റാണിയും രാജിയും പിന്നെ ഞാനും – 4

“എന്താ ഒക്കുമോ?” അയാള്‍ ചോദിച്ചു.

“കുഞ്ഞമ്മ വൈകിട്ട് പോകുന്നുണ്ടോ എന്ന് ചോദിക്കട്ടെ..ഉണ്ടെങ്കില്‍ പറ്റില്ല..പിള്ളേര് തനിച്ചാവില്ലേ”

“കുഞ്ഞ് ചോദിച്ചിട്ട് വാ..അങ്ങനാണേല്‍ നമുക്ക് നേരെ അങ്ങോട്ട്‌ പോകാം. ഞാന്‍ പണി കഴിഞ്ഞു കേറാറായി”

“ശരി. ഞാന്‍ ചോദിച്ചിട്ട് വരാം”

കുഞ്ഞമ്മയോടു ചോദിച്ചപ്പോള്‍ അന്ന് പോകുന്നില്ല എന്ന് എന്നോട് പറഞ്ഞിട്ട് ചോദിച്ചു:
“നീ എന്താ വല്ലോടത്തും പോകുന്നുണ്ടോ?”

“ഓ..എന്റെ ഒരു കൂട്ടുകാരന്റെ പിറന്നാള്‍ ആണ്. ചെല്ലണം എന്ന് പറഞ്ഞിരുന്നു” ഞാനൊരു കള്ളം തട്ടിവിട്ടു.

“രാത്രി തിരിച്ചു വരുമോ അതോ”

“വരും.”

അങ്ങനെ ഞാന്‍ വേഷം മാറി തോമയുടെ കൂടെ പോകാനൊരുങ്ങി.

“എങ്ങോട്ടാ സാറ് വൈകിട്ടൊരു സവാരിഗിരിഗിരി?” മെന്‍സസ് കഴിഞ്ഞു കുളിച്ച രാജിയുടെ വക ആയിരുന്നു ചോദ്യം.

“ഒരു ഫ്രണ്ടിന്റെ ബെര്‍ത്ത്‌ ഡേ..”

“ഉം..അടിച്ചു പൊളിക്ക് മോനെ” റാണി പറഞ്ഞു. രണ്ടിനെയും കണ്ടപ്പോള്‍ എനിക്കെന്റെ കുട്ടന്‍ മൂത്തെങ്കിലും, കണ്ടിട്ടില്ലാത്ത ജിന്‍സിയെ മനസ്സില്‍ സങ്കല്‍പ്പിച്ചു സമാധാനിച്ചു ഞാനിറങ്ങി.

“ഞാനെന്റെ വീട്ടിക്കേറി ഒന്ന് കുളിച്ചേച്ചും വരാം. ഈ പരുവത്തില്‍ എങ്ങനാ അങ്ങോട്ട്‌ പൊന്നെ” പോകുന്ന വഴി തോമ പറഞ്ഞു. അയാളുടെ വീട് അവിടെ അടുത്തുതന്നെയാണ്. പത്തുമിനിറ്റ് നടക്കാനുള്ള ദൂരമേ ഉള്ളൂ.

“അവരുടെ വീട് ദൂരെയാണോ അതോ”

“അത്ര ദൂരെയോന്നുമല്ല. നടന്നാല്‍ ഒരു അര മണിക്കൂര്‍. ഓട്ടോ വിളിച്ചാല്‍ അഞ്ചു മിനിറ്റ് കൊണ്ട് ചെല്ലും”

“എന്നാല്‍ നമുക്കൊരു ഓട്ടോയില്‍ പോകാം. ഞാനിന്നു ചെല്ലുമെന്ന് ഇയാള് അവരോടു പറഞ്ഞിട്ടുണ്ടോ?”

“അതെങ്ങനെ പറേം.. അവള് കുഞ്ഞിനോട് ചോദിക്കാന്‍ പറഞ്ഞു. ഞാന്‍ ചോദിക്കാമെന്നും പറഞ്ഞു”

“എന്നെക്കുറിച്ച് അവള് വല്ലോം ചോദിച്ചോ” ഞാന്‍ ഉദ്വേഗത്തോടെ ആരാഞ്ഞു.

“ആള് കാണാന്‍ എങ്ങനെയാണ്.. കുട്ടിയെ നന്നായി പഠിപ്പിക്കുമോ എന്നൊക്കെ ചോദിച്ചു”

“അപ്പം താനെന്തോ പറഞ്ഞു?”

“കണ്ടാല്‍ സിനിമാനടനെപ്പോലെ ഇരിക്കും..പഠിക്കാന്‍ വല്യ മിടുക്കനാ എന്നൊക്കെ അങ്ങ് കാച്ചി..”

