അവന്റെ മുഖഭാവം മാറിയത് മാഡത്തിന് മനസിലായി.
എന്ന് വെച്ച് പേടിക്കേണ്ടെടോ.. ഞാൻ അത്ര ക്രൂരയൊന്നും അല്ല, നേരെ ചൊവ്വേ വർക്ക് ചെയ്താൽ അപ്പ്രൂവൽ കിട്ടും. അവർ ചിരിച്ചു കൊണ്ട് പറഞ്ഞു.
അവനൊരല്പം ആശ്വാസമായി. അവനും ചിരിച്ചു.
താമസമൊക്കെ റെഡി ആയോ ? മാഡം ചോദിച്ചു
ആ താഴെ ഉള്ള ഉമാ ലോഡ്ജിൽ ഒരു റൂം എടുത്തിട്ടുണ്ട്.
അപ്പോൾ ഭക്ഷണം ഒക്കെ ?
ക്യാന്റീനിൽ നിന്ന് നോക്കാം എന്നാ വിചാരിക്കുന്നെ.
അത് നന്നായി, ഒന്ന് പരിചയം ആയി കഴിഞ്ഞാൽ വേറെ വേറെന്തെകിലും എടുക്കലോ. ഇവിടിപ്പോൽ ഷെയറിങ്ങിനു ആളെ കിട്ടുനെമെന്നു തോന്നുന്നില്ല. ഒന്നാമത് ഇത് ഗേൾസ് കോളേജ് ആണ്, മെയിൽ സ്റ്റാഫ് ഒന്ന് രണ്ടു പേരെ ഉള്ളു. അവരാണെകിൽ വീട്ടിൽ പോയി വരുന്നവരാണെന്നു തോന്നുന്നു. അവർ പറഞ്ഞു.
അത് കുഴപ്പമില്ല, എനിക്ക് ഒറ്റക്ക് നിന്ന് നല്ല പരിചയം ഉണ്ട്, എനിക്ക് ഒറ്റക്കിരിക്കാനും ഇഷ്ടമാണ് . അവൻ പറഞ്ഞു
അതേതായാലും നന്നായി.
അപ്പോഴേക്കും വേറെ ഒരു ലേഡി കൂടെ വന്നു. ലൈബ്രറി അസിസ്റ്റന്റ് ആണ്. പേര് ലിജി. അവർ പരിചയപെട്ടു. ചുരിദാറാണ് വേഷം, പ്രായം കദീജ മാഡത്തിന്റെ അത്രേം വരും. അത്ര തന്നെ തടിയില്ല, ഇത്തിരി ഇരുണ്ടിട്ടാണ്, പക്ഷെ നല്ല സൗന്ദര്യം ഉണ്ട്. ടൈറ്റ് ചുരിദാറും ലെഗ്ഗിങ്ങ്സും ആണ് വേഷം. അവൻ പെട്ടെന്നവരെ ഒന്ന് ഉഴിഞ്ഞു നോക്കി.
ഈ സൗന്ദര്യ റാണികൾക്കിടയിൽ നിന്നാണ് അടുത്ത രണ്ടു മൂന്നു വർഷമെങ്കിലും പ്രവർത്തിക്കേണ്ടത്. വാണം വിട്ടു താനൊരു പരുവം ആകും എന്നവൻ ഉറപ്പിച്ചു.
അതിനു ശേഷം അവൻ അപ്പുറത്തെ ടേബിളിലേക്ക് ആ പുസ്തകവുമായി പോയി ഇരുന്നു. ഓരോ പേജ് വീതം നോക്കാൻ തുടങ്ങി.
നമുക്കൊരു ചായ കുടിച്ചു വന്നോലോ – മാഡം ആണ് സജഷൻ മുന്നോട്ട് വെച്ചത്. കുറച്ചു കഴിഞ്ഞാൽ സ്റ്റുഡന്റസ് വരാൻ തുടങ്ങും, പിന്നെ തിരക്കാകും.
പുതിയ സ്റ്റോക്ക് എവിടെയാ മാഡം വെക്കേണ്ടത് ? ലിജി ചോദിച്ചു
അതിൽ മലയാളം ലിറ്ററേച്ചർ ബുക്ക്സ് ആണ് കൂടുതൽ, 16 എ റാക്കിലെ പഴയ പുസ്തകങ്ങൾ താഴേക്ക് മാറ്റി അവിടെ വെച്ച് കൂടെ ? മാഡം ചോദിച്ചു.
