വധു is a ദേവത 27
Vadhu Is Devatha Part 27 | Author : Doli
[ Previous Part ] [www.kambi.pw ]
ഞാൻ ദിർദി പിടിച്ച് അവൻ തന്ന ലൊക്കേഷനിലേക്ക് ജീവൻ കൈയ്യിൽ പിടിച്ച് ഓടി…
ഇതേ സമയം അമ്മു ഇന്ദ്രന് വേണ്ടി ഒള്ള ഡ്രസ്സ് എടുക്കാൻ പോയി കൊഴപ്പത്തിൽ ചെന്ന് ചാടി…
അമ്മു ചുറ്റും നോക്കി മെഷീനുകൾ നെറഞ്ഞ് നിക്കുന്ന ഒരു സ്ഥലത്ത് ചെറിയറിൽ കെട്ടി വച്ചിരിന്നു….
അവടെ ഒള്ളത് ഹരി, സൂസി, ആനി, അർജുൻ പിന്നെ അന്ന് പ്രാങ്ക് ചെയ്തപ്പോ ഒണ്ടായിരുന്ന അവനും (ജസ്റ്റിൻ)… അമ്മു അവരെ ഒക്കെ മാറി മാറി നോക്കി…
ഹരി : നീ അങ്ങ് സൈസ് ആയല്ലോ ഡീ….
ഹരിയെ അവൾ പുഴുത്ത പട്ടിയെ പോലെ നോക്കി
ഹരി : ഊ ഇവളെ ഒക്കെ വച്ച് പണിയാ ഉഫ്
ആനി : ഹരി 😣
ഹരി അവളെ ഒന്ന് തുറിച്ച് നോക്കി…
സൂസി : ആനി നീ ആ ഇവൾടെ കൂടെ ഒള്ളവളെ അവടെ ഇരുത്തിയിട്ടുണ്ട് അങ്ങോട്ട് പോ..
അല്ലെങ്കി വേണ്ട അങ്ങോട്ട് മാറി നിക്ക്….ഒന്ന് ആലോചിച്ച് സൂസി ആനിയെ നോക്കി പറഞ്ഞു…
ഹരി പെട്ടെന്ന് അമ്മൂന്റെ ചെയറിന്റെ രണ്ട് കൈയ്യിലും പിടിച്ചു
അമ്മു തല സൈഡിലേക്ക് ചെരിച്ചു
ഹരി : നിന്റെ ആ പെഴച്ച തായോളിയെ വിളിച്ച് പറഞ്ഞിട്ടുണ്ട് ഇപ്പൊ വരും…
അമ്മു അത് കേട്ടപ്പോ പേടിച്ച് പോയി…. ഏത് നേരത്താണോ ഇങ്ങോട്ട് വരാൻ തോന്നിയത്….
ഹരി : അയ്യോ മോള് കരയണ്ട മോളെ ചേട്ടൻ ഒന്നും ചെയ്യില്ല മോളെ ഇന്ന് മുഴുവൻ ചേട്ടൻ സ്നേഹിക്കും പോരെ…. 🤣
പെട്ടെന്ന് അങ്ങോട്ട് ഒരു ബൈക്കിൽ രണ്ട് പേര് വന്നു… ഹരീടെ കൂടെ ഒള്ള ഏതോ ആണ്
സൂസി : ഹരി ആരാ ഇവരൊക്കെ
ഹരി : നമ്മടെ പിള്ളേരാ നിക്കട്ടെ
സൂസി : അതൊന്നും വേണ്ട ദേ പറഞ്ഞത് മറക്കണ്ട പോവാൻ പറ
ഹരി : എടി ഒന്നൂല്ലാ ചുമ്മാ ഒരു സിനിമ സ്റ്റൈൽന് വൈബിന് വേണ്ടി….🤣
സൂസി : പറഞ്ഞത് കേക്ക് ഹരി ഒരു കോപ്പും വേണ്ട പോവാൻ പറ 😡…
സൂസി പല്ല് കടിച്ച് പറഞ്ഞു…
ഹരി : ശെരി ശെരി… അളിയാ നിങ്ങള് വിട്ടോ… ഞാൻ വൈകീട്ട്
പെട്ടെന്നു അവൻ അമ്മൂനെ ഒന്ന് തിരിഞ്ഞ് നോക്കി
ഹരി : 😌 അല്ലെ വേണ്ട ഞാൻ വിളിക്കാ വിട്ടോ…
വന്നവന്മാര് തല ആട്ടി തിരിച്ച് പോയി
അമ്മു : സൂസൻ എന്താ ഇതൊക്കെ…
അമ്മു അവളെ ദേഷ്യത്തോടെ നോക്കി ചോദിച്ചു
സൂസി : ഒന്നൂല്ലാ ചെറിയ കാര്യം അതായത് നീ അവനെ അർഹിക്കുന്നില്ല അത് അവന് പറഞ്ഞ് മനസ്സിലാക്കി കൊടുത്ത് ആ സ്ഥാനത് എനിക്ക് കേറണം അത്ര മാത്രം….നിന്നെ ഉപദ്രവിക്കാൻ ഒന്നും അല്ല… ഇത്ര മാത്രം…
അമ്മു ഒന്ന് ചിരിച്ചു
സൂസി ദേഷ്യത്തോടെ ചിരിക്കുന്ന അമ്മൂനെ നോക്കി എന്നിട്ട് അവളും ചിരിച്ചു…
അമ്മു : നിനക്ക് തോന്നുന്നോ സൂസൻ ഇന്ദ്രൻ അതും നിന്നെ ഫക്ക്
ജസ്റ്റിൻ : ഡീ ഡീ നിർത്തടി
അമ്മു : നീ പോടാ ഒന്ന്, നീ അല്ലെ അന്ന് എന്റെ കൈ മുറിച്ചത് പട്ടി ഓടി പൊക്കോ എല്ലാത്തിനും കിട്ടും….
