റാണിയും രാജിയും പിന്നെ ഞാനും – 4

മലയാളം കമ്പികഥ – റാണിയും രാജിയും പിന്നെ ഞാനും – 4

റാണി നാവ് ചെവിയുടെ ഉള്ളിലേക്ക് കയറ്റിയപ്പോള്‍ ആ കിതപ്പും നാവിന്റെ ചൂടും എല്ലാം കൂടി എനിക്ക് ചെറുത്ത് നിര്‍ത്താനകാത്ത ഹരം നല്‍കി. അറിയാതെ അവളുടെ വെണ്ണത്തുടയില്‍ വച്ചിരുന്ന കൈ ഞാന്‍ ഒന്നിളക്കി; എന്നിട്ട് അതില്‍ അമര്‍ത്തി ഞെക്കി.

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

“ങാഹാ..എനിക്കറിയാമായിരുന്നു നീ ഉറങ്ങിയില്ലെന്ന്..എടാ ഞാന്‍ ചോദിച്ചതിന്റെ മറുപടി പറ..ഇല്ലെങ്കില്‍ ഞാന്‍ അമ്മയോട് പറയും”

ഞാന്‍ ഉറങ്ങിയിട്ടില്ലെന്നു മനസിലായപ്പോള്‍ വേഗം മുഖം മാറ്റി റാണി പറഞ്ഞു. എന്നെ ഉണര്‍ത്താന്‍ വേണ്ടി മാത്രമാണ് കഴപ്പി എന്റെ ചെവി തിന്നത് എന്നെനിക്ക് അപ്പോഴാണ് മനസിലായത്. കടി മൂത്ത് പണിയാന്‍ വന്നതാണ്‌ എന്ന് ധരിച്ച ഞാന്‍ ചമ്മി ഇരുളിലൂടെ അവളെ നോക്കി.

“എന്താ നീ ചോദിച്ചത്?” ഞാന്‍ തല്‍ക്കാലം പൊട്ടന്‍ കളിക്കാന്‍ തീരുമാനിച്ചു.

“നിന്നോട് ഞാന്‍ വൈകിട്ട് ചോദിച്ചില്ലേ? നീ ആ തുടച്ചു കളഞ്ഞ സാധനം എങ്ങനെ ഞങ്ങളുടെ മുറിയില്‍ എത്തി എന്ന്?”

ഇരുട്ടായതുകൊണ്ട് അവള്‍ക്കെന്റെ മുഖഭാവം കാണാന്‍ പറ്റില്ല എന്നൊരാശ്വാസം എനിക്കുണ്ടായിരുന്നു. പക്ഷെ അവള്‍ അതറിഞ്ഞേ അടങ്ങൂ എന്ന മട്ടാണ്. എനിക്ക് പറയാന്‍ പറ്റുമോ നിന്റെ തള്ള ജോലിക്കാരനെ പിടിച്ചു ചെയ്യുന്നത് കണ്ടു ഞാന്‍ വാണം വിട്ടതാണെന്ന്.

“എടാ പറയാന്‍… അതോ നാളെ ഞാന്‍ അമ്മയോട് പറയണോ?” റാണിയുടെ സ്വരത്തിലെ ഭീഷണി ഞാന്‍ തിരിച്ചറിഞ്ഞു.

“ഞാന്‍ എങ്ങനെ അറിയാനാ..നീ വരുന്നതിനും ശകലം മുന്‍പാ ഞാന്‍ കോളജില്‍ നിന്നും വന്നത്”

“ഹമ്പട മോനെ..എന്നോട് വേണ്ട നിന്റെ അഭ്യാസം. നീ ഉച്ചയ്ക്ക് വരുന്നത് കണ്ടൂന്ന് പാലോട്ടിലെ രമച്ചേച്ചി പറഞ്ഞല്ലോ”

ഞാന്‍ ആകെ ചമ്മി. ആ പണ്ടാരം ആരാണാവോ? അവളെന്തിനാണ് ഞാന്‍ വരുന്നത് കാണാന്‍ നിന്നതെന്ന് ആര്‍ക്കറിയാം.

“എന്താ രണ്ടാളുംകൂടി ഇരുട്ടില്‍..ഉം?”

പെട്ടെന്ന് രാജിയുടെ ശബ്ദം എന്നെയും അവളെയും ഒരേപോലെ ഞെട്ടിച്ചു.

“നീയോ..നിനക്ക് ഉറക്കമില്ലേടി?’ റാണി ചോദിച്ചു.

“ചേച്ചി എന്താ ഉറങ്ങുവാണോ?”
ഇരുട്ടില്‍ ഞങ്ങള്‍ മൂവര്‍ക്കും പരസ്പരം കാണാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. എങ്കിലും ആരൊക്കെ എവിടെയാണ് എന്ന് മങ്ങിയ വെളിച്ചത്തില്‍ അറിയാന്‍ കഴിയുന്നുണ്ടായിരുന്നു.