ശരി മാഡം – ലിജി പറഞ്ഞു
ചായ കഴിഞ്ഞു വന്നാൽ ലിജി സനലിനെയും കൂട്ടി അതൊക്കെ ഒന്ന് അറേഞ്ച് ചെയ്യൂ. ഉച്ചക്കു എനിക്കൊരു മീറ്റിംഗ് ഉണ്ട്, ഞാൻ കാണില്ല – മാഡം പറഞ്ഞു.
അങ്ങനെ അവർ ക്യാന്റീനിലേക് നടന്നു. നടക്കാൻ അത്യാവശ്യം ദൂരമുണ്ട്. ക്യാമ്പസ്സിലെ ഏറ്റവും ഉള്ളിലെ ഒരു മൂലയിലാണ് ലൈബ്രറി കെട്ടിടം നില്കുന്നത്. അതിന്റെ താഴെ വരെ വേണേൽ വണ്ടി കൊണ്ട് വരാം. രണ്ടു സ്കൂട്ടികൾ നിൽക്കുന്നുണ്ട്. ഇവരുടെ ആകും. അവൻ വിചാരിച്ചു.
രണ്ടു തരുണീ മണികൾക്കൊപ്പവും നടന്നെത്താൻ അവൻ ഇത്തിരി പാടുപെട്ടു.
എന്താ സനലേ കിതച്ചോ – ലിജി ചിരിച്ചു കൊണ്ട് ചോദിച്ചു
സത്യത്തിൽ കിതച്ചിട്ടുണ്ടെങ്കിലും അവൻ അത് പുറത്തു കാണിക്കാത്ത ചിരിച്ചുകൊണ്ട് രീതിയിൽ പറഞ്ഞു : ഇല്ല മാഡം .
ഒരു മാസം ക്യാന്റീനിൽ പോയാൽ സനലിന്റെ ഈ കൊടവയറൊക്കെ പോയി നല്ല സ്ലിം ബുട്ടി ആകും – മാഡം അവന്റെ വയറിൽ നോക്കികൊണ്ട് പറഞ്ഞു.
അവൻ ശരിക്കും മെലിഞ്ഞിട്ടാണ്, പക്ഷെ ഒരല്പം കുട വയറുണ്ട്. അവൻ വയറു ഉള്ളിലേക്കു വലിച്ചു പിടിച്ചു.
ശ്വാസം വിട്ടോ സനലേ , നിനക്ക് വയറൊന്നും കൂടുതലില്ല. മാഡം ചിരിച്ചു കൊണ്ട് പറഞ്ഞു.
അവർ ക്യാന്റീനിൽ എത്തി ചായ എടുത്ത് ഒരു സ്ഥലത്തു ഇരുന്നു. അവിടെ ഇവിടെ ആയി ഏതാനും സ്റ്റാഫ് ഇരിക്കുന്നുണ്ടായിരുന്നു. കദീജ മാഡം ചിലരെയൊക്കെ പരിചയപ്പെടുത്തി. സ്റുഡന്റ്സ്ന്റെ ചെറിയ തെരക്കുണ്ടായിരുന്നെങ്കിലും അവർ സ്റ്റാഫ് ന്റെ മുറിയിൽ ആണ് ഇരുന്നത്. അവൻ പുറത്തേക്ക് ഒളി കണ്ണിട്ട് നോക്കി. നല്ല കിടിലൻ പെൺപിള്ളേർ. ചിലരൊക്കെ അവനെയും നോക്കുന്നുണ്ട്.
പെണ്ണുങ്ങൾ എല്ലാം നിന്നെ നോക്കുന്നുടെല്ലോടാ – മാഡം പതിയെ പറഞ്ഞു.
സനൽ അത്യാവശ്യം സുന്ദരനും മോഡേണും ആണ്. പെൺകുട്ടികൾക്കു അവനിൽ ഒരു ക്രഷ് തോന്നുന്നത് സ്വാഭാവികം ആണ്.
അവൻ ചിരിച്ചു.
