെ കരങ്ങൾതളർന്നു . പെട്ടന്നയാൾ അയാളുടെ അരയിൽ നിന്നും ഒരു കത്തിയെടുത്തു . എന്റെ കഴുത്തിൽ വെച്ച് പറഞ്ഞു നിന്റെ സൗണ്ട് പുറത്തുവന്നാൽ പിന്നെ കരയാൻ നീ ജീവനോടെ ഉണ്ടാകില്ല എന്ന്

പേടികൊണ്ടു എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി .ഞാൻ അയാളെ ദയനീയമായി നോക്കിയപ്പോൾ എന്റെ അവസ്ഥ മനസിലാക്കി അലിവ് തോന്നി അയാൾ അയാളുടെ കരം എന്റെ ചുണ്ടിൽ നിന്നും എടുത്തു

പെട്ടന്ന് പുറമെ നിന്നും സൗണ്ട് കേൾകുന്നതുപോലെ ഇല്ലത്തിന്റെ അവിടെ സംസാരം കേട്ടു .അയാൾ വേഗം ലൈറ്റ് അണച്ചു

എന്നിട്ടു അയാൾ എന്നോട് പറഞ്ഞു പുറത്തു പറയരുത് എന്ന് പറഞ്ഞു വാതിലിന്റെ അവിടെ ഒളിച്ചു .രതീഷേട്ടൻ വന്നു വാതിലിൽ മുട്ടി . രണ്ടു മൂന്ന് തവണ മുട്ടിയതിനു ശേഷമാണ് ഞാൻ കതകു തുറന്നതു

ഞാൻ ചോദിച്ചു എന്ത് പറ്റി

ഒരു കള്ളൻ ഈ വഴിയിലൂടെ ഓടിയത് കണ്ടെന്നു പറഞ്ഞു നമ്മുടെ ജോലിക്കാർ അവിടെ എല്ലാം തിരയുകയാണ് . എന്തെങ്കിലും സൗണ്ട് കേട്ടാൽ വാതിൽ തുറക്കേണ്ട എന്ന് പറഞ്ഞു പോയി . ഞാൻ വേഗം വാതിൽ താഴിട്ടു . അയാളെ നോക്കിയപ്പോൾ കാണാനില്ല പോയി എന്ന് കരുതി ഉറപ്പു വരുത്താൻ ഞാൻ കട്ടിലിന്റെ അടിയിൽ നോക്കുമ്പോൾ അതാ അവിടെ കിടക്കുന്നു

അയാൾ പതുകെ പുറത്തു വന്നു .

സമയം നോക്കുമ്പോൾ അതാ ഒരുമണിയാകുന്നു .
നിങ്ങൾ പോകാൻ നോക്ക് . എനിക്ക് ഉറങ്ങണം

ഉറങ്ങിക്കോ , അവിടെ എന്നെ എല്ലാവരും തിരയുകയാണ് , എനിക്ക് ഇപ്പോൾ പോകാൻ പറ്റില്ല എന്ന്

അപ്പോളാണ് ഞാൻ അയാളെ കൂടുതൽ ശ്രദ്ധിച്ചത് . മേലാസകലം എണ്ണയും കരിയും തേച്ചു വെറും അടിവസ്ത്രം മാത്രമായാണ് അവൻ നില്കുന്നത്

ഞാൻ രതീഷേട്ടൻ നേരത്തെ വന്നപ്പോൾ ഞാൻ എന്റെ മാറത്തു മറച്ചു കെട്ടിയ തുവാർത്തെടുത്തു ഞാൻ അയാൾക്കു നീട്ടി

Leave a Reply

Your email address will not be published. Required fields are marked *