റാണിയും രാജിയും പിന്നെ ഞാനും – 5

“കുഞ്ഞേ ഞാന്‍ അറിയാതങ്ങു ചോദിച്ചു പോയതാ..ഒന്നും തോന്നല്ലേ..” തോമ ഓടി എന്റെ അരികിലെത്തി പറഞ്ഞു.
“ഹും..അപ്പൊ അവളുമാരോട് താനങ്ങനെ പറഞ്ഞതും അറിയാതെ ആണോ”

“യ്യോ എന്റെ കുഞ്ഞേ അവര് രണ്ടും കുഞ്ഞിന്റെ കാര്യം തന്നാ എന്നോട് ചോദിച്ചോണ്ടിരുന്നത്. നമ്മള് രണ്ടും കൂടി ഇന്നലെ പോകുന്നത് കണ്ട ആരോ ഇവരോട് പറഞ്ഞാരുന്നു. അതെപ്പറ്റി കുത്തിക്കുത്തി രണ്ടും ചോദിച്ചപ്പോള്‍ ഞാന്‍ അങ്ങ് പറഞ്ഞുപോയി..മറ്റേത് പറഞ്ഞില്ല..ട്യൂഷന്റെ കാര്യം മാത്രം പറഞ്ഞു”

“ഉം..അവളുമാരോട് താന്‍ വേറെ എന്തൊക്കെ പറഞ്ഞു?”

“വേറെ ഒന്നും പറഞ്ഞില്ല. തിരുമ്മലിന്റെ കാര്യമൊക്കെ ചോദിച്ചു..”

“ശരി..പൊക്കോ..ഇനി തിങ്കളാഴ്ച വന്നാ മതി”

“കുഞ്ഞേ വല്ലോം നടന്നോ..” അയാള്‍ ഉദ്വേഗത്തോടെ തല ചൊറിഞ്ഞു.

“ഇല്ലടോ..അപ്പുറത്തെ ആ പെണ്ണുമ്പിള്ള വന്നു..പക്ഷെ അടുത്ത തവണ നടന്നേക്കും..അവള് താന്‍ പറഞ്ഞ പോലെ കഴപ്പിയാടോ”

അയാള്‍ ഇളിച്ചു. പിന്നെ പരുങ്ങലോടെ എന്നെ നോക്കി.

“എന്താടോ ഒരു പരുങ്ങല്‍?”

“കുഞ്ഞിനോട് എനിക്ക് പറയാതെ ഒക്കത്തില്ല. എന്തോ ഒരു സ്നേഹം എനിക്ക് കുഞ്ഞിനോട് ഒണ്ട്..അതാ..പക്ഷെ പറേമ്പം ഒന്നും തോന്നല്ല്”

“താന്‍ കാര്യം പറെടോ” ഞാന്‍ അവരുടെ അടുത്തേക്ക് പോകാന്‍ അക്ഷമനായിരുന്നു.

“കുഞ്ഞേ..ഇവിടുത്തെ രണ്ട് കൊച്ചുങ്ങളുടെം കാര്യമാ..ഒന്നും തോന്നല്ല്..”

“താനൊന്നു പറയടോ..എന്നോടെന്തിനാ ഈ ഫോര്‍മാലിറ്റി”

“കുഞ്ഞേ..ഇതുങ്ങള് രണ്ടും ആ ജിന്‍സിക്കുഞ്ഞിനെക്കാള്‍ കഴപ്പികളാ..കുഞ്ഞ് വേണ്ടപോലെ വല്ലോം ചെയ്തില്ലെങ്കില്‍ അവര് വല്ലോന്റേം കൂടെ പോം..രണ്ടും കടി മുറ്റി നടക്കുവാ…” അയാള്‍ പറഞ്ഞു. അത് കേട്ടപ്പോള്‍ എന്റെ ഉള്ളൊന്നു കാളി. ഇയാള്‍ ഇങ്ങനെ പറയണമെങ്കില്‍ അതിനര്‍ത്ഥം അവളുമാരോട് ഇയാള്‍ എന്തൊക്കെയോ സംസാരിച്ചു എന്ന് തന്നെയാണ്.

“തനിക്കെന്താ ഇങ്ങനെ തോന്നാന്‍ കാരണം”

“കൊറേ നാളായി എനിക്കൊള്ള സംശയമാണ്. പക്ഷെ ഇന്നത് ഒറപ്പായി. എന്റെ കുഞ്ഞേ അതുങ്ങള്‍ എന്നോട് ചോദിക്കുവാ അമ്മെ ചെയ്ത പോലെ അവരേം തിരുമ്മി കൊടുക്കാമോ എന്ന്..”

