റംലത്തയുടെ ആഴങ്ങളിൽ – 3

Related Posts


എന്റെ എഴുത്തിനെ പ്രോത്സാഹിപ്പിക്കുന്ന എല്ലാവര്ക്കും നന്ദി.. ഇതാ നിങ്ങൾക്കായി മൂന്നാം ഭാഗം…

**********************************

എഞ്ചിനീയറിംഗ് കോഴ്സ് കഴിയുമ്പോൾ എനിക്ക് കുറച്ചു സപ്പ്ളി ഉണ്ടായിരുന്നു. ഉപ്പയുടെ പരിചയത്തിലുള്ള ഒരാളുടെ ഐടി കമ്പനിയിൽ എനിക്ക് ജോലി കിട്ടി. മൈസൂർ ആയിരുന്നു കമ്പനി. അവിടെ നിന്നും പരിചയപ്പെട്ട സുഹൃത്തുക്കളുടെ കൂടെ ഒരു ഫ്ലാറ്റിൽ വാടകക്കായിരുന്നു താമസം. ഒരു കൊല്ലം കൊണ്ട് ഞാൻ പണി എല്ലാം പഠിച്ചു. കൂടെ സപ്ലിയും ക്ലിയർ ചെയ്തെടുത്തു. ഇതിനിടയിൽ ഞാൻ ശരീരവും ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു. ദിവസവും ജിമ്മിൽ പോവും. അത്യാവശ്യം തെറ്റില്ലാത്ത ഒരു ബോഡിയും ഉണ്ടാക്കി എടുത്തു.

ഒരു ദിവസം HR വന്നു പറഞ്ഞു. ‘നിങ്ങളുടെ ടീമിൽ ഇന്ന് ഒരാൾ ജോയിൻ ചെയ്യുന്നുണ്ട്. കുറച്ചു കഴിഞ്ഞാൽ വന്നു കാണും’. കുറച്ചു കഴിഞ്ഞപ്പോൾ ഓഫീസിലെ ഗ്ലാസ് ഡോർ തുറന്ന് അവൾ ആദ്യമായി എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു. കണ്ടപ്പോൾ തന്നെ എന്റെ കുണ്ണ ജെട്ടിക്കുള്ളിൽ ഞെരിപിരി കൊണ്ടു. അത്രയ്ക്ക് കിടിലൻ ചരക്കായിരുന്നു. പോരാത്തതിന് ഷോർട്സും ഷർട്ടുമാണ് വേഷം. തുടയെല്ലാം കാണാം. ഓഫീസിലെ ആൺപിള്ളേർ എല്ലാം അവളെ തന്നെ നോക്കി വെള്ളമിറക്കി കൊണ്ടിരുന്നു.

‘ഹായ്.. ഐ ആം ഷഹാന’.. പേര് കേട്ടപ്പോഴാണ് എനിക്ക് മുസ്ലിം ആണെന്ന് മനസ്സിലായത്.

‘ഞാൻ റമീസ്’ ഞങ്ങൾ പരസ്പരം പരിചയപ്പെട്ടു. ഒരേ ടീമിൽ ആയിരുന്നതിനാൽ ഞങ്ങൾ പെട്ടെന്ന് കമ്പനി ആയി. പുള്ളിക്കാരിക്ക് ഡൌട്ട് ഒക്കെ ക്ലിയർ ചെയ്തു കൊടുത്തിരുന്നത് ഞാൻ ആയിരുന്നു. പിന്നീട് ഞങ്ങൾ ഒരുമിച്ചു ചായ കുടിക്കാനും ഭക്ഷണം കഴിക്കാനും ഒക്കെ പോയിത്തുടങ്ങി.

അടുത്ത് സംസാരിച്ചപ്പോൾ ആണ് എനിക്ക് മനസ്സിലായത് ഷഹാന ഡിവോഴ്‌സ്ഡ് ആണെന്ന്. ഒരു കൊല്ലത്തോളമായി. ഇപ്പോൾ അവൾ സ്വന്തം ഉപ്പയോടും ഉമ്മയോടും ഒപ്പമാണ് താമസം. ഡിവോഴ്‌സിന്റെ കാരണം ചോദിച്ചപ്പോൾ അവൾ പറഞ്ഞത് ഭർത്താവിന്റെ ഫാമിലി വളരെ യാഥാസ്ഥിതികർ ആണെന്നും ഒന്നിനും ഒരു ഫ്രീഡം ഉണ്ടായിരുന്നില്ല എന്നുമാണ്. കഷ്ടപ്പെട്ട് കിട്ടിയ ജോലിക്കു പോലും പോകണ്ട എന്ന് പറഞ്ഞപ്പോ ഡിവോഴ്സ് ചെയ്യുക ആയിരുന്നു.