“ഞാന്‍ ഇവനോടൊരു കാര്യം ചോദിക്കാന്‍ വന്നതാ” റാണി പറഞ്ഞു.

“രാത്രീലോ? ഉം ഉം..” രാജി അര്‍ത്ഥഗര്‍ഭമായി മൂളി.

“സത്യമാടി പൊട്ടീ..വൈകിട്ട് ഞാന്‍ ചോദിച്ചപ്പോള്‍ ഇവന്‍ മുങ്ങിക്കളഞ്ഞു..”

“എന്താ ചേച്ചി സംഭവം?”

റാണി എഴുന്നേറ്റ് രാജിയുടെ കാതില്‍ എന്തോ കുശുകുശുക്കുന്നത് ഞാന്‍ കണ്ടു. അത് കേട്ടപ്പോള്‍ രാജി കുടുകുടെ ചിരിച്ചു.

“യ്യോ..സത്യമാണോ?” അവള്‍ ചിരിക്കിടെ ചോദിച്ചു.

“പയ്യെ ചിരിക്ക് പെണ്ണെ..അമ്മ കേള്‍ക്കും” റാണി അവളെ ശാസിച്ചു.

“ശരിയാണോ ഏട്ടാ..” രാജിയുടെ ചോദ്യം എന്നോടായിരുന്നു.

“എനിക്കറിയത്തില്ല..ഇവള്‍ക്ക് പ്രാന്താ”

“എടാ ഞാനൊരു കുത്ത് വച്ചുതരും. നീ അറിയാതെ അതവിടെ വരില്ല..ഉറപ്പാ എനിക്ക്”

“ഞാനൊരു സത്യം പറഞ്ഞാല്‍ നിങ്ങള്‍ ആരോടെങ്കിലും പറയുമോ?” ഞാന്‍ അവസാനം ഒരു കള്ളം മനസ്സില്‍ കണ്ടുകൊണ്ട് പറഞ്ഞു.

“പറ” രണ്ടും ഒരേസ്വരത്തില്‍ പറഞ്ഞു.

“കുഞ്ഞമ്മയുടെ കാലിനു ചെറിയ പ്രശ്നം. നമ്മുടെ തോമ ഇല്ലേ..അയാള്‍ ഒരു തിരുമ്മലുകാരന്‍ ആണ്. കുഞ്ഞമ്മ അയാളെക്കൊണ്ട് കാലു തിരുമ്മിച്ചു എന്നാണ് തോന്നുന്നത്. അയാളാണെങ്കില്‍ പെണ്ണ് കെട്ടിയിട്ടുമില്ല. കുഞ്ഞമ്മയെ തൊടുകയും പിടിക്കുകയും ഒക്കെ ചെയ്തപ്പോള്‍..അയാള്‍ക്ക് വല്ല…” ഞാന്‍ അര്‍ദ്ധോക്തിയില്‍ നിര്‍ത്തി.

ചെറിയ ഒരു നിശബ്ദത അവിടെ പടര്‍ന്നുപിടിച്ചു.

“നീ ഉണ്ടായിരുന്നോ അയാള് വരുമ്പം?” റാണി ചോദിച്ചു.

“ഞാന്‍ വരുമ്പോ അയാള് പോകുവായിരുന്നു…”

“പക്ഷെ എങ്ങനെ ഞങ്ങളുടെ മുറിയില്‍ അത് വന്നു”

“കുഞ്ഞമ്മ കുളിക്കാനോ മറ്റോ പോയപ്പോള്‍ അയാളോട് കാത്തിരിക്കാന്‍ പറഞ്ഞു കാണും. ആ സമയത്ത് നിങ്ങളുടെ മുറിയില്‍ കയറി അയാള്‍..”

“ഹും. അയാളെ ഞാനൊന്നു കാണുന്നുണ്ട്.” റാണി പറഞ്ഞത് കേട്ടു ഞാന്‍ ഞെട്ടി.

“യ്യോ അതൊന്നും വേണ്ട. ഞാന്‍ എന്റെ ഒരു ഊഹം പറഞ്ഞതാ…ഇനി അയാള്‍ അല്ലെങ്കിലോ?”

“അതിനല്ലടാ പൊട്ടാ..എനിക്കും ഒന്ന് തിരുമ്മിക്കാനാ..”

“അയ്യാ..ചേച്ചിയുടെ ഒരു പൂതി” രാജി പറഞ്ഞു.

“എന്താടി? എനിക്കിഷ്ടമാ ദേഹം തിരുമ്മുന്നത്..ഈ മസാജ് വീഡിയോ ഒക്കെ നീ കണ്ടിട്ടില്ലേ..നല്ല സുഖമാ….”

