“”എന്തായാലും വീട്ടിലേക്കു പോകുവാണെന്നു കള്ളം പറഞ്ഞാണ് ഇറങ്ങിയത്. ഇനി എന്തായാലും വീട്ടിലും കൂടി പോയിട്ടു വരാമെന്നു തീരുമാനിച്ച ഉണ്ണി നേരെ വീട്ടിലേക്കാണ് പോയത്..””
സമയം മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു……
പുറത്തു കാർമേഘങ്ങൾ ഇരുണ്ടുകൂടി മഴ പൊടിക്കാൻ തുടങ്ങി.””
സമയം മൂന്നുമണി ആകുന്നു. വീട്ടിലിരുന്നു മടുത്ത സജിന കുടയുമെടുത്തുകൊണ്ടു സിന്ധുചേച്ചിയുടെ വീട്ടിലേക്കു നടന്നു..”
“”എന്തിനായിരിക്കും സുമി സിന്ധുചേച്ചിയുടെ മോളെ തന്നെ ഉണ്ണിക്കു കണ്ടുപിടിച്ചത്..””
ആരുമറിയാതെ കളിച്ചുകൊടുക്കുന്നവന് പെണ്ണാലോചിക്കാൻ അവൾക്കു വട്ടു വല്ലതുമുണ്ടോ…??
സ്വന്തം കഞ്ഞിയിൽ പാറ്റയെ ഇടുന്ന പരിപാടിയല്ലേ ഇത് ………
പല ചിന്തകളും മനസിലേക്ക് വരുമ്പോഴും സജീനയ്ക്കു വിശ്വാസം ആയിരുന്നു സുമിയെ.. മനസ്സിൽ ഒന്നുംകാണാതെ ഈ പണിക്കിറങ്ങില്ലെന്നു അവൾക്കറിയാമായിരുന്നു.
“” ഹ്മ്മ്മ് എന്തായാലും വെറുതെ ഒന്നെറിഞ്ഞു നോക്കാം….. നടന്നാൽ ഗുണം എനിക്കും കിട്ടുമല്ലോ.”” അവൾ ചുണ്ടിൽ പുഞ്ചിരി വരുത്തി മെല്ലെ വീട്ടിലേക്കു കയറി….
“”എന്താടി സജിന ……………
ഒരു പുഞ്ചിരിയൊക്കെ ഉണ്ടല്ലോ ചുണ്ടിൽ എന്തുപറ്റി ?? കെട്ടിയോൻ ഗൾഫിൽ നിന്ന് വരുന്നുണ്ടോ ………
“” ഹ്മ്മ്മ് …………
നടക്കുന്ന കാര്യം വല്ലതും പറ ചേച്ചീ..”
സജിന കുണുങ്ങിക്കൊണ്ടു അടുത്തുകിടന്ന കസേരയിലേക്കിരുന്നു..”
“”പിന്നെ, എന്തൊക്കെയുണ്ടടി മോളെ വിശേഷം..??
“”എന്ത് വിശേഷമാണ് ചേച്ചീ…
അമ്മു ഇങ്ങു വന്നില്ലേ ??
എന്തായി അവളുടെ കല്യാണകാര്യമൊക്കെ..”
സജിന വെറുതെയൊന്നെറിഞ്ഞു.
“”അവള് വന്നില്ല…..
നോക്കുന്നുണ്ട് എന്തേലുമൊന്നു ശരിയാവേണ്ടേ സജിനാ..””
“”അതൊക്കെ ശരിയാവും ചേച്ചീ…….
കുറച്ചു മുന്നേ നമ്മുടെ സുമി വിളിച്ചിരുന്നു.”
“”എന്തിനാടി ……… ??
“”വെറുതെ വിളിച്ചതാണ്…
പക്ഷെ, ഫോൺ വെക്കുന്നതിനു മുൻപ് ഒരു കാര്യം എന്നോട് പറഞ്ഞു.””