“എന്താടോ താന്‍ കള്ളം പറഞ്ഞതാണ് എന്നാണോ പറേന്നത്?”

“അയ്യോ അല്ല കുഞ്ഞേ. കുഞ്ഞിനെ കണ്ടാല്‍ നമ്മട സുകുമാരന്റെ എളേ മോനെ കാണുന്ന പോലോണ്ട്..അവന്റെ പെരെന്തോന്നാ?”

“പ്രിഥ്വിരാജോ?”

“ങാ അത് തന്നെ..”
“എടൊ ആക്കല്ലേ..കണ്ണാടിയില്‍ ഞാനും എന്റെ മോന്തായം എന്നും കാണുന്നതാ. അവന്റെ മുഖോം എന്റെ മുഖോം തമ്മില്‍ ഒരു സാമ്യോം ഇല്ല” അയാള്‍ പറഞ്ഞത് സുഖിച്ചെങ്കിലും ഞാന്‍ പുറമേ ഗൌരവം നടിച്ചു പറഞ്ഞു.

“ഒള്ള കാര്യമാ കുഞ്ഞേ ഞാന്‍ പറഞ്ഞെ..യ്യോടാ എനിക്ക് കള്ളം പറഞ്ഞിട്ട് എന്നാ കിട്ടാനാ”

“ഉം..അവള് രേഷ്മേപ്പോലാണ് എന്ന് താന്‍ പറഞ്ഞതും ഇപ്പോള്‍ എനിക്ക് മനസിലായി..കാണുന്നവരെ ഒക്കെ ഓരോരോ നടനോടും നടിയോടും ഉപമിക്കുകയാണ് തന്റെ പണി അല്ലെ”

“കുഞ്ഞ് അവളെ കണ്ടിട്ട് പറ..ങാ വീടെത്തി. കുഞ്ഞിങ്ങോട്ടിരി..ഞാന്‍ വെക്കം വരാം”

ആ പഴയ ഓടിട്ട വീടിന്റെ വരാന്തയില്‍ ആസനം വച്ചു ഞാനിരുന്നു. ചെറിയ വീടാണ്. ഏറിയാല്‍ രണ്ട് മുറികള്‍ കാണും. അഞ്ചു സെന്റ്‌ സ്ഥലത്തു നില്‍ക്കുന്ന ആ വീടിന്റെ രണ്ട് വശത്തും എല്‍ ആകൃതിയില്‍ റോഡ്‌ ആണ്. അടുത്തുള്ള പറമ്പില്‍ താമസവുമില്ല. ഒരു പെണ്ണിനെ കൊണ്ടുവന്നാല്‍ സുഖമായി ആരും കാണാതെ പണിയാന്‍ പറ്റുന്ന ഇടം. അയാളുടെ വീടിന്റെ അതിരുകളില്‍ മൊത്തം ഒരുതരം കുറ്റിച്ചെടി നല്ല ഉയരത്തില്‍ വളര്‍ന്നു നില്‍ക്കുന്നത് കൊണ്ട് പുറത്ത് നിന്നു നോക്കിയാല്‍ വീടുപോലും കാണാന്‍ പ്രയാസമാണ്. കുറെ കോഴികള്‍ മുറ്റത്ത് കൂടി നടക്കുന്നുണ്ടായിരുന്നു. അയാളുടെ പൂച്ച വരാന്തയുടെ മൂലയ്ക്ക് കിടന്നു കൈ കൊണ്ട് മുഖം തുടച്ച് എന്നെ നോക്കി. ഞാനതിനെ അരികിലേക്ക് വിളിച്ചപ്പോള്‍ അത് പുച്ഛത്തോടെ എന്നെ ഒന്ന് നോക്കിയിട്ട് അതിന്റെ കാലു നക്കാന്‍ തുടങ്ങി. ഒരു കോഴി അതിനിടെ വന്ന് എന്റെ കാലിന് സമീപം കാഷ്ഠം ഇട്ടിട്ടു പോയി. അതിന്റെ സുഗന്ധം മൂക്കിലടിച്ചതോടെ ഞാന്‍ എഴുന്നേറ്റു.

തോമ കുളികഴിഞ്ഞു വേഷം മാറി മുണ്ടുടുത്ത് തോളില്‍ പുതിയ തോര്‍ത്തുമിട്ട്‌ എന്റെ കൂടെ ഇറങ്ങി. മുണ്ടും പുതിയ തോര്‍ത്തുമാണ്‌ വിരുന്നു പോകാനും പ്രത്യേക അവസരങ്ങളിലും തോമ ധരിക്കുന്ന ഏറ്റവും കൂടിയ വസ്ത്രങ്ങള്‍. അധികദൂരം ഇല്ലാത്തത് കൊണ്ട് നടന്നാണ് ഞാനും തോമയും ജിന്‍സിയുടെ വീട്ടിലേക്ക് പോയത്.