ഒരിക്കൽ ചായ കുടിക്കാൻ പോയപ്പോൾ എവിടുന്നോ കിട്ടിയ ധൈര്യത്തിൽ ഞാൻ അവളോട് ചോദിച്ചു.

“നമുക്ക് ചില ശാരീരികമായ ആവശ്യങ്ങൾ ഒക്കെ ഉണ്ടല്ലോ. ഡിവോഴ്സ് ആയതു കൊണ്ട് അതൊക്കെ നടക്കാത്തതിൽ വിഷമം തോന്നില്ലേ?”
“അതില്ലാതില്ല.. കോളേജിൽ പഠിക്കുമ്പോൾ എനിക്കൊരു അഫയർ ഉണ്ടായിരുന്നു. ഞങ്ങളിക്കിടയിൽ എല്ലാം നടന്നു. വീട്ടുകാരുടെ എതിർപ്പ് കാരണം കല്യാണം നടന്നില്ല. പിന്നെയാണ് ഈ പുള്ളിയെ കെട്ടിയതു. പക്ഷെ പുള്ളീടെ പെർഫോമൻസ് അത്ര പോരായിരുന്നു. ഡിവോഴ്സിന് അതും ഒരു കാരണമാണ്”. അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

എന്റെ മനസ്സിൽ ഒരു ലഡ്ഡു പൊട്ടി. അപ്പൊ കഴപ്പ് തീരാത്തതു കാരണം ആണ് ഇട്ടിട്ട് പോന്നത്.

“ശാരീരികമായ ആവശ്യങ്ങൾക്കു ഇനി ഒരു കല്യാണം കൂടി ആയിക്കൂടെ? അധികം പ്രായം ഒന്നും ആയില്ലലോ”.

“തത്കാലം ഇനി ഒരു റിസ്ക് കൂടി എടുക്കാൻ വയ്യ. ഇനി കെട്ടുന്നതും പുള്ളിയെ പോലെ ഒരു മണകൊണാഞ്ചനെ ആണെങ്കിലോ. അതുകൊണ്ടു ഞാൻ കുറച്ചു കാലത്തേക്ക് ജീവിതം ആസ്വദിക്കാൻ തീരുമാനിച്ചു”.

ഞാൻ കുറച്ചു നേരത്തേയ്ക്ക് ഒന്നും മിണ്ടിയില്ല. പിന്നെ ധൈര്യം സംഭരിച്ചു ചോദിച്ചു.

“എനിക്ക് ഷഹാനയുമായി ഒരു റിലേഷൻഷിപ്പിനു താല്പര്യം ഉണ്ട്. ഷഹാന പറഞ്ഞ പോലെ ഒരു കമ്മിറ്റ്മെന്റും ഇല്ലാത്ത ശാരീരിക ആവശ്യങ്ങൾക്ക് വേണ്ടി മാത്രം. ഷഹാനക്കും താല്പര്യം ഉണ്ടെങ്കിൽ നമുക്ക് പ്രൊസിഡ് ചെയ്യാം. ഇല്ലെങ്കിൽ നമുക്ക് നല്ല സുഹൃത്തുക്കൾ ആയി തുടരാം. ആലോചിച്ചിട്ട് നാളെ മറുപടി പറഞ്ഞാൽ മതി”.

എന്റെ ചോദ്യം കേട്ട ഷഹാന ഒന്നും പറയാതെ എഴുന്നേറ്റ് പോയി. അന്ന് പിന്നെ ഞങ്ങൾ കാര്യമായി ഒന്നും സംസാരിച്ചില്ല. എനിക്കും ടെൻഷൻ ആയി. പക്ഷെ ഓഫീസ് കഴിഞ്ഞു പോവാൻ നേരം അവൾ എന്നെ നോക്കി ഒന്ന് ചിരിച്ചു. അപ്പോളാണ് എനിക്ക് ആശ്വാസം ആയതു. മറുപടി എന്തായാലും സൗഹൃദം അതുപോലെ ഉണ്ടാവുമല്ലോ. അവളുടെ ചിരി നൽകിയ പ്രതീക്ഷയിൽ ആ ദിവസം മുഴുവൻ ഞാൻ കഴിച്ചു കൂട്ടി.

