റാണിയും രാജിയും പിന്നെ ഞാനും – 3

“എടാ കള്ളാ പറ. നീ കള്ളയുറക്കം അല്ലെ..പറ..”

മലര്‍ന്നു നനഞ്ഞ കീഴ്ചുണ്ട് എന്റെ ചെവിയില്‍ ഉരസി മേലോട്ടും താഴോട്ടും നീക്കിക്കൊണ്ട് അവള്‍ പറഞ്ഞു. ഞാന്‍ ഉറക്കത്തിലെന്നപോലെ എന്റെ കൈ അവളുടെ നഗ്നമായ തുടയില്‍ വച്ചു. റാണിയുടെ ശക്തമായ കിതപ്പ് ഞാനറിഞ്ഞു. അവളുടെ ചുടുനിശ്വാസം എന്റെ മുഖത്ത് അടിക്കുന്നുണ്ടായിരുന്നു.

“പറ..”

കിതച്ച് കീഴ്ചുണ്ട് എന്റെ ചെവിയില്‍ മലര്‍ത്തി ഉരച്ചുകൊണ്ട് അവള്‍ മന്ത്രിച്ചു. എന്റെ നെഞ്ചില്‍ മുലകള്‍ അമര്‍ത്തി അവള്‍ ഏറെക്കുറെ കിടക്കുകയായിരുന്നു. ഞാന്‍ മിണ്ടാതിരുന്നപ്പോള്‍ റാണി പതിയെ എന്റെ കാതില്‍ കടിച്ചു. അവളുടെ നാവ് വെളിയിലേക്കിറങ്ങി എന്റെ ചെവിയുടെ ഉള്ളിലേക്ക് കയറി. അവളുടെ ഉമിനീര്‍ എന്റെ ചെവിയിലൂടെ ഒലിച്ചു കവിളിലൂടെ എന്റെ ചുണ്ടുകളില്‍ എത്തി. റാണി എന്റെ ചെവി ചപ്പിക്കുടിക്കാന്‍ തുടങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *