റബ്ബര്‍ മുതലാളിയുടെ മകന്‍ – 2

നേരെ ഇസ്മയിലിന്റെ അടുത്തേക്ക് ചെന്നു. ജോലി തരമായ കാര്യം ഞാൻ അവനെ അറിയിച്ചു, പക്ഷെ അനിത ചേച്ചിയുടെ കാര്യം ഞാൻ പറഞ്ഞില്ല, ക്ഷമിക്കണം.ഞാനൊരു മലയാളിയായി ജനിച്ചു പോയില്ലെ, കയ്യിൽ കിട്ടിയ സൗഭാഗ്യം മറ്റൊരുത്തനായി പങ്കുവെക്കുന്ന സ്വഭാവക്കാരല്ലല്ലോ നമ്മൾ മലയാളികൾ, അല്ല.അങ്ങിനെ പറഞ്ഞത് ശരിയല്ല, വീണ്ടും ക്ഷമിക്കണം, മലയാളികൾ മാത്രമല്ല, ലോകത്തിലുള്ള ഒരു വിധം മനുഷ്യരുടേയും സ്വഭാവം അതു തന്നെയല്ലെ. കാശും പെണ്ണും ഒഴികെ മറ്റെല്ലാതും പങ്കുവെക്കാൻ ആരും മടികാട്ടാറില്ല. ഇക്കാര്യത്തിൽ ഞാനും അതു പോലെ തന്നെ. അതുമല്ല അനിത ചേച്ചിക്ക് ഇസ്മയിലിനെ പോലൊരുവനെ ഇരിക്കലും ഇഷ്ടപ്പെടാൻ പറ്റില്ല, എത്രയോ പേരുടെ നടുവിൽ നിന്നാണ് അവർ എന്നെ ചൂസ് ചെയ്തത്, അതു കൊണ്ട് ആ പഴം ഞാൻ ഒറ്റക്ക് തന്നെ തിന്നാൻ തീരുമാനിച്ചു.

അങ്ങിനെ ദുബായിൽ വന്നിട്ട് ഞാൻ ആദ്യമായി ഒരു ബാറിൽ കയറി വെള്ളമടിക്കുന്ന സമയമെത്തി. ‘നാലുകെട്ട് ദുബായിലെ അറിയെപ്പെടുന്ന സൗത്ത് ഇന്ത്യൻ ബാർ, കേരള തനിമയുള്ള അതിരുചികരമായ ഭക്ഷണവും വിവിധ തരത്തിലുള്ള മദ്യവും വിൽക്കുന്ന സ്ഥലം, അത് സേർവ് ചെയ്യാൻ മാത്രം സുന്ദരികളായ മലയാളി തരുണീമണികൾ, എല്ലാം ഒന്നിനൊന്ന് മെച്ചം.

“ഗുഡ് ഈവനിംങ്ങ് സർ, എന്താ കഴിക്കാൻ എടുകേണ്ടത്? ഒരു സുന്ദരിയായ യുവതി ഞങ്ങൾ ഇരുന്നിരുന്ന റ്റേബിളിനരികിൽ വന്നു നിന്ന് ചോദിച്ചു. “മീര’ ഞാൻ അവളുടെ മാരിൽ പിൻ ചെയ്ത വെച്ചിരുന്ന നെയിൽ ക്ലിപ്പിൽ നിന്നും അവളുടെ പേർ വായിച്ചു. “മീരയോ! അതെന്താ പഹയാ? ഇസ്മയിൽ വിചാരിച്ചു ഞാൻ പറഞ്ഞത് ഒരു മധ്യഠിന്റെ പേരാണെന്ന്, അവൻ ആകെ അന്തം വിട്ട് പോയി. “ഓ ഇവന്റെ കാര്യം, ടാ! ഞാൻ ഈ ചേച്ചിയുടെ പേര് പറഞ്ഞതാ? ഞാൻ പറഞ്ഞു. “അതിന് അനക്ക് ഈ ചേച്ചിയുടെ പേരെങ്ങിനെ അറിയാം? ഇസ്മയിലിന് ആകെ ᎤᏁᏍoᏣᎵᏈᎺᏅᎧo. “അയ്യോ! എന്നെ ചേച്ചീന്നൊന്നും വിളിക്കെണ്ടാ, അതിനു മാത്രം പ്രായൊമൊന്നും എനിക്കയിട്ടില്ല, എന്നെ ‘മീര’എന്ന് വിളിച്ചാൽ മതി. അത് കേട്ട് ഞങ്ങൾ ഒന്ന് ഞെട്ടി

“അല്ല അത്.പിന്നെ.ഓക്കെ എനിക്ക ഒരു ഹെയ്തനിക്കൻ ഡ്രാഫ്റ്റ്.നിനക്കെന്താ ?
“എനിക്കും അത് മതി” ഇസ്മയിൽ പറഞ്ഞു. “അല്ല കുടിക്കാൻ മാത്രം മതിയോ, ഒന്നും കഴിക്കാൻ വേണ്ടെ?” മീര ചോദിച്ചു. “അതിപ്പം.പിന്നെ.മീര ഇഷ്ടത്തോടെ എന്തു തന്നാലും ഞങ്ങൾ കഴിക്കും“ ഞാൻ അവളെ സഖിപ്പിച്ചു. “നോ പ്രോബ്ളം, പക്ഷെ ബില്ല നിങ്ങൾ തന്നെ കൊടുക്കണേ…” എന്ന ഈണത്തിൽ പറഞ്ഞു കൊണ്ട അവൾ നടന്ന് നീങ്ങി.

രണ്ട് മൂന്ന് ബീയർ ഉള്ളിൽ ചെന്നതോടെ മനസ്സിനും ശരീരത്തിനും നല്ല ഉന്മേഷം തോന്നി. അനിത ചേച്ചിയെ ഊക്കിയതിനു സേഷം എന്റെ സാധനവും ശരീരവും ആകെ തളർന്ന് ഇരിക്കയായിരുന്നു. അമ്മാതിരി പണിയല്ലെ നേരത്തെ പണിഞ്ഞത്.

മീര കൊന്ദ്ര വന്ന് ബീഫ് ചില്ലി അടിച്ചപ്പോൾ ഒരു പ്രത്യേക ടേസ്റ്റ് തോന്നി.

“നല്ല ഉഗ്രൻ ബീഫ്” ഇസ്മയിൽ പറഞ്ഞു

‘ശരിയാ, പക്ഷെ മീര കൊന്ദ്ര വന്നതു കൊണ്ട് ഇതിനിത്തിരി രസം കൂടീ എന്ന തോന്നുന്നു” ഞാൻ അവളെ വീണ്ടും സുഖിപ്പിച്ചു. “ചുമ്മ സുഖിപ്പിക്കാതെ ചേട്ടന്മാരെ” മീര വിട്ടില്ല.

“അയ്യോ! അങ്ങിനെ ചേട്ടന്മാരാക്കല്ലെ, ഞാൻ ഫിലിപ്പ്, ഇവൻ ഇസ്മയിൽ, എന്റെ പൊന്നു മീരെ, തന്നെ പോലെ കാണാൻ കൊള്ളവുന്ന കുട്ടികൾ നമ്മളയൊക്കെ ചേട്ടൻ എന്ന് വിളിച്ച വെറുതെ ഉള്ള ഈസം കളയല്ലെ, പ്ലീസ്” ഞാൻ പറഞ്ഞു. “ശരി ശരി, അതിരിക്കെട്ടെ ഫിലിപ്പിന്റെ നാടെവിടേയാ” “ഒരു പാവം പാലാക്കാരനാണെ” ഞാൻ കയ്ക്ക് കൂപ്പി പറഞ്ഞു. “അതു ശരി, ഓ റബ്ബറാണല്ലെ, അതിരിക്കട്ടെ ഇസ്മയിലിന്റെ നാടെവിടെ” “മലപ്പുറം”

“അപ്പൊ കത്തിയാണല്ലെ”

“മീരയെവിടുന്നാ“ ഞാൻ ചോദിച്ചു.

‘തലസ്ഥാനം”

“അപ്പൊ പാരയാണല്ലെ” ഞാൻ തട്ടി.

കുറച്ചു സമയത്തിനുള്ളിൽ ഞങ്ങളും മീരയും തമ്മിൽ കൂടുതൽ കമ്പനിയായി. സ്ഥിരമായി വരുന്ന ടീമുകൾ ഞങ്ങളെ നോക്കി അവരവരുടെ സീറ്റിലിരുന്ന് പരദൂഷണം പറയുന്നത് ഞാൻ സ്രദ്ധിച്ചു. ആദ്യമായി വന്ന ഞങ്ങൾ മീരയുമായി അത്ര്യക്കും ഫ്രീയായി ഇടപഴകുന്നത് ചിലർകെങ്കിലും പിടിച്ച ലക്ഷണമില്ല. ഏതായാലും ഒരു സീനുന്നുണ്ടാക്കന്മെന്ന് എനിക്ക തീരെ താൽപ്പര്യമുണ്ടായിരുന്നില്ല, അതും അപ്പുറത്ത് ഫാമിലിയായി ചിലർ വന്നിരിക്കുന്നത് ഞാൻ കണ്ട അവസ്ഥയിൽ,