“ഹ്മ്മം….” രാജി അര്‍ത്ഥഗര്‍ഭമായി മൂളി.

“നീ പോയി കിടന്നുറങ്ങ്..ഞാന്‍ പോവാ”
റാണി എഴുന്നേറ്റ് പോയി. പിന്നാലെ രാജിയും. വെറുതെ എന്തൊക്കെയോ മനക്കോട്ട കെട്ടിയ ഞാന്‍ അണ്ടികളഞ്ഞ അണ്ണാനെപ്പോലെ കുറേനേരം കിടന്ന ശേഷം സ്വയംഭോഗം ചെയ്ത് കിടന്നുറങ്ങി.

അടുത്ത രണ്ട് മൂന്നു ദിവസങ്ങള്‍ സംഭാവബഹുലമല്ലാതെ കടന്നുപോയി. രാജിയും റാണിയും എന്നോട് അതിരുകവിഞ്ഞ അടുപ്പം കാണിക്കുന്നുണ്ട് എങ്കിലും, രണ്ടും പണിയാന്‍ സമ്മതിക്കുന്ന ടൈപ്പ് അല്ല എന്നെനിക്ക് ഏറെക്കുറെ മനസിലയിത്തുടങ്ങി. പരമാവധി വിരലിട്ടുകൊടുക്കല്‍ വരെ അവര്‍ സമ്മതിക്കും. ചിലപ്പോള്‍ നക്കാനും തന്നേക്കും. പക്ഷെ അതിനപ്പുറം അവര്‍ കടക്കില്ല. അതേപോലെതന്നെ അവര്‍ക്ക് മൂഡ്‌ തോന്നുമ്പോള്‍ മാത്രമേ എന്തെങ്കിലും നടക്കൂ. അതല്ലാതെ ഞാന്‍ അങ്ങോട്ട്‌ പൊക്കിപ്പിടിച്ചുകൊണ്ട് ചെന്നാല്‍ അവളുമാര് തെറി വിളിക്കാന്‍ കൂടി മടിക്കില്ല എന്നെനിക്ക് തോന്നാതിരുന്നില്ല. എന്നാലും അതിസുന്ദരികളായ രണ്ട് ചരക്കുകളെ ഇത്രയെങ്കിലും ചെയ്യാന്‍ കിട്ടുന്നുണ്ടല്ലോ എന്ന് ഞാന്‍ സമാധാനിച്ചു.

“കുഞ്ഞേ..ഇന്ന് വൈകിട്ട് അങ്ങോട്ട്‌ ചെല്ലാമോ എന്ന് ജിന്‍സിക്കുഞ്ഞു ചോദിച്ചു” അടുത്ത ദിവസം വൈകിട്ട് കണ്ടപ്പോള്‍ തോമ പറഞ്ഞു.

“ശനിയാഴ്ച നാളെയല്ലേ? ഇന്ന് ചെന്നാല്‍ തള്ള കാണുമല്ലോ അവിടെ” ഞാന്‍ അന്ന് അയാള്‍ പറഞ്ഞ വിവരങ്ങള്‍ ഓര്‍ത്തെടുത്തു പറഞ്ഞു.

“തള്ള അവിടില്ല. അവരിനി ഞായറാഴ്ച കഴിഞ്ഞേ വരൂ. അതല്യോ ഇന്ന് വൈകിട്ട് ചെല്ലാന്‍ അവള്‍ പറഞ്ഞത്.”

എന്റെ രക്തം ചൂടായി. ജിന്‍സിയെ ഞാന്‍ കണ്ടിട്ടില്ല എങ്കിലും നല്ല ചരക്കാണ്‌ എന്ന് തോമ പറഞ്ഞത് വിശ്വസിച്ച് നടന്നിരുന്ന എനിക്ക് പണിയാന്‍ അവള്‍ തരുമെന്ന് ഓര്‍ത്തപ്പോള്‍ ശരീരം ആകെ തുടിച്ചു. ജീവിതത്തില്‍ ഇന്നുവരെ ഒരു പെണ്ണിനെ ഞാന്‍ ചെയ്തിട്ടില്ല. അത്യാവശ്യം തൊടലും പിടുത്തവും ഒക്കെ മാത്രമേ നടന്നിട്ടുള്ളൂ. കല്യാണം കഴിഞ്ഞ് ഭര്‍ത്താവ് കൂടില്ലാത്ത പെണ്ണാണെങ്കില്‍ മുടിഞ്ഞ കഴപ്പി തന്നെ ആയിരിക്കും. എന്റെ മനസിന്റെ പിടച്ചില്‍ അയാള്‍ അറിയാതിരിക്കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *