രേവതി തമ്പുരാട്ടിയും കള്ളകാമുകനും – 2

തുണ്ട് കഥകള്‍  – രേവതി തമ്പുരാട്ടിയും കള്ളകാമുകനും – 2

ആ ക്ഷീണത്തിൽ ഞാൻ ഒന്ന് മയങ്ങി അവനെയും പുണർന്നുകൊണ്ടു …

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പെട്ടന്ന് ഉറക്കത്തിൽനിന്നും ഞാൻ ഞെട്ടി കൺ‌തുറന്നു, അവന്റെ നെഞ്ചത്ത് നിന്ന് ഞാൻ എണീക്കാനായി നോക്കുമ്പോൾ എന്റെ മാളത്തിൽ അവന്റെ കുഞ്ഞു കള്ളൻ പതുങ്ങി കിടക്കുന്നു ,

തളർന്നു കിടക്കുന്നതിനാൽ ഞാൻ ഒന്ന് അരകെട്ടു പൊന്തിച്ചപ്പോളേക്കും പതുകെ താഴോട്ടിറങ്ങി വന്നു … അതിനൊപ്പം കുറച്ചു വെളുത്ത കൊഴുപ്പു വെള്ളവും

അവനെ ഉണർത്താതെ തന്നെ ഞാൻ ലൈറ്റ് ഓൺ ആക്കി , പക്ഷെ അതിന്റെ വെളിച്ചത്തിൽ അവനും ഉണർന്നു . കുറച്ചു നേരമാണെങ്കിലും എല്ലാം നുകർന്ന് എല്ലാം മറന്നു ഉറങ്ങിക്കൊണ്ടിരുന്ന അവന്റെ കൺപോളകൾ ആ വെളിച്ചത്തിൽ ആ ഉറക്കത്തിന്റെ ലഹരി മുറിച്ചതിന്റെ പാതി ദേഷ്യത്തിൽ എന്നെ പാതി-വിടർന്നു നോക്കി

പേടിക്കേണ്ട ഞാൻ വെറുതെ ലൈറ്റ് ഓൺ ആക്കിയതാ .

എന്താണ് അയാളെ വിളിക്കേണ്ടത് എന്ന് എനിക്ക് അറിയുന്നില്ല . ഇതുവരെ ഞാൻ ആരാണെന്നോ അയാൾ ആരാണെന്നോ എന്തിനു പേരുപോലും പരസ്പരം പറഞ്ഞിട്ടില്ല

സമയം 3 നു അടുത്താകുന്നു അപ്പോൾ ഞാൻ അധികമൊന്നും ഉറങ്ങിയിട്ടില്ല , എന്ന തിരിച്ചറിവ് എനിക്കുണ്ടായി

എനിക്കൊന്നു കുളിക്കണം , ശരീരത്തിൽ ആകെ എണ്ണയും കരിയുമാണ്.

ഞാൻ ഇല്ലത്തിന്റെ പിന്നിലുള്ള കുളിമുറിയിൽ പോയി കുളിച്ചിട്ടു വരാം. ആറു വരാനാണ് ഈ നേരത്തു .

ഒരു പക്ഷെ അവിടെ ജോലിക്കു നിൽക്കുന്ന ആരെങ്കിലും വന്നാലോ ?

അവന്റെ ചോദ്യം ഒരു പക്ഷെ ആരെങ്കിലും വരുമോ എന്ന ഭീതി എന്നിൽ വളർത്തി

അത് ആരെങ്കിലും കാണില്ലേ ? പിന്നെ ഈ നേരത്തു എന്തിനാണ് എന്ന് കരുതിയാലോ ,

പിന്നെ എന്ത് ചെയ്യും , അതിനേക്കാളും കൂടുതൽ പേടിക്കാതെ പോകാൻ കഴിയുന്ന സ്ഥലം ഉണ്ടോ ,

നിങ്ങളുടെ ഈ ചായ്പ്പിന്റെ പിന്നിൽ കുറച്ചു നീങ്ങിയാൽ ഒരു ചെറിയ കുളമുണ്ട് അവിടെ നല്ല വെള്ളമണലോ

അത് നിനക്ക് എങ്ങിനെ അറിയാം

അപ്പോളാണ് അവൻ പറയുന്നത് അവൻ പുലർച്ചകളിൽ അവിടെ നിന്നാണ് കുളിയെല്ലാം

അവിടെ ആകെ കാടുപോലെയല്ലേ , വല്ല ഇഴജാതികളോ മറ്റും ഉണ്ടാകും എനിക്ക് പേടിയാണ്

ഒന്നമില്ല പേടിക്കേണ്ട എന്ന് അവനും

സോപ്പ് വേണം എനിക്ക് ,
അതിനെതിനു വിഷമിക്കണം എന്ന് പറഞ്ഞു , അവൻ മുറിയുടെ മച്ചിന് മുകളിൽ ആരും കാണാതെ ഒളിപ്പിച്ചു വെച്ചിരിക്കുന്ന ഒരു ബോക്സ് എടുത്തു .