പന്ത്രണ്ടുമണി ആയപ്പോൾ ഞങ്ങൾ അവിടന്ന് ഇറങ്ങി. ഇസ്മയിൽ മീരയുടെ കയ്യിൽ ഒരു ടിഷ്യ, പേപ്പറിൽ തന്നെ കറ്റയിൽ നമ്പർ എഴുതി കൊടുക്കുന്നത് ഞാൻ കണ്ടു. ഒപ്പം ‘ഇഷ്ടമുണ്ടെങ്കിൽ വിളിക്കാം.അല്ലെങ്കിലും വിളിക്കാം” എന്ന അതിൽ എഴുതി ചേർത്തിരുന്നു.
മീര, അവൾ ഒരു ശാലീന സുന്ദരി, സുന്ദരി എന്ന് പറയുമ്പോൾ. അത്രയ്ക്കങ്ങില്ല.പക്ഷെ കാണാൻ തീരെ തെറ്റില്ല.ആവശ്യത്തിന് തടി , മെലിഞ്ഞതാണെങ്കിലും..വേണ്ട സ്ഥലത്തൊക്കെ ദൈവം അവൾക്ക് കനിഞ്ഞ നൽകിയിട്ടൊണ്ട്.നിറമൽപ്പം കുറവാണ്.പക്ഷെ.അവളുടെ പുഞ്ചിരിയിൽ ആരും വീണു പോകും. പിന്നെ ആളുകളുമായി പെട്ടന്ന് അടുക്കും. ഒരു ചമ്മലും കൂടാതെ സംസാരിക്കും. ഇന്നെക്കാളും അവളെ ഇഷ്ടപ്പെട്ടത് ഇസ്മയിലിനായിരുന്നു.

‘ന്റെ മോനെ.ഓൾടെ ആ ചിരിയുണ്ടല്ലോ…അതില് ഒടയതമ്പ്രാൻ വരെ മയങ്ങും” മടങ്ങുമ്പോൾ ഇസ്മയിൽ പറഞ്ഞു. ‘അവൾക്ക് നിന്നെ പിടിച്ച മട്ടൂണ്ട, അല്ലെങ്കിൽ അവൾ നിന്റെ കയ്യിൽ നിന്നും നമ്പർ എടുകുമോ?” ഞാൻ പറഞ്ഞു. “പക്ഷെ ഓലെ എനിക്ക് അണ്ടെനെ പണ്ണാനല്ല വേണ്ടത്, അങ്ങനെ നാല്ല് പോലെ സ്നേഹിച്ച നടക്കാന്ന്.” ഇസ്മയിൽ പറഞ്ഞു.

“സ്നേഹിക്കാനോ.കൊള്ളാം, നിന്റെ മനസ്സിൽ സ്നേഹം എന്നുള്ള വികാരം കൂടിയുണ്ടെന്ന് എനിക്കിപ്പോഴാ മനസ്സിലായത് മോനെ” ഞാൻ അവനെ കളിയാക്കി. “പ്പൊ” മൈരെ.”

പിറ്റേ ദിവസം അനിത ചേച്ചി ഫോൺ ചെയ്ത എന്നോട് റെഡിയായി നിൽക്കാൻ പറഞ്ഞു. ചോദിച്ചപ്പോൾ ഇൻറർവ്യൂ ഉണ്ടെന്ന് പറഞ്ഞു. ഞാൻ ഉടനെ കുളിച്ച റെഡിയായി, അളിയന്റെ ഒരു ടൈയ്യും എടുത്ത് കെട്ടി, കുട്ടപ്പനായി കാത്തിരുന്നു.

ഒരു മണിക്കൂർ കഴിഞ്ഞ് അനിത ചേച്ചി വീണ്ടും വിളിച്ചു. വീടിന്റെ താഴെ നിന്നുമാണ് വിളിച്ചത്. ഞാൻ ചേച്ചിയുടെ അനുഗ്രഹവും വാങ്ങി താഴേക്ക് ചെന്നു. ഇസ്മയിൽ കടയുടെ പുറത്ത് നിൽപ്പുണ്ടായിരുന്നു. “എവിടക്കാ പഹ്യാ കോണോ കെട്ടി? അവൻ ചോദിച്ചു. “ടേയ്ക്ക..ഞാൻ ഇൻറർവ്യൂന പോവുകാ. ഞാൻ പറഞ്ഞില്ലെ അനിത ചേച്ചി, ജോലി ശരിയാകിയ. അവാ ആ കാറിൽ ഇരിക്കുന്നത്.പിന്നെ ഞാൻ വന്നിട്ട വിശദമായി കാര്യങ്ങൾ പറയാം, പോട്ടടേയ്? ഞാൻ തിടുക്കത്തി പറഞ്ഞ് കാറിനരികിലേക്ക്

“കാശ് വല്ലതു.” ഇസ്മയിൽ വിളിച്ച ചോദിച്ചു. “കയ്യിലുണ്ട്’ ഞാൻ കയ്ക്ക് വീശി പറഞ്ഞു. കാറിൽ കര്യറി.

Leave a Reply

Your email address will not be published. Required fields are marked *