“”അഹ് ……………
നീ എന്താണെന്നു വെച്ചാൽ പറയടി പെണ്ണെ കിടന്നോലിപ്പിക്കാതെ..””
“”എന്റെ ചേച്ചീ…..
വേറെയൊന്നുമല്ലാ. നമ്മുടെ അമ്മുവിന്റെ കല്യാണമൊക്കെ നോക്കുന്ന കാര്യം അവൾക്കറിയാമല്ലോ. അത് അറിഞ്ഞുകൊണ്ടായിരിക്കണം അവൾ മറ്റേ ചേട്ടന്റെ കാര്യം എടുത്തിട്ടത്….””
“”ഹ്മ്മ്മ് എനിക്ക് മനസ്സിലായി…..
കാണാനും സുന്ദരനാണ് അവിടെ ജോലിക്കു നില്കുന്നത് കൊണ്ടുതന്നെ നല്ല ശമ്പളവും ഉണ്ട്.. പിന്നെ, ആൾക്കാരോടുള്ള പെരുമാറ്റവും നല്ലതാണ്.
പക്ഷെ, ഉള്ളിരിപ്പ് നമ്മൾക്കല്ലേ അറിയൂ സജിനാ..””
“”അത് ശരിയാണ്…
സത്യം പറഞ്ഞാൽ കള്ളപണ്ണൽ ഇല്ലായിരുന്നെങ്കിൽ നമ്മുടെ അമ്മുവിന് പറ്റിയ ബന്ധം ആയിരുന്നു. സുമി അവരുടെ വീട്ടുകാരെയൊക്കെ കുറിച്ച് പറഞ്ഞപ്പോൾ നല്ല ആളുകളായിട്ട എനിക്ക് തോന്നിയത്. പിന്നെ , നമ്മുക്ക് സുമിയെ കുറ്റം പറയാൻ പറ്റില്ലല്ലോ ചേച്ചീ…..
നമ്മള് കണ്ടതൊന്നും അവള് കണ്ടിട്ടില്ലല്ലോ.””
“”എന്നിട്ടു നീ വല്ലതും പറഞ്ഞോ ………”
“”ഇല്ല ചേച്ചീ….
ഞാൻ ചേച്ചിയോട് ചോദിച്ചിട്ടു മറുപടി പറയാമെന്നും പറഞ്ഞു. ഇനി വിളിക്കുവാണെങ്കിൽ വേറെ എന്തേലും കള്ളം പറഞ്ഞു ഒഴിവാക്കാം..
“”സത്യം പറഞ്ഞാൽ സജിനാ….
അന്ന് മരിപ്പിനു പോയപ്പോൾ എന്റെ മനസിലൊട്ടും ആദ്യം വന്നത് മോളുടെ കാര്യമാണ്.” പക്ഷെ, അറിഞ്ഞു വെച്ചുകൊണ്ട് കുഴിയിലേക്ക് ചാടണ്ടല്ലോ..
സജിനയും സിന്ധുവും അതിനെ കുറിച്ച് കൂടുതൽ നേരം ചർച്ച നടത്തിയിട്ടാണ് അന്ന് പിരിഞ്ഞത്..
വീട്ടിലേക്കു തിരിച്ചുപോകുമ്പോൾ സജീനയ്ക്കു പ്രതേകിച്ചൊന്നും തോന്നിയില്ല..
ഒരിക്കലും നടക്കാത്ത കാര്യമാണ് അവതരിപ്പിച്ചതെന്ന് അവൾക്കു നല്ല ബോധ്യം ഉണ്ടായിരുന്നു..
നാളെ സുമി ചോദിക്കുമ്പോൾ നിന്റെ ഉമ്മയെ കട്ടൂക്കാൻ വരുന്നവനെ കൊണ്ട് കെട്ടിക്കാൻ താല്പര്യം ഇല്ലെന്നു സിന്ധുചേച്ചി പറഞ്ഞെന്നു പറഞ്ഞാലോ..”””
ഉള്ളിൽ ചിരിപൊട്ടിയാണ് സജിന ആലോചിച്ചത്..