അതിലാണ് അവന്റെ ആ കരിപോലുള്ള ആക്കാനായി ഒരു ചെറിയ പാക്കറ്റ് പൊടിയും ഒരു എണ്ണക്കുപ്പിയും പിന്നെ ഒരു ഒരു സോപ്പ് .

ഇതെന്താ തീരെ മണമില്ലല്ലോ, മണമില്ലെങ്കിലെന്താ കരി പോയാൽ പോരെ …

ഞാൻ പോയി എന്റെ അടിപാവാടയും പിന്നെ ബ്ലൗസും ഇട്ടു.

ഇതിട്ടാലും ഇല്ലെങ്കിലും നീ സുന്ദരിതന്നെയാണ് എന്ന്

ആയിക്കോട്ടെ ,പുതിയ അറിവാണ് …

അയാളെ ഞാൻ അത്പ പറഞ്ഞു കളിയാക്കിയെങ്കിലും പക്ഷെ എന്റെ ഭർത്താവിൽ നിന്നും ഈ രീതിയിലുള്ള പുകഴ്ത്തലുകൾ വളരെ കുറവാണു , കുറവെന്നല്ല തീരെ ഇല്ല എന്ന് വേണമെങ്കിൽ പറയാം

ഞാൻ അവിടെ ആരെങ്കിലും ഉണ്ടോ എന്ന് നോക്കുന്നതിനുമുമ്പ് ഞാൻ റൂമിലെ ലൈറ്റ് അണച്ച് . പതുകെ വാതിൽ തുറന്നു , …

പുറത്തു നോക്കിയപ്പോൾ ഒരു മനുഷ്യകുഞ്ഞും ഇല്ല . എങ്ങിനെ ഉണ്ടാകാനാ … ഈ പുലർച്ച സമയത്തു എന്റെപോലെ ഭ്രാന്തു വേറെ ആർക്കുണ്ടാവാനാലെ…

ഞാൻ പുറത്തേക്കിറങ്ങി , ഞാൻ അവനെ നോക്കുമ്പോൾ അവൻ പണ്ടത്തെപ്പോലെ തന്നെ പിറന്നപടി കട്ടിലിൽ കിടക്കുകയാണ്

ഞാൻ അയാളോട് എന്റെ ഒപ്പം വരാൻ പറഞ്ഞു

കള്ളൻ :ഞാൻ എന്തിനു വരണം , നീ പോയി കുളിച്ചു വന്നാൽ മതി

എനിക്ക് പേടിയാണ് ഒറ്റയ്ക്ക് ഈ സമയത്തു അതുവരെ പോകാൻ

കള്ളൻ : പേടിക്കേണ്ട ആവശ്യം ഇല്ല . ധൈര്യമായി പോകു … എന്നെ ആരെങ്കിലും കണ്ടാൽ ഞാൻ പിടിക്കപ്പെടും , ഒപ്പം നിന്നെയും പിടിക്കും , പല കുറ്റങ്ങളും നാട്ടിൽ പറഞ്ഞു പാട്ടാവും…

സാരമില്ല വരാൻ നിർബന്ധിച്ചു ഞാൻ അയാളെ പിടിച്ചു വലിച്ചു , അവസാനം എന്റെ നിർബന്ധത്തിനു വഴങ്ങി ആ ചെറിയ തുണികഷ്ണം അരയിൽ ചുറ്റി വരാൻ നിന്നു.

പിന്നെ എന്നോട് പറഞ്ഞു നീ ആദ്യം പുറത്തേക്കു ഇറങ്ങു. അയാൾ കതകു അടച്ചു ഓടുമാറ്റി ഇറങ്ങാം എന്ന് , ഒരുപക്ഷെ ആരെങ്കിലും വന്നു നിന്നെ വിളിച്ചാൽ നീ ഉറങ്ങാണ് എന്ന് കരുതി തിരിച്ചു പോകും …

പറഞ്ഞതുപോലെ ഞാനും അയാളും പുറത്തേക്കിറങ്ങി എന്റെ ഒപ്പം അയാൾ നടന്നു . പിന്നെ പിന്നെ അയാളായി മുമ്പിൽ നടക്കുന്നത് , ഒരു കൊച്ചു കുട്ടിയെപ്പോലെ ഞാൻ അയാളെ പിന്തുടർന്ന് നടന്നു , എത്ര നടന്നും അവിടെ എത്താത്തതുപോലെ …

കള്ളൻ : എന്താണ് ഇയാളുടെ പേര് …
ഞാൻ പറഞ്ഞു ഇത്ര നേരം പേരും ഊരും അറിയാതെ എന്തെല്ലാം ചെയ്തു … ഇനി എന്തിനാണ് പേരെല്ലാം …

കള്ളൻ : ഒന്നറിയാൻ , പേര് പറയു ..