പിറ്റേന്ന് ഞാൻ നേരത്തെ ഓഫീസിൽ എത്തി. ഷഹാനയുടെ മറുപടി എന്താവും എന്ന ആവലാതി കാരണം നേരത്തെ വന്നതാണ്. എന്ന അമ്പരപ്പിച്ചു കൊണ്ട് ഷഹാനയും ഓഫീസിൽ ഉണ്ടായിരുന്നു. ആ ഓഫീസിൽ അപ്പോൾ ഞങ്ങൾ രണ്ടു പേര് മാത്രമേ ഉണ്ടായിരുന്നുള്ളു. ഞാൻ നേരെ എന്റെ സീറ്റിൽ പോയി ഇരുന്നു. അപ്പോൾ ഷഹാന എന്റെ അടുത്തേക്ക് വന്നു. ഇറുകിയ ലെഗ്ഗിൻസും അധികം ഇറക്കമില്ലാത്ത ടോപ്പും ആയിരുന്നു വേഷം. ശരീരത്തോട് ചേർന്ന് കിടക്കുന്ന ലെഗ്ഗിൻസിൽ പാന്റീസിന്റെ വര തെളിഞ്ഞു കാണാമായിരുന്നു. വളരെ സെക്സി ആയ വേഷം. എനിക്ക് കമ്പിയായി. അപ്പോ തന്നെ പിടിച്ചു ഞെക്കി പിഴിയാൻ തോന്നി.

അടുത്തേക്ക് വന്ന അവൾ ചോദിച്ചു. “ഇവിടെ പ്രൈവറ്റ് ആയി സംസാരിക്കാൻ പറ്റിയ സ്ഥലം വല്ലതും ഉണ്ടോ?”.

ഞങ്ങളുടെ ഓഫിസ് ഒരു കെട്ടിടത്തിന്റെ ഏഴാം നിലയിലാണ്. മൊത്തം എട്ടു നിലകൾ ആണ് ഉള്ളത്. അതിനു മുകളിൽ ഓപ്പൺ ടെറസ് ആയിരുന്നു. കോണി കയറി ചെല്ലുന്നതിന്റെ വലതു ഭാഗത്തായി ഒരു
ചായ്പ് ഉണ്ട്. പലരും അവിടെ വന്നാണ് പുക വലിക്കുന്നത്. ഞാൻ ഷഹാനയും ആയി അവിടേക്കു പോയി. ഭാഗ്യത്തിന് അവിടെ ആരും ഉണ്ടായിരുന്നില്ല.

ഞങ്ങൾ അവിടെ ഉള്ള ഒരു തൂണിനു പുറകിലായി നിന്നു. അവിടെ വച്ച് ഷഹാന എന്നോട്..

“ഈ ഓഫീസിൽ ഞാൻ ആദ്യമായി പരിചയപ്പെട്ടത് നിന്നെയാണ്. കണ്ട അപ്പോഴേ നിന്നോട് ഒരു അട്ട്രാക്ഷൻ എനിക്ക് തോന്നിയിരുന്നു. നിന്നോടുള്ള ഓരോ നിമിഷവും ഞാൻ നന്നായി ആസ്വദിച്ചു. ഇന്നലെ നീ അത് പറഞ്ഞപ്പോൾ ആദ്യം എനിക്ക് ഷോക്ക് ആയി. പക്ഷെ പിന്നീട് ആലോചിച്ചപ്പോൾ, ഇതിലെന്താണ് തെറ്റ്? നമുക്ക് ഒരേ ഒരു ജീവിതമല്ലേ ഉളളൂ? അത് കഴിയുന്നത്ര ആസ്വദിക്കണം. ഓരോ ഫാന്റസിയും സത്യമാക്കണം. അതുകൊണ്ടു നമുക്ക് ഇനി ജീവിതം ഒരുമിച്ച് ആസ്വദിക്കാം. ഒരു കമ്മിറ്റ്മെന്റും ഇല്ലാതെ. പക്ഷെ, നമുക്കിടയിലുള്ളത് നമ്മൾ മാത്രം അറിഞ്ഞാൽ മതി. വേറെ ആരും അറിയരുത്.”

എനിക്കുണ്ടായ സന്തോഷത്തിന് അതിരില്ല. അവളുടെ കൈ ഞാൻ എന്റെ കയ്യിലേക്ക് എടുത്തു. എന്നിട്ടു ഞാൻ അതിൽ മെല്ലെ ഉമ്മ വച്ച്. എന്നിട്ടു പറഞ്ഞു. “സമ്മതം. പരിപൂർണ സമ്മതം”.

ഞങ്ങൾ പരസ്പരം നോക്കി ചിരിച്ചു. സ്നേഹവും സന്തോഷവും വികാരവും എല്ലാം ഒത്തുചേർന്ന ഒരു ചിരി.

Leave a Reply

Your email address will not be published. Required fields are marked *