ഞാൻ വീണ്ടും വാതിലടച്ചു കുട്ടിയിടുന്നതിനുമുമ്പേ അവൻ കട്ടിൽ എത്തി , ഞാൻ ചിരിച്ചുകൊണ്ട് അടച്ചു അവന്റെ ചാരത്തു കിടന്നു എന്നിട്ട് എന്റെ തല അവന്റെ നെഞ്ചത്ത് വെച്ചു ചോദിച്ചു
സത്യത്തിൽ നീ ആരാണ്
കള്ളൻ എന്ന് അവൻ മറുപടി പറഞ്ഞു
നീ എന്റെ എല്ലാം കട്ടെടുത്തു അല്ലെങ്കിൽ നിനക്ക് ഞാൻ തന്നു . എന്നിരുന്നാലും ശെരിക്കും നീ ആരാണ്
കള്ളൻ : അതോ എന്ന് പറഞ്ഞു അവൻ ചിരിച്ചുകൊണ്ട് അവന്റെ ജീവിതം
അല്ലെങ്കിൽ അവൻ ആരാണെന്നു പറയാൻ തുടങ്ങി ….