രേവതി ,

കള്ളൻ : ഇവിടെ എന്തിനാണ് വന്നത് ,

എവിടെ

കള്ളൻ : ഈ കൊട്ടാരംപോലെയുള്ള ഈ ഇല്ലത്തു .

അതോ ഞാൻ ആ ഇല്ലത്തെ ഒരു അന്ദേവാസിതന്നെയാണ്

കള്ളൻ : കളിയാക്കാതെ … അവിടത്തെ അന്ധേവാസികൾ എങ്ങിനെയാ ഈ മുറികളിൽ എല്ലാം കഴിയുന്നത്

ഇവിടെ പെണ്ണുങ്ങൾക്ക് മാസമുറ ഉണ്ടായാൽ വലിയ അപരാതമാണ് … അവരെ 8 ദിവസം പിന്നെ ആ തടവറയിൽ കിടത്തും

കള്ളൻ : എന്തിനാണ് 8 ദിവസം … ഇവിടത്തെ പെണ്ണുങ്ങൾക്ക് ദിവസങ്ങൾ കൂടുതലാണോ

ഇവർക്ക് 7 ഒന്നും പോരാ … 8 ആയില്ലേ ശുദ്ധി ഉണ്ടാകില്ല ..

കള്ളൻ : എനിക്ക് തമ്പുരാട്ടിയെ ഒരു ശുദ്ധിക്കുറവും ഞാൻ കാണേണ്ടിടത്തു കണ്ടില്ലല്ലോ

ഞാൻ ചിരിച്ചപ്പോൾ അവനും ചിരിച്ചു …

അങ്ങിനെ ഓരോന്നുപറഞ്ഞു ഞങ്ങൾ അവിടെ എത്തി

ചെറിയ ചീവിടിന്റെ കരച്ചിലുകളും പുലർകാലങ്ങളിലെ തണുത്ത കാറ്റും പൂർണ ചന്ദ്രന്റെ വെളിച്ചവും എല്ലാം ആ വെള്ളത്തിൽ പതിക്കുന്നതുപോലെ തിളങ്ങി ….

എത്രയോ ദിവസങ്ങളായി ഞാൻ ഇവിടെ എത്തിയിട്ട് , എന്നിട്ടു ഒരിക്കൽപോലും ഈ സൗന്ദര്യം ഞാൻ ആസ്വദിച്ചിട്ടില്ല …. ആ സൗന്ദര്യം ആസ്വദിക്കുന്നതിനും ഈ കള്ളൻ വേണ്ടിവന്നു എന്ന് ഞാൻ എന്റെ മനസ്സിൽ പറഞ്ഞു

ഞാൻ അവിടെ എത്തിയതും അവൻ അവന്റെ അരയിൽ കെട്ടിയ തുണി എടുത്തു ആ പടവുകളിൽ വെച്ച് , പടവുകൾ എന്ന് പറയാൻ കഴിയില്ലെങ്കിലും മരങ്ങളുടെ വേരുകളാൽ അത് ഒരു പടവുപോലെ ആയിട്ടുണ്ട്

ആ ഇരുട്ടത്തും അവന്റെ തുടയിൽ ഞാന്നുകിടക്കുന്ന കള്ളൻ ഉണർന്നിട്ടില്ല , എനിക്ക് അവന്റെ ആ നിൽപ്പ് കണ്ടു പുഞ്ചിരി വിടർന്നു .

കള്ളൻ പതുകെ വെള്ളത്തിലേക്കിറങ്ങി ,

ഞാൻ നാണത്തോടെ അവനു തിരഞ്ഞു നിന്നു ഞാൻ എന്റെ ബ്ലൗസും അടിപാവാടയും ഊരി .
എനിക്കറിയാമായിരുന്നു അവൻ എന്നെ നോക്കി നിൽക്കുന്നുണ്ട് എന്ന്…

കള്ളൻ : ഞാൻ ഇത്ര നേരം കണ്ടതും ഭോഗിച്ചതുമാണ് അതെല്ലാം , എന്നിട്ടും ഈ പെണ്ണിന് നാണം . പിന്തിരിഞ്ഞു നിന്നാലും നിന്നെ കാണാൻ നല്ല ഭംഗിയാണ് …

Leave a Reply

Your email address will not be published. Required fields are marked *