“ദാണ്ട്‌..ആ കാണുന്ന വീടാ”

അല്‍പം അകലെ കണ്ട ഇരുനില വീട് ചൂണ്ടി തോമ പറഞ്ഞു. പഴയ വീടാണ്. പെയിന്റ് അടിച്ചിട്ട് വര്‍ഷങ്ങളായി എന്ന് ഒരു നോട്ടത്തില്‍ തന്നെ എനിക്ക് മനസിലായി. തുരുമ്പെടുത്ത പഴയ ഗേറ്റ് തള്ളിത്തുറന്ന് മുറ്റത്ത് കയറിയപ്പോള്‍ ഒരു പയ്യനും പെണ്‍കുട്ടിയും കൂടി കെട്ടിപ്പിടിച്ചു നില്‍ക്കുന്നു. രണ്ടിനും ഏറിയാല്‍ ഏഴോ എട്ടോ വയസു കാണും. ഞങ്ങള്‍ ചെന്നപ്പോള്‍ രണ്ടുപേരും വേഗം ഓടിക്കളഞ്ഞു.

“മുട്ടേന്നു വിരിഞ്ഞില്ല..അതിനും മുന്നേ..” തോമ അര്‍ത്ഥഗര്‍ഭമായി എന്നെ നോക്കി പറഞ്ഞു.

“പോടോ..പിള്ളേരല്ലേ..താന്‍ കരുതുന്ന പോലൊന്നും ഇല്ല”
“ഹും..എന്റെ എളേ പെങ്ങടെ പെണ്ണ് നാലാം ക്ലാസില്‍ പഠിക്കുമ്പോ പ്രേമലേഖനം കൊടുത്തവളാ. പഴേ കാലമൊന്നും അല്ല കുഞ്ഞേ..അതുങ്ങടെ ആ നിപ്പ് കണ്ടില്ലാരുന്നോ”

“ഏതാടോ ആ പിള്ളേര്?”

“കൊച്ചന്‍ ഇവിടുത്തേതാ..അവനാ കുഞ്ഞ് ട്യൂഷന്‍ കൊടുക്കാന്‍ പോന്നത്. മറ്റേ കൊച്ച് അയലത്തെ വീട്ടിലെയാ. അതിനേം ചെലപ്പോ പഠിപ്പിക്കേണ്ടി വരും. രണ്ടും ഏതു സമയത്തും ഒരുമിച്ചാ കളീം പഠിത്തോം ഒക്കെ”

“ഉം”

തോമ ചെന്നു ഡോര്‍ ബെല്ലിന്റെ സ്വിച്ചമര്‍ത്തി. അല്‍പ്പം കഴിഞ്ഞപ്പോള്‍ കതക് തുറക്കപ്പെട്ടു. വാതില്‍ക്കല്‍ നിന്നിരുന്ന സൌന്ദര്യധാമത്തെ ഞാന്‍ കണ്ണെടുക്കാതെ നോക്കിനിന്നുപോയി. ഒരു ഓറഞ്ച് നിറമുള്ള നൈറ്റി ധരിച്ചിരുന്ന അവളുടെ മുഖം ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും നല്ല മുഖങ്ങളില്‍ ഒന്നായിരുന്നു. വട്ടമുഖം. തുടുത്ത കവിളുകള്‍. ചെറിയ, ലേശം വിടര്‍ന്ന ചുവന്ന ചുണ്ടുകള്‍. ഉയര്‍ന്ന നാസിക. പിടയ്ക്കുന്ന കരിപടര്‍ന്ന കണ്ണുകളും ചെറിയ ചെവികളും. ലേശം നീണ്ട കഴുത്തിന്‌ താഴെ തോളെല്ലുകള്‍ പുറത്തേക്ക് ഉന്തി നില്‍പ്പുണ്ട്. നൈറ്റി ആയിരുന്നതിനാല്‍ ശരീരത്തിന്റെ അളവ് മനസിലാക്കാന്‍ സാധിച്ചില്ല. എങ്കിലും നെഞ്ചിലെ തള്ളല്‍ മുലകളെക്കുറിച്ച് ഒരു ഏകദേശരൂപം എനിക്ക് നല്‍കി. എന്നെ കണ്ടപ്പോള്‍ ആ തുടുത്ത മുഖത്ത് സൂര്യന്‍ ഉടിച്ചുയരുന്നത് പോലെ ഒരു പുഞ്ചിരി വിടര്‍ന്നു.

“വാ..കേറി ഇരിക്ക്” ഒരു ഗായികയ്ക്ക് ചേരുന്ന സുഖദായകമായ ശബ്ദത്തില്‍ അവള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *