റിംഗ് ഓഫ് ദി ലോർഡ് – 2 Like

മലയാളം കമ്പികഥ – റിംഗ് ഓഫ് ദി ലോർഡ് – 2

***************************************************************************************************

കുറെ നാളുകൾക്ക് ശേഷമാണു ഈ കഥയുടെ രണ്ടാം ഭാഗം പോസ്റ്റ് ചെയ്യുന്നത്. തിരക്കിനിടയിൽ അൽപ്പാൽപ്പമായാണ് ഈ കഥ എഴുതിയത്. പോരായ്മകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക…..ജഗ്ഗുഭായ്

***************************************************************************************************

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ജഗൻ ബസ്സ്റ്റോപ്പിൽ എത്തുമ്പോഴേക്കും ബസ് നീങ്ങി തുടങ്ങിയിരുന്നു. ” പണ്ടാരം ഇനി അടുത്ത ബസ്സിന് ഒരു മണിക്കൂർ കാത്തു നിൽക്കണം. ഈ ബസ്സിന് എന്നെ കേറ്റിയിട്ട് പോയാൽ പോരായിരുന്നോ. ?” ഓടിക്കൊണ്ടിരുന്ന ബസ്സിനെ നോക്കി ജഗൻ മനസ്സിൽ പിറുപിറുത്തു. പെട്ടെന്ന് ആ ബസ് ബ്രേക്ക് ഇട്ടു. ജഗൻ അത്ഭുതത്തോടെ അത് നോക്കി നിന്നു. കിളി ബസ്സിന്റെ വാതിൽ തുറന്ന് അവനെ വിളിച്ചു. ജഗൻ ഓടി പോയി ബസ്സിൽ കയറി.

ബസ്സിൽ അത്യാവശ്യം തിരക്കുണ്ടായിരുന്നു. ജഗൻ കുറച്ചു മുന്നിലേക്ക് നീങ്ങി നിന്നു. അവൻ ഫോൺ എടുത്തു നോക്കി. അപ്പോഴാണ് അച്ഛന്റെയും അമ്മയുടെയും നമ്പറിൽ നിന്ന് കുറെ മിസ് കാൾസ് കണ്ടത്. ദീപ ടീച്ചറുടെ കൂടെയായിരുന്നപ്പോൾ അവൻ ഒന്നും അറിഞ്ഞിരുന്നില്ല. അവൻ അമ്മയുടെ നമ്പറിലേക്ക് തിരിച്ചു വിളിച്ചു.

” എന്താടാ ഫോൺ എടുക്കാതിരുന്നത്?”

” അത് അമ്മെ, ദീപ ടീച്ചറുടെ സ്പെഷ്യൽ ക്ലാസ് ഉണ്ടായിരുന്നു. “

” അതെന്നാൽ വിളിച്ചു പറഞ്ഞൂടെ ” അതിനു ശേഷം അമ്മ കാര്യം പറഞ്ഞു. അമ്മൂമ്മക്ക് അസുഖം നന്നേ കൂടുതലാണ്. അച്ഛനും അമ്മയും വൈകീട്ട് അങ്ങോട്ടേക്ക് പോയി. അത് പറയാൻ വിളിച്ചതായിരുന്നു.
ഒരു കാര്യം പറയാൻ വിട്ടു പോയി. ജഗന്റെ കുടുംബം. ജഗന്റെ അച്ഛൻ ശിവദാസൻ നായർ അമ്മ ഗിരിജ. മൂത്ത ഒരു ചേച്ചിയുണ്ട് ജസ്ന. ബാംഗ്ലൂരിൽ ഭർത്താവിന്റെ കൂടെ ആണ് താമസം. അമ്മൂമ്മ എന്ന് പറയുന്നത് അച്ഛന്റെ അമ്മയുടെ അനിയത്തിയാണ് പേര് ചന്ദ്രിക. അച്ഛന്റെ ‘അമ്മ ചെറുപ്പത്തിലേ മരിച്ചതായിരുന്നു. പിന്നെ അച്ഛന്റെ കാര്യങ്ങൾ കുറെ ഒക്കെ നോക്കിയത് ചന്ദ്രിക അമ്മൂമ്മ ആയിരുന്നു.. അവർക്ക് ഒരു മകൻ മാത്രമായിരുന്നു ഉണ്ടായിരുന്നത് രഘുരാജ്. മൂന്ന് വർഷങ്ങൾക്ക് മുൻപ് ഒരു അപകടത്തിൽ അദ്ദേഹം മരിച്ചു. അങ്ങനെ അമ്മൂമ്മയും അദ്ദേഹത്തിന്റെ ഭാര്യ ലീനയും മൂന്ന് പെൺമക്കളും തനിച്ചായി. കാര്യങ്ങൾ നോക്കാൻ വേറെ ആൾക്കാർ ഇല്ലാത്തതിനാൽ ജഗന്റെ അച്ഛൻ തന്നെയാണ് അമ്മൂമ്മയെ ആശുപത്രിയിൽ കൊണ്ട് പോയിരുന്നത്. പിന്നെ ജഗന്റെ അമ്മയുടെ അമ്മാവന്റെ മകൾ ആണ് ലീന. ‘അമ്മ മുൻകൈ എടുത്താണ് രഘുവിന്റെയും ലീനയുടെയും കല്യാണം നടത്തിയത്. ലീനയുടെ വീട്ടുകാർ പാവപ്പെട്ടവർ ആയിരുന്നു. ഇപ്പൊ അവരുടെ സഹായത്തിനു ശിവദാസനും കുടുംബവും മാത്രമേ ഉള്ളൂ.

ജഗൻ ഫോൺ പോക്കറ്റിൽ ഇട്ടു. മുന്നിൽ നിന്ന് ഒരു പെൺകുട്ടി ഇറങ്ങാൻ എഴുന്നേൽക്കുന്നത് കണ്ടു. ആണുങ്ങൾ ഒന്നും ആ സീറ്റിൽ ഇരിക്കുന്നില്ല. ജഗൻ നോക്കിയപ്പോ അവിടെ സൈഡ് സീറ്റിൽ പർദ്ദയിട്ട ഒരു പെണ്ണ് ഇരിക്കുന്നു. പെട്ടെന്ന് അവർ അവന്റെ കൈ പിടിച്ചു വലിച്ചു സീറ്റിൽ ഇരുത്തി. അവൻ അത്ഭുതത്തോടെ അവളെ നോക്കി. അവൾ പതിയെ മുഖം മൂടി നീക്കി. അപ്പോഴാണ് അവനു ആളെ മനസ്സിലായത്. സജീന. അവന്റെ ചേച്ചിയുടെ ക്ലോസ് ഫ്രണ്ട് ആണ്. ഭർത്താവ് ഗൾഫിൽ ആണ്. അവൻ അവളെ നോക്കി ചിരിച്ചു.
” ഇത്ത എങ്ങോട്ട് പോയതാ?”

” ഞാൻ ഇക്കാന്റെ പൊരക്ക് പോയതാടാ. വരുമ്പോ ലേറ്റ് ആയി പോയി. അന്നെ കണ്ടത് നന്നായി വീട്ടിൽ ഉമ്മ തനിച്ചാ ഞാൻ രാത്രി എങ്ങനെയാ വരികാ എന്നും വിചാരിച്ചു വിളിയോട് വിളിയാ. “

“അനിയത്തി എങ്ങോട്ടു പോയതാ?”

” സാജിദ, എളേപ്പേന്റെ അടുത്താ. അവളും എളേപ്പേന്റെ മോള് ഷഹാനയും എപ്പോഴും ഒരുമിച്ചല്ലേ. “

” അതിനെന്താ ഇത്താ. അടുത്തടുത്ത വീടുകളല്ലേ”

Leave a Reply

Your email address will not be published. Required fields are marked *