ഹരി : നിർത്തടി പൊലയാടി മോളെ… 😡വേണ്ട കൂടുതൽ ഒച്ച ഒന്നും വേണ്ട…
അമ്മു : നിന്റെ തള്ളേ വിളിക്കടാ നാറി… ഞാൻ സ്നേഹം കൊണ്ട് പറയാ ഹരി നിന്നോടല്ല നിന്റെ വീട്ടിലുള്ളവരോട് ഒള്ള സ്നേഹം അവരെ നീ ഇനിയും ബുദ്ദിമുട്ടിക്കും 😂
ഹരി : ഇവളെ ഇന്ന് ഞാൻ
സൂസി അവനെ പിടിച്ച് വലിച്ച് നിർത്തി
അമ്മു : വാടാ എന്റെ ദേഹത്ത് തൊട്ടാ നിന്റെ കൈ വേറെ കാല് വേറെ ആവും ഹരി… 🤣
അമ്മു അവനെ കളിയാക്കി…
സൂസി : നിർത്തടി കൂടുതൽ ഷോ ഇടല്ലേ മോളെ നീ ആണ് അവന്റെ നാശത്തിന് കാരണം… അതോണ്ട് ചെലപ്പ് വേണ്ട…
സൂസി അമ്മൂന്റെ നെഞ്ചത്ത് തന്നെ കുത്തി….അമ്മൂന് അത് മനസ്സിൽ തട്ടി…അവൾ പറഞ്ഞത് കാര്യം തന്നെ അല്ലെ…
സൂസി : എന്ത് യോഗ്യത ഒണ്ടെടി നിനക്ക് അവന്റെ ഭാര്യ ആവാൻ… 🤣 ബഫൂൺ
അമ്മു ഒരു സെക്കന്റ് ഓഫ് ആയി
” അമ്മു നീ ഇന്ദ്രന്റെ ഭാര്യ ആണ് ‘ അവൾടെ ഉള്ളിൽ സയറൻ മൊഴങ്ങി….
അമ്മു സൂസിയെ നോക്കി
അമ്മു : എന്താ യോഗ്യത അല്ലെ എന്നാ അവന്റെ മനസ്സിൽ ഞാൻ ആണ്… അത് തന്നെ എന്റെ യോഗ്യത 😊
ഈ വട്ടം അമ്മു സത്യം വിളിച്ച് പറഞ്ഞു… സൂസിടെ മൊഖം കറുത്തു…
അമ്മു : ഞാൻ വീണ്ടും പറയാ ഈ തെണ്ടികളെ വിളിച്ചോണ്ട് പൊക്കോ സൂസൻ അറിയാലോ ഇവന്റെ ഒന്നും തല കാണില്ല, അല്ല ഹരി ഇന്ദ്രനും നീയും കൂടെ ഒള്ള ഫസ്റ്റ് നൈറ്റ് നീ ഇത്ര പെട്ടെന്ന് മറന്നോ ടാ 😂… അയ്യോ, അയ്യോ ഇനി നീ കണ്ടോ ഒരു നൈറ്റ് കൂടെ നിങ്ങള് കാണും അത് നിന്റെ ലാസ്റ്റ് നൈറ്റ് ആവും…