അത് കേട്ടപ്പോഴത്തെ എന്റെ മാനസികാവസ്ഥ പറഞ്ഞറിയിക്കാന്‍ പറ്റുന്നതായിരുന്നില്ല. കാമം കൊടുമ്പിരിക്കൊണ്ട മനസ്സില്‍ കടി തീര്‍ക്കാന്‍ എന്തും ചെയ്യാന്‍ മടിയില്ലാത്ത അവളുമാരുടെ കഴപ്പ് തീയില്‍ വീണ പെട്രോള്‍ പോലെ എന്നിലെ കമാഗ്നിയെ ആളിക്കത്തിച്ചു.

“ഓ..അതവരു ചുമ്മാ തമാശ പറഞ്ഞതാ..താന്‍ പൊക്കോ” ഞാന്‍ അയാളെ കേള്‍പ്പിക്കാന്‍ വേണ്ടി പറഞ്ഞു.
“തോമാ ഒള്ള കാര്യമാ പറഞ്ഞെ..അതുങ്ങളെ കുഞ്ഞ് മെരുക്കി ഇല്ലേല്‍ നാട്ടുകാര്‍ക്കായിരിക്കും ഗുണം” പോകുന്നതിനിടെ അയാള്‍ പറഞ്ഞു. ഞാന്‍ മറുപടി നല്‍കിയില്ല.

എന്റെ മനസിലും ശരീരത്തിലും ഇത്രയ്ക്ക് കാമത്വര മുന്‍പൊരിക്കലും ഉണ്ടായിട്ടില്ല. പൂറികള് അയാളെക്കൊണ്ട് തിരുമ്മിപ്പിക്കാന്‍ ആഗ്രഹിച്ചെങ്കില്‍ അതിനൊരു അര്‍ഥം മാത്രമേ ഉള്ളു; രണ്ടിനും കുണ്ണ കേറിയാലെ പറ്റൂ. വല്ലാത്തൊരു മാനസികാവസ്ഥയോടെ ഞാന്‍ വീട്ടിലേക്ക് കയറുമ്പോള്‍ റാണി സോഫയിലും രാജി കട്ടിലിലും മലര്‍ന്നു കിടക്കുകയാണ്. കാലു കവച്ചു കിടന്നിരുന്ന രാജിയുടെ തുടകള്‍ പൂര്‍ണ്ണ നഗ്നമായിരുന്നു. വീര്‍ത്ത് നിന്നിരുന്ന അവളുടെ നീല നിറമുള്ള നനഞ്ഞ പാന്റീസ് കാണിച്ച് ഒരു നാണവും ഇല്ലാതെയാണ് കിടപ്പ്. റാണി ഒരു കാല്‍ നേരെയും മറ്റേ കാല്‍ മുകളിലേക്ക് മടക്കിയും വച്ചു വലതുതുട പൂര്‍ണ്ണ നഗ്നമാക്കിയാണ് കിടക്കുന്നത്. കുഞ്ഞമ്മ വീട്ടിലില്ല എങ്കില്‍ അവളുമാര്‍ക്ക് യാതൊരു സ്വയനിയന്ത്രണവും ഇല്ല. രണ്ടിന്റെയും കിടപ്പ് നോക്കിയാ ശേഷം ഞാന്‍ ഉള്ളിലേക്ക് ചെന്നു വേഷം മാറി ലുങ്കി ധരിച്ചു വെളിയിലെത്തി.

“തോമാച്ചേട്ടന്‍ പോയോടാ” റാണി ചോദിച്ചു.

“പോയി..”

“ഹും..ഞങ്ങളെ മസാജ് ചെയ്ത് തരാമെന്നു ചേട്ടന്‍ പറഞ്ഞു..നീ വന്നോണ്ടാ ചെയ്യാതെ പോയത്” ഒരു മടിയുമില്ലാതെ അവള്‍ പറഞ്ഞത് കേട്ടു ഞാന്‍ ഞെട്ടി.

“കുഞ്ഞമ്മ അറിഞ്ഞാല്‍ നിന്നെയൊക്കെ വെട്ടി അരിയും” ഞാന്‍ പറഞ്ഞു.

“പിന്നെ..അപ്പോള്‍ അമ്മ ചെയ്യിച്ചതോ”

രാജിയുടെ വക ആയിരുന്നു ചോദ്യം. അതുകേട്ടു ഞാനൊന്നു ഞെട്ടി. കുഞ്ഞമ്മയെ പണിഞ്ഞ കാര്യവും ആ നാറി ഇവരോട് പറഞ്ഞുകാണുമോ എന്ന് ഞാന്‍ ശങ്കിച്ചു.

“കുഞ്ഞമ്മ കാലു തിരുമ്മിച്ചതാണോ വല്യ കാര്യം?”

രാജിയും റാണിയും അതുകേട്ടു ചിരിച്ചു. ഒരുമാതിരി ആളെ കളിയാക്കുന്ന ചിരി.

“എന്താടീ ഇത്ര കിണിക്കാന്‍?”

“ഞങ്ങള്‍ എല്ലാം അറിഞ്ഞു മോനെ..” അര്‍ത്ഥഗര്‍ഭമായി റാണി പറഞ്ഞു.

“എന്ത്” ഞെട്ടല്‍ പുറമേ പ്രകടിപ്പിക്കാതെ ഞാന്‍ ചോദിച്ചു.

“അമ്മ ദേഹം മൊത്തം തിരുമ്മിച്ചു എന്നയാള്‍ പറഞ്ഞല്ലോ” റാണി പറഞ്ഞിട്ട് എന്റെ കണ്ണിലേക്ക് നോക്കി.

“അയാള് ചുമ്മാ പറഞ്ഞതാ”
“പിന്നെ..അയാള് സത്യമാ പറഞ്ഞത്..ഞങ്ങള്‍ക്കറിയാം” രാജി പറഞ്ഞു.

അതുശരി. അപ്പോള്‍ ഇവളുമാരും അയാളുമായി കുറെ സംസാരം നടന്നിരിക്കുന്നു. അപ്പുറത്തെ വീട്ടിലെ സ്ത്രീ ആ സമയത്ത് വന്നുമ ജിന്‍സിയെ വിളിച്ചത് നന്നായി. ഇല്ലെങ്കില്‍ താനവിടെ അവളെ പണിഞ്ഞു സുഖിക്കുമ്പോള്‍ ഇവളുമാര് രണ്ടിനേം തോമാ പണിഞ്ഞെനെ. കഴപ്പികള്‍ അയാള്‍ക്ക് കൊടുക്കാന്‍ മടിക്കത്തില്ല; ഞാന്‍ മനസിലോര്‍ത്തു.

“അയാള്‍ക്ക് തിരുമ്മല്‍ അത്ര വശമൊന്നുമില്ല..” ഞാന്‍ പറഞ്ഞു.

“പിന്നെ..അയാള്‍ക്ക് എല്ലാം അറിയാം..എല്ലാം…” ചുണ്ട് മലര്‍ത്തി എന്റെ കണ്ണിലേക്ക് നോക്കി കാമാസക്തിയോടെ റാണി പറഞ്ഞു. അവളുടെ ആ ചോരച്ചുണ്ടിന്റെ തള്ളല്‍ എന്നെ ഭ്രാന്തുപിടിപ്പിച്ചു.

“പോടീ..അയാള്‍ പുളുവനാ”

“ആരാ ഏട്ടാ ഈ ജിന്‍സി?” രാജിയുടെ വക ആയിരുന്നു ചോദ്യം. അവള്‍ ആ കൊഴുത്ത തുടകള്‍ അകത്തുകയും അടുപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു.

“ട്യൂഷനെടുക്കാന്‍ പോയ പയ്യന്റെ തള്ള.എന്താ?”

“ഉം..തോമാച്ചേട്ടന്‍ പറഞ്ഞു ഏട്ടന്‍ ആര്‍ക്ക് ട്യൂഷന്‍ എടുക്കാനാ പോയതെന്ന്” വിരലൂമ്പിക്കൊണ്ട് രാജി അത് പറഞ്ഞപ്പോള്‍ തോമയെ ഒരൊറ്റ ഇടിക്ക് കൊല്ലാനുള്ള ദേഷ്യം എനിക്കുണ്ടായി. നാറി കിഴവന്‍ ഇവളുമാരോട് എല്ലാം പറഞ്ഞിരിക്കുന്നു.

“പിന്നെ അമ്മയെ തിരുമ്മാന്‍ ഏട്ടനാണ് ഏര്‍പ്പാടാക്കി കൊടുത്തതെന്നും അയാള് പറഞ്ഞു” റാണി ആയിരുന്നു അതിന്റെ ഉടമ.

“അതിനു ബദലായി ജിന്‍സിയെ അയാള്‍ ഏട്ടനും നല്‍കി” രാജി കള്ളച്ചിരിയോടെ എന്നെ നോക്കി പറഞ്ഞു. ഞാന്‍ തുണി ഇല്ലാത്ത മട്ടില്‍ അവളുമാരുടെ മുന്‍പില്‍ ഒരു ഷണ്ഡനെപ്പോലെ നിന്നു. പരനാറി തോമ എല്ലാം വിളമ്പിയിരിക്കുന്നു.

“കുഞ്ഞമ്മ പറഞ്ഞിട്ടാ ഞാനത് ചെയ്തത്” അവസാനം രക്ഷപെടാന്‍ വേണ്ടി ഞാന്‍ പറഞ്ഞു.

“അമ്മേടെ മൊത്തം തുണീം ഊരീട്ടാ തിരുമ്മിയത്‌ എന്ന് അയാള് പറഞ്ഞു. എല്ലാം അഴിച്ചിട്ട്…”

Leave a Reply

Your email address will not be published. Required fields are